എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6304

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,251 Comments

Add a Comment
  1. മോനേ…കറക്കത്തിലാ..വീട്ടിലെത്തിയിട്ട് വായിക്കാം

    1. അടിച്ച് മൂത്തിട്ട് തലകറങ്ങി എവിടെയോ കിടക്കുവാണ്… കോപ്പൻ.. 😖

  2. ഇവിടാണ്, ഇവിടെയാണ് നമുക്കെല്ലാം നഷ്ടമായത്. പണ്ടൊരു ദിവസം ഇതു പോലെ ബാക്കി വന്നോ എന്നറിയാൻ കേറിയപ്പോ brode കമന്റ്‌ കണ്ട് ആ മൈര് short film ന്റെ cmnt box ൽ പോയി തെറിച്ചത് ഓർമ്മ വരുന്നു 🥲. ഒരു മാറ്റവും അതിൽ കൊണ്ട് വരാൻ പറ്റിയില്ല.btw Happy onam ചേട്ടാ 🥰

    1. എപ്പോഴും നമ്മളെടുക്കുന്ന തീരുമാനങ്ങൾ ശെരിയാവണമെന്നില്ലല്ലോ ആര്യാ.. 😌

      ഒത്തിരിസ്നേഹം മുത്തേ.. ഹാപ്പി ഓണം.. 😍

  3. ജോണിക്കുട്ടൻ

    കഥ വന്നത് 2024. പക്ഷെ കമെന്റുകൾ 2021 ലേതു… അതെന്താ അങ്ങനെ? എന്തോ പ്രശ്നമുണ്ട്.

    1. റീപോസ്റ്റ്‌ ആണ് ബ്രോ… കാര്യമാക്കണ്ട.. 👍❤️

  4. മൈര്… നീ കഴിഞ്ഞതവണയും ഇതേ പാർട്ടിൽ വെച്ചാണ് നിർത്തിയത്…വന്ന്..വന്ന്..നീ ഉടായിപ്പായിട്ട് വരുവാണല്ലോ…

    1. ഞാനതിന് നിർത്തിയില്ലല്ലോ… ഞാനിവിടെ നിൽക്കുവല്ലേ.. 😂

  5. ഇന്ന് ഇട്ടതും വായിച്ചു 61 പേജുകൾ എത്ര വേഗം ആണ് തീർന്നത് മതി ആവാതെ പിന്നെയും വായിച്ചു തന്റെ എഴുത്തിൽ ഞാൻ അടിമപ്പെട്ടിരിക്കുന്നു ഈ പാർട്ടും ഗംഭീരം ,
    അർജുൻ താൻ എന്ത് കൊണ്ട് ആണ് ഇവിടെ നിന്ന് പോയത് എന്ന് കമന്റിൽ കണ്ടു വിഷമം കൊണ്ട് ആണ് പോയത് എന്ന് മനസ്സിലായി ഇനി അങ്ങനെ ഒന്നും പോകരുത് തന്റെ ഈ കഥയുടെയും ഏഴുത്തിന്റെയും വലിയ ഒരു ആരാധകൻ ആണ് ഞാൻ, എന്റെ പേരും അർജുൻ എന്നാണ് അർജുൻദാസ് എന്നാണ് എന്റെ ഫുൾ നെയിം, എന്റെ റിയൽ നെയിം തന്നോട് പറഞ്ഞത് ഒരു കാരണം ഉണ്ട് തന്റെ എഴുത്ത് എനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടത് ആയിരിക്കുന്നു god bless you . സ്നേഹപൂർവ്വം തന്റെ ഒരു ആരാധകൻ – Arjundas
    കുട്ടേട്ടാ ഇത് ഡിലീറ്റ് ആക്കല്ലേ പ്ളീസ്

    1. ഹായ് ഡാ..

