…നെനക്കു തന്തയുണ്ടോടാ പൂറീമ്മോനേ..?? ഞാൻ കഷ്ടപ്പെട്ടൂതി വീർപ്പിച്ചബലൂൺ ഒരുളുപ്പുമില്ലാതവൻ പറിച്ചോണ്ടുപോണു.!
അന്നേരംവന്ന കലിപ്പിനവനെ കാലേവാരിയെങ്ങോട്ടേലും എറിഞ്ഞുകളയാനാണ് തോന്നിയത്… ആ മനസ്സോടെതന്നെയാണ് ഞാനവനെ ഫോളോചെയ്തതും… പക്ഷേ നാട്ടുകാരുടെ മുന്നിലുവെച്ചൊന്നും ചെയ്യാൻപറ്റാത്തകൊണ്ട് ഒരു ഗ്യാപ്പു കിട്ടിയപ്പഴേ അവൻകൊണ്ടുനടന്ന ബലൂണങ്ങു ഞെക്കിപ്പൊട്ടിച്ച് ഞാൻ സായൂജ്യമടഞ്ഞു…
“”…നാണവൊണ്ടാടാ നാറീ..??”””_ ബലൂൺപൊട്ടിച്ച സംതൃപ്തിയോടെ നിൽക്കുമ്പോഴാണാ ചോദ്യംകേൾക്കുന്നത്…
തിരിഞ്ഞുനോക്കുമ്പോൾ മീനാക്ഷിയാണ്…
ബലൂൺഞെക്കിപ്പൊട്ടിച്ചത് അവളു കണ്ടിരിയ്ക്കണു…
അതറിഞ്ഞതും ഒന്നുചമ്മിയ ഞാൻ എന്തുപറയണമെന്നാലോചിയ്ക്കുമ്പോൾ;
“”…ദേ… വീട്ടിലെ സ്വഭാവമിവടെ കാണിയ്ക്കരുത്… എന്റെ സ്വഭാവമ്മാറും..!!”””_ ന്നൊരു ഭീഷണിയും… അതെനിയ്ക്കത്ര ബോധിച്ചില്ല….
“”…അതേ… അതന്നെയാ എനിയ്ക്കും നിന്നോടുപറയാനുള്ളത്… ബൊഫേലിരിയ്ക്കുന്ന പാത്രങ്ങളിലെല്ലാം സ്പൂണുകിടപ്പുണ്ട്… തനിക്കൊണംകാണിച്ച് കൈയിട്ടുവാരരുത്… ആ സ്പൂണുവെച്ചു കോരി പ്ളേറ്റിലിട്ടു കഴിച്ചോണം..!!”””_ പറഞ്ഞതും അതത്ര സുഖിയ്ക്കാതെ അവളെന്നെനോക്കി കണ്ണുരുട്ടാൻ ശ്രെമിച്ചെങ്കിലും ഞാൻ മൈൻഡാക്കാനൊന്നും നിന്നില്ല…
പിന്നെ എല്ലാവരും കഴിക്കുന്നകൂട്ടത്തിൽ ഫുഡുംകഴിച്ച് കുറച്ചുനേരം പുറത്തേയ്ക്കിറങ്ങി അവിടെയുമിവടെയുമൊക്കെ കറങ്ങിനടന്നശേഷമാണ് തിരിച്ചങ്ങോട്ടേയ്ക്കു ചെല്ലുന്നത്…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️