എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6345

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. Heavy man….. oru rekshayumilla climax kalaki

    waiting for next part…..

    1. താങ്ക്സ് ബ്രോ… ?

  2. കഥ വളരെ ആസ്വദിച്ചു… വീണ്ടും കാതിരിപ്പിലേക്ക്…???

    1. താങ്ക്സ് ബ്രോ… ?

  3. അടിപൊളി ചിരിച്ചു മതിയായി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. നന്ദൂ… ???

  4. പൊളിച്ചു…. ചിരിച്ചൊരു വഴിയായി…. അടുത്ത പാർട്ട്‌ പതുക്കെ മതി, അടുത്താഴ്ച മതി ? ദൃതി പിടിക്കേണ്ട… എന്തായാലും പൊളി സാനം…. ❤️‍?❤️??

    1. എന്നോടിങ്ങനൊക്കെ പറയാൻ എങ്ങനെ തോന്നീടാ നിനക്ക്… ?

  5. ???എൻ്റെ പൊന്നു ചങ്ങായി ചിരിച്ച് ചിരിച്ചു വയറു കൊളത്തി പിടിച്ചു മൈ…???
    Last scene ore poliiii???

    1. താങ്ക്സ് ബ്രോ.. ???

  6. ഈ ഭാഗവും നന്നായിരുന്നു (എന്ന് തോന്നുന്നു).
    ഒരു മൂഡ് ഇല്ലാത്ത സമയത്ത് വായിച്ചത് കൊണ്ട് അത്രയ്ക്ക് ആസ്വദിക്കാൻ പറ്റിയില്ല. പിന്നെ വായിച്ചാ മതിയായിരുന്നു ?

    എന്തായാലും അടുത്ത ഭാഗം വരുന്നതിന് മുമ്പ് കഥ ആദ്യംമുതലേ ഒന്ന് വായിക്കണം. സമയം ഒത്തിരി കിടക്കുവല്ലേ. വായിച്ചിട്ട് അഭിപ്രായം ഇവിടെ ഇടാം.

    നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവും. എന്നാലും അടുത്ത പാർട്ട് ഒത്തിരി വൈകിപ്പിക്കല്ലേ ബ്രോ (പിന്നെ വേണിയും).

    1. ബ്രോ, നിങ്ങൾ മൂഡില്ലാത്തസമയത്ത് ജോലിയൊഴിവാക്കാൻ വായിയ്ക്കുമ്പോലെ എന്നെക്കൊണ്ടെഴുതാൻ സാധിയ്ക്കില്ല… എനിയ്ക്കു മൂഡുള്ളപ്പോഴേ സാധിയ്ക്കൂ… ഇനിയെഴുതാനുള്ളമൂഡ് രണ്ടുമാസംകഴിഞ്ഞേ തോന്നുള്ളൂവെങ്കിൽ അപ്പോഴേഎഴുതൂ… കാരണം, ഞാനെഴുതുന്നതാരേയും ബോധിപ്പിയ്ക്കാൻവേണ്ടിയല്ല…..!

      ഒത്തിരിസ്നേഹത്തോടെ… ???

  7. നായകൻ ജാക്ക് കുരുവി

    Last scn oke chumma chirich pandaradangi… ijjadhi item. Poli bro

    1. താങ്ക്സ് ബ്രോ.. ???

  8. എവിടെ ആയിരുന്നു മുത്തേ നീ

    1. ഇവടൊക്കെണ്ട് മുത്തേ… ?

  9. Bro വേണിമിസ്സും കൂടെ

    1. സെറ്റാക്കാം ബ്രോ…!

  10. LAst ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി ചാവും പന്നി ????

    1. ഒരാൾക്കൊരാപത്തുവരുമ്പോൾ ഇങ്ങനെ ചിരിയ്ക്കുന്നതത്ര നല്ലതല്ല… ?

  11. കിടിലൻ എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലേ.ഇങ്ങനെ കാത്തിരിന്നു കിട്ടണതിന് വേറെ ഒരു സുഖാ.

    എന്തൊക്കെ പറഞ്ഞാലും സിദ്ധു എപ്പോഴെക്കെയോ മീനാക്ഷിയുടെ സ്നേഹം ആഗ്രഹിക്കുന്നപോലെ.

    എന്നാലും ബാക്കി ഗിയർ എന്തിനാണാവോ?.ഇനി ഇപ്പൊ വണ്ടി പണിയണ കാശ് മിനാക്ഷിയുടെ കയ്യിന്ന് ജോ മേടിക്കോ?.

    ഒരുമാസത്തെക്ക് ഈ വഴിനോക്കണ്ട എന്നറിയാം എങ്കിലും പറയുവാ അടുത്ത പാർട്ട് ഒരുപാടു താമസിപ്പിക്കല്ലേ.

    1. അങ്ങനവൻ ആഗ്രഹിയ്ക്കുന്നതായി തോന്നിയോ..?? ആഹാ… എന്നാ ശെരിയാക്കിത്തരാം… ?

      ബാക്കി ഗിയറെന്തിനൊക്കെയാണെന്ന് മീനാക്ഷിയോടു ചോദിച്ചേച്ച് പറഞ്ഞുതരാം… ?

      ഒരുമാസത്തിനുള്ളിൽ വരുവാണേൽ എന്റെ ഭാഗ്യം… ഒത്തിരി സ്നേഹത്തോടെ… ???

  12. Climax പൊളിച്ചു….??????
    ഞാൻ കരുതിയത് അത് road ഇല്‍ വെച്ച് അങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നാണ്.
    ഇത് ഇപ്പൊ വീട്ടില്‍ വെച്ച് തന്നെ അല്ലെ ഭാഗ്യം….

    പിന്നെ ചെറുക്കന്‍ മിക്കവാറും ഇവിടെ നിന്ന് പോകുമ്പോഴേക്കും ചെറുക്കന്റെ മനസ്സും ശരീരവും മീനുവിന് കൊടുക്കും എന്നാ തോന്നുന്നത്…

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അത്രയ്ക്കൊക്കെ നടക്കോ..?? നടന്നാൽകൊള്ളാം… ?

      എന്തായാലും വീണ്ടുംകണ്ടതിൽ ഒത്തിരിസ്നേഹം മുല്ലപ്പൂവേ… ???

  13. ആ വന്നു ഡോക്ടർകുട്ടി.പനി വന്നു കിടിപിലാണ്.വായന ഇച്ചിരി വൈകും അർജുനൻ ബ്രോ.

    1. കോറോണവല്ലതുമാണോ..?? ? എന്തായാലും റെസ്റ്റെടുക്ക്… വായനയൊക്കെ മെല്ലെമതി… സ്നേഹത്തോടെ.. ???

  14. കൊള്ളാം നന്നായിട്ടുണ്ട് എന്നിരുന്നാലും ഫൈറ്റ് ഉണ്ടേൽ കുറച്ചൂടെ നല്ലത് ആയേനെ എന്ന് തോന്നി
    ❤️❤️❤️

    Next part nu വേണ്ടി കട്ട വെയ്റ്റിംഗ് ??

    1. ഫൈറ്റോ..?? ആരുതമ്മില്..?? ഇനി കഥ മാറിപ്പോയോ..?? ?

  15. CLIMAX…..chirich chirich

    1. ആദിൽ… ???

  16. നല്ലോണം ചിരിച്ചു. Adipwoli
    ❤❤❤❤
    അടുത്തത് പെട്ടന്ന് തരണേ
    വേണി എപ്പഴാ തരാ?

    1. വരും ബ്രോ…!

      സ്നേഹം… ???

  17. Unexpected ആയി ചില ഇഷ്ടപെട്ട കൃതികൾ കണ്മുന്നിൽ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ?

    വായിച്ചിട്ട് വരാം ?

  18. അറക്കളം പീലി

    എന്റെ പൊന്നുടാവേ ചിരിച്ച് ഊപ്പാടെളകി. ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ. എന്തായാലും നല്ലൊരു പാർട്ടയിരുന്നു ഇത്. ഇനി അടുത്ത ഭാഗം കിട്ടായി ആളെ കണ്ടുപിടിക്കാർ ഇന്റർപോളിന് കേസ് കൈമാറി അന്വേഷിപ്പിക്കേണ്ടിവരുവോ ?

    1. ഇന്റർപോൾ അന്വേഷിച്ചുവരട്ടേ, അപ്പോളാലോചിയ്ക്കാം.. ?

      നല്ലവാക്കുകൾക്കൊത്തിരി സ്നേഹം പീലിച്ചായാ… ???

  19. Ente ponnu arjune mwuthe e partum kollam. Paavam meenakshi kurachu othunghi pokunna pole startingil thonniyenkilum veendum pazhaya formil pullikaari veendumethi. Ennalum vayandirikkumbozhum sidhuvinte counter kurachu koodi poya pole thonni paavam meenakshi. Avarude palliyurakkam sceneum kollam. Aa jeep odikkam ennu parayumbozhulla avalude confidence over confidence aayo ennoru doubt. Enthayalum adutha partil thellichariyalo. Iniyum ethra divasam ivaru keeriyum paambum pole pokuvo entho. Pinne as usual ithum nice part aayirunnu. ???

    1. അഹമ്മദേ,

      വയ്യായ്കയിൽ ചൊറിഞ്ഞില്ലേൽപ്പിന്നെ സിദ്ധുവെങ്ങനെ സിദ്ധുവാകും… പ്രത്യേകിച്ച് മീനാക്ഷിയുടെ… ?

      കീരിയും പാമ്പുമായിത്തന്നെ പൊയ്ക്കോട്ടേന്ന്… എനിയ്ക്കെന്തോ രണ്ടിനേയുമൊന്നിപ്പിയ്ക്കാൻ മനസ്സുവരണില്ല… ?

      നല്ലവാക്കുകൾക്ക് സ്നേഹത്തോടെ.. ???

  20. വന്നൂല്ലേ
    വായിച്ചിട്ട് വരാം
    ??♥️♥️

    1. മോനൂസേ… ?

  21. Bro e flashback inni kore part indo bro adhu ariyane avadam thotum vayikana bro

    1. ന്യായത്തിനുണ്ട് ബ്രോ…!

  22. Ente ponnaliya ithanno confidence illanu paranja item. Ente ponne chirich chirich oru vazhi aayi oru rekshem illatha item. Adutha part pettanu therane?

    1. ഒത്തിരിസ്നേഹം മുത്തേ, നല്ലവാക്കുകൾക്ക്… അടുത്തഭാഗം പെട്ടെന്നാക്കാൻ നോക്കാട്ടോ… ???

  23. Enta ponno chirich chirich chaavaryi oru rekshem illa adipoly ❤?

  24. എത്രനാൾ ആയെടെ പോയിട്ട് ???ധാ വരുന്നു വായിച്ചിട്ട് വരാം

    1. ഒരു യാത്രയിലായിരുന്നു… ?

  25. Ethra naal aai waiting anenn ariyamo

    1. ഇപ്പൊ വന്നൂലോ… ?

  26. അതേ ഒന്ന് ഇനി ആ വേണി കൂടി ഇടുവൊ ? അതൊന്ന് വായിച്ചിട്ട് മരിക്കണം എന്നുണ്ട് ? പിന്നെ ഡോക്ടറുട്ടീ മോശം ആവില്ല എന്ന് പറയണ്ടാലോ.??

    1. ഓൾറെഡി നാല് പാർട്ടില്ലേ, വായിച്ചിട്ട് മരിച്ചോ.. ?

      പെട്ടെന്നാക്കാൻ നോക്കാട്ടോ… സ്നേഹത്തോടെ… ???

  27. ഇങ്ങനെ ഒരു പാർട്ട് ഉണ്ടയിടാണോ പഹയാ ഇങ്ങൾക്ക് confidence ഇല്ലാന്ന് പറഞ്ഞെ

    1. പിന്നെയും ഒത്തിരിയെഡിറ്റ്‌ചെയ്തു ബ്രോ… ?

      സ്നേഹം.. ???

  28. അടിപൊളി????❤❤❤❤

    1. താങ്ക്സ് ബ്രോ… ?

  29. പുലികാട്ടിൽ ചാർളി

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *