എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6347

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. Chirich chirichu oru vazhiyayii???????❤❤❤❤

    1. Pinnallathe ho oru rakshayum illa. Super

    2. അക്ഷയ്… ???

  2. Chirich chirichu oru vazhiyayii??

  3. ചിരിപ്പിച്ചു കൊന്നാലോ നീ ഞങ്ങളെ ur മാസ്സ് കൊല്ല മാസ്സ് ??????

    1. താങ്ക്സ് ബ്രോ… ???

  4. ഇനിയൊറ്റ വിഷമം മാത്രം, ഇനി തന്നെ കാണണേൽ അടുത്ത കൊല്ലം ആവണമല്ലോന്നോർത്ത്?

    1. അടുത്തകൊല്ലമൊക്കെ പെട്ടെന്നെത്തൂലേ… ?

      1. എന്റെ ഭാഗത്തും തെറ്റുണ്ട്?

  5. Kadha super aanutta kore chirich. Aa 4 vayassulla payyane sketch ittathokke vaayichitt kore chirich?

    //സിദ്ധൂന്റേം മീനൂന്റേം വഴക്കവസാനിയ്ക്കുമ്പോൾ കഥ തീരുമെന്നാണ് എന്റെ നിഗമനം ബ്രോ… ഒത്തിരി സ്നേഹത്തോടെ… ???//
    Alla bro ithinte edel kore kaaryangal ille keethuvaayttulla vazhakk theerkkal,ivare veettilnn porathaakkanulla reason,pinne hockey stickinte kaaryam,pinne ippo avar onathinu veettil varuvalle appo onam koodnathum pinne rape cheytha roomil vech ivar romance cheyyndel athum pinne achanum aayttulla siddhunte preshnavm,pinne meenu siddhune aniyan aanunn parijaya pedthnille aarodo athinte reasonum pinne pinne ivar thammil ithrakk understanding okke vernath okke parayande athond vazhakk theernnaal pettenn nithalle bro plse plse plse… ee charachers okke athrakk ishttaanu.. nammude aaro okkeyo pole aanu. Angne nirthillallo lle. Angne nirthalle plse…❤
    Pinne ivar joyude veettilnn povnathinu munne set aavo?
    Waiting for next part❤

    1. പ്രശ്നം തീർന്നുടനേ തീർക്കുമെന്നുപറഞ്ഞത് ഇതൊന്നും പറയാതെയല്ല അബൂ… ഇതെല്ലാം പറഞ്ഞ് പതിയയെ നിർത്തൂ… പോരേ..?? ?

      ഈ ക്യാരക്ടർസിനെ ഇത്രയും സ്നേഹിയ്ക്കുന്നതിന് ഞാനെന്താ ബ്രോ പറയേണ്ടിയെ..?? ഒത്തിരിയൊത്തിരി സ്നേഹം ബ്രോ… ???

      1. Aah ath mathi❤?

        1. എന്തായാലും സ്ക്രീൻഷോട്ടെടുത്ത് വെച്ചിട്ടുണ്ട്.. ?

          1. Adipoli? njn ath commentil ezhthaan vittu poyatha venel oru screenshot edth vechonn..?
            Ithippo laabaayallo?

          2. ???

  6. ചേട്ടോ ❤❤❤❤
    സത്യത്തിൽ ഇവിടെ ആർക്കാണ് പ്രശ്നം ഞങ്ങളോ അതോ ചേട്ടാനോ അതോ അവർക്കൊ? പൊന്നോ ഒന്നും പറയാൻ ഇല്ല എന്നാലും മിനു ? എന്തിന്റെ ആവിശ്യം ആയിരുന്നു അവൾക്. അപ്പോൾ അടുത്തത് ടിച്ചർ സെറ്റ് ആകാമോ പ്ലീസ് ?

    1. മിക്കവാറും എനിയ്ക്കാവും ടോമേ.. ?
      ഒത്തിരിസ്നേഹം കേട്ടോ, ഇഷ്ടായെന്നറിഞ്ഞതിൽ… ???

  7. മീനു ചേച്ചിയുടെ overconfidence ???
    Ee part m കലക്കി
    Comedy dialogues polich ???
    Nthyaalaum nxt part late aakumenn aryam .
    Nxt ടീച്ചറൂട്ടി ആയിരിക്കുമോ?

    1. ഓവർകോൺഫിഡൻസ് ? ഒരു ജീപ്പ് പോയി… ?