      അന്നത് എനിയ്ക്കു പേർസണലായി എടുക്കേണ്ടിവന്നു… ഇന്ന് രണ്ടുവർഷത്തെ മെച്ച്യൂരിറ്റികൂടി എനിയ്ക്കുവന്നിട്ടുണ്ട്… അതുകൊണ്ട് അങ്ങനെയൊന്നും സംഭവിയ്ക്കില്ലാന്ന് കരുതാം.. 😂

      പിന്നെ ഈ കമന്റ് എനിയ്ക്ക് വല്ലാതെ പ്രിയപ്പെട്ടതാകുന്നു… അതുപോലെ വല്ലാത്തൊരു സന്തോഷവും തോന്നുന്നുണ്ട്… അതുകൊണ്ട്തന്നെ ഇനിയൊരു നിർത്തിപ്പോക്കുണ്ടാവില്ല.. 💯

      പിന്നെ അത്യാവശ്യം നല്ലരീതിയിൽ ജോലിത്തിരക്കും പഠിപ്പിന്റെ തിരക്കുമൊക്കെയുള്ള ഒരു വ്യക്തിയാണ് ഞാൻ… ഈ തിരക്കിനിടയിൽ സമയംകണ്ടെത്തി എഴുതുന്നതിന്റെ ഒരു ഡിലെ വരുമെന്ന് മാത്രം… എന്നാലും അത് അൺസഹിക്കബിൾ എന്ന ലെവലിലേയ്ക്കെത്തിയ്ക്കത്തില്ല…

      ഒരിയ്ക്കൽക്കൂടി ഒത്തിരിസ്നേഹം ഡാ… ഈ വാക്കുകൾക്ക്.. 😘😘😘

      1. ജീവിതത്തിൽ കുറെ ഏറെ തിരക്കുകൾ ഉണ്ടാവും so take your time

  6. ഉണ്ണിയേട്ടൻ

    Bro
    എന്തേലും ഉണ്ടേൽ പറഞ്ഞു തീർക്കാം
    നിർത്തി പോവരുത്….
    ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ കഥ

    വേറെ എവിടെ വായിച്ചാലും ഈ ഫ്ലോ കിട്ടില്ല…

    1. തല്ലിത്തീർക്കാന്നൊക്കെ പറയുമ്പോലെ.. 😂

      നിർത്തിപോവില്ല ഉണ്ണിയേട്ടാ… അബദ്ധങ്ങൾ എന്നും സംഭവിച്ചാൽപ്പിന്നെ മനുഷ്യനെന്ന് കൂട്ടാൻപറ്റോ.. 😂

      1. ഉണ്ണിയേട്ടൻ

        പഴേ കമന്റ്‌ കണ്ടു തെറ്റിദ്ധരിച്ചു, വെള്ളം കണ്ടാൽ പൂച്ചക്ക് ഇപ്പോഴും പേടിയാ 😔

  7. Anu evida vere alle eyuthiyee

  8. അപ്പൊ അതായിരുന്നു കാരണം 🥲

  9. Bro othiri pratheekshayode ennale ratri vayichu thudangiyathanu evida thurannilenkil ath evide aanu bakki varunnath ennu parayane????????

    1. Date nokkiyilllaa 🙆🤦 pettannu kandapooo feel ayii sorry 😐

      1. തോന്നി 😂

  10. …’സീതാകല്യാണം’ എന്ന മെക്കിന്റെ കഥ കോപ്പിയാക്കി ഹണിട്രാപ്പെന്ന പേരിൽ ഷോർട്ട് ഫിലിമിറങ്ങിയിട്ട് ആഴ്ചരണ്ടായി… എന്നാലതേക്കുറിച്ച് സൈറ്റ് അഡ്മിനോടു ചോദിച്ചിട്ട് മറുപടിയില്ലാത്തപക്ഷം എന്താണ് കരുതേണ്ടതെന്നറിയില്ല……!

    …അവനുണ്ടായ പരിതസ്ഥിതി ഏതെഴുത്തുകാരനുമുണ്ടാകാനുള്ള സാധ്യത കുറവല്ലാത്തതിനാലും, അവനെപ്പോലെ ആരുടേയും പിന്നാലെനടന്ന് സമയംകളയാൻ താത്പര്യമില്ലാത്തതിനാലും ഞാൻ നിർത്തുകയാണ്… ഈ കണ്ടതിരക്കുകൾക്കിടയിൽ ഉറക്കമിളച്ചിരുന്ന് കുത്തിക്കുറിയ്ക്കുന്നത് കണ്ടവന്മാർ കൊണ്ടുപോകുന്നത് കണ്ടോണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് ഇങ്ങനൊരു തീരുമാനമെടുക്കുന്നത്……!

