എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6353

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. Arju thanks..നീ നവവധു പിന്നേം ഇടീപ്പിച്ചല്ലോ..ആദ്യം വലിയ ഓളമൊന്നും തോന്നീല..ഒരു പകുതിയെത്തിയപ്പോഴേക്കും എന്റ്റെ കിളി പോയി.super story.
    ഇനി ജോയോടു പറഞ്ഞ് ഒരു പാർടും കൂടി എഴുതിപ്പിക്കണം മീനൂം സിദ്ധാര്‍ത്ഥും അവരുടെ വീട്ടിലെത്തിയ ശേഷമുള്ള കഥ.
    Waiting for doctorooty…

    1. നവവധുവിന് മൂന്നാമതൊരു വരവില്ലാന്ന് അവൻ തീർത്തുപറഞ്ഞശേഷമാണ് ഞാൻ ആ കഥാപാത്രങ്ങളെ ഇതിലേയ്ക്ക് ആഡ് ചെയ്തത്…

      ഇതിലെ പല സാനങ്ങളും എന്റെമാത്രം ഇമേജിനേഷനാണ്… ഇനി അവനത് ചെയ്താൽ എത്രത്തോളം ഇതിനെ കണക്ടാക്കാൻ കഴിയുമെന്നറിയില്ല… 👍❤️

  2. അടുത്ത പാർട്ട്‌ എന്താ ലേറ്റ് ആകുന്നതു

    1. തിരക്കാണ് ബ്രോ… ഉടനെ വരും.. 👍❤️

  3. സൂര്യ പുത്രൻ

    Nannayirinnu bro

  4. നിർത്തിയോ? 😔 still waiting brooooooo😓😓😓

    1. ബ്രോ, ഒരു പാർട്ട്‌ കുറച്ചൊന്നു വൈകിയാൽ ഉടനെ ഇങ്ങനെ ചോദിയ്ക്കുന്നത് ശെരിയാണോ..?? എല്ലാവരും മനുഷ്യരല്ലേ, എല്ലാവർക്കും തിരക്കുകളുണ്ടാവില്ലേ..??

      ഈ ചോദ്യങ്ങളൊഴിവാക്കാനാണ് കിട്ടുന്ന സമയത്ത് ഞാൻ കമന്റ്ബോക്സിൽ ഉണ്ടാവുന്നതുപോലും.!

  5. Arjun bro ivar ekka parayana aa site etha ennu onu parayuvoo?

  6. Guys ith pole ulla nalla stories vayikan patiya vere sites eathenkilum undenkil onnu paranju tharuvo plz

  7. അടുത്ത പാർട്ട്‌ എപ്പോൾ തരാൻ പറ്റും ബ്രൊ കൂടുതൽ ലേറ്റാക്കരുത് പ്ലീസ് ആവൽ താങ്ക മൂഡിലയപ്പാ…. അവർക്കു ഒരു കുട്ടിയുണ്ടാകുന്നത് വരെ കൺട്ടിനു ചെയ്യണം പ്ലസ് ഒരു അപേക്ഷ ആണ്

    1. അത്രയൊക്കെ കഥ നീളും എന്നെനിയ്ക്കു തോന്നുന്നില്ല… അതുവരെയുള്ള കഥ എന്റെ മനസ്സിലില്ല എന്നതാണ് സത്യം.. 💯

      ഈ മാസം ഓഡിറ്റിന്റെ തിരക്കുകൊണ്ടാണ് ലേറ്റാവുന്നത്… എന്നാലും ഒത്തിരി ലേറ്റാകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ.. 👍❤️

      1. ഡാ ആദ്യം ജോലി അതുകഴിഞ്ഞിട്ട് മതി ഇതൊക്കെ. ഈ കഥയുടെ താല്പര്യം ഉള്ളവർക്കാതിരുന്നോളും ഓഡിറ്റിങ് ടൈമല്ലേ ജോലിയിൽശ്രദ്ധയ്ക്ക്

        1. അവിടത്തെ സ്‌ട്രെസ്സ് ഒഴിവാക്കാനാ ഇവിടെ എഴുതാന്ന് വെച്ചത്… ഇതിപ്പോ ഇവിടത്തെ സ്‌ട്രെസ്‌ ഒഴിവാക്കാൻ അവിടെപ്പോയിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയാണ്.. 😂

      2. കുട്ടിയുന്ടാക്കാൻ എന്തിനാടാ കഥ നീട്ടുന്നേ?നോക്കി വയറ്റിലുൺടാക്കുന്ന മുതലല്ലേ സിദ്ധു 😆😆
        ഓഡിറ്റിൻറ തിരക്കിലാണങ്കി ആ സിദ്ധൂനോട് നവവധു എടുത്തു വായിക്കാൻ പറ.നന്നായാലോ?😊😊