  8. നല്ലവനായ ഉണ്ണി

    വായിച്ചിട്ട് വരാം

  9. കുഞ്ഞളിയൻ

    Arjun chetta pwoli ?
    Oru rekshaym illa athrakk super aayirnnu. Chirich chirich oru vazhi aayi ?. Chetta oru suggestion ond
    Ivr naatil thirichethumbo Meenakshiym
    Sithuvinte chechi keethuvm thammil olla adiym vazhakkm okke onn koodi boost cheyth ezthamoo , I mean randperaym onn thammil thallichude mishter ??.
    Chettanta naatukaran aayathil abhimanikkunnu ‘ nmmda swantham ” “6tingal” ……..

    Pinna next part adhikam late akkalle chetta ..
    Also waiting for venimiss ” miss you veni miss “?

    1. സജഷൻ, അതെനിയ്ക്കിഷ്ടായി, ഇടംവലം നോക്കാതെ ചെയ്തിരിയ്ക്കും… അല്ലേലും തമ്മിലടിപ്പിയ്ക്കാൻ എനിയ്ക്കു പ്രത്യേകയിഷ്ടാ… ?

      ലേറ്റാകാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ… ഒത്തിരിസ്നേഹം… ???

  10. ആ ചെറുക്കൻ അപ്പോഴേ പറഞ്ഞതാ വീട്ടിൽ പോകാന്ന് ശവം ……
    ആ ……അനുഭവിക്കെട്ടെ

    1. ഭൂതകാലം മാറ്റി ഭവി കൂടി എഴുത്

      1. തല്ക്കാലം പറ്റില്ല…!

    2. പിന്നല്ലാതെ… ???

  11. Arjun bro,
    ” Lata vanthalum, latesta varuven ” enna pole ayirunnu e part.
    Adipoli.chakka pazham kazhikkal,vayaru vedhana,marunnu kazhikkal, baloon
    pottikkal, nalu karu ,pine avasanam jeep thenginte mandakku kayattalu
    chirichu,chirichu manushante uooppadu ilagi.
    chiripikkuga ennadhu ellavarkkum pattunna kariyam alla.
    Thangal thirakkilane ennu ariyam .ennalum “NEW YEAR “kku DOCTORNEYO ,ALLA
    TEACHARINEYO THARANAM.

    1. പ്രവീൺ,

      സുഖാണോ..??

      ഈഭാഗവും ഇഷ്ടായതിൽ സന്തോഷംട്ടോ… പിന്നെ ന്യൂയറിനൊക്കെ ബോധമുണ്ടേൽ ഒരെണ്ണമൊപ്പിയ്ക്കാട്ടോ… ഒത്തിരി സ്നേഹത്തോടെ… ???

  12. Kaanaathe aayappol njan ningalkku ente pole exam aanennu karuthi

    Njan jo nte page il poyi chothichirunnu avide ayaal ningalekkaalum mumb vannathaan ??

    Enthaayaalum exam kazhinjitt vaayikkaam

    Adutha bhaagam vegam tharane

    1. നന്നായി… ???

      എന്തായാലും എക്സാം നന്നായെഴുത് മുത്തേ… ???

  13. Vallathe lagakkathe kurach romance add cheyu myre ithoru kambi site anu

    1. തല്ക്കാലമെഴുതാൻ മനസ്സില്ല കുണ്ണേ…!

  14. Pandaram Last line chirich chirich chavarayi, muthe polichu vere level part aayi, pine kurachu oke ulupp venam kannu edutha kandoodanu paryunavale urakkathil thappanum njekkanum poyirikkunnu avan ??
    Sambhavam poli aayi ❤️❤️
    Pinne veni miss nte adutha part koodi onu parganikku ? kore aayi waiting aanu

    1. കൊണ്ടുവന്ന് വെച്ചുകൊടുത്തതാരാ..?? അവന്റെ മേത്ത് കൊണ്ടുവെയ്ക്കാം, പക്ഷേ അവനു തൊട്ടൂട… ഇതെന്ത് ന്യായമാണ് മിസ്റ്റർ..?? ആദ്യം നിന്റെയൊക്കെയീ ചിന്താഗതിയാണ് മാറേണ്ടത്… ?

      നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം അഭീ, വേണി സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ… ???

      1. Ee partum eshtapettu. Adutha part petanu thnnekkane❤️

        1. ശ്രെമിയ്ക്കാം ബ്രോ…!

    2. ÂŃÃÑŤHÜ ÑÄÑĐHÛŹ

      Nta Arjun broi❤,.chirippich kollumoo.. Sivanee????

      കുടിച്ചശേഷമുള്ള മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും അമ്മയുടേം ചേച്ചിയുടേം വർത്താനത്തിൽനിന്നും കുറച്