    …എന്നിരുന്നാലും, ഞാനൊരിയ്ക്കലും നിർത്തിപ്പോകില്ലെന്ന് ഉറച്ചുവിശ്വസിച്ച കുറച്ചുപേരുണ്ട്… അവരെ മണ്ടന്മാരാക്കാൻ കഴിയില്ല, അതുകൊണ്ട് ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത് കഥതുടരും, അഡൾട്ട് കണ്ടന്റില്ലാതെ…..!

    …സ്വന്തമായി ആപ്പുള്ളയിടത്ത് ഞാനുണ്ടാവും, ഇതേ പേരിൽ…..!

    …ഇത്രയുമെന്നെ സ്നേഹിച്ച നിങ്ങളോടു കാണിയ്ക്കുന്ന നന്ദികേടാണെന്നറിയാം… എങ്കിലും ക്ഷമ……!

    ❤️അർജ്ജുൻ ദേവ്❤️

    1. അത് ഒരുമാതിരി കോപ്പിലെ തീരുമാനമായി പോയി മുത്തേ.. ??

    2. എവിടെ എന്ന് എങ്കിലും ഒന്നു para?

      1. എടാ.. അജ്ജുവേ.. 😂😂😂 ഇവിടെ താഴെ നിന്നെ ചീത്ത വിളിച്ചവരുടെ പണ്ടത്തെ കമന്റ്‌ കണ്ടു ഞാൻ ഒന്ന് ചിരിച്ചു പോയടാ .. അവര് ആരെങ്കിലും അറിഞ്ഞോ ആവോ നമ്മുടെ അജ്ജു ഭായ് വീണ്ടും നമ്മുടെ ഡോക്ടരൂട്ടിമായി ഇവിടെ വന്നകാര്യം.🤭 അജ്ജു ഇനി എങ്കിലും നീ ഈ കഥ നിർത്തി പോവല്ലെടാ.. ദേ ഈ 21 പാർട്ടിൽ ഇവിടെയാണ് ഞാൻ 2021 ഡിസംബർ അവസാനമായി കഥ വായിച്ചു നിർത്തിയത്.. ഇനി ഇവിടുന്ന് ” സിദ്ദു & മീനാക്ഷിമായി” അങ്ങോട്ട് നീ തുടങ്ങുയല്ലേ.. അതോ അന്നെത്തെ പോലെ നിർത്തി പോവുമോ.. ഇല്ലന്ന് ഞാൻ.. അല്ല “ഞങ്ങൾ വിശ്വസിച്ചോട്ടെ”..

        1. ഇനി നിർത്തിപോവില്ലന്നേ… 💯💯

    3. Eda ennalum ith orumathiri privaadi aayyipoyyi??

      Vere site vellathum undo??
      Evdeyya idane എന്നെങ്കിലും parayeda attrakk ishtappettupoyi???

      1. Bro site name parayannee…. Evide kadha upload cheyanm ennulth broyude ishtam.pakshe ath ivide ullavare ariyikkanm… Adult contentsin matahram alla broyude kadha vayikkune… Flw pokathe ezhuthunna sthalam ayal mathi…???

    4. “…സ്വന്തമായി ആപ്പുള്ളയിടത്ത് ഞാനുണ്ടാവും” ഇതെതാ സ്ഥലം എന്ന് ആർക്കെങ്കിലും അറിയാമോ???

    5. എനിക്ക് ഒരേ ഒരു കാര്യമേ പറയണം ഒള്ളു ബ്രോ വേറെ എവടെ പോയാലും ഒരു അപ്ഡേറ്റ് തന്ന മതി

    6. ആഹ് ഊമ്പിക്കിട്ടി….

      അല്ലേലും ഇവിടുള്ള മൈരുകൾക്കെല്ലാം തൊലിഞ്ഞ കമ്പി വായിക്കാനെ വിധിയുള്ളു…

      അല്ലേൽ തന്നെ നോക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ എത്ര നല്ല എഴുത്തുകാർ ആണ് പണി നിർത്തിയത്….

      സൈറ്റിന് റീച്ച് ഉള്ളൊണ്ട് അഡ്മിനു പടി കൃത്യമായി കിട്ടും… നമ്മളൊക്കെ ആരായി…?

