എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്] 8618

 

എന്റെ ഡോക്ടറൂട്ടി 02

Ente Docterootty Part 2 | Author : Arjun Dev | Previou Part

ഒരു പത്തുപതിനഞ്ചു മിനിറ്റ് എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോൾ മുന്നിലൂടെ കടന്നുപോയവരൊക്കെ വല്ലാത്തൊരുഭാവത്തോടെ എന്നെയൊന്നുനോക്കി…

…ഇവനൊക്കെ എവടത്തെ കെട്ട്യോനാടാ..??_ എന്നുള്ളചോദ്യം പലരുടെയുംമുഖത്ത് സുവ്യക്തമായി കണ്ടപ്പോൾ ഞാനാളുകളെനോക്കി ഒന്നിളിയ്ക്കാൻ ശ്രെമിച്ചു…

“”…ചേട്ടാ… ഞാനും കൂടിയൊരുമ്മ തരട്ടേ..?? തന്നാൽ വാങ്ങോ..??”””_ ഒരു പത്തിരുപത് വയസ്സുവരുന്നൊരു തലതെറിച്ചവൻ കടന്ന് പോകുന്നതിനിടയിൽ എനിയ്ക്കിട്ടൊന്നു കൊട്ടി…

…നിന്റച്ഛന് കൊണ്ടോയി കൊടുക്കടാ നായിന്റമോനേന്ന് പറയാൻവന്ന നാവിനെയുംതള്ളി ഉള്ളേക്കേറ്റി ഞാനപ്പോൾത്തന്നെ ഫ്ലാറ്റിലേയ്ക്കു നടന്നു…

“”…മീനാക്ഷീ… എടീ മീനാക്ഷീ..??”””_ ലിവിങ്റൂമിൽനിന്നും അകത്തേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുകൂവി…

സകല കൊള്ളരുതായ്മയും ചെയ്തുവെച്ചിട്ട് മിന്നൂസേന്നും വിളിച്ചുചെന്നാൽ അവള് കാലേവാരി ഭിത്തീലടിയ്ക്കും…

അപ്പോൾ അതുതടയാനുള്ള പുറംമോടിയാണീ കലിപ്പ്.!

“”…എടീ മീനാക്ഷീ… നീയെന്തിനാടീ നാട്ടുകാര് മൊത്തം നോക്കിനിയ്ക്കുമ്പോൾ എന്നെയുമ്മ വെച്ചേ..??”””_ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു ചെന്ന ഞാൻ, വാഷ്ബേയ്സനരികിൽ പാത്രം കഴുകിക്കൊണ്ടുനിന്ന അവളുടെ തെറിച്ചകുണ്ടിയ്‌ക്കൊന്നു പൊട്ടിച്ചപ്പോൾ പെണ്ണ് തലചെരിച്ച് രൂക്ഷമായി എന്നെയൊന്നു നോക്കി…

“”…എന്താടീ… നിനക്ക് ദേഷ്യം വരുന്നുണ്ടോടീ… പറേടീ… നിനക്ക് തല്ലാന്തോന്നുണ്ടോടീ… തല്ലടീ… തല്ലി നോക്കടീ… ഒന്നു തല്ലി നോക്കടീ..!!”””_ ഞാനടുത്തു ചെന്നുനിന്ന് മുഖംവെച്ച് കോപ്രായം കാട്ടിയപ്പോൾ മീനാക്ഷിയുടെ ചുണ്ടിന്റെകോണിൽ ചെറിയൊരു ചിരിപരന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

352 Comments

Add a Comment
  1. തകർത്തു ബ്രോ ഒത്തിരി ഇഷ്ട്ടം ആയി ഈ കഥ ???????????എന്താ ഫീൽ വായിക്കുമ്പോ പറയാൻ വയ്യാ ?????

    1. അടിപൊളി വാസുവേട്ടാ…!!

      ഒരുപാട് നന്ദി…!!

