…ഇവളെയിന്നു ഞാൻ.!
മൊത്തത്തോടെ പൊളിഞ്ഞ ഞാൻ ഒറ്റചവിട്ടു കൊടുക്കാനായി മുന്നോട്ടാഞ്ഞെങ്കിലും കക്ഷി ബലൂൺപൊട്ടിയ ഷോക്കിൽനിന്നും അപ്പോഴും മുക്തമായിട്ടുണ്ടാർന്നില്ല…
“”…എന്നാടീ..?? എന്താപറ്റിയേ..??”””_ കുഞ്ഞിന്റെ കരച്ചിലുംബഹളോം കേട്ടങ്ങോട്ടേയ്ക്കുവന്ന ജോയാണതു ചോദിച്ചത്…
അതിന്,
“”…അതൊന്നൂല്ലാന്നേ… മീനൂന്റെ കൈയിലിരുന്നൊരു ബലൂൺപൊട്ടീതാ… പെട്ടെന്നു ഞെട്ടീപ്പോൾ കുറുക്ക് നെറുകേൽക്കേറി..!!”””_ ആരതിയേച്ചി മറുപടിപറയുന്നതിനൊപ്പം അതിന്റെ നെറുകയിൽ മെല്ലെത്തട്ടിക്കൊണ്ടേയിരുന്നു…
എന്നിട്ടതിനോടൊന്നുമില്ലെന്നു പറഞ്ഞാശ്വസിയ്ക്കുവേം ചെയ്തു…
അപ്പോഴേയ്ക്കും ജോയുടമ്മയും അച്ഛനുമങ്ങോട്ടേയ്ക്കു വരികയും കുഞ്ഞിനെ കൊഞ്ചിയ്ക്കുവേം അതിന്റെ മൂക്കിലൂടെയും വായിലൂടെയുമൊക്കെവന്ന വെള്ളമൊക്കെ ഒപ്പിയെടുത്ത് ഒരങ്കംതന്നെയായിരുന്നു…
“”…അയ്യേ… ഒരു ബലൂൺപൊട്ടിയേനാണോ ഇങ്ങനെന്റെ തക്കുടു പേടിച്ചേ..??”””_ ചേച്ചിയുടെ കൈയീന്നു കുഞ്ഞിനെ മേടിച്ചുകൊണ്ടായിരുന്നു ജോയുടെചോദ്യം…
അന്നേരത്തേയ്ക്കും ബലൂൺ കൊണ്ടുപോയ കിളിതിരിച്ചുവന്ന മീനാക്ഷിയെഴുന്നേറ്റ് എന്റെ പിന്നിലേയ്ക്കു മറപറ്റിനിന്നു…
“”…സത്യമ്പറ…”””_ ഞാൻ മീനാക്ഷിയെനോക്കി,
“”…നിന്നെ കളിയാക്കിയതിനു നീ പകരംവീട്ടീതല്ലേ..??”””
“”…ഏ.. ഏയ്.! ഞാൻ…””‘
“”…കള്ളമ്പറഞ്ഞാലുണ്ടല്ലോ പന്നീ..!!”””
“”…അല്ലടാ… സത്യാ ഞാമ്പറേണേ… നീ വീർപ്പിച്ചിന്റേന്നും മേലേ വീർപ്പിയ്ക്കാന്നോക്കീതാ… ഇങ്ങനെ പൊട്ടോന്നു കരുതീല..!!”””_ മറുപടിപറയുമ്പോൾ മീനാക്ഷിയുടെമുഖം ദയനീയമായി…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️