എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6345

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. വായിച്ചേച്ചും വരാം

  2. Vaayichittu varame mwuthe?

    1. അഹമ്മദേ… ???

  3. ഞാൻ താങ്കളുടെ എല്ലാ കഥകളും വായിക്കുന്ന ആളാണ്. എന്നാൽ ഇത് ഇനി മുഴുവൻ complete ചെയ്തട്ടെ വായിക്കുളു . Ep 17 മുതൽ വായിച്ചട്ടില്ല . എന്നാലും new ep വരുന്നുണ്ടോന്ന് check ചെയ്യാറുണ്ട് . വെറുതെ complete ആക്കഞ്ഞാ സാധനം ചുമ്മാ വായിച്ച് time കളയണ്ട ആവിശ്യം ഇല്ലല്ലോ. ഇതിപ്പം ഒരണ്ണം വന്നാൽ അടുത്തത് വരുവോന്നു പോലും ഉറപ്പില്ല. Anyway complete ആയ stories എല്ലാം beautiful ? ആയിരുന്നു.

    1. താങ്ക്സ് ബ്രോ…!

  4. അടിപൊളി ആയിട്ടുണ്ട്. ഇമ്മാതിരി ഡയലോഗ് എവിടുന്ന് വരുന്നു ?. ഈ കൊല്ലം അടുത്ത part തരാൻ പറ്റുമോ മിസ്റ്റർ?

    1. ശ്രെമിയ്ക്കാം… വല്യ ഉറപ്പൊന്നും പറയുന്നില്ല ഞാൻ… ?

      സ്നേഹത്തോടെ.. ???

  5. കാത്തിരിപ്പിന് വിരാമം
    ഈ കമന്റ് കഥ വന്ന സന്തോഷത്തിന്
    ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം
    ❤️❤️❤️❤️❤️

    1. Jk.. ???

  6. ❤️

  7. അർജു ബ്രോ….ചിരിച്ച് കിളിപോയി….??…പൊളിച്ചെന്ന് പറഞ്ഞപ്പോരാ…..വെറും മരക്കാർ….??

    1. താങ്ക്സ് അന്സു… ?

  8. അല്ല ബ്രോ ശരിക്കും ഒരു സംശയം, ജീപ്പിനെന്തിനാ 3 ഗിയർ . ബൈദുബൈ സംഭവം കേറി കേറി വരുന്നുണ്ട്.

    1. താങ്ക്സ്….!

  9. Sir,
    നല്ല ഫ്ലോ ഉണ്ട് കാത്തിരുന്നത് varutha ayyilla . Onum പറയാൻ പറ്റണില്ല ഒരു part ayy vagam vayyoo ee month thanna next partum vannam അവര onnipikan അയോ എന്തായാലും കത്തിരിക്കാണ് അടുത്ത partനിനായ് പിന്നെ സുഖം anno ഒരുപാട് കാലം കാത്തിരിക്കാൻ വയ്യ എല്ലാം അർജ്ജുൻ bronta ഇഷ്ടm nalla oru partmay vagam vayyo

    1. സാറോ..?? അക്ഷരമേതേലും മാറിപ്പോയതാണോ..?? ?

      അടുത്തഭാഗം ഒത്തിരിവൈകിയ്ക്കാതെ തരാൻ ശ്രെമിയ്ക്കാട്ടോ… സ്നേഹത്തോടെ… ???

  10. Polich machanee ??

    1. അദീ.. ???

  11. ഒരു നൂറ്റാണ്ടു കഴിഞ്ഞു കണ്ട പോലുണ്ട്….. അത്രക്ക് വെയിറ്റ് ചെയ്തിരുന്നു ഇതിന് വേണ്ടി……

    എന്താ പറയാ രണ്ടാളും പൊളിച്ചു അടുക്കി…..

    മീനുവിന്റെയും സിദ്ധുവിന്റെയും കാട്ടികൂട്ടൽ കാണുബോൾ ചിരി നിർത്താൻ കഴിഞ്ഞില്ല…..

    സിദ്ധുവിന്റെ ഓരോ ഡയലോഗും… ചില നേരത്ത് ചിരിപ്പിച്ചു കൊല്ലും….

    അവളോട് എത്ര ദേഷ്യം ആണേലും ഒന്ന് കെട്ടിപിടിച്ചപ്പോൾ അവന്റെ ദേഷ്യം ഒക്കെ എങ്ങോട്ടോ പോയി ആസ്വാധിച്ചിരിക്കുന്നു….

    ജോയുടെ ജീപ്പ് എന്തായാലും തീരുമാനം ആയെന്ന് ഉറപ്പായി….. ഇനി രണ്ടിനെയും അവിടെ നിന്ന് വേഗം പാക്ക് ചെയ്തോളും…… ??

    ഇനി എന്തൊക്കെ പണിയാണോ വരാൻ പോകുന്നെ……..

    അടുത്ത ഭാഗത്തിനായി waiting…. എന്ത് സംഭവിച്ചു എന്നറിയാനായി…..

    പിന്നേ വേണി മിസ്സ്‌ ഉണ്ടനെ ഉണ്ടാകുമോ…..???

    കാത്തിരിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤❤❤❤

    1. സിദ്ധൂ,
      കണ്ടതിൽസന്തോഷം… സുഖവാണോടാ..??

      ഈ ഭാഗവുമിഷ്മായല്ലോ… അതുമതി.. ?
      അടുത്തഭാഗമെഴുതാനുള്ള മൈൻഡിനായി ഞാനും വെയ്റ്റിങ്ങാണ്… പിന്നെ വേണി, വരും എന്നുമാത്രം പറയുന്നു… ഒത്തിരി സ്നേഹത്തോടെ.. ???

      1. ഇപ്പൊ കുറച്ചു സുഖം കുറവാണ്….മാറുമായിരിക്കും…… മാറാതെ എവിടെ പോകാൻ… ?

        1. മാറണോല്ലോ… തീർച്ചയായും മാറും… ???

  12. Broi, ഇത് കുറെ കാലം ആയല്ലോ കണ്ടിട്ട്…. എവിടായിരുന്നു…. എന്തായാലും വന്നപ്പോൾ ഒരു വരവായിപ്പോയി വന്നത്….. സൂപ്പർ ഒരുപാട് ishtapettu❤❤❤❤
    ഇനി വേണി miss എന്നത്തേക്ക വരിക…… അതും ഒരുപാടു നാളായി കാത്തിരിക്കുന്നതാണ്…..

    സിദ്ധുവിന്റേം മീനുന്റേം വഴക്ക് തീരാറായില്ലേ…. എന്താ രണ്ടിന്റേം വഴക്ക്…. പിന്നെ സിദ്ധുവിന് complex ആണ് കേട്ടോ….. എന്റെ ഒരു കാഴ്ചപ്പാടിൽ മാത്രം കേട്ടോ……

    1. കുട്ടാ,

      കുറച്ചധികം പ്രശ്നങ്ങളായിപ്പോയി… ഇത്രയും വൈകുമെന്ന് ഞാനും കരുതീരുന്നതല്ല… വേണി, ഇപ്പോഴും വരുമെന്നേ പറയാൻസാധിയ്ക്കൂ… എന്നത്തേയ്ക്കെന്ന് ഒരുപിടീമില്ല….!

      സിദ്ധൂന്റേം മീനൂന്റേം വഴക്കവസാനിയ്ക്കുമ്പോൾ കഥ തീരുമെന്നാണ് എന്റെ നിഗമനം ബ്രോ… ഒത്തിരി സ്നേഹത്തോടെ… ???

      1. Don’t do don’t do kadha avasanippikkalle ponne

        1. തുടങ്ങിയാൽ എന്നായാലുമൊരു അവസാനമുണ്ടല്ലോ കട്ടപ്പാ… ?

  13. എനിക്ക് അറിയാമായിരുന്നു നി വരുമെന്ന്….?

    ഇന്ന് കുറച്ച് work ഉണ്ട് വായിച്ച് കഴിയുമ്പോൾ ബാക്കി പറയാം??

    1. അഭീ.. ???

  14. ശിക്കാരി

    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു ?❤️

  15. ലങ്കാധിപതി രാവണൻ

    Bro

    ഈ പാർട്ട്‌ വൈകിയപ്പോൾ കുറച്ച് വിഷമം ആയി

    But വായിച്ചു കഴിഞ്ഞപ്പോൾ ആ വിഷമം മാറി

    തിരക്കുകൾ കൊണ്ടായിരിക്കും വൈകിയത് അല്ലേ

    എന്തായാലും അടിപൊളി

    Next പാർട്ട്‌ വൈകിക്കരുത് പ്ലീസ്

    1. തിരക്കല്ല, മാനസികാവസ്ഥ ശെരിയായിരുന്നില്ല… മനസ്സ് ശെരിയാണങ്കിലല്ലേ എഴുതാൻ തോന്നുള്ളു ബ്രോ…!

      ഇഷ്ടായതിൽ ഒത്തിരി സന്തോഷം..???

  16. അരുൺ മാധവ്

    അർജ്ജുൻ ബ്രോ

    വേണിക്കുട്ടി ഉടനെങ്ങാൻ വരുമോ ?

    1. കുറച്ചുവൈകും ബ്രോ…!

  17. മല്ലു റീഡർ

    കയറ്റം കയാറുമ്പോ ഫ്രണ്ട് ഇടണോ….

    ഈ ഡയലോഗ് കേട്ടപ്പോ ഞാൻ ഓർത്തു ഫുൾ സെറ്റ് ആണെന്നു..

    ഇതിനെന്താ 3 ഗിയർ ..
    ഇതു കേട്ടപ്പോ തന്നെ മനസിലായി പൊളിച്ചെടുക്കും എന്ന്.. എന്തയാലും പൊളിച്ചടുക്കി കൂടെ ഫ്രീ ആയിട്ട് ഒരുകുല തേങ്ങയും ഇട്ട് കൊടുത്താലോ….

    എന്റമോനെ കൊറേ ചിരിച്ചട..ഇജ്ജാതി പൊട്ടിയും പൊട്ടനും..

    പിന്നെ നീ കൊറേ വൈകിച് കേട്ടോ സാരമില്ല അവസ്ഥ അറിയാവുന്നത് കൊണ്ട് പരാതി ഇല്ല..അല്ല പരാതി പെട്ടിട്ടും കാര്യമില്ല ..മൈരു വില അല്ലിയോട നീ എനിക് തരുന്നത്…

    എന്ന പിന്നെ അങ്ങനെ തന്നെ ആവട്ടെ .നേരം പോലെ ബാക്കി കൂടെ ഇട്ടേക് .മിണ്ടാതെ വായിച്ചോളാം..?????

    1. മല്ലൂബോയ്,

      വീണ്ടുംകണ്ടതിൽ ഒത്തിരിസന്തോഷം… ഇജ്ജാതി പൊട്ടനേംപൊട്ടിയേയും വാർത്തെടുക്കാൻ ഞാൻപെട്ട വിയർപ്പാണീ രണ്ടുമൂന്നുമാസം…?

      പിന്നെ നീയൊക്കെപ്പറഞ്ഞാൽ ഞാൻ മൈരുവിലയേ തരത്തുള്ളൂന്ന് തോന്നണുണ്ടോ ഹേ..?? സ്നേഹത്തോടെ..???

  18. ഒരുപാട് രക്ഷയും ഇല്ല ബ്രോ സൂപ്പർ. ലാസ്റ്റ് നിർത്തിയത് പോലും പൊളി

    1. താങ്ക്സ് പ്രവീൺ… ???

  19. എൻ്റെ പൊന്നർജ്ജുനേ…

    ചിരിച്ച് ചിരിച്ച് വയറു വേദന എടുക്കുന്നു… ഈ ഭാഗം നീ തരാൻ വയ്കിയപ്പോ മനസ്സിൽ ഒരുപാട് തെറി പറഞ്ഞു .. ഇപ്പൊ അതൊക്കെ തിരിച്ചെടുത്തു… കലക്കി അളിയാ… 61 പേജ് ഉണ്ടെന്ന് വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്… കിടു…

    ♥️♥️♥️♥️♥️♥️♥️♥️

    1. പാപ്പാ,

      ആ മനസ്സിൽപറഞ്ഞ തെറിയൊക്കെ ഇവിടെപ്പറ, ഞാൻ തിരിച്ചുവിളിയ്ക്കട്ടേ…?

      നല്ലവാക്കുകൾക്കു സ്നേഹം കേട്ടോ.. ???

      1. അയ്യട പുളുസൂ അങ്ങനെ നീ സുകിക്കണ്ട…

  20. Vannu vannu vannu avan vannu

    1. ആരടാ അത്..?? ?

        1. അപ്പോൾ ഞാനിത്രേംനാൾ എവിടെയായിരുന്നു… ?

  21. ജഗ്ഗു ഭായ്

    Machane kandu vayane pinne… love u mutheeee❤️❤️❤️❤️❤️❤️

    1. ലവ് യൂ റ്റൂ ജഗ്ഗൂ.. ???

  22. സാത്താൻ സേവിർ

    അപ്പൊ ഞാൻ പോയിട്ട് നാളെ രാവിലെ വരാം എന്ന് പറഞ്ഞത് വെറുതെ ആയില്ല….?നന്ദി ഉണ്ട് ആശാനെ….. ബാക്കി ഞാൻ വായിച്ചിട്ട് വന്ന എഴുതി ഇടാം ???

    1. …അല്ല, പോയിട്ടുവന്നില്ലാർന്നേൽ എന്റെ വിധം മാറിയേനെ… ?

      1. സാത്താൻ സേവിർ

        ഞാൻ അങ്ങനെ പോയിട്ട് വരാതിരിക്കോ ആശാനേ ???

        1. ഇല്ല… നീ വരത്തില്ല… അതോണ്ടാ പറഞ്ഞേ… ?

  23. അതു പൊളിച്ചൂ

    1. ഏതാ ബ്രോ..?? ?

  24. വന്നല്ലോ വനമാല ???❤❤❤❤????. വായിച്ചു വരാം… ??

    1. ജോർജ്ജീ.. ???

  25. puthiya part vannapo onadaya sanathosham sherrikum paranju ariyakan pattanillaa doc, venni onum venam ennu illanju bro iee field vittilla enna oru orapu mathiyanjuu enthaualum doc thanna thannathinu thankz brooo…be healthy and fresh, and keep entertaining….❤️

    1. …അങ്ങനെ പാതിയ്ക്കിട്ടേച്ച് ഞാൻപോവോ..?? ഇനിയഥവാ പോയാലും ഒളിച്ചോടില്ല, പറഞ്ഞിട്ടേ പോകൂ… ???

  26. Katta waiting aayirunnu ???

  27. Last scene pwolich????

  28. ❤️❤️❤️aarum illatha nerath itt surprise thannathaano settaa???

    1. …എന്റെ സർപ്രൈസ് നശിപ്പിച്ച ദുഷ്ടാ, നിനക്കു മാപ്പില്ല… ?

Leave a Reply

Your email address will not be published. Required fields are marked *