      ❤️❤️❤️❤️

  2. അളിയാ..പതിവുപോലെ നീ ഇത്തവണയും പൊളിച്ചു..അപ്പൊ ഞാനും എന്റെ പതിവ് ഡയലോഗ് ആയ ‘ഗംഭീരം ‘ എന്നു തന്നെ പറയും..!

    രതിശലഭം കഴിഞ്ഞപ്പോ പിന്നെ ഇവിടെക്ക് വരാൻ ഉള്ള ഒരു കാരണം കൈകുടന്ന നിലാവ് ആർന്നു..അതു തീർന്നപ്പോ വരവും കുറഞ്ഞതാണ്..ഇപ്പോ ഡോക്ടരുട്ടി പിന്നെ mk ടെ നിയോഗം , വീണ്ടും വരാൻ കാരണമായി..(ശ്രീഭദ്രം മറന്നതല്ല..അതിപ്പോ വാർഷിക പതിപ്പുപോലെ ആണല്ലോ
    തുടർ ഭാഗങ്ങൾ..അതുകൊണ്ട് വിട്ടത)?

    മറ്റേ നമ്പർ വാങ്ങുന്ന സീൻ സൂപ്പർ ആർന്നുട്ട..ഇനിയിപ്പോ ഫ്ലാറ്റിന്റെ മുന്നി ചെന്നിട്ട് അതുടെയെ പരീക്ഷിക്കാൻ ഉള്ളു..നോക്കാല്ലോ..!!
    പെരുവഴിയിൽ നിന്ന് കയ്യും കലാശവും കാണിച്ചുന്ന് പറഞ്ഞെന്നെ പിടിച്ചു പ്രാന്താശൂത്രിൽ അടക്കുവോഡെയ്..
    ഹാ kkpp ദൈവങ്ങളെ മനസിൽ ധ്യാനിച്ച് ഒരു പിടി പിടിക്കാം ല്ലേ..ഹല്ല പിന്നെ!!

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ..!!

    ഓണാഘോഷം ഒക്കെ എവിടവരെയായി..അഡ്വാൻസ് ആയിട്ട് ഒരു ഓണാശംസ കൂടി അങ് പിടി..!!
    Lub u da❤️

    1. നീയേത് ഫ്ലാറ്റിന്റെ മുന്നില് പോയിട്ട് എന്നതോ കാണീര്… ആരേലും പിടിച്ചിടിച്ചാ എന്റെ പേര് മാത്രമ്പറയല്ലേ… പ്ലീസ്…!!
      എനിക്ക് വയ്യ ഇനീം ഇടി കൊള്ളാൻ…!!

      ഓണോക്കെ വീട്ടില്…!! ഫുൾ ലോക്കാണ് മാൻ…!! കാലിന്റെടേല് വരെ കൊറോണ വന്നു…!! പുറത്തിറങ്ങാൻ മേലാത്തോണ്ടല്ലേ ഓരോ പാർട്ടും ആഴ്ചയ്ക്കിടുന്നേ…!! അല്ലേൽ ഞാനിങ്ങനൊക്കെ ചെയ്യോ…?? ഏത്…??

      1. എന്റെ പേര് പറയാൻ മറന്നാലും ഞാൻ നിന്റെ പേര് പറയും..
        നമ്പൻ ടാ… മരിച്ചാലും മറക്കമാട്ടൈ..!!

        1. മൈ… മൈ.. മൈ ഡിയർ ഓമനക്കുട്ടാ… ??

