എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6518

“”…നീയാ ജീപ്പിന്റെ ചാവിയിങ്ങെടുത്തേ..!!”””_ ന്നൊരു ഡയലോഗും…

അതോടെ ഇനിയെതിർത്തിട്ടു പ്രത്യേകിച്ചുകാര്യമില്ലെന്നു മനസ്സിലായ ഞാൻ കഴിച്ച പ്ളേറ്റുമായെഴുന്നേറ്റു…

അപ്പോഴേയ്ക്കുമെന്റെ കയ്യീന്നാ പ്ളേറ്റുമേടിച്ച ജോയുടമ്മ;

“”…നിങ്ങളുപോകാൻ റെഡിയായ്ക്കോ… പെട്ടെന്നാവട്ടേ..!!”””_ ന്നുംപറഞ്ഞു പ്ളേറ്റുമായി അടുക്കളയിലേയ്ക്കൊറ്റ നടത്തം…

പിന്നെന്തോ ചെയ്യാൻ..??

കൈയുംകഴുകി മനസ്സില്ലാമനസ്സോടെ റൂമിലേയ്ക്കുവന്ന ഞാൻ ബെഡ്ഡിലേയ്ക്കിരുന്നപ്പോൾ മീനാക്ഷിയും കേറിവന്നു…

അണ്ടിപോയ അണ്ണാന്റെമാതിരിയുള്ള എന്റെയിരുപ്പുകണ്ട മീനാക്ഷി;

“”…നീയിവടെവന്ന് ഒളിച്ചിരിയ്ക്കുവാണോ..?? പെട്ടെന്ന് റെഡിയാക്… പോണ്ടേ..??”””_ പാവാടയിൽ കൈതുടച്ചുകൊണ്ടവൾ ആക്കിയചിരിയോടെ ചോദിച്ചതും ഞാനൊറ്റച്ചാട്ടത്തിനവൾടെ കൊരവള്ളിയ്ക്കു കേറിപ്പിടിച്ചു…

“”…എന്നാത്തിന്റെ കുത്തിക്കഴപ്പാടീ നെനക്ക്..??”””_ ചോദിച്ചതും,

“”…വിഡ്രാ..!!”””_ ന്നുമ്പറഞ്ഞവൾ എന്റെ കൈതട്ടിമാറ്റി…

എന്നിട്ട്;

“”…ഞാനെന്തുചെയ്തെന്നാ നീ പറേണേ..??”””_ എന്നു തിരിച്ചുംചോദിച്ചു…

“”…നീയൊന്നും ചെയ്തില്ലേ..?? അവരുപറഞ്ഞപ്പോൾ നെനക്കെന്റൊപ്പം വീട്ടിപ്പോണോന്നെന്താ നീ പറയാഞ്ഞേ..?? അപ്പൊ എന്നെയൊറ്റയ്ക്കാക്കി അവളിന്നലെകണ്ടോരുടെ കൂടെച്ചേർന്നിരിയ്ക്കുന്നു..!!”””_ ഞാൻ നിന്നുവിറച്ചു…

“”…അതിനു ഞാനാരോടുംകൂടെ ചേർന്നൊന്നുവില്ല..!!”””

“”…പിന്നെ ചേരാഞ്ഞിട്ടാണോടീ നെനക്കു ലൈസൻസുണ്ടെന്നു നീയെഴുന്നള്ളിച്ചേ..?? അവരൊന്നടങ്ങി വന്നതായ്രുന്നു..!!”””

1,252 Comments

  1. മോനെ കുട്ടാ

  2. Bro bakki eppo varum

    1. ഇന്ന് പോസ്റ്റ്‌ ചെയ്യാം ബ്രോ.. 👍❤️

      1. അനക്ക് പെരുത്ത നന്ദി പഹയാ…

      2. വന്നില്ല….😪😪😪

  3. അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫

    1. ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️

      1. ഞാൻ മിണ്ടൂലാ 😈

  4. Ante doctaruttide backi ezhuthuthath

    1. നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️

    2. സിദ്ധു നല്ല വെറുപ്പിക്കലാണ്😡

  5. എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ

    അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷‍♂️🤷‍♂️🤷‍♂️

    1. എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂

      1. 😂😂😂😂

        1. Bro varshechi pdf nu vendi waiting aa🙃

  6. ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്

    1. അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍

  7. Backi ezhuthunille

    1. എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️

Comments are closed.