എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6347

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. ആ ജീപ്പ് ഇടിച്ച് ഡോക്ടറും കെട്ടിയോനും ചത്ത്ന്നാണ് തോന്നണേ ഇനി 90 കഴിയാതെ കഥ എഴുതി കൂട

  2. അണ്ണൻ അടുത്താഴ്ച set ആകാമെന്ന് പറഞ്ഞിട്ടുണ്ട് ഗുയ്സ് ?ഇത് നമ്മുടെ വിജയം ?

    StayTune mekkale ?

  3. അർജുൻ സർ ❣️

    ഇടക്ക് വേണീടെ കമന്റ്‌ ബോക്സും നോക്കാട്ടോ ?
    അവിടേം ഇണ്ട് പരിഭവങ്ങളുടെ ഒരു കലവറ തന്നെ ?

  4. അർജ്ജുൻ ചേട്ടായി… എന്തായി…!??

    1. …ഈയാഴ്ച്ചയ്ക്കുള്ളിൽ സബ്മിറ്റ് ചെയ്യാനുള്ള തത്രപ്പാടിലാണ് ബ്രോ… ?

  5. സിദ്ധുനും മീനാക്ഷി ക്കും വേണ്ടി കാത്തിരിപ്പ് ആണ് ..❤ അതിനി എത്ര കാലം എടുത്താലും അത് അങ്ങനെ തന്നെ….❤ഒരു അപ്ഡേറ്റ് കണ്ടു ഈ മാസം ലാസ്റ്റ് എങ്ങാനും കാണും എന്ന് വളരെ സന്തോഷം ??

    ബ്രോയുടെ ബുദ്ധിമുട്ടും എല്ലാം പറഞ്ഞത് കണ്ടായിരുന്നു എനിക്ക് നന്നായി മനസിലാവും കാരണം ഞാൻ ഇപ്പോൾ അതെ വഴിയിലൂടെ ആണ് സഞ്ചരിക്കുന്നത്… എല്ലാം ശേരിയാകും bro ചില കാര്യങ്ങൾ ഒക്കെ നമ്മൾ തീർച്ചയായും അനുഭവിക്കേണ്ടത് ആണ് കാരണം ജീവിതം അല്ലെ.. എല്ലാം ശെരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ?

    Waiting for your magical narration ?

    1. ഒത്തിരിസന്തോഷം ബ്രോ, നല്ലവാക്കുകൾക്ക്… ?

  6. Story orupad neetathe oru 5,6 pattil theerthode. Ivde edho comment kandu century adikanmann. Enn theerana apoo story 3,4 kollam edkille. Story theeranda enn aagraham ullavarano ith parayunnenn areela. Story theernaalum nalla oru story aaville. Ith neend poyaal…. ???. Arjun pls oru 5 to 10 partil theerko

    1. അതാണ് ബ്രോ എന്റെയും അഭിപ്രായം

      1. നല്ല അഭിപ്രായം..! വേറെന്തേലും അഭിപ്രായം..??

        1. Bro nammakk idhu oru malayalam serial pole akkam (minimum oru 200part)
          Onnum nokkanda inkkal polikke numma unde koode kattakk❤??

          1. താങ്ക്സ് ബ്രോ.. ?

        2. Ith aan nammak ulla vila ??. Nammal aaradjikunna oru ezhuthukkaran oru abiprayam parayumbo thirich tharunna marupadi. ?

    2. …സോറി ബ്രോ..! ഞാൻ തുടങ്ങീട്ടേയുള്ളൂ… മനസ്സിലുള്ളത് പറഞ്ഞുതീർക്കാതെ എനിയ്ക്കങ്ങട് തീർക്കാൻപറ്റോ..?? ?

      1. Bro palarum palathum parayum namukk engane poyaal mathi. Aaro paranja polle namukk century adikyan ullatha, pettannu onnum nirthanda bro

      2. Athaaanu arjun??

        1. ❤️

      3. ??????. അതാണ്.. മനസിലുള്ളത് പറഞ്ഞിട്ട് പോയാ മതി. ???

        1. ❤️

      4. ??? Ufff I’m thrilled…???