  3. ബ്രോ,
    ആദ്യമേ പറയട്ടെ എന്റെ പ്രേണയവും എനെക്കാളും മൂത്ത ആളോടാട്ടോ അത് കൊണ്ടാണോ… അതോ താങ്കളുടെ എഴുത്തിന്റെ പ്രേത്യേകത കൊണ്ടാണോ എന്ന് അറിയില്ല ഒരുപാട് ഇഷ്ടമായി….
    ഈ സൈറ്റിൽ ഇപ്പോൾ എഴുതികൊണ്ട് ഇരിക്കുന്നതിൽ എന്റെ ഫേവറൈറ്റ് ഇതാണ്ട്ടോ…………

    ഈ പാർട്ടും കഴിഞ്ഞ പാർട്ട്‌ പോലെ പൊളിച്ചു പിന്നെ ഏറ്റവും അത്ഭുതമായി തോന്നിയത് 2 പാർട്ട്‌ അതായത് 50 പേജോളം താങ്കൾ എഴുതിയത് വെറും 12 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ആണ്…….

    അപ്പോ വലിച്ചു നീട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്നേഹപൂർവ്വം??
    ?Alfy?

    1. അൽഫീ,

      ഇത്രയും നല്ല വാക്കുകൾക്ക് എങ്ങനെയാണ് നന്ദി പറയേണ്ടിയത് എന്നറിയില്ല…!! അല്ലെങ്കിലും നന്ദി പറയുന്നത് ശരിയല്ലല്ലോ… ഒരുപാട് സ്നേഹം…!!

      പിന്നെ എന്റെ പ്രണയവും ഇതേപടിയൊക്കെ തന്നെയാട്ടോ…!!??

  4. Bro ithinte baakki ennu

  5. നന്നായിട്ടുണ്ട് bro. ഇനിയും തുടണം. അടുത്ത ഭാഗം ഇപ്പോൾ പ്രതീക്ഷിക്കാം??

    1. ഒരാഴ്ച കീപ്പ് ചെയ്താണ് ഓരോ പാർട്ടും അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിച്ചിരിയ്ക്കുന്നത്…!! ഇടയ്ക്ക് തിരക്കൊന്നും വന്നില്ലെങ്കിൽ അടുത്തയാഴ്ച തന്നെ നെക്സ്റ്റ് പാർട്ട്‌ വരും…!!

      നന്ദി വിഷ്ണൂ…!!

      1. കാത്തിരിപ്പിന്റെ വേദന കൊണ്ട് ചോദിച്ചതാ ❤️❤️

        1. മനസിലാവും വിഷ്ണൂ…!!

          പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കാം..!!

  6. MR. കിംഗ് ലയർ

    അളിയാ,

    തലവെട്ടിപൊളിയുന്ന വേദനയിലും വായിക്കാതെയിരിക്കാനായില്ല……..
    കാത്തിരിക്കുന്നു അളിയാ വരും ഭാഗങ്ങൾക്കായി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ഉടനെ ഇടാൻ ശ്രെമിക്കാം നുണയാ..!!

  7. അടിപൊളി ബ്രോ തുടരുക

  8. അർജുൻ ബ്രൊ……

    മിന്നുവിനെയും കുട്ടൂസിനെയും അറിഞ്ഞുകഴിഞ്ഞു.അവരുടെ പാസ്റ്റ് അറിയാൻ കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം മുതൽ പാസ്റ്റ് ആക്കാനാണ് ഉദ്ദേശം ഇച്ചായാ…!!

  9. ബ്രൂസ് വെയ്ൻ

    പക്കാ ,ഇ ഭാഗവും വളരെ നന്നായിട്ടുണ്ട്
    അവർ രണ്ട് പേരും തന്നിൽ ഉള്ള കേമിസ്റ്ററി ഒരു രക്ഷയുമില്ല

    ❤️

    1. താങ്ക്സ് ബ്രോ..!!

  10. എന്റെ മോനെ, എന്നാ രസം ആട വായിച്ച ഇരിക്കാൻ.

    ഇനി എനിക് ഈ സബ്ജെക്ട് അല്ലേൽ ഈ ചേച്ചി പെണ്ണ് അനിയൻ അല്ലെങ്കിൽ മൂത്ത പെണ്ണ് ഇളയ ചെക്കൻ ബേസ്ഡ് സ്റ്റോറിസിനോട് ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല, അല്ല അതല്ല നിന്റെ കഴിവ് തന്നെയാ. എനിക്ക് നവവധു വായിച്ചപ്പോ കിട്ടിയ സന്തോഷവും ആനന്ദവും ആണ് ഇത് വായിക്കുമ്പോൾ കിട്ടണേ, എന്നാ രാസവ ?❤️

    ഈ പിണക്കവും അത് മാറാൻ ഉള്ള ഓരോ ഇൻസിഡന്റ്സ് ആണ് എന്ന് തോനുന്നു ഇങ്ങനത്തെ കഥകളിലെ മെയിൻ അട്ട്രാക്ഷൻ ആയി എനിക്ക് തോന്നണേ, പിന്നെ എഴുതുന്ന ആൾ കൂടി ഹെവി ആണേൽ പിന്നെ നോക്കണ്ട. ??

    അതാണ് ഇവിടെ സംഭവിച്ചേ, ഓരോ നോട്ടി ടാൽക്സ് ഒക്കെ, നല്ല രസം ആണ് വായിച്ച ഇരിക്കാൻ, “മുയൽ കുട്ടികളെ ഞാൻ ആണ് കൊണ്ടു നടക്കുന്നെകിലും കുട്ടൂസ് അല്ലെ അവരെ വളർത്തുന്നെ”, അതൊക്കെ ഒരു കലാകാരന്റെ കഴിവ് ആണ്, പിന്നെ നമ്മടെ ന്യൂലി ബോൺ ക്ലാസ്സിക്‌ “മാമനോട് ഒന്നും തോന്നല്ലേ മക്കളെ”, അതൊക്കെ ബ്രോ ജസ്റ്റ്‌ ആ ഡയലോഗിന്റെ ഇതിനു വേണ്ടി അല്ല യൂസ് ചെയ്തേ മറിച് ആ സന്ദർഭത്തിനു അനുയോജ്യമായി യൂസ് ചെയ്തു, അതൊക്കെ ആണ് ഒരു ബ്രില്ല്യന്റ് റൈറ്റർ ഒരു നോർമൽ റൈറ്ററിൽ നിന്ന് വേര്പെടുത്തുന്നത് ????

    ഒരു രക്ഷേം ഇല്ല, അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്, ഞാൻ നേരത്തെ പറഞ്ഞ പോലെ ഇപ്പൊ ഓടികൊണ്ട് ഇരിക്കുന്ന കഥകളിൽ വൺ ഓഫ് മൈ ഫേവറിറ്റ്സ്, കീപ് അപ്പ്‌ ദി ഗുഡ് വർക്ക്‌ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. പ്രിയ രാഹുൽ,

      ഞാനിതിനൊക്കെ എന്താടാ മറുപടി പറയേണ്ടിയത്.. ?? എഴുതുന്ന കഥ മറ്റുള്ളവർ വായിയ്ക്കുന്നു എന്നറിയുന്നത് തന്നെ എനിക്കൊരുപാട് സന്തോഷം നൽകുന്നയൊന്നാണ്… അതിഷ്ടപ്പെട്ടു എന്നറിയുന്നത് മനസ്സിലുണ്ടാക്കുന്ന സന്തോഷത്തിന്റെ മാക്സിമം ലെവലും…!! അപ്പോൾ, ഞാനേറ്റവമധികം സ്നേഹിയ്ക്കുന്ന എന്റെ ഗുരുവിന്റെ നവവധു പോലൊരു സൃഷ്ടിയുടെ പേരിനൊപ്പം അർഹതയില്ലെങ്കിലും എന്റെ കുഞ്ഞു കഥയുടെ പേരെഴുതി കാണുകയെന്നൊക്കെ പറഞ്ഞാൽ… സോറി, നോ വേർഡ്സ് ടു സേ…!!

      കഥയെഴുതുമ്പോൾ പ്രത്യേകിച്ച് ഫസ്റ്റ് പേഴ്സൺ നരേഷനിലെഴുതുമ്പോൾ മെയിൻ കഥാപാത്രത്തെ ഞാൻ തന്നെയാണെന്ന് കണക്കാക്കിയാണ് എഴുതുക (ജോ നൽകിയ ആദ്യ പാഠം)…. അപ്പോൾ എഴുതി തയ്യാറാക്കുന്ന ഓരോ വരിയും ഡയലോഗ്സും എന്റെ തന്നെയാവുന്നു…. അതാണ് എഴുത്തിൽ മുഴുവൻ ചളി വരുന്നതും…!!

      നീ പറഞ്ഞ നല്ല വാക്കുകളെ നെഞ്ചോട് ചേർക്കുന്നു… ഒരുപാട് സ്നേഹം…!!!

      ❤️❤️❤️

  11. Bro പറയാതെ വയ്യ കലക്കിയിട്ടുണ്ട്…. ഒരു വാക്ക് പറയാതെ പോയാൽ., അത് വലിയ തെറ്റായിപ്പോകുമെന്ന് തോന്നി….. എജ്ജാതി ഫീല് Bro….. കിടിലോസ്കി…..

    1. നല്ല വാക്കുകളെ ഹൃദയത്തോട് ചേർക്കുന്നു…

      ഒരുപാട് നന്ദി ഖാൻ…!!

  12. Mwuthe endha parayandenn ariyilla athra manoharamyirunnu ee partum?❤️
    Endh feelan machane vayikkumbo?
    Avrde samabhashanangalum inakkavum pinakkavum ellm athra manoharamayi thanne ezhuthi athond vayich theernnadh arinjilla?
    Sherikkm oro nimishangalum munnil kanunna pratheethi
    Ithramel aazhameriya pranaythin pinnil oru manoharamaya lovestory indavm athokke ariyan kathirikkunnu mwuthe❤️?
    Snehathoode…..❤️

    1. വീണ്ടും കണ്ടതിൽ സന്തോഷം ബെർലിൻ..
      ഒപ്പം നല്ല വാക്കുകൾ നൽകിയതിനും..!!

      അടുത്ത ഭാഗം മുതൽ അവരുടെ പ്രണയമെഴുതാൻ ശ്രെമിക്കാം…!! ഒരുപാട് പ്രതീക്ഷ വെയ്ക്കണ്ടാട്ടോ…!!

      നന്ദി..!!

  13. കൊള്ളാം.. നല്ല കഥ.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം…!!

  14. Wow.. Another beautiful part ❤
    Vayichu theernath arinjilla?

    1. നല്ല വാക്കുകൾക്ക് നന്ദി ബ്രോ…!!

  15. പൊന്നു സുഹൃത്തേ ഇഷ്ട്ടായി??
    കൊറേ ഫ്ലാഷ് ബാക് ഉണ്ടാകും അല്ലേ!
    ഇവർ ഇങ്ങനെ ഹാപ്പി ആയിട്ടു തന്നെ അങ്ങു പോകട്ടെ?
    സ്നേഹം മാത്രം, തടിയൻ

    1. ഫ്ലാഷ് ബാക്ക് കുറേയൊന്നും കാണാൻ സാധ്യതയില്ല തടിയാ…!! വളരെ കുറച്ചു ഫ്ലാഷ് ബാക്കും അതു കഴിഞ്ഞുള്ള രണ്ടു പാർട്ട്‌ പ്രെസെന്റും..!! അത്രേയുള്ളു മനസ്സിൽ..!!

      ഒരുപാട് നന്ദി സഹോ..!!

      1. ഒരു അപേക്ഷ ഉണ്ട്..പെട്ടന്ന് നിർത്തിക്കളയരുത്..

        1. ശ്രെമിക്കാം ബ്രോ…!!

          താങ്ക്സ്…!!

  16. ദേവനന്ദയും രതിശലഭവും തീർന്നപ്പോൾ പിന്നെ ഇവിടേക്ക് വരാൻ വല്ലാത്ത മടുപ്പ് ആയിരുന്നു….

