എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6456

സാധനംതൊണ്ടക്കുഴിയിൽ നിന്നുമിറങ്ങീതും കുറച്ചുനേരം കണ്ണുകളച്ചറപ്പോടെയിരുന്ന മീനാക്ഷി കണ്ണുതുറക്കുമ്പോൾ ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞിരുന്നു…

“”…നല്ലകയ്പ്പുണ്ടോ..?? എന്നാലിതീന്നൊരെണ്ണം കഴിച്ചോ..!!”””_ ഞാൻ കട്ടിലിലിരുന്ന പ്ളേറ്റീന്നൊരു ചക്കച്ചുളയെടുത്തു നീട്ടിയതേ ആ ചേച്ചിയും അമ്മയുംകൂടി പൂരച്ചിരിതുടങ്ങി…

…ശ്ശെടാ.. എന്തോ ചെയ്യാനാന്നു പറേണേ… ഒരു നല്ലകാര്യം ചെയ്യാന്നോക്കിയാലും പട്ടിത്താറ്റും പരിഹാസോമാണല്ലോ..??!!

“”…നീ കളിയാക്കുവൊന്നുംവേണ്ട… അത്രയ്ക്കു വല്യാളാണേൽ നീയൊന്നു കുടിച്ചു കാണിയ്ക്ക്… എന്നിട്ടു ഡയലോഗടിയ്ക്ക്..!!”””_ അവരുചിരിച്ചത് അഭിമാനപ്രശ്നമായ മീനാക്ഷി മുഖംകോട്ടിക്കൊണ്ടിരുന്നു ചിതറി…

“”…ആടീ.. ഞാങ്കുടിയ്ക്കും… ഇതല്ല… ഇതിലുംവല്യ ഐറ്റംസു കുടിച്ചിട്ടുള്ളവനാ ഞാൻ… അതോണ്ടതു നീ പറേണ്ട..!!”””_ ഞാനും വിട്ടില്ല…

“”…ഓ.! പിന്നേ… കോപ്പാണ്.! ഡയലോഗടിയ്ക്കാനാർക്കും പറ്റും… അണ്ടിയോടടുക്കമ്പഴേ അറിയൂ മാങ്ങേന്റെ പുളിപ്പ്..!!”””_ കയ്പ്പുകുടിപ്പിച്ചതിലുള്ള ദേഷ്യവും കളിയാക്കിയ സങ്കടവുമെല്ലാംകൂടി തികട്ടിവന്നപ്പോൾ കുനിഞ്ഞിരുന്നു മീനാക്ഷി പിറുപിറുത്തു…

എന്നാൽ ഞങ്ങടെയീ തല്ലുകൂടലൊന്നും മുഖവിലയ്ക്കെടുക്കാതെയാ ചേച്ചി;

“”…ഇപ്പോഴെങ്ങനെ..?? വയറുവേദന കുറവുണ്ടോ..??”””_ ന്നു ചോദിച്ചതും വയറിലൊന്നു തടവിക്കൊണ്ട് മീനാക്ഷി തലകുലുക്കി…

ഇനി മാറിയില്ലെന്നു പറഞ്ഞാൽ വീണ്ടുമാ മരുന്നുകുടിപ്പിയ്ക്കോന്നു കരുതിയിട്ടാണോ ആവോ..??

1,252 Comments

  1. മോനെ കുട്ടാ

  2. Bro bakki eppo varum

    1. ഇന്ന് പോസ്റ്റ്‌ ചെയ്യാം ബ്രോ.. 👍❤️

      1. അനക്ക് പെരുത്ത നന്ദി പഹയാ…

      2. വന്നില്ല….😪😪😪

  3. അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫

    1. ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️

      1. ഞാൻ മിണ്ടൂലാ 😈

  4. Ante doctaruttide backi ezhuthuthath

    1. നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️

    2. സിദ്ധു നല്ല വെറുപ്പിക്കലാണ്😡

  5. എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ

    അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷‍♂️🤷‍♂️🤷‍♂️

    1. എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂

        1. Bro varshechi pdf nu vendi waiting aa🙃

  6. ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്

    1. അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍

  7. Backi ezhuthunille

    1. എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️

Comments are closed.