        1. ❤️

      5. Ufff….bgm ഇട്
        തലയുടെ വിളയാട്ടം??

        ❤️❤️❤️

        1. ❤️

  7. Ee kollam enkilum verumo …..

    1. ആകാംഷ… സഹിക്കാൻ പറ്റുന്നില്ല അല്ലെ.. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും… കാത്തിരിക്കൂ…. അവന്റെ ജീവിതമാർഗം കൂടി നോക്കണ്ടേ.. സമയം കൊടുക്കൂ. നല്ലൊരു പാർട്ട്‌ വരൂട്ടോ….

    2. വരണംന്നാണ്…!

      1. annan ee kollam verum ennu paranjitund guys….. ahladipin

  8. Chettayii ennathekka ini next part

    1. ഒരുപാട് വൈകില്ല ജെറീ… ?

  9. അർജുൻ കുട്ടാ…
    പണ്ട് ഒരു ദിവസം ഞാൻ നിന്നെ ചീത്ത വിളിച്ചിട്ടുണ്ട്, കഥ ഒരുപാട് ടൈം എടുത്ത് പബ്ലിഷ് ആകുന്നത് കൊണ്ട്.

    പക്ഷേ, ഞൻ നിൻ്റെ കമൻ്റ് വായിക്കാറുണ്ട് എപ്പോഴും.
    താൻ സങ്കടപ്പെടാതെ ഡോ, feustrated അവുകയൊന്നും വേണ്ട.
    സാവധാനം തൃപ്തി വരുന്ന പോലെ എഴുതിയിട്ട് അയച്ചാൽ മതി.

    പിന്നെ മറ്റൊരു കാര്യം, നിൻ്റെ കാര്യത്തിൽ തുടങ്ങി വെച്ചത് നി ഇട്ടേച്ച് പോവില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.
    കാരണം, മറ്റേത് കഥാകരൻമരേക്കാൽ കൂടുതൽ നീ ഇവിടെ ഉണ്ടാവാറുണ്ട്. മറ്റുള്ള കഥകളിൽ മാന്യമായ കമൻ്റ്സ് ചെയ്യാറുണ്ട്.
    അതിലുപരി തൻ്റെ സ്വന്തം കഥയിൽ ഏതൊരാൾക്കും വേണ്ട ഒരുത്തിരി അഹങ്കാരവും നിനക്കുണ്ട്.
    അതുകൊണ്ട് തന്നെ നിന്നെ പോലെ കഥ എഴുന്നത് നീ മാത്രേ ഒള്ളു.

    ഈ സൈറ്റിലെ ഈറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ ഏതെന്ന് എന്നോ ചോദിച്ചാൽ നീ തന്നെ ആടോ. (ചില partinte താഴെ ഒക്കെ ചെറുതായി ചീത്ത വിലിക്കുമെങ്കിലും?.
    അത് വേറൊന്നും കൊണ്ടല്ല. നിൻ്റെ കഥകൾ മനസ്സിലേക്ക് അങ്ങ് കേറിപ്പോയത്കൊണ്ടആണ്)

    അപ്പോ എന്തൊക്കെ ആയാലും, മര്യാദക്ക്
    പബ്ലിഷ് ടൈം കുറച്ച് കഥ പബ്ലിഷ് ആക്കെട ചെക്ക.?????
    ഹഹഹ.???

    സാവധാനം നന്നായി എഴുത് കെട്ടോടാ അർജുൻ കുട്ടാ…?

    Ram

    1. …ഞാനിവിടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്, പാതിയ്ക്കുപേക്ഷിച്ചു പോകില്ലെന്ന്… അതുവിശ്വസിച്ച് ഓരോഭാഗത്തിനുമായി കാത്തിരിയ്ക്കുന്ന വായനക്കാരനു മൈരുവില കൊടുക്കാൻപറ്റില്ല… അതിപ്പോൾ രണ്ടുതെറി, അതെന്നെ ബാധിയ്ക്കാനും പോണില്ല……!

      …മറ്റൊരുകാര്യം, മുന്നോട്ടെഴുതാൻ സാധിയ്ക്കാത്തവസ്ഥയിൽ നെഞ്ചുകല്ലാക്കി നിൽക്കുന്ന എഴുത്തുകാരനെ തെറിവിളിച്ചെന്നുകരുതി അയാൾ അടുത്തപാർട്ടിടുമെന്ന് നിങ്ങൾ വിശ്വസിയ്ക്കുന്നുണ്ടോ ബ്രോ..?? ആ തെറിവിളിയ്ക്കുകേം കളിയാക്കുവേം കുറ്റംപറയുകേം ചെയ്യുന്നതിനുമുന്നേ ഒരുനിമിഷം നിങ്ങളയാൾടെ സ്ഥാനത്താണെങ്കിലെന്നൊന്നു ചിന്തിച്ചുനോക്കാവോ..?? തന്റെ വായനക്കാരെ സന്തോഷിപ്പിയ്ക്കാനായി ശ്രെമിച്ചിട്ട് അവരുടെ വായിൽനിന്നുതന്നെ തെറിവിളി കേൾക്കേണ്ടിവരുന്ന അവസ്ഥ, കോമഡിയല്ലേ..??
      …നിർത്തിപ്പോകുന്നതിന് ഇതിലും വല്യകാരണം വേറെവേണോ..??

      …താങ്കളുടെകമന്റിന് വേണമെങ്കിൽ “അതൊക്കെ ഞാനപ്പോളേവിട്ടു” എന്നുപറഞ്ഞ് ഒരു ലവ്ന്റെ ഇമോജിയുമിട്ട് തീർക്കേണ്ടതേയുള്ളൂ… പക്ഷേ, അതിലൊരാത്മാർത്ഥത കാണില്ല… ഇപ്പോൾ പറയേണ്ടതുപറഞ്ഞു, ഇനി അന്തസ്സായെനിയ്ക്കു പറയാം, നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം മച്ചാനേന്ന്… ???

  10. Sugalle bro…☺

    1. സുഖം… നിനക്കോ.. ?

      1. Koyappalya…chugam chugam chugam…❤❤❤

  11. പ്രിയപ്പെട്ട അർജുൻ,
    വായനക്കാരുടെ കമന്റ്സ് ചിലപ്പോ കുറച്ച് വിഷമം ഉണ്ടാക്കിയേക്കാം എന്ന് കരുതി frustrated ആവേണ്ട കാര്യമില്ല മച്ചാ… നിനക്ക് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്ന രീതിയിൽ മാത്രമേ നീ എഴുതി പോസ്റ്റ്‌ ചെയ്യാവൂ.. അങ്ങനെ മാത്രേ ഉണ്ടാവൂ എന്ന് എനിക്ക് നന്നായി അറിയുകയും ചെയ്യാം.. പിന്നെ ദിവസവും മൂന്ന് നാലു നേരം വെറുതെ യെങ്കിലും ഈ സൈറ്റിൽ വന്നു നിന്റെ ഡോക്ടർ വന്നോ എന്ന് നോക്കുന്നത് എന്നെ പോലെ ആയിരക്കണക്കിന് ആളുകൾ ഡോക്ടറൂട്ടി യെ അത്രേം ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണ്.. ഒരു മനുഷ്യന്റെ വ്യക്തിപരമായ ഇഷ്യൂസ് മനസിലാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല.. അങ്ങനെ ഉള്ളവർ ചോദിച്ചു കൊണ്ടേ ഇരിക്കും.. ഇന്നുണ്ടോ നാളെ ഉണ്ടോ എന്നൊക്കെ. അത് അവർക്കു നിന്റെ എഴുതിനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രം ആണ്..
    കണ്ടിട്ടില്ലേ.. ചില കൊച്ച് കുട്ടികൾ അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു വാശി പിടിക്കുന്നത്… അവർക്ക് മാതാപിതാക്കളുടെ പക്കൽ പണം ഉണ്ടോ എന്ന് അറിയില്ല… അവർക്ക് അവർ ആഗ്രഹിക്കുന്നത് കിട്ടണം… ???. അതുപോലെ തന്നെയാ ഇവിടേം…. കാര്യമാക്കണ്ട..
    ഞാനൊക്കെ വെളുപ്പിനും രാത്രിയിലും ഒക്കെ എന്റെ പൂതന കാണാതെ ഇത് വന്നോ എന്ന് നോക്കാൻ വരുന്നത് .. നിന്റെ കഥ അത്രമേൽ ഇഷ്ടമായത് കൊണ്ടാണ്.. ???.
    അതോണ്ട് മച്ചാനെ നീ സമയം കിട്ടുമ്പോലെ എഴുതി തന്നാൽ മതി.. ഓടിച്ചു ഇത് പൂർത്തിയാക്കാൻ പ്ലാൻ ഉണ്ടേ മൈരേ…….ആറ്റിങ്ങൽ വരെ വരേണ്ടി വരും… ???..
    അവന്റെ ഒരു frustration ….
    … ബിസിനസ്‌ നന്നായി കോൺസെൻട്രേഷൻ ചെയ്തു മുന്നോട്ടു പോകു.. പിന്നെ സമയവും സന്ദർഭം വും കിട്ടുമ്പോൾ എഴുത്തും…
    ❤❤❤❤❤
    സ്നേഹം മാത്രം… നൻപാ.. ???

