എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6344

മീനാക്ഷിപറയുമ്പോലെ നമ്മളായ്ട്ടെന്തിനാ കുറയ്ക്കുന്നേ..??

“”…അപ്പൊശെരി… പോയ്‌തകർത്തിട്ടു വാ..!!”””_ ഞങ്ങളെനോക്കി പറഞ്ഞശേഷം ജോ തിരിച്ചുനടന്നതും, അവളെന്റെനേരേ തിരിഞ്ഞു…

എന്നിട്ട്;

“”…ഇതിനെന്താ മൂന്നു ഗിയറ്..??”””_ എന്നൊറ്റചോദ്യം…

“”…മൂന്നു ഗിയറോ..??”””_ നോക്കുമ്പോൾ ശെരിയാണ്…

മെയ്ൻ ഗിയർലിവറിനടുത്തായി രണ്ടുകുഞ്ഞു ലിവറുകളും…

ഇതെന്തായിങ്ങനെ എന്നഭാവത്തിൽ അതിലേയ്ക്കു തുറിച്ചുനോക്കുമ്പോഴാണ് ഞാനക്കാര്യമോർത്തത്;

“”…എടീ… അപ്പൊ നിനക്കീ മൂന്നെണ്ണമെന്തിനാന്നറിയില്ലേ..?? എന്നിട്ടാണോടീ മൈരേ നീയിതിമ്മേ ചാടിക്കേറീത്..?? ഈശ്വരാ..!!”””

“”…നീ കെടന്നു ബെഹളംവെയ്ക്കാതെ… ഞാൻ ജീപ്പൊക്കെയോടിച്ചിട്ടുള്ളതാ… പിന്നെയീ മൂന്നുഗിയർലിവറുള്ളത് ഓടിച്ചിട്ടില്ലന്നേയുള്ളൂ..!!”””_ അവളതുപറഞ്ഞതും,

“”…എങ്കിലവനെവിളിച്ചു ചോദിയ്ക്ക്, ഇതൊക്കെയെന്തോത്തിനാന്ന്..!!”””_ ഞാനവൾടെ നേരേതിരിഞ്ഞു…

ഉടനേ,

“”…ഏയ്‌..! അതൊന്നുമ്മേണ്ട… അറിയാന്നുപറഞ്ഞു കേറീട്ട് സംശയംചോദിച്ചാൽ കൊറച്ചിലാ… അല്ലേലുമവരെന്തോകരുതും..?? എനിയ്ക്കുതോന്നുന്നത് അതൊക്കെ വെറുതേ ഷോയ്ക്ക് വെച്ചേക്കുന്നതെന്നാ… കണ്ടില്ലേ, മൂന്നും മൂന്നുവലിപ്പമാ… പോരാത്തേന് ഇതിലെല്ലാ ഗിയറുമുണ്ട്..!!”””_ മെയ്ൻ ലിവറിലേയ്ക്കുചൂണ്ടി മീനാക്ഷിയതു പറഞ്ഞപ്പോൾ എനിയ്ക്കും വിശ്വാസമായി…

കാരണം ഗിയറെല്ലാമതിലുണ്ടല്ലോ, പിന്നെന്തിനവളെ വിശ്വസിയ്ക്കാതിരിയ്ക്കണം..??!!

“”…എന്നാലുമിതെന്തിനാ വേറെരണ്ടെണ്ണം… വലുതീന്നുപൊട്ടിവീണ് മുളച്ചതാവോ..??”””_ എനിയ്ക്കുവീണ്ടും സംശയം…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. മോനെ കുട്ടാ

  2. Bro bakki eppo varum

    1. ഇന്ന് പോസ്റ്റ്‌ ചെയ്യാം ബ്രോ.. 👍❤️

      1. അനക്ക് പെരുത്ത നന്ദി പഹയാ…

      2. വന്നില്ല….😪😪😪

  3. അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫

    1. ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️

      1. ഞാൻ മിണ്ടൂലാ 😈

  4. Ante doctaruttide backi ezhuthuthath

    1. നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️

    2. സിദ്ധു നല്ല വെറുപ്പിക്കലാണ്😡

  5. എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ

    അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷‍♂️🤷‍♂️🤷‍♂️

    1. എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂

      1. 😂😂😂😂

        1. Bro varshechi pdf nu vendi waiting aa🙃

  6. ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്

    1. അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍

  7. Backi ezhuthunille

    1. എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️

Leave a Reply

Your email address will not be published. Required fields are marked *