      ചെറിയ ഒരു നിരാശ ഒക്കെ ഉണ്ട് എന്നാലും നിന്നോട് ദേഷ്യമില്ല അർജൂ…

      ഒരു രണ്ടു വരി എങ്കിലും കുത്തിക്കുറിക്കാൻ നോക്കിയവർക്ക് നിൻ്റെ വിഷമം മനസ്സിലാകും…

      നിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നീ ചെയ്തത് തന്നെയാണ് ശെരി….

      കണ്ടവരുടെ കൊച്ചിൻ്റെ തന്തയാകാൻ ശ്രമിക്കുന്നവരുടെ പിതൃക്കളെ സ്മരിക്കുന്നു…

      ഇത്രയും കാലം വളരെ മീകച്ച ഒരു വായനാ അനുഭവം തന്നതിന് നന്ദി..??

      വീണ്ടും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടും എന്ന പ്രതീക്ഷിക്കുന്നു..

    7. Yevide aanu post cheiyunnathu yennu parayanam bro

    8. ഇന്ന് വരും എന്ന് ഒത്തിരി പ്രതീക്ഷിച്ചിരുന്നു… ഹണി ട്രാപ്പിന്റെ ചോട്ടിൽ പോയി കുറേ തെറി വിളിച്ചാരുന്നു.. ബട്ട്‌ അവന്മാർ കമന്റ്‌ ഡിലീറ്റ് ആക്കി…എല്ലാവരും ഒന്ന് ഉത്സാഹിച്ചു അവടെ പോയി തെറിവിളിക്കാനുള്ള സന്മനസ്സ് കാണിക്കണം..
      നൻപാ നിന്റെ വിഷമം എനിക്ക് മനസിലാകും.. വേറെ സൈറ്റ് എന്ന് പറയുമ്പോ തുടക്കം മുതൽ എഡിറ്റ്‌ ചെയ്യേണ്ടി വരില്ലേ… അപ്പോൾ ഇരട്ടി പണി ആവില്ലേ?? എന്നുവെച്ചാൽ ഇനിയും ഇതിന്റെ ബാക്കിക്കു മാസങ്ങൾ കാത്തിരിക്കണം.. അല്ലെ… Adult content മാറ്റിയാൽ ഇതിനു മാറ്റ് കുറയല്ലേ ?? കുറച്ചെങ്കിലും വേണ്ടേ??? സിദ്ധു വിന്റെ സ്ഥായി ആയ തെറി വിളി… അത് ഉണ്ടാവില്ലല്ലോ….. നിന്റെ കഥ യുടെ ആഴം കുറഞ്ഞു പോകും..ഈ കഥ തീർത്തിട്ട് അടുത്ത കഥ മുതൽ വേറെ സൈറ്റിൽ പോയാൽ പോരെ…
      നിന്റെ തീരുമാനം മാറ്റാൻ ഞാൻ ആളല്ല..
      അഡ്മിൻ മൊണ്ണ ആയെന്‌ നമ്മൾ എന്ത് പിഴച്ചു… ഒരു വക്കീൽ നോട്ടീസ് എങ്കിലും അയക്കാൻ പേടിയായ അഡ്മിനെ എന്നാ പറയാൻ… ചിലപ്പോൾ അങ്ങേര് ഈ കമന്റ്‌ ഡിലീറ്റ് ചെയ്യും… എന്നാലും വേണ്ടീല്ല… പറയാതിരിക്കാൻ വയ്യ…
      സൈറ്റ് പൂട്ടി വേറെ പണി നോക്ക്… അഡ്മിൻ… ????..
      അർജുൻ… തീരുമാനം പുന പരിശോധന നടത്തണം . പ്ലീസ് ????