        1. വയറ്റിലുണ്ടായാലും സ്വിച്ചിട്ടാൽ കുഞ്ഞ് പുറത്തു ചാടില്ലല്ലോ.. 😂

  8. Bro! I Ithrem veendum vaayichu,katta waiting for next parts.

    1. താങ്ക്സ് ബ്രോ.. 👍❤️

  9. Arjun bro.. thank you for this story.. ithilee ellaa comedyum nannayi aaswadikaan patunnund.. nan pazheeth full vaayichubtheerthatha.. ippo 1st mutual ellaam veendum.. ivdenn itteech povarth tto.. erotic scenekaal thangalude sense of humor bayangara ishtayi.. njan okke manassil chindiknath thangal 100 percentage vekthathayoode ezhuthi vecheekunnu.. simply awsome

    1. താങ്ക്യൂ സമീർ… ❤️

      നമ്മൾ ധൃതിപിടിച്ച് എഴുതുന്നതിനേക്കാൾ സ്വയം ആസ്വദിച്ച് എഴുതിവരുമ്പോൾ ഒരു വൈബ് കിട്ടും… അതുകൊണ്ട്മാത്രം സെറ്റാവുന്നതാ.. 👍❤️

  10. Avide ethinte full version undo

    1. ഇല്ല ബ്രോ.. 👍❤️

  11. Bro ath eetha site enikk ariyilla

  12. അറിയാത്തവർക്ക് വേണ്ടിയുള്ള അറിയിപ്പ്; ഇതിൽ മെൻഷൻ ചെയ്തിരിയ്ക്കുന്ന ജോക്കുട്ടനും ആരതിചേച്ചിയുമൊക്കെ നവവധുവിലെ ക്യാരക്ടർസാണ്… പലരും അത് വായിച്ചിട്ടില്ലാത്തതിനാൽ അവനെക്കൊണ്ട് കാലുപിടിച്ച് റീപോസ്റ്റ്‌ ചെയ്യിപ്പിച്ചതാ, കണ്ടിന്യൂഏഷൻ കിട്ടാൻവേണ്ടി.!

  13. EE part alle bro ivide last vannath?

    1. അതേ ബ്രോ.. 👍❤️

  14. Broo waiting aanuuu
    Vere evideya ee katha post chythath

    1. അവിടെ നോക്കണ്ട കഥയ്ക്ക് അവിടേം ഇവിടേം മാറ്റമുണ്ട് author തന്നെ പറഞ്ഞിട്ടുണ്ട്

          1. അധികം താമസിയ്ക്കില്ല ബ്രോ.. 👍❤️

    2. താങ്ക്സ് ബ്രോ.. 👍❤️

  15. Bro endhayi any update thirakukal undennu ariyam ethrem vegam ready akkanne

    1. ഓഡിറ്റിങ്ങിന്റെ തിരക്കിലാണ് സഹോ… ഈ മാസംമുഴുവനും റിലേ ഇല്ലാതുള്ള ഓട്ടമാണ്… എങ്കിലും ഞാനെന്റെ പരമാവധി ശ്രെമിയ്ക്കാം.. 👍❤️

    2. Thiraku pidichu pettanu ezhuthanda free ayittu ithe feelode thanne ezhuthiya mathy ethra nal venelum wait cheyyam

      1. വോക്കെ ബ്രോ… താങ്ക്യൂ.. 👍❤️

  16. എവിടെ തോട്ട മാറ്റം വരുന്നത്…

    22 മുതൽ ആണോ…

    അന്ന് വായിച്ചു നിർത്തിയത്‌ ഒരു പിടുത്തം കിട്ടുന്നില്ല…

    1. ഇവിടെ വരെയാണ് അന്ന് പോസ്റ്റ്‌ ചെയ്തിരുന്നത്.. 👍❤️

  17. ലാസ്റ്റ് തെങ്ങിന് വല്ലതും പറ്റിയാവോ

    1. പറ്റണോ..?? പറ്റിയ്ക്കാം.. 😅

  18. അർജുൻ ബ്രോ കഥ അവിടുന്ന് copy പേസ്റ്റ് ആണോ അതോ മാറ്റം ഉണ്ടോ.. Like കമ്പി കാണുമോ ഇവിടുന്നു നിർത്തി പോയ ഭാഗങ്ങൾ വരുമ്പോൾ…. 🤭

    ഉണ്ടെങ്കിൽ പൊളിക്കും….

