“”…അതുപിന്നെ… അവരുടൊക്കെ വിഷമംകണ്ടപ്പോൾ…”””_ അവളൊന്നു വിക്കി…
“”…പറിച്ച്.! അവരുടെ വെഷമം.! നീയപ്പോളങ്ങനെ പറഞ്ഞില്ലാരുന്നേൽ ഇപ്പൊ വീട്ടിപ്പോകായ്രുന്നു..!!”””_ അതുപറഞ്ഞു നാവു വായിലേയ്ക്കിട്ടതും,
“”…അല്ല… ഇത്രത്ത്യാവശ്യപ്പെട്ട് പോയ്ട്ടെന്തിനാ..?? വീട്ടുകാരുടെ എറ്റുമടിയും കൊള്ളാനല്ലേ..?? അതുവെച്ചുനോക്കുമ്പോൾ മനസമാധാനത്തോടെ ഇവടെക്കിടക്കുന്നതല്ലേ നല്ലത്..??”””_ മീനാക്ഷി സ്വരംമയപ്പെടുത്തിയാണത് ചോദിച്ചത്…
സത്യത്തിലതിനെനിയ്ക്കു മറുപടിയില്ലാതെപോയി…
“”…എന്താ ഒന്നുംമിണ്ടാത്തേ..??”””_ മീനാക്ഷിയുടെ ചോദ്യംകേട്ടപ്പോഴാണ് മുഖമുയർത്തീത്…
അപ്പോഴേയ്ക്കുമവൾ തുടർന്നിരുന്നു;
“”…അല്ലേലും പട്ടീടെ സ്വഭാവവാ… പട്ടിയ്ക്ക് നല്ലതുപിടിയ്ക്കൂല… തല്ലുകൊള്ളുന്നിടത്തേയ്ക്ക് മണത്തുമണത്തു പൊയ്ക്കൊള്ളും..!!”””_ പറഞ്ഞതും അലമാരയിൽനിന്നും ഏതൊക്കെയോ ഡ്രസ്സവൾ തിരയാനായിത്തുടങ്ങി…
“”…ആടീ… ഞാമ്പട്ടിതന്നെയാ… അതിനു നെനക്കെന്തേലും ഛേദമുണ്ടോ..?? പിന്നെ നീയിവടെക്കിടക്കുന്നത് മനസമാധാനത്തിനു വേണ്ടീട്ടൊന്നുവല്ലല്ലോ… ആ കുഞ്ഞിനു മേടിച്ചുവെച്ചിരിയ്ക്കുന്ന കടപ്പലഹാരം തീർക്കാമ്മേണ്ടിയല്ലേ..??”””_ എന്തേലും പറയണല്ലോന്നു കരുതിമാത്രം ഞാൻ ഇട്ടുപിടിച്ചു…
“”…ആണെങ്കി കാര്യവായ്പ്പോയി… നീ കൊണ്ടോയ് കേസുകൊട്..!!”””_ പറഞ്ഞശേഷം അലമാരയിൽനിന്നും എന്റെയൊരു നേവിബ്ലൂജീൻസും ബ്ളൂചെക്ക്സുള്ള ഷേർട്ടുമെടുത്തെന്റെനേരേ ഒറ്റയേറ്…
കൂട്ടത്തിൽ,
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ..

അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….


അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്..

ഞാൻ മിണ്ടൂലാ
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ..

സിദ്ധു നല്ല വെറുപ്പിക്കലാണ്
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം


എന്തായാലും പേരിപ്പോളാ ശെരിയായത്..
Bro varshechi pdf nu vendi waiting aa
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ…

Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ…
