അപ്പോഴേയ്ക്കും കുഞ്ഞിനെ കയ്യിലെടുത്ത ജോ, അതിനെ കൊഞ്ചിയ്ക്കാനായി തുടങ്ങീപ്പോൾ ഇടയ്ക്കിടയ്ക്കോരോ കുഞ്ഞിച്ചുമ ചുമച്ചെങ്കിലും ചെക്കനോക്കെയായി…
“”…ആ പുള്ളി ബലൂണൊക്കെ മേടിച്ചിട്ടുവന്നത് കുഞ്ഞിനെ ഞെട്ടിയ്ക്കാന്തന്നായ്രുന്നു… പക്ഷേ, ഇങ്ങനെ നീയതിനെ ഞെട്ടിയ്ക്കോന്നവൻ സ്വപ്‌നത്തിൽ കരുതീട്ടുണ്ടാവില്ല..!!”””_ കുഞ്ഞിനെ കളിപ്പിയ്ക്കുന്ന ജോയെനോക്കി ഞാൻ മീനാക്ഷിയോടു പറഞ്ഞു…
“”…ഞാമ്പറഞ്ഞല്ലോ… ഞാമ്മനപ്പൂർവ്വമല്ലാന്ന്… അതുപൊട്ടോന്നു ഞാനറിയാഞ്ഞിട്ടല്ലേ..!!”””_ അവളുകണ്ണുതുറിപ്പിച്ചു…
“”…പിന്നെ..?? പൊട്ടാറാവുമ്പോൾ അത് ഇന്റിക്കേറ്ററിട്ടു കാണിയ്ക്കണമായ്രുന്നോ..?? ദേ.. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!”””_ ഒന്നു ചവിട്ടിച്ചീറിയപ്പോൾ കക്ഷി മുഖംകുനിച്ചു…
അപ്പോഴേയ്ക്കും കുഞ്ഞിനെകൊഞ്ചിച്ചുള്ള അവന്റെശബ്ദമുയർന്നു;
“”…എന്നാലുമൊരു ബലൂൺപൊട്ടിയതിനൊക്കെ ഇങ്ങനെകരയണോ..?? മോശം തക്കുടൂ… ഒന്നൂല്ലേലുമാ ആന്റിയറിയാതെ പൊട്ടിച്ചതല്ലേ..?? വേണേൽ നമുക്കാന്റിയ്ക്കിട്ടൊരടി കൊടുക്കാട്ടോ..!!”””_ അവനതു പറഞ്ഞുകൊണ്ടു മീനാക്ഷിയ്ക്കടുത്തേയ്ക്കു വന്നതും അവളൊന്നുഞെട്ടി…
ഇനിയെല്ലാരുങ്കൂടി വളഞ്ഞിട്ടുതല്ലാനുള്ള പരിപാടിയാണോന്നറിയില്ലല്ലോ..??!!
അവന്റെയാ ഡയലോഗിന് എന്തറിഞ്ഞിട്ടാന്നറിയില്ല കുഞ്ഞുതലകുലുക്കി സമ്മതമറിയിച്ചു…
ഒരുപക്ഷേ, മനഃസമാധാനത്തോടെ കുറുക്കുകുടിയ്ക്കാൻ സമ്മതിയ്ക്കാതെ പേടിപ്പിച്ചുകൊല്ലാൻനോക്കീതിനുള്ള കുടിപ്പകയാവും ചെക്കന്…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️