    9. Aksharathalukal

    10. സൈറ്റിൽ ആദ്യമായിട്ടാണ് ഒരു കഥ വായിക്കുന്നത്, അതും നിങ്ങളുടേയീ കഥ ദയവ് ചെയ്ത് 🙏ഇത് അവസാനിപ്പിച്ചു പോകല്ലേ, ഈ കഥ മുഴുവനാക്കിയിട്ട് വേറെ സൈറ്റിൽ വേറെ കഥയുമായി പോയാൽ പോരെ അപേക്ഷയാണ്, ഈ കഥ അത്രയ്ക്കും മനസ്സിൽ തട്ടി പോയി എന്തിനേറെ പറയുന്നു അതിലെ ഓരോ രംഗങ്ങളും സ്ഥലവും എല്ലാം മനസ്സിൽ പതിഞ്ഞു പോയി, മുൻപുള്ള പാർട്ടിൽ നിങ്ങളുടെ ഒരു കമന്റ്‌ കണ്ടു ഇത് നിങ്ങൾ ഒരു കാരണം കൊണ്ടും പകുതിക്ക് വെച്ച് അവസാനിപ്പിക്കില്ലെന്ന്.. Pls pls ഈയൊരൊറ്റത്തവണത്തേക്ക് ഒറ്റത്തവണത്തേക്ക് മാത്രം ഈ സൈറ്റിൽ നിങ്ങൾ ഈ കഥയൊന്ന് പൂർത്തിയാക്കണം.. ഞങ്ങൾ വായക്കാരുടെ ഒരു അപേക്ഷയാണ്, വായനോടും എഴുത്തിനോടും ആർത്തിയുള്ള നിങ്ങളുടെ ആരാധകന്റെ ഒരു അപേക്ഷയാണ് pls pls🙏

      1. കരച്ചില് നിർത്തെടാ… ഇത് പഴേ കമ്ന്റാണ്.. 😂

    11. അപ്പോ ശരിടാ മോനെ!!!
      വേറെ ഒന്നും പറയാനില്ല
      എന്തായാലും മികച്ച ഒരു തീരുമാനമായിപ്പോയി🙏
      എന്ന്,
      വിനോദൻ

      1. പഴേ കമന്റാണ് ഭായ്.. 🫣

    12. പെട്ടെന്ന് ഒരു നാൾ ഇത് നിർത്തിപ്പോയപ്പോൾ തോന്നിയ ഫീലിംഗ്സ് പറഞ്ഞ് അറിയിക്കാൻ കഴിയില്ല വീണ്ടും തിരിച്ച് വന്നപ്പോൾ തോന്നിയതും

      ഇപ്പൊ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് മാത്രമെ പറയാനുള്ളു എഴുത്ത്കാരന്റെ അവകാശം തുടരണമൊ വേണ്ടയൊ എന്നത്

      1. ബ്രോ.. ഞാനെങ്ങും പോയിട്ടില്ല… ഇതൊക്കെ ഞാനെങ്ങനാ നിങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നെ… 😢

    13. പ്ലീസ് dear, നിറുത്തി പോകല്ലേ, 🙏🙏🙏 ഒരു അപേക്ഷ ആണ്, മുൻപും ഇതു വരെ വായിച്ചതാണ്, പ്ലീസ് 🙏🙏🙏 ഈ കഥ തുടരണം. ഏദൻ തോട്ടത്തിലെ കാവൽക്കാരൻ അതും പകുതി ആയപ്പോൾ നിന്നു, പ്ലീസ്

      1. എന്റെപൊന്ന് നസീ… താനാ ഡേറ്റ് നോക്കിയേ.. 😢

    14. Dei ee comment vayichappo pandathe pole onnu njetti pinne date nokki appozha samadhanam ayathu

    15. Engotta pokumne ennukoodi para were ever u go I will be there

      1. നീ വേറെങ്ങും പോണ്ട… ഞാനും പോണില്ല പൊന്നേ.. 😍

    16. Da എനിക്ക് എന്തായാലും ഡോക്ട്ടറൂട്ടി മുഴുവനും വായിക്കണം അതിൻ്റെ PDF ഉം വേണം അതിന് ഒരു വഴി പറഞ്ഞ് തന്നിട്ട് പോയാ മതി ഒരു മാതിരി കണ്ണിൽ ച്ചോര ഇല്ലാത്ത പണി കാണിക്കരുത് PLS അപേക്ഷ ആണ് RPLY ME MUST

      1. എടാ… അത് പഴേ കമ്ന്റാണ് ഡാ… നീയൊന്നു മനസ്സിലാക്ക് ഡാ… ഞാനെങ്ങും പോയിട്ടില്ലടാ.. 😢😢

