എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6345

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. ഡാ കോപ്പേ ഞാൻ ചായകുടിച്ചോണ്ടാ ലാസ്റ്റ് പേജ് വായിച്ചത് ചായ നെറുകയിൽ കയറി ഒരു മണിക്കൂറോളം നീണ്ട ചുമയ്ക്ക് ശേഷം ആണ് ഈ റിപ്ലേ എഴുതുന്നത്.കഥ സൂപ്പർ കിടിലോസ്കീ കാത്തിരുന്നത് വെറുതെ ആയില്ല. ആശംസകളോടെ സസ്നേഹം the tiger

    1. ???

      വല്ലാവശ്യോണ്ടാർന്നോ.. ?
      എന്തായാലും നന്നായി… ഒത്തിരിസ്നേഹത്തോടെ… ???

      1. ??❤️❤️❤️❤️?

  2. പ്രിൻസ്

    ബ്രോ അടുത്ത പാർട്ട്‌ വേഗം ഇടണേ. ദിവസവും update ആയോ എന്ന് നോക്കുന്ന ഒരേ ഒരു കഥയാ ഇത്. സത്യത്തിൽ ഒരു സിനിമ കാണുന്ന പ്രതീതി ആണ്.

    1. നന്ദി പ്രിൻസ്‌, നല്ലവാക്കുകൾക്ക്… ???

  3. Ithrem kaathirunnelum vannathoru vedichillu saanam thanne aayathondu vaikiyathinu ninnodu kshamichirikkunnu. Meenakshi oru killaadi thanne

    1. താങ്ക്സ് മുത്തേ… ഒത്തിരി സ്നേഹം… ???

  4. Is it a comedy stars or comedy utsavam ?
    or an erotic site ?
    Admin Need to move this type if stuff to kadhakal.com

    1. അപ്പോ സാറ് കഥ വായിച്ചിട്ടില്ല ലേ

      1. ഏയ്‌..! പുള്ളി കമന്റ്സൊക്കെ ഓടിച്ചുനോക്കി കരഞ്ഞുനോക്കീതാ പാപ്പാ… ?

    2. ബുഹ്ഹ്ഹാ… കുറച്ചൂടെ ഉറക്കെ കരയൂ… ഹേ… ???

      1. വെട്ടി ഇട്ട വാഴ.......

        ഒരുപാട് ഇഷ്ടമായി ബ്രോ…❤️❤️

        1. താങ്ക്സ് ബ്രോ…!

    3. Aa ennittu ennittu

      1. ഇവൻ… ???

    4. പോൺഹബ്ബിൽ ഓൺലൈൻ ക്ലാസ്സ് വച്ച നമ്മളോടാ കളി ?

  5. Mwuthee onnum parayan ella…polichu

    1. താങ്ക്സ് ബ്രോ… ???

  6. അണ്ണാ പൊളിച്ചു…. ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയിട്ടുണ്ട്.

    1. താങ്ക്സ് ബ്രോ…???

  7. Ponnu saho.. Chirichu oru vazhiyaayi. Adipoli… Ennalum thenginte mandakk kondoyi paark cheytha seen. Njan polytechnic Padichathaa enginte pravarthanam enne padippikkanda ennu paranjath pole… ??????

    1. മീനാക്ഷിയൊരു കില്ലാടിയല്ലേ…?

      നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം മുത്തേ… ???

  8. ?????????? polichu macha oru reksha ella nxt chapter vaikikaruthe

    1. ശ്രെമിക്കാം ബ്രോ… താങ്ക്സ്… ???

  9. നീലകണ്ഠൻ

    ചിരിച്ചു ഒരുപരുവമായി

  10. ഇത് പോസ്റ്റ് ചെയ്യാൻ ആണോ കോൺഫിഡൻസ് ഇല്ല എന്ന് പറഞ്ഞത്.ശെരിക്കും ചിരിച്ചു ഒരു വഴിയായി….ഇൻഡസ്ട്രിയൽ ഹിറ്റ് ഉറപ്പിച്ചോ.

