എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6455

ക്ഷണത്തിൽ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത്, അവളുടെ ബലൂൺവീർപ്പിയ്ക്കലുകണ്ട് ചേച്ചിയ്ക്കറിയാതെ ചിരിപൊട്ടിപ്പോയതാണ്…

മീനാക്ഷി വീണ്ടുംചമ്മി…

ഉടനെ വിളറിയൊരു ചിരിചിരിച്ചിട്ട് ചേച്ചികൂടി കളിയാക്കിയതാണല്ലോന്നു കരുതി കക്ഷി ആഞ്ഞൂതാൻ തുടങ്ങി…

ഇത്തവണയെന്തായാലും ബലൂൺ വീർക്കുന്നുണ്ട്…

അതിൽക്കൂടുതലവൾടെ കവിളും… അകത്തേയ്ക്കുപോകുന്ന കാറ്റ് കുറെതിരിച്ചു കേറുന്നുമുണ്ടെന്നു തോന്നുന്നു…

“”…എടീ… നീ ബലൂണിനെയാണ് വീർപ്പിയ്ക്കേണ്ടത്… അല്ലാതെ അതുനിന്നെയല്ല..!!”””_ കവിളിനുപുറമേ മീനാക്ഷിയുടെ കണ്ണുകൂടിയുരുണ്ടപ്പോൾ ഞാനറിയാതെ പറഞ്ഞുപോയി…

പറഞ്ഞുതീരേണ്ടതാമസം ആരതിയേച്ചിവീണ്ടും പൊട്ടിച്ചിരിച്ചു…

എന്നിട്ട്;

“”…എനിയ്ക്കുതോന്നുന്നത് സിദ്ധൂ, ബലൂൺപകുതി വീർക്കുമ്പോഴേയ്ക്കും

മീനു പൊട്ടിപ്പോകൂന്നാ..!!”””_ ചിരിച്ചുമറിയുന്നതിനിടയിൽ അവരുകൂട്ടിച്ചേർത്തു…

സാധാരണ ഇമ്മാതിരി ഊളച്ചളികൾക്കൊന്നും സപ്പോർട്ടുകൊടുക്കാറില്ലാത്ത ഞാനും ഇപ്രാവശ്യം തലയറിഞ്ഞുചിരിച്ചു,

എന്തിനോ ഏതിനോ..??

ശേഷം വീണ്ടുംപണിതുടർന്ന ഞാൻ കൈയിലിരുന്ന ബലൂൺ വലിഞ്ഞുനിന്നു കെട്ടുമ്പോഴാണ് പിന്നിൽനിന്നുമൊരു വെടിയൊച്ചകേൾക്കുന്നത്…

പെട്ടെന്നുകേട്ടയാ ശബ്ദത്തിൽ ഞെട്ടിപ്പോയ ഞാൻ, ഒരുപിടച്ചിലോടെ സ്റ്റൂളും മറിച്ചുകൊണ്ട് നടുവുംതല്ലി നിലത്തേയ്ക്കുവീണു…

എന്നാലെന്റെ വായിൽനിന്നും വീണ നിലവിളിയേക്കാളുച്ഛത്തിൽ കുഞ്ഞു കരഞ്ഞതുകൊണ്ടാകും ആരുമെന്നെ ശ്രെദ്ധിയ്ക്കാതെപോയത്…

എന്തായാലും എന്താണു സംഭവിച്ചതെന്നറിയാതെ ചാടിയെഴുന്നേറ്റു നോക്കുമ്പോൾ, ബലൂണിന്റെ രണ്ടുതുണ്ടുകഷ്ണവും കൈയിൽപ്പിടിച്ചു ചത്തപോലിരിപ്പുണ്ട് ശവം…

1,252 Comments

  1. മോനെ കുട്ടാ

  2. Bro bakki eppo varum

    1. ഇന്ന് പോസ്റ്റ്‌ ചെയ്യാം ബ്രോ.. 👍❤️

      1. അനക്ക് പെരുത്ത നന്ദി പഹയാ…

      2. വന്നില്ല….😪😪😪

  3. അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫

    1. ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️

      1. ഞാൻ മിണ്ടൂലാ 😈

  4. Ante doctaruttide backi ezhuthuthath

    1. നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️

    2. സിദ്ധു നല്ല വെറുപ്പിക്കലാണ്😡

  5. എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ

    അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷‍♂️🤷‍♂️🤷‍♂️

    1. എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂

        1. Bro varshechi pdf nu vendi waiting aa🙃

  6. ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്

    1. അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍

  7. Backi ezhuthunille

    1. എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️

Comments are closed.