    17. ബ്രോ ഏഴുത്തുന്ന ഓരോ വാക്കിനും ഒരു കഥാകൃത്തിൻ്റെ ഭാഷ ശൈലിയും ഉണ്ട്. ഇത് ഒരു adult content site ആണ് ഞാൻ ഈ സൈറ്റിൽ വന്ന് നോക്കുന്നത് അതിന് വേണ്ടിയായിരുന്നു ഏന്നാൽ അതിലുപരി ബ്രോയുടെയും മറ്റ് ചില കഥാകൃത്തുക്കൾ
      ഇവിടെ ഏഴുതുന്ന കഥകൾ വിസ്മയിപ്പിക്കുന്ന ഒരു ലോകത്ത് എന്നെ ഏതിക്കുന്നു അതുകൊണ്ട് തന്നെ മാക്സിമം ഇതും ഇതുപോലെ തുടർ കഥകളും നിർത്തരുത് ഈ കഥകൾക്ക് വേണ്ടി എന്നെപോല കുറച്ചുപേർ കാത്തിരിക്കുന്നു മറ്റൊരു സൈറ്റിലോ അപ്പിലോ അനങ്കിൽ പോലും ഇവിടെ ഞങ്ങളെ അറിയിക്കാൻ മനസ്സ് കാണിക്കണം

      എന്ന്
      കഥാകൃത്തിൻ്റെ ആരാധകൻ
      💞💞

      1. കഥ ഇവിടെത്തന്നെ വരും ബ്രോ… നിർത്തിപ്പോവുവേമില്ല.. 💯

  11. Bro.. ഇനി എഴുതുമ്പോൾ flash back കുറക്കണേ… അത് കുറച് bore ആയിട്ട് എനിക്ക് തോന്നുന്നു.. flash back ഒഴിച്ച് ബാക്കി എല്ലാം supr ആണ്… നല്ല അവതരണം.. നല്ല കഥ..

    1. ഫ്ലാഷ്ബാക്ക് ആണ് കഥ.. 😂

  12. അർജ്ജുൻ ബ്രോ എന്തോ തിരക്കിൽ ആണ് എന്ന് വിശ്വസിക്കുന്നു, അല്ലായിരുന്നു എങ്കിൽ ഇവിടെ reply തരാൻ എങ്കിലും ഉണ്ടായാനെ, എല്ലാ തിരക്കും കഴിഞ്ഞു വേഗം എത്താൻ സാധിക്കട്ടെ

    1. Adhe adhe.. Allel idakidak commentin reply kittunnada.. Chilapo ezhuthunna thirakkil aavm.. Concentration kalayaadhe… ?

  13. Upcoming ലിസ്റ്റിൽ സാധാരണ അർജുൻ ദേവിന്റെ സ്റ്റോറി ഇതുവരെ കണ്ടിട്ടില്ല.. അപ്പ്‌ കമിങ് ലിസ്റ്റ് ബ്ലാങ്ക് ആയിരിക്കുന്ന ദിവസമാണ് സാധാരണ ഡോക്ടറൂട്ടി വരാറ്… ഇന്ന്‌ ഇതുവരെ കുട്ടൻ ഡോക്ടർ അപ്പ്‌ കമിങ് ലിസ്റ്റ് ഇട്ടിട്ടില്ല… ചിലപ്പോൾ ഇന്ന്‌ ബിരിയാണി തരുവായിരിക്കും. ???..

    1. ജയകൃഷ്ണൻ

      ആഹാ..എന്നിട്ട്..?

  14. ?സിംഹരാജൻ

    Arjun dev ♥️?,

    അടുത്ത പാർട്ട്‌ തരണം മിഷ്ടർ??!!!
    ♥️?♥️?