    നന്ദിയുണ്ട് … കാത്തിരിക്കാനുള്ള വക തന്നതിന്..♥️

    നല്ല അവതരണം , വത്യസ്ഥമായ പ്ലോട്ട് , നല്ല കഥാപാത്ര സൃഷ്ടി ….ഒരുപാട് ഇഷ്ടമായി….
    അടുത്ത പർട്ടിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ ♥️♥️♥️♥️

    1. ഒരുപാട് നന്ദി അഞ്‌ജലി… ഇതുപോലെയുള്ള അഭിപ്രായങ്ങളാണ് തുടർന്നെഴുതുവാനുള്ള പ്രചോദനം…!!

      ഒരിക്കൽ കൂടി നന്ദി…!!

  17. മോനിച്ചൻ

    നീ അർജുനൻ അല്ല ഹനുമാൻ ആണ്‌… പൊളി…

    1. ??????????????????????????????????????????????

    2. നന്നായിട്ടുണ്ട് bro. ഇനിയും തുടണം. അടുത്ത ഭാഗം ഇപ്പോൾ പ്രതീക്ഷിക്കാം??

  18. onnum parayanilla kidu
    adipoli avatharanam ,
    keep it up and continue bro

    1. താങ്ക്സ് ബ്രോ…!!

  19. വിരഹ കാമുകൻ????

    അടുത്ത ഭാഗത്തിൽ നിങ്ങളുടെ പ്രണയകാലം കാണുമല്ലോ അല്ലേ❤️❤️❤️

    1. തീർച്ചയായും ബ്രോ…!!

      താങ്ക്സ്…!!

  20. Malakhaye Premicha Jinn❤

    Ithokke vaayikkumbo oru chechippennine kettan thonnum nda cheyyuka oru vazhiyum kaanunnillallo. Ha ndayaalum kaathirikkam alle.

    Story poliyaan bro… Avarude pranayam onnonnara feel aan.

    With Love❤❤

    1. ഹ.. ഹ…

      നീ കൊതിയ്ക്കണം…!! അതറിയുമ്പോഴല്ലേ എഴുതിയത് വെറുതെയായി പോയില്ല എന്നുള്ള ബോധ്യമുണ്ടാകുന്നത്…!!

      താങ്ക്സ് അളിയാ…!!

      1. Malakhaye Premicha Jinn❤

        Kothippikkalleda patti?

        ❤❤

  21. തുമ്പി ?

    Ente aliya
    Adipolyy, aa oru feel nii ezhthiya athu athupole thanne enikku kitty. Appozhekkum ente avastha enthann ninakkariyallooo. Iff monee..?

    1. തുമ്പീ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി…!!
      അടുത്ത ഭാഗത്തിലും ആ ഫീൽ തരാൻ സാധിച്ചെങ്കിൽ എന്നൊരു ആഗ്രഹം മാത്രം..!!

  22. Super bro ???????❤️

    Next part വേഗം തന്നെ വേണം ❤️

    1. തീർച്ചയായും അഭീ…

      നന്ദി…!!

  23. കിച്ചു

    ഒന്നും പറയാനില്ല മനോഹരം ???❤.
    ഇവരുടെ പ്രണയം ? കഥ പെട്ടെന്ന് തുടങ്ങുമോ.

    1. അടുത്ത ഭാഗം മുതൽ പ്രണയം പറഞ്ഞു തുടങ്ങും…!!

      നന്ദി കിച്ചൂ…!!

  24. ചാക്കോച്ചി

    മച്ചാനെ….. ഒന്നും പറയാനില്ല….ഉഷാർ ആയിട്ടുണ്ട്….. രണ്ടാൾടെയും സംഭാഷണങ്ങൾ ഒക്കെ കിടിലൻ ആണ്… അവരുടെ ഭൂതകാല പ്രണയനിമിഷങ്ങളറിയാൻ കാത്തിരിക്കുന്നു…
    കട്ട വെയ്റ്റിങ്….

