ഞാനിവടൊക്കെ ചുറ്റിക്കണ്ടാലേപറ്റുള്ളൂന്ന് ഇങ്ങേർക്കെന്താത്ര വാശി..??
“”…നീയിതെന്താത്ര ചിന്തിയ്ക്കാനിരിയ്ക്കുന്നേ..??”””_ ചിന്തയിലാണ്ടിരുന്ന എന്നെയുണർത്തിയശേഷം ജോയോടായി;
“”…ഡാ… ആ ഇന്നോവേടെ ചാവിയിങ്ങെടുക്കടാ… പിള്ളേരുപോയേച്ചു വരട്ടേ..!!”””_ ന്നൊരു ഡയലോഗും…
കേട്ടതും,
“”…ഏയ്… അതൊന്നും ശെരിയാവത്തില്ല… എനിയ്ക്കു കാറോടിയ്ക്കാനൊന്നുമറിയത്തില്ല..!!”””_ പെട്ടെന്നു വായിൽവന്ന നുണയങ്ങു തട്ടിവിട്ടപ്പോൾ മുന്നിലിരുന്ന് ഇഡ്ഡലികേറ്റിക്കൊണ്ടിരുന്ന മാൻഡ്രേക്കിനെ ഞാൻ മറന്നിരുന്നു…
എന്നാൽ ഞാനിവടുണ്ടെന്നോർമ്മിച്ചുകൊണ്ട് ഉടനടിയാ സാധനത്തിന്റെ തൊള്ളയുംതുറന്നു;
“”…അപ്പൊ വണ്ടിയോടിയ്ക്കാനറിയാതെയാണോ നീയവടൊക്കെ വണ്ടിയോടിച്ചേ..?? നീ കാറോടിക്കണതല്ലേ…??”””_ ചോദിച്ചശേഷം വീണ്ടും പ്ളേറ്റിലേയ്ക്കു തലകുമ്പിട്ടപ്പോൾ മറ്റുള്ളവരുടെമുന്നിൽ കള്ളിപൊളിഞ്ഞ നാണക്കേടുമൂലം ഞാനിരുന്നു വിയർക്കുവായിരുന്നു…
…ഇത്രേം ഭാരിച്ച പണിയെടുക്കുന്നതിനിടയിലും ഇവടെപ്പറയുന്നതൊക്കെ ശ്രെദ്ധിയ്ക്കാൻ ഇവൾക്കെങ്ങനെ കഴിയുന്നോ ആവോ..??
“”…അതല്ല… എനിയ്ക്ക്… എനിയ്ക്കു ലൈസൻസൊന്നുവില്ല… അതോണ്ടാ…”””_ അവരുടെ നോട്ടത്തിനുമുന്നിൽ ഞാനിരുന്നുരുകി…
“”…പിന്നേ… ഒരുലൈസൻസ്..! ഇവിടെയുള്ള പിള്ളേരൊക്കെ ലൈസൻസുണ്ടായിട്ടല്ലേ വണ്ടിയോടിയ്ക്കുന്നേ..??
അതൊന്നുമൊരു പ്രശ്നോല്ല… ഇവടേന്നുമാരും ലൈസൻസൊന്നും നോക്കത്തില്ല..!!”””_ അതിനിടയിലേയ്ക്കു ചേച്ചിയുമിടപെട്ടു…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️