    1. പെട്ടെന്ന് ഒരു നാൾ ഇത് നിർത്തിപ്പോയപ്പോൾ തോന്നിയ ഫീലിംഗ്സ് പറഞ്ഞ് അറിയിക്കാൻ കഴിയില്ല വീണ്ടും തിരിച്ച് വന്നപ്പോൾ തോന്നിയതും

      ഇപ്പൊ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് മാത്രമെ പറയാനുള്ളു എഴുത്ത്കാരന്റെ അവകാശം തുടരണമൊ വേണ്ടയൊ എന്നത്

  15. Guys, നിങ്ങൾ അവന ഇങ്ങനെ tension ആക്കാതെയിരിക്ക്, നിങ്ങളിൽ പലരും നല്ല നിലയിൽ settled ആയവരാകും but അവനു ഈ കഥ കൊണ്ട് ജീവിക്കാൻ ആകിലല്ലോ, അവനു അവൻ്റയായ തിരകുകൾ ഇല്ല? അവൻ ഇനിട്ടും വരുന്നു , നിർത്തി പോകില്ല എന്നും പറഞ്ഞു, അപ്പോൾ അവനു ടൈം കൊടുക്ക്. അവൻ തരും.നിങ്ങളുടെ ആകാംഷയും ഞാൻ മാണികുന്നുസ് എനിക്കും വയ്ക്കാൻ ആഗ്രഹം ഉണ്ട്, but നമ്മുട ആകംശയി കാട്ടി അവൻ്റെ ജീവിതം ആണ് വലുത്.

  16. രണ്ടു മാസമായി പിള്ളേരെ ജീപ്പിനോടൊപ്പം തെങ്ങിൽ കയറ്റിയിരുത്തിയിട്ട്…. ബാക്കി ഉടനെ എങ്ങാനം നടക്കോ….????

  17. ഇന്ന് വരില്ലേ bro???

  18. Upcoming ലിസ്റ്റിലും Doctor ഇല്ല.. ?

    അപ്പൊ ഈ മാസവും ഇല്ലല്ലേ.. ?

    1. ഈ കഥ അങ്ങനെ waiting listil വേരില്ല എന്ന് തോനുന്നു. Straight publishing ആണ്

  19. അന്തസ്സ്

    Ee maasam enkilum indaavo bro?

    1. Upcoming ലിസ്റ്റിലും Doctor ഇല്ല.. ?

      അപ്പൊ ഈ മാസവും ഇല്ലല്ലേ.. ?

  20. Valladhum nadakuo? ?

  21. Nale varuvayirikum alle

  22. ഈയാഴ്ച കാണുമോ ??

  23. Hi guys, ithepolathe kadhakal suggest chyyavo. Paathik vech nirtheeth vendaatto….

    Allaathe, completed or continuing aayttullath.

    Anyone ?

    1. Life off pain nalla story aanu vayichokk
      2 part und completed story aanu

      1. Life of pain ഒരു sad story aan ath adhyame parayunnu

    2. നവാവത്തു
      All time favorite

      1. Eth atu story aanu Bro, aaruda kadha

        1. Navavadhu akum…. Jo yudee

          1. Pleas, bro nirthi povaruthu. 🙏 Oru apekshayanu, munpum ithu are vayichatha, at least yevide undavum yennumuthalkkanu yennu parayu, please 🙏🙏🙏

  24. അണ്ണാ next പാർട്ട് ഉടനെ ഉണ്ടാവുമോ, dec 4ന് ആണ് ഇതിന്റെ അവസാന ഭാഗം ഇറങ്ങിയത്,2020ൽ തുടങ്ങിയ കഥ ആണ് ഇത്, scene by scene സിനിമ പോലെ ആണ് ഈ കഥ പോവുന്നത്, so തീർച്ചയായും പാർട്സ് വൈകുമ്പോൾ continuity പ്രശ്‌നം ഉണ്ടാവും, ഇപ്പോൾ തന്നെ ആദ്യം മുതൽ അവസാനം നിർത്തിയത് വരെ പല ആവർത്തി വായിച്ചു കഴിഞ്ഞു,താങ്കളുടെ തിരക്കുകളെ മാനിക്കുന്നു,പറ്റാവുന്ന അത്ര വേഗത്തിൽ പാർട്ടുകൾ തരാൻ സാധിക്കട്ടെ

    Dec 4 മുതൽ ഉള്ള കാത്തിരിപ്പാണ് ഞാൻ അടക്കം ഇവിടെ പല വായനക്കാരും, ഈ ഒരു കാലത്താമസം ശരിക്കും വീർപ്പുമുട്ടിക്കുന്ന പോലെ?

  25. അർജുൻ സർ തിരിച്ചു വന്ന് ആക്റ്റീവ് ആയ സ്ഥിതിക്ക്
    ഇനി ഈ വീക്ക്‌ ഡോക്ടർ⚡️.. അടുത്ത വീക്ക്‌ വേണി ?

    കൂട്ടരേ.. ഇനിയാണ് കളി ??

    അല്ലെ സർ ?❣️

  26. ആർകെങ്കിലും ഒരു കഥയുടെ പേർ അറിയോ. കഥയുടെ തീം ഇങ്ങനെ ആണ്. ” ഹീറോ ഒരു ക്രിസ്ത്യൻ ആണ് , അവൻ ആന്റിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്, അവന്ന് പരന്റ്സിനെ ഇഷ്ടമല്ല, ചെറുപ്പത്തിൽ അവനെ അവർ അവഗണിച്ചു, അവർ കാനഡയിൽ ഡോക്ടർസ് ആയി പോകും, ആന്റിക്ക് ഒരു മകൾ ഉണ്ട്, ഹീറോ ആകും അവള്ക എല്ലാം. ഹീറോ ഒരു ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ നന്നാക്കാൻ ഇന്ട്രെസ്റ്റഡ് ആയ ആള് ആകും, മിക്സി നന്നാക്കാൻ നെയ്‌ഗ്ബൗർഹൂദ് പോയി മുസ്ലിം പെങ്കൊച്ചിന് പൂശും, ആന്റിയുടെ മകൾ അവനോട് പുസ്സി വാദിക്കാൻ parayum ആൻഡ് അവൻ അത് ലൈക്ക് ചെയ്യും പിന്നെ അവർ ത്തെറ്റും, ലിസ്റ് ആന്റി അവരുടെ മാരീഡ് സമ്മതിക്കിയും ആൻഡ് അവൻ പരെന്റ്സ് വിളിച്ച അവരെ കാണാൻ താല്പര്യ പെടുന്നു എന്ന പാർട്ടും, ആർകെങ്കിലും അറിയോ നെയിം ??

    1. ചെകുത്താൻ

      കഥ വായിച്ട്ടുണ്ട് but
      Name ഓർമയില്ല…

    2. KING OF THE KING?? ✔️

      എന്റെ ഇസ

      1. Authorന്റെ നെയിം ariyamo

    3. എന്റെ ഇസ ബൈ സിറിൽ
      ഇപ്പോൾ ഈ കഥ സൈറ്റിൽ ലഭ്യമല്ല.. സിറിൽ ഇപ്പോൾ കഥകൾ. Comil aanu എഴുതുന്നത്..

      1. Eee story evidelum kittuvo

  27. പ്രവീൺ അലക്സ്‌

    ഒരാളുടെ മൈൻഡ് റെഡി ആണെങ്കിൽ മാത്രമേ മറ്റുള്ളവരെ സഹായിക്കുവാനോ സന്തോഷിപ്പിക്കാനോ സാധിക്കു അല്ലെങ്കിൽ വെള്ളത്തിൽ വീണു ചാവാൻ പോകുന്നവനെ നീന്തലറിയാത്തവൻ രക്ഷിക്കാൻ വെള്ളത്തിൽ ചാടിയാൽ എങ്ങനുണ്ടാവും അത് പോലെ ആവും.അർജുൻ ബ്രോ ആദ്യം ഒന്ന് ഫ്രീ ആവു എല്ലാം കൊണ്ടും

    1. തീർച്ചയായും, നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം പ്രവീൺ… ???

  28. പ്രവീൺ അലക്സ്‌

    ഒരുപാട് കാത്തിരിക്കുന്നു. നിങ്ങൾ എന്ന് ഫ്രീ ആകുന്നു എന്ന് തോന്നുന്നുവോ അപ്പോൾ എഴുതി ഇടുക അവനവന്റെ ലൈഫ് ആണ് പ്രധാനം. ബി കൂൾ മാന്. എല്ലാം ഓക്കേ ആകട്ടെ ലൈഫിൽ.

  29. Arjun bro… profile pic change cheyyunna site ethaa marannu poi .ivde arkelm ariyamenkil onn paranj tharane ?

    1. മല്ലു റീഡർ

      WordPress

    2. വേർഡ്പ്രെസ്സ്…!

Leave a Reply

Your email address will not be published. Required fields are marked *