    1. ഇഷ്ടായതിൽ സന്തോഷം ചാക്കോച്ചീ…!!
      അടുത്ത ഭാഗത്തിൽ കാണാം..!!

  25. വേട്ടക്കാരൻ

    അർജുൻ ദേവ്,സൂപ്പർ എന്താപറയേണ്ടത്,അസാധ്യ ഫീലിംഗ്‌സ്,വളരെ
    മനോഹരമായ അവതരണം.എല്ലാമെല്ലാം അറിയുവനായി കാത്തിരിക്കുന്നു.ഇനി അടുത്ത
    പാർട്ടിനായി കട്ട വെയിറ്റിങ്…?

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി വേട്ടക്കാരൻ അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ കഴിയും എന്നു തന്നെയാണെന്റെ പ്രതീക്ഷ…!!

  26. Super feel beoo.. loved it

  27. Super bro adutha part etharayum pettenn varum enn pratheekshikkunnu

  28. 27nu paalukaachaanu veettil aa thirakilaanu njn.allenkil epozhe reply tharumaayirunnu

    1. രാവിലെ മൊത്തം എഴുത്തായിരുന്നു അതാ വായിക്കാതിരുന്നേ.. ഇപ്പഴാ ടൈം കിട്ടിയേ… കഥ മൊത്തം വായിച്ചു തീർത്തു… അടിപൊളി എന്നത്തേയും പോലെ കിടുക്കാച്ചി ഐറ്റം… അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു.., EMPURAAN

      1. ഒരുപാട് സന്തോഷം സഹോ…!!
        നന്നായി തന്നെ എഴുതൂ… എല്ലാവിധ ആശംസകളും…!!

        നന്ദി…!!

    2. എല്ലാവിധ ആശംസകളും നേരുന്നു ചേട്ടായീ…!! പതിയെ സാവധാനം മതി…!! കഥ അടുത്തെങ്ങും അവസാനിയ്ക്കില്ല…!!

    1. താങ്ക്സ്

  29. Dear Arjun Dev, അടിപൊളി, വളരെ നന്നായിട്ടുണ്ട്. മിന്നൂസും കുട്ടൂസും സൂപ്പർ. ഇടക്ക് പ്രവാസജീവിതം ഓർമ്മ വന്നു. കല്യാണത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചാലും അവർക്ക് നമ്മളോടല്ല ഭാര്യയോടാണ് സംസാരം മുഴുവൻ. അതുപോലെ ഫ്രണ്ട്സുമായുള്ള കമ്പനി. എല്ലാം ഒരു കാലം. കറി അടിയിൽ പിടിച്ചത് പറയുമ്പോൾ അടിയിൽ പിടിപ്പിക്കുന്ന കാര്യം പറയും. ഒരുപാട് ചിരിച്ചു. ശരിക്കും എൻജോയ് ചെയ്തു. ഇനി അവരുടെ പ്രണയം കാണുവാൻ കാത്തിരിക്കുന്നു.
    Thanks and regards.

    1. അപ്പോൾ വൈഫും പുറത്തായിരുന്നോ..??
      പേർസണലായി ചോദിയ്ക്കുവാണെന്ന് കരുതണ്ട ചേട്ടായീ… ഡൌട്ട് ക്ലിയർ ചെയ്തതാ…!!

      എനിവേ, കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…!!

      1. 34കൊല്ലം പ്രവാസജീവിതം ആയിരുന്നു. കുടുംബം അവിടെയായിരുന്നു. മക്കൾ രണ്ടുപേരും വലുതായി ജോലിയായി വിവാഹം കഴിഞ്ഞു അവർ കുടുംബമായി പ്രവാസജീവിതം നയിക്കുന്നു. After completing all my responsibilities Iam enjoying my retired life reading the stories for almost all day.
        സ്നേഹപൂർവ്വം ഹരിദാസ്.

        1. സൂപ്പർ…!!

Leave a Reply

Your email address will not be published. Required fields are marked *