    ക്ലൈമാക്സ്?…ഫോൺ മാറ്റിവെച്ച് പിന്നെയും കുറെ ചിരിച്ചു……
    പിന്നെ ഉറക്കത്തിൽ കുറച്ച് കൃമികടി കൂടുതൽ ആണല്ലോ.. പിടിച്ച അവള് മോന്ത അടിച്ചു പൊട്ടിക്കും…ഇവർ ഈ ആണ്ടിൽ എങ്ങനും ഒന്നിക്കുവോ…കുറച്ച് റൊമാൻസ് കാണാൻ കൊതിയുണ്ട്..

    നീട്ടി വലിച്ച് കമ്മിൻ്റിട്ട് വെറുപ്പിക്കുന്നില്ല..
    അടുത്തത് വേണി ആണോ…അതോ…

    എന്തായാലും വൈകിക്കല്ലും….

    ❤️❤️❤️

    1. കോണ്ഫിഡൻസില്ല എന്നുപറഞ്ഞഭാഗം മുഴുവനായും നീക്കംചെയ്തിരുന്നു… അതോണ്ടല്ലേ ഇതിട്ടത്….!

      പിന്നെ കൃമികടി, അതില്ലേൽ പിന്നെന്താ ഒരു രസം.. ?

      അവരുടെ റൊമാൻസ്, സത്യത്തിലതെന്റെ ചിന്തയിലേയില്ല.. ?

      അടുത്തതു മിക്കവാറും ഡോക്ടർ തന്നെയാവും… ഒത്തിരി സ്നേഹത്തോടെ… ???

      1. Eda patti,Njn athum pretheekshichu irikkan thudangiyittu masam kure aayiii

        1. Romance ?

        2. പ്രതീക്ഷിച്ചോന്ന്… ഒരിയ്ക്കൽ എല്ലാം ശെരിയാകും… ???

  11. Counter king ??

    1. ❤️❤️

  12. Karalee aduthe part udane vallom kanumo. Moham kondu chothikuva kittuvo

    1. ശ്രെമിയ്ക്കാം ബ്രോ… ???

  13. Lots of lub and hugs. Aduthe part eppol varum ennu mathram annu veshashmam

    1. താങ്ക്സ് ബ്രോ… ???

  14. Counter അടിക്കൽ ഒരു രക്ഷയുമില്ല???
    Ore pwoli❤️❕

    1. താങ്ക്സ് ബ്രോ… ???

  15. Mind blowing ????

    1. താങ്ക്സ് ബ്രോ… ???

  16. ♥♥feel sadanam chirichu madathu?

    1. താങ്ക്സ് ബ്രോ… ???

  17. Asssal ayittu undu athra manoharam kidlo kidlan

    1. താങ്ക്സ് ബ്രോ… ???

  18. Master level item waiting nxt part

    1. താങ്ക്സ് ബ്രോ… ???

  19. Entha parayende monuse ushar ayittu undu e part

    1. താങ്ക്സ് ബ്രോ… ???

  20. Angane oduvil ethii llae..
    Vaayikkatte?..
    ❤️

    1. തീർച്ചയായും കണ്ണാ…?

  21. ?????… ???????
    Bro?.. പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു.. ഡയലോഗ് ഓക്കേ ഒന്നിനൊന്നു കിടുക്കി… ലാസ്റ്റ് സീൻ. അപ്രതീക്ഷിതമായി?????…പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനുവേണ്ടി ??????

    1. ഒത്തിരിസ്നേഹം ബ്രോ, നല്ലവാക്കുകൾക്ക്… ???

  22. നീ ആ ജോ ക്ക് ഒരു 8 ന്റെ പണി ആണ്‌ കൊടുത്തത്…
    ഇത്രയും വേണ്ടായിരുന്നു…

    ???

    1. ഇതൊക്കെന്തു പണി… പോകാൻ തുടങ്ങിയവനെ പിടിച്ചുനിർത്തിയതിന് ഇനിയാണവനൊക്കെ അനുഭവിയ്ക്കാൻ പോകുന്നത്… ?

  23. Adipoli ,ethepole veni koode kittiyal …….?

    1. നോക്കട്ടേ.. ?

  24. ചേട്ടായി..
    സുഖല്ലേ…
    അടിപൊളി….
    Last seenokke ore പൊളി arnnu….

    ഇങ്ങനേം അടി indakki നടന്ന ഇവരെങ്ങനെ ഒന്നായി ??

    അപ്പൊ കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ… ?

  25. ഇഷ്ടായി❤️

  26. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro ?

    1. ❤️

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *