ഒരുമഞ്ഞ സ്ലീവ് ലെസ്സ്കുർത്തിയും വെള്ള ലെഗ്ഗിൻസുമായിരുന്നു കക്ഷീടെവേഷം…
ബോഡീഫിറ്റായി കിടക്കുന്നതുകൊണ്ട് കാണാനും നല്ലചന്തമുണ്ടായിരുന്നു…
എങ്കിലും കൂടുതൽ നോക്കിവെറുപ്പിയ്ക്കാതെ തിരിഞ്ഞപ്പോളെന്റെ പിന്നിലായിവന്ന് കണ്ണാടിയിലേയ്ക്കെത്തിനോക്കി അവളും മുടികെട്ടാൻതുടങ്ങി…
അതിനിടയിലാണ് പുള്ളിക്കാരി മനസ്സുതുറന്നത്;
“”…അതങ്ങനെ മനപ്പൂർവ്വം പറഞ്ഞതൊന്നുവല്ല… ഇന്നലെന്നെ ചക്കപ്പഴംതിന്നാൻ വിളിച്ചിട്ടുപോയില്ലേ..?? അപ്പോഴാ അമ്മയും ചേച്ചിയുമിരുന്ന് കൊറേ വണ്ടിയൊക്കെണ്ടെന്ന് ചുമ്മായിരുന്നുതള്ളീപ്പോൾ ഞാനും പറഞ്ഞുപോയതാ… നമ്മളായ്ട്ടെന്തിനാ കുറയ്ക്കണേന്നു കരുതി..!!”””
“”…എങ്കിപ്പിന്നെ നെനക്കൊരു ഹെലികോപ്റ്ററൂടൊണ്ടെന്നു പറഞ്ഞൂടാർന്നോ..?? വീടിന്റെ പിന്നിലത്തെ ചായ്‌പ്പിൽ പാർക്കുചെയ്തേക്കുവാന്നുപറഞ്ഞാ വിശ്വസിയ്ക്കുവേം ചെയ്യും..!!”””_ ഒന്നുനിർത്തിയ ഞാൻ തിരിഞ്ഞവൾടെ മുഖത്തേയ്ക്കുനോക്കി;
“”…എടീകോപ്പേ… അവര് അവർക്കുള്ളതല്ലേ പറഞ്ഞത്..?? അതിനവരെത്തോൽപ്പിയ്ക്കാൻ ഇല്ലാത്തതുപറയേണ്ട കാര്യമെന്താനിനക്ക്..?? മൈര്.! മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്… അവള് ഡോക്ടറാവാൻ മൂഞ്ചുന്നു, അഞ്ചുപൈസേടെ വിവരവൊണ്ടോ അതുമില്ല… എന്തായാലും നീയൊക്കെ ഡോക്ടറായാൽ നിന്നെക്കൊണ്ട് കാലനുനല്ല മാർക്കറ്റുണ്ടാവും..!!”””_ അതും കൂട്ടിച്ചേർത്ത് ഞാൻതിരികെവന്നു ബെഡ്ഡിലിരുന്നപ്പോൾ,
“”…നീയങ്ങനെന്നെ കളിയാക്കുവൊന്നുമ്മേണ്ട… എന്റെവീട്ടിലും വണ്ടിയൊക്കെണ്ട്..!!”””_ എന്നൊരു ഡയലോഗായിരുന്നു മീനാക്ഷി…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️