അതിലൊരെണ്ണം ഉച്ചിയിൽക്കൊണ്ടു കുതിച്ചപ്പോഴാണ് സിസ്റ്റം വർക്കായത്…
വായിലുവെച്ചാൽ തിരിച്ചുകടിയ്ക്കാത്ത സാധനത്തോട് മീനാക്ഷിയിങ്ങനെ പ്രതികരിയ്ക്കണമെങ്കിൽ അതിലെന്തോ വശപ്പിശകുണ്ട്…
ഇനിയിവൾടെ തീറ്റകണ്ട് വീട്ടുകാരുതന്ന പണിവല്ലതുമാണോ..?? എന്നാലൂമ്പി…
“”…എടാ… നീയെന്താലോചിച്ചോണ്ടിരിയ്ക്കുവാ..?? എനിയ്ക്കു വയറുവേദനിയ്ക്കുന്നെടാ… എന്നേതേലും ഹോസ്പിറ്റലിക്കൊണ്ടു പോടാ… അല്ലേ, സത്യായ്ട്ടും ഞാനിവടെക്കിടന്നു ചാവും..!!”””_ വയറുംപൊത്തിപ്പിടിച്ചവൾ വീണ്ടുംകിടന്നുരുളാൻ തുടങ്ങി…
“”…ഓഹ്.! ചുമ്മാ… തമാശപറയല്ലേ…!!”””
“”…എടാ… ഞാൻ സത്യവാപറഞ്ഞേ… എനിയ്ക്കു വയറുവേദനിയ്ക്കുന്നെന്ന്… എന്നെയൊന്നാശൂത്രിക്കൊണ്ടോടാ… പ്ലീസ്സ്..!!”””_ അവൾവീണ്ടും കിടന്നുചിതറാൻ തുടങ്ങീപ്പോൾ,
“”…ഞാനപ്പഴേപറഞ്ഞതാ… കണ്ണിക്കണ്ടതൊന്നും മേടിച്ചുകഴിയ്ക്കല്ലെന്ന്… അതെങ്ങനാ ആർക്കും കൊടുക്കാണ്ടു തിന്നുകാണും, മിക്കവാറുമിത് അവരുകൊതിവെച്ചതാവത്തേയുള്ളൂ..!!”””_ എന്നുംപറഞ്ഞവളെ കുറ്റംചാർത്തുമ്പോഴും മീനാക്ഷിപറയുന്നതിലെന്തേലും വാസ്തവമുണ്ടോന്ന സംശയത്തിലായിരുന്നു ഞാൻ…
“”…ഞാനവരുതന്നതേ കഴിച്ചുള്ളൂ… എനിയ്ക്കറിയാവോ ഇതിങ്ങനൊക്കെ വരോന്ന്… ആ തള്ളയൊണ്ടല്ലോ, അവരെന്നെ ചതിച്ചതാടാ… അമ്മേ… ഞാനിപ്പച്ചാകുവേ..!!”””_ അതുകേട്ടതുമെനിയ്ക്കു ചിരിവന്നു…
ഉടനെ,
“”…വെറുതേ നോക്കിയിരുന്നു കിണിയ്ക്കാതെ പോയൊരു ഡോക്ടറെ വിളിച്ചോണ്ടുവാടാ… അല്ലേ ഞാനിപ്പം ചാവും..!!”””_ ന്നായി അവൾ…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ..

അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….


അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്..

ഞാൻ മിണ്ടൂലാ
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ..

സിദ്ധു നല്ല വെറുപ്പിക്കലാണ്
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം


എന്തായാലും പേരിപ്പോളാ ശെരിയായത്..
Bro varshechi pdf nu vendi waiting aa
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ…

Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ…
