സംഗതിയപ്പോഴത്തേയ്ക്കും ഹോളിലെല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു…
ബൊഫെയും ബെഡ്ഡേ കേക്കുമുൾപ്പെടെ എല്ലാംസെറ്റ്…
…ആഹാ.! മീനാക്ഷിയ്ക്കു പൂന്തുവിളയാടാനുള്ളതായല്ലോ..!!
ബൊഫേയിലെ ഓരോ ഐറ്റവുമേതൊക്കെയെന്നു നോക്കി മനസ്സിൽ പിറുപിറുക്കുമ്പോഴാണ് മൂന്നുനാലുവയസ്സു പ്രായംതോന്നിയ്ക്കുന്നൊരു ചെക്കൻ ഞാൻ കഷ്ടപ്പെട്ടു വീർപ്പിച്ചുകെട്ടിയ ബലൂണിനെ ഒറ്റഞെക്കിനു പൊട്ടിയ്ക്കുന്ന ഹൃദയഹാരിയായ കാഴ്ച്ചകാണുന്നത്…
പച്ചത്തെറിയാണന്നേരം നാവിലേയ്ക്കുവന്നതെങ്കിലും കൂടിനിൽക്കുന്നയാളുകളെ മാനിച്ചു ഞാനതുവിളിച്ചില്ല…
എന്നിരുന്നാലുമവനെ അങ്ങനെവിടാനുള്ള വിശാലമനസ്കതയുമെനിയ്ക്കുണ്ടാർന്നില്ല…
സംഭവം ബെഡ്ഡേ കേക്കുവെച്ചിരുന്ന ടേബിളിനുചുറ്റുമായി ആളുകൾ വട്ടംകൂടിനിന്നപ്പോഴും ഞാനാ പരട്ടച്ചെക്കനേം സ്കെച്ചിട്ടു നടക്കുവാർന്നു…
അതുകൊണ്ടുതന്നെ ഫങ്ഷനുംകോപ്പുമൊന്നും ഞാൻ കണ്ടതുമില്ല…
ഒടുവിലെല്ലാരും കുഞ്ഞിനു ഗിഫ്റ്റുകൊടുക്കുമ്പോഴാണ് ഇങ്ങനൊരു ചടങ്ങുണ്ടെന്ന ബോധമെനിയ്ക്കു വരുന്നത്…
…ഊമ്പി.! വെളുപ്പിനേ കെട്ടിപ്പേറിവന്നിട്ട് മൈരൊരു ഗിഫ്റ്റ്പോലുംമേടിച്ചില്ല… ഇനിയവരൊക്കെന്തോ കരുതുവോ ആവോ..?? ഇറങ്ങിയങ്ങു പോയാലോ..??
എന്തുചെയ്യണമെന്നറിയാതെ നിന്നുപരുങ്ങിയപ്പോഴാണ് മീനാക്ഷിവന്നെന്നെ പിടിച്ചുവലിയ്ക്കുന്നത്…
…കോപ്പത്തി… നാട്ടുകാരുടെമുന്നില് നാണംകെടാതെ ചാടിപ്പോകാന്നു കരുതിയാൽ അതിനുമിവളു സമ്മതിയ്ക്കൂലാന്നു വെച്ചാൽ…
“”…എടീ കോപ്പേ..”””_ കയ്യീന്നു വിടീയ്ക്കാനായി അവൾടടുക്കെയൊന്നു ചീറിയപ്പോഴാണ് അവിടെനിന്നയാളുകളൊക്കെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നതു ഞാൻ ശ്രെദ്ധിയ്ക്കുന്നത്…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️