    ചെക്കൻ dr സ്നേഹിക്കുന്നത് വായിച്ചിട്ട് കുറച്ചു ആയെ 🤭..

    ഉണ്ടേൽ w8ng

    1. അവിടെന്ന് കോപ്പിപേസ്റ്റ് ആണേൽ പിന്നെ ഇവിടെ ചെയ്യണോ ബ്രോ..?? 😂

      അവിടെയും ഇവിടെയും കഥയിൽ വ്യത്യാസമുണ്ടാവും… അതോടൊപ്പം ചെക്കന്റെ സ്നേഹവും കൂടും.. 😂

        1. വരും ബ്രോ.. ❤️

    2. എന്തായി ബ്രോ.. അവസാനത്തെ മിനുക്പണിയിൽ ആണോ.. കട്ട വെയ്റ്റിംഗ്ൽ ആണ് 22 പാർട്ട്‌ന് ആയി.. സൂര്യടെ പുതിയ പടത്തിനു പോലും ഞാൻ ഇത്ര വെയിറ്റ് ചെയ്തിട്ട് ഇല്ല 😅 പെട്ടന്ന് തന്നെ ഇടുലെ…

      1. കുറച്ചു തിരക്കിലാണ് ബ്രോ… അതാണ്‌ ലേറ്റാവുന്നെ.. 👍❤️

  19. അണ്ണാ ഇനി അങ്ങോട്ട് ഒരു പിടിയും ഇല്ല
    ഇനി ആണ് കാത്തിരുന്ന parts…സൊ കഴിവതും വേഗം തന്നേക്കണേ.. Wait ചെയ്യാം അണ്ണാ

    1. അല്ലപിന്നെ… നമുക്ക് സെറ്റാക്കാന്ന്.. 💯

  20. Bro, next part pettennu aakku

    1. സെറ്റാക്കാം ബ്രോ.. 👍❤️

  21. മീനാക്ഷിയെന്നാണാവോ പടുത്തം കഴിഞ്ഞിറങ്ങുന്നത് 😁

    1. അതും കഥയുമായി എന്താ ബന്ധം..?? 🙄

      1. അല്ല അതിനുശേഷമാണ് ഇവര് സെറ്റാവുന്നതെന്ന് ആരോ പറയുന്നകേട്ടു 😅

        1. അതൊക്കെ ചുമ്മാ പറയുന്നതാ.. 😂

          1. പോടെയ് വെറുതെ പറ്റിക്കാതെ 😄

          2. അല്ലന്നെ… അവൾടെ പഠിപ്പ് കമ്പ്ളീറ്റ് ചെയ്യുന്നതുവരെ കഥയുള്ളൂ.. 👍❤️

          3. ഒറ്റ കാര്യമറിഞ്ഞാമതി, അവരുടെ വഴക്കുപോലെ സ്നേഹവുമുണ്ടാവാൻ ഇനിയും ഒരുപാടുകാത്തിരിക്കണോ 🙂🤍

  22. ❤️❤️❤️❤️❤️

  23. അജ്ജൂ മീനൂട്ടിയുടെ povയിൽ എപ്പോഴെങ്കിലും കഥ പറയുന്നുണ്ടോ?

  24. എടാ കുരിപ്പേ ഇയ്യ് വേഗം അടുത്ത part തന്നോ അതായിരിക്കും അനക്ക് നല്ലത് (സ്നേഹം കൊണ്ട് മാത്രം )
    Wait ചെയ്യാൻ വയ്യ അതോണ്ടാ

    1. ഇപ്പൊ നല്ല തിരക്കാണ്… അടുത്തഭാഗത്തിന് കുറച്ചൊന്നു വെയ്റ്റ് ചെയ്യേണ്ടിവരും ബ്രോ… 👍❤️

  25. അടുത്ത പാർട്ടിനായി കട്ട waiting……. ❤

    1. 👍❤️❤️❤️

      1. എന്റെ പൊന്ന് അജ്ജു.. അവന് അങ്ങനെയൊക്കെ പറയും ദയവുചെയ്ത് “നമ്മുടെ ഡോക്ടർരൂട്ടിൽ” നിഷിദ്ധം എഴുതി ചേർക്കരുത് 🙏🙏🙏 അത് ഒരുമാതിരി പാൽപായസത്തിൽ പരാമർ കലക്കിയത് പോലെ ഇരിക്കും.. ഇത് എന്റെ കഥയാണ് എന്ത് ചേർക്കണം എന്ന് എനിക്ക് അറിയാം നീ ചേലക്കാതെ പോടാ മലരേ എന്ന് ഒരു പക്ഷേ നീ എന്നോട് പറഞ്ഞേക്കും.. 😔 എന്നാലും അജ്ജു നിന്റെ എഴുത്തിനെ ഒരുപ്പാട് സ്നേഹിക്കുന്ന എന്റെ കടമയായത് കൊണ്ട് രേഖപെടുത്തി എന്ന് മാത്രം.. ഇനി നീ തെറി പറഞ്ഞാലും നുമ്മ മീനുനെ വിട്ടു പോവില്ല 😜 അത്ര മാത്രം മീനാക്ഷി എന്റെ മനസ്സിൽ ഇടംപിടിച്ചു 🥰 സൊ സിദ്ദു & മീനാക്ഷി ഇത് അവരുടെ ദിവ്യ പ്രണയമായി തന്നെ തുടരട്ടെ… ഞാൻ നേരെത്തെ ഒരു കമന്റിൽ പറഞ്ഞായിരുന്നാലോ ആ മാറാത്തി സീരിയൽ നടിയുടെ വരെ എല്ലാ വീഡിയോകളും ഞാൻ ഇടവിടാതെ കാണുന്നുടെൽ ( അതും ഭാഷ പോലും മനസിലാക്കതേ 😅)അത് നിന്റെ ഡോക്ടറൂട്ട്ടെ എഫക്ട് തന്നെ കാരണം.. അപ്പൊ 22 പാർട്ട്‌നായി പാക്കലാം… 😊

        1. ഇതിനകത്ത് നിഷിദ്ധം കേറ്റണമെന്നൊക്കെ പറഞ്ഞാൽ അതനുസരിയ്ക്കാനും മാത്രം പൊട്ടനാണോ ഞാൻ..?? 😂

  26. ഞാൻ ഇവിടേം വന്നേ 😁

  27. താൻ ഈ മിഴി, തമ്പുരാട്ടി ഒക്കെ വായിച്ചിട്ടുണ്ടോ?? അതുപോലെ ഇതിൽ നിഷിദ്ധം വല്ലതും വരാൻ സാധ്യതയുണ്ടോ??

    1. Erotic love story il enthinu nishidham ezhutham…. Ithil enthaano paranjirikkunnath athe ezhuthan pattu….

      1. പുള്ളി ഒരുപാട് നിഷിദ്ധം എഴുതിയിട്ടുള്ളത് കൊണ്ട് ചോദിച്ചതാണ്.. പക്ഷെ അതൊന്നും അത്ര വലിയ റിയാലിറ്റി ആയി തോന്നിയിട്ടില്ല. പക്ഷെ ഈ കഥ കൊള്ളാം.. രാമൻ്റെ മിഴി പോലെ… ♥️

        1. ഞാനെഴുതിയ ഒരുപാട് നിഷിദ്ധകഥകൾ ഏതൊക്കെയാണ് ബ്രോ..?? അതിൽ താങ്കൾക്ക് റിയാലിറ്റി തോന്നാത്തത് ഏതാണ് എന്നുകൂടി പറയുക..

    2. അങ്ങനെ വരുമെന്നുണ്ടേൽ ടാഗ് പിൻചെയ്യുമ്പോൾ ആഡ് ചെയ്യും… 💯

  28. Ningal enth ezhuthiyalum ippol nammal vayikkum.Athikam vaikalley.Touch vidum. Ethra anennu vecha vayichath thanne veendum veendum vayikkuka.?

    1. അധികം വൈകാതെ സംഭവം സെറ്റാക്കാം മനൂ.. 👍❤️❤️

  29. അടുത്ത പാർട്ട്‌ ഇന്ന് ഉണ്ടാകുമോ bro

    1. എഴുതി എത്തിയ്ക്കാനുള്ള സമയംവേണം ബ്രോ.. 👍❤️

  30. നന്ദുസ്

    അജ്ജു മുത്തേ.. ❤️❤️
    വായിച്ചു വരാം.. ❤️❤️❤️

    1. നന്ദുസ്

      അജ്ജു കമന്റ്‌ അങ്ങോട്ട്‌ send ആവുന്നില്ല. ന്താ പറ്റിതു ന്നു ഒരു പിടിത്തവും ഇല്ല…

      1. എനിയ്ക്കും ഇത്രേംനേരം സൈറ്റ് ആക്സസ് ചെയ്യാൻ പറ്റുന്നുണ്ടായില്ല… 😢

Leave a Reply

Your email address will not be published. Required fields are marked *