    1. …ഞാനൊരു ലോലഹൃദയനല്ലേ ജോർജ്ജീ… അപ്പോളെനിയ്ക്കു സന്തോഷിയ്ക്കാനും സങ്കടപ്പെടാനും ദേഷ്യം തോന്നാനുമൊക്കെ ചെറിയകാരണങ്ങൾ പോരേ..?? ഇതും അത്രേയുള്ളൂ… നത്തിങ് പേഴ്സണൽ ബ്രോ… ???

  12. Abhi. The Xeno Cobby

    അർജുൻ ser ?കമന്റ്‌ ബോക്സ്‌ മുഴുവൻ പരിഭാവങ്ങളും പരാതികളുമാണല്ലോ ?

    അടുത്തഴ്ചത്തേക്ക് വല്ലോം നടക്കുവോ????
    (കാത്തിരുന്ന് ഒരു വഴിയായി)???

    1. അടുത്താഴ്ച്ചയ്ക്കു നോക്കാടാ… ?

  13. കുഞ്ഞളിയൻ

    Arjun chetta , chettan ith kazhinjitt samyam ondenkil Arrow brook poorthiyakkan pattatha poya kadumkett
    Koodi onn edth poorthiyakkamo ….
    (Oru request aan chetta )

    Samayam kittumbo mathi
    ( Enta mathrm oru suggestion aan
    Ishtapettillenki onn pedipich vitta
    mathi paavm aan nannayikolum)

    Snehapoorvam
    (ADFA) Arjun Dev fans
    association പേരില്ലാ നമുക്ക്
    President…..

    Shuuuu?️

    1. ഞാൻ ഇ കാര്യം മനസ്സിൽ ആലോചിച്ചതെ ഉള്ളു

    2. …ഒരു കഥാകൃത്തിന്റെ സൃഷ്ടിയിൽ അയാൾടെ താല്പര്യത്തോടെപോലും കൈകടത്താൻ ഇഷ്ടമല്ല മോനൂസേ… സോറി… ?

  14. ഈ മാസം കാണുമോ ബ്രോ

    1. തീർച്ചയായും അച്ചൂ… ???

      1. ❣️❣️❣️

        1. ❤️

  15. സമാധാനത്തോടെ സമയം എടുത്ത് എഴുതി ഇട്ടാൽ മതി…..ഒറ്റ പാർട്ടിൽ തീർക്കാൻ നോക്കണ്ട.അങ്ങനെ അങ്ങ് ഓടി പോകണ്ട..ഇങ്ങനെ തന്നെ പോട്ടെ…നമുക്ക് സെഞ്ചുറി അടികണ്ടത……

    ഇതിനുവേണ്ടി കാത്തിരുന്നില്ലകിൽ പിന്നെ വേറെ എന്തിന് വേണ്ടിയാ?

    ❤️❤️❤️

    1. ചിലകമന്റ്സ് കാണുമ്പോൾ അറിയാതെ ഫ്രസ്ട്രേറ്റഡായ്പ്പോകും… കാര്യകാരണസഹിതം വ്യക്തമാക്കിയാലും മനസ്സിലാക്കാതെവരുമ്പോൾ എന്തിനാ ഇതൊക്കെയെടുത്ത് വെയ്ക്കുന്നതെന്നു തോന്നിപ്പോകുന്നതിൽ തെറ്റുപറയാനൊക്കുമോ അഞ്‌ജലീ..??

  16. ജഗ്ഗു ഭായ്

    Muthee sugam ano pinne ezhuth evidam vare ayi…kathirikkum ini ethra late ayalum neee time eduth ezhuthiyal mathi…. sugam anennu prethishikunnu… pinne busines okk engane ponu

    1. സുഖമായ്രിയ്ക്കുന്നു ജഗ്ഗൂ… നിനക്കോ..??
      ബിസിനസൊക്കെ നന്നായിപോകുന്നു…!

      നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം… ???

  17. കഥ എന്നു വരും എന്ന് പറഞ്ഞാൽ അന്നു വന്നു നോക്കിയാൽ മതിയായിരുന്നു

    1. അറിയില്ല ബ്രോ… അറിയില്ലാത്തകാര്യം പറയുന്നതിൽ അർത്ഥമില്ലല്ലോ…!

  18. Arjuna next week undavumo

    1. പത്തുപേജ് മതിയാവുമെങ്കിൽ ഈയാഴ്ച്ചയിട്ടേക്കാം ബ്രോ…!

      1. Venda chettaa… Onn set ayi varumpo thernn pokum. Chettan okkey ayitt mathi.
        ( ith nte abhiprayam annee…. )

  19. ചെകുത്താൻ

    Arjun നീ നിൻ്റെ മനസ്സിലുള്ളത്. Ezuthiko… നങ്ങൾ കാത്തു നിൽക്കും…

    നീ എങ്ങനെ ആയാലും നങ്ങൾക് നല്ലതേ തരോള്ളു എന്ന് എനിക്കറിയാം…

    നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ…

    1. …ഈ കഥ ഒറ്റപ്പാർട്ടിൽ തീർക്കാൻ കഴിഞ്ഞിരുന്നേലെന്ന് ചുമ്മാതെങ്കിലും ഞാനാശിച്ചുപോകുവാ… ?

      1. ചെകുത്താൻ

        അങ്ങനെ എങ്കിൽ അങ്ങനെ…….

        ബ്രോക് സമയം കിട്ടുന്നതിൻ അനുസരിച്ച്
        പതുകെ തന്നാൽ മതി….

        എപ്പൊ കഥ update ചെയ്താലും …..
        ജീവിച്ചിരിപുണ്ടേൻകിൽ ഞാൻ വായിച്ചിരിക്കും….
        ..

        ബ്രോൻ്റെ കഥ ഒരു തരം ലഹരിയാണെനിക് …..
        എത്ര കാലം കഴിഞ്ഞാലും ഞാൻ കാത്തു നിൽക്കും

        ഇത് എൻ്റെ വാകാൺ…

        1. സ്നേഹംമാത്രം ഈ വാക്കുകൾക്ക്… ???

          1. ചെകുത്താൻ

            : “ഈ കഥ കഴിഞ്ഞാലും നിങ്ങൾ വേറെ കഥ എഴുതില്ലെ”

            എത്ര കൊല്ലങ്ങൾ എടുത്താലും ഞാൻ കാത്തു നിൽക്കും

            താങ്കളുടെ എഴുത്ത് എനിക് വളരെ അധികം ഇഷ്ടപ്പെട്ടു…

            കഥ part part ആയി തന്നാൽ മതി….
            കഥ കഴിഞ്ഞാൽ
            എന്തോ poya അണ്ണാനെ പോലെ ആകും

          2. …എഴുതിത്തുടങ്ങിയ കഥകൾ പൂർണ്ണമാക്കണം… അതുമാത്രമേയുള്ളു മനസ്സിൽ…..!

            …ഡോക്ടറെന്തായാലും പാർട്ട്‌ ബൈ പാർട്ടായേ വരുള്ളൂ, ഞാനുദ്ദേശിയ്ക്കുന്നിടംവരെ…..!

            …നല്ലവാക്കുകൾക്ക്, ഈ സപ്പോർട്ടിന് എന്നും കടപ്പെട്ടിരിയ്ക്കും ബ്രോ… ???

      2. Ath venda bro pettannu theernnapole aakum nthayalum waiting

      3. Chummathanel mathrem etre venelum ashicholu , Orumathiri chunkil kollunna varthamanam parayaruth . Ithuvare nirashapeduthatha Arjun Njaghal wait cheytholaam

        1. താങ്ക്സ് ബ്രോ…!

      4. ÂŃÃÑŤHÜ ÑÄÑĐHÛŹ

        Arju bro pattikkan aanekilum aarodum ingane parayallum??? ???‍♂?‍♂?‍♂,

      5. Bro angane parayaruthu athinalla njangal wait cheiyunnathu ?? . Story nannayii pookatte, ethu oru nalla kadhaya bro engane thanne continue cheithu pokammo bro plz plz…????

      6. ///ഈ കഥ ഒറ്റപ്പാർട്ടിൽ തീർക്കാൻ കഴിഞ്ഞിരുന്നേലെന്ന് ചുമ്മാതെങ്കിലും ഞാനാശിച്ചുപോകുവാ… ?///
        ദേ വൃത്തികേട് പറഞ്ഞാലുണ്ടല്ലോ….. ???

        1. …സോറി..! ഒരു കൈയബദ്ധം..?

      7. Dey ഇങ്ങനെയൊന്നും പറയാതെടെയ്

      8. No way, doctor കുട്ടിയുടെ കഥ നിർത്തരുത്….ഒരു 100 part ഉണ്ടെങ്കിൽ അത്രേം സന്തോഷം.. ഈ കഥ നിർത്താൻ മനസ്സിൽ പോലും വിചാരിക്കരുത് bro…ഇച്ചിരി താമസിച്ചാലും സാരമില്ല, നമ്മുക്ക് minimum ഒരു 2 കൊല്ലത്തേക്ക് ഈ കഥ തുടരാൻ പറ്റുമോ bro, ആഗ്രഹം കൊണ്ടാണ്

        1. …നൂറുപാർട്ടൊന്നുമില്ല മനൂ… എങ്കിലും അത്യാവശ്യം കുറച്ചുകാണും… ???

  20. Aduthenganum kanuvo

    1. സാധ്യത കുറവാ…!

  21. Ennu varum bro

    1. വരും ബ്രോ… ?

  22. Arju.. Da നാളെ വരുമോ

    1. പണി കഴിഞ്ഞിട്ടില്ല വിഷ്ണൂ… ?

  23. Abhi. The Xeno Cobby

    അഭിരാമി നോവൽ ആരുടെയാണെന്ന് അറിയാവോ?

    1. Nithin ബാബു

      Abhirami Full Novel

      Abhirami Kambi Novel | Author : Nithin Babu

      https://kambistories.com/abhirami-kambi-novel-author-nithin-babu/

      1. ഇതു പോലെ പഴയ കുറെ കഥകൾ ഉണ്ട് ഇപ്പോൾ കിട്ടുന്നില്ല ഒന്നു സെറ്റ് ചെയ്തു തരുമോ ബ്രോ

    2. Nithin Babu

  24. udane varum ennu paranjath kond daily vannu nokkunnath njn maatram aano ??

    doctor kuttiyude kaaryam enthaai ennu ariyanjittu oru sukham illa…
    game of thronesil jon snow kuthettu venittu 1 yr kaathirunna avastha ullath kond atra pain onnum illenkilum ekadesham und kettooo ?

    1. സബ്മിറ്റ് ചെയ്യുന്നതിന് രണ്ടുദിവസംമുന്നേ പറയാം ബ്രോ… ക്ഷമ പരീക്ഷിയ്ക്കുന്നതിന് മാപ്പ്… ?

      1. ayyo athonnum venda pathukke thanna mathi…
        pakshe mukalil evideyo paranja pole otta partil theerkkaruth ennu apeksha maatram und…

        thirakku kond angane chinthichath ennu ariyaam ennalum njangalude swarthadha aanu ennu koottikkolu.. etratholam kondupokaan pattumo atrathoolam kondu pokkolu.. kaathirikkan njangal thayaaraanu.. sneham maatram

        1. അങ്ങനെ ഇട്ടെറിഞ്ഞിട്ടു പോകില്ലാട്ടോ… ???

    1. ഇല്ല മിഥുന്… ?

  25. എന്നു വരും എന്ന് ഒരു അപ്ഡേറ്റ് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ?

    1. അതേക്കുറിച്ച് എനിയ്ക്കുമൊരൂഹവുമില്ല ബ്രോ… ഞാൻ പിടിയ്ക്കുന്ന പോസ്റ്റുകൾമാത്രമല്ല കിട്ടിക്കൊണ്ടിരിയ്ക്കുന്നത്… ?

  26. മുത്തെ ഈ വീക്ക് ഉണ്ടാവുമോ
    നിന്റെ എഴുത്ത് ഒരുതരം ലഹരിയാ?
    ആദ്യം മുതലെ എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
    നീയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ
    Katta waiting bro?❤️

    1. ഈ വീക്ക് സാധ്യതകുറവാണ് അജൂ… കേറിക്കിടക്കാൻവേണ്ടി മാത്രമൊരുവീട് എന്നവസ്ഥയിലാണ്… ബാക്കി ഫുൾ ഓട്ടവാണ്… ?

      ..//…നീയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ..//…

      … പണ്ടൊക്കെ ഞാനൊത്തിരി കേൾക്കാൻകൊതിച്ച വാക്കുകളായിരുന്നു… ആഗ്രഹംമറന്നശേഷമാണെങ്കിൽകൂടി ഇങ്ങനെ കേട്ടപ്പോൾ ഒത്തിരി സന്തോഷം മുത്തേ… ???

      സ്നേഹത്തോടെ… ???

      1. ചെകുത്താൻ

        കേറിക്കിടക്കാൻവേണ്ടി മാത്രമൊരുവീട് എന്നവസ്ഥയിലാണ്… ബാക്കി ഫുൾ ഓട്ടവാണ്…

        Arjun നീ പതുകെ തന്നാലും മതി …
        ആദ്യം നിൻ്റെ കാര്യം നടക്കട്ടെ

        1. …ബിസിനസ്സ്, ചേച്ചിയുടെകാര്യം എല്ലാംകൂടി റിലേയടിച്ചുപോയുള്ള നിൽപ്പാ… അതിനിടയിലെഴുത്തുകൂടി നോക്കാൻ പലപ്പോഴുംകഴിയുന്നില്ല ബ്രോ… ?

      2. എല്ലാം ശരിയാവും ഇന്നല്ലെങ്കിൽ നാളെ.
        നിൻറെ തിരക്കെല്ലാം കഴിഞ്ഞിട്ട് സമയം എടുത്തിട്ട് എഴുതിയാൽ മതി

        1. ഒരുപാട് വൈകില്ലടാ… ???

  27. തിങ്കളഴ്ച കാണുവോ?

    1. ഇല്ല ബ്രോ… ?

    1. സോറി കണ്ണാ… ?

      1. Sorry onnum venda chetta aa kadha ing thanna mathiyee ??

        1. തരുവല്ലോ… ?

  28. കാത്തിരിപ്പിന്റെ ഒരു.. ഒരു സുഖം ഉണ്ടല്ലോ……. അഹ്.. ഇനിയും ഇരിക്കും വേണേൽ ഒരു 10 കൊല്ലം കൂടെ എന്റെ സിദ്ധു നും മീനാക്ഷിക്കും വേണ്ടി… ❤️❤️
    ഒരു ആവേശത്തിന് പറഞ്ഞതാ ബ്രോ അത്രേം ഒന്നും എടുക്കല്ലേ. ഇപ്പോ തന്നെ മാസങ്ങൾ ആയി കേറി നോക്കുന്നു… വേണിക്കും മീനാക്ഷിക്കും വേണ്ടി… തരുമ്പോൾ അതിന്റെ ഒരു impact ഓടെ തരു എന്ന് അറിയാം… Waiting ആണ് ബ്രോ കട്ട waiting ❤️❤️

    1. മീനാക്ഷിയും സിദ്ധുവും അധികം വൈകില്ല ബ്രോ… പിന്നെ വേണി, അതൊരു രണ്ടുപാർട്ടൂടിയേ കാണുള്ളൂ… അതാണ് ലേറ്റാകുന്നത്… സ്നേഹത്തോടെ… ?

      1. അത് കേട്ടാൽ മതി ???

      2. Im waiting ??

      3. Ennuvarum

        1. ചെയ്തിട്ടൊരു തൃപ്തിവരുന്നില്ല അബ്‌ദൂ… ചുമ്മാതൊരു ഡേറ്റ്പറഞ്ഞ് അന്നത്തേയ്ക്കായി എങ്ങനേലുമൊന്ന് തട്ടിക്കൂട്ടാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഡേറ്റ് പറയാത്തത്… ?

Leave a Reply

Your email address will not be published. Required fields are marked *