“”…മൂന്നാറുപോകുവാന്നും പറഞ്ഞ് കോളേജുഗ്രൂപ്പിൽ കുറേതള്ളീതാ…
ഇനിയിപ്പോളൊരു ഫോട്ടോപോലുമെടുക്കാണ്ട് ചെന്നാലവരെന്നെ നിലത്തുനിർത്തൂലാ… അതോണ്ടാ ഇന്നിവിടെ നിയ്ക്കാന്നു ഞാങ്കരുതീത്… പിന്നെ നിനക്കു പോയേപറ്റുള്ളൂന്നാണേൽ പകലിവിടൊക്കെക്കറങ്ങി കൊറേ ഫോട്ടോയുമെടുത്തേച്ചു വൈകിട്ട്പോകാം..!!”””_ അവൾടെ വർത്താനംകേട്ടപ്പോൾ മൊത്തത്തോടെ വിറഞ്ഞുവന്നെങ്കിലും വൈകിട്ടുപോകാമെന്നു പറഞ്ഞതുകൊണ്ടുമാത്രം ഞാനെതിരൊന്നും പറഞ്ഞില്ല…
“”…അല്ലാ… നെനക്കീ ജീപ്പും കോപ്പുമൊക്കെ ഓടിയ്ക്കാനറിയാവോ..?? അതോ നാല് കാറുണ്ടെന്നു തള്ളിയമാതിരി തള്ളീതാണോ..??”””_ മേത്തുവന്നുവീണ ഡ്രസ്സ് ബെഡ്ഡിലേയ്ക്കുമാറ്റി ഞാനവളെയൊന്നു ചുഴിഞ്ഞുനോക്കി…
“”…അത്… അ… അറിയാം..!!”””_ ചോദ്യംകേട്ടതും ഒന്നുപരുങ്ങിയ മീനാക്ഷി പെട്ടെന്നേതോ തുണിയൊക്കെപ്പെറുക്കി ബാത്ത്റൂമിലേയ്ക്കു വെച്ചുവിട്ടു…
അതുകണ്ടതും,
“”…എന്നാലുമിങ്ങനെ നട്ടാൽകുരുക്കാത്ത നുണപറയാനെങ്ങനെ സാധിയ്ക്കുന്നോ ആവോ..?? തൊലിക്കട്ടിതന്നെ..!!”””_ ഞാനിരുന്നു മുറുമുറുത്തു…
ശേഷം;
“”…അല്ല… ആ കൊലത്തീറ്റയ്ക്കിടയിൽ ഇമ്മാതിരിതള്ള് തള്ളാനൊക്കെ നിന്റെ വായൊഴിഞ്ഞായ്രുന്നോ..??”””_ എന്നുചോദിയ്ക്കാനും മറന്നില്ല…
അതിനെന്നെ തിരിഞ്ഞോന്നുനോക്കി മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കേറി…
എന്തായാലും വെള്ളത്തില് വീണു… പിന്നെ കുളിച്ചേക്കാമെന്നമട്ടിൽ ഞാനാ ഡ്രസ്സുമെടുത്തിട്ട് കണ്ണാടിയിൽനോക്കി മുടിചീകുമ്പോൾ മീനാക്ഷി പുറത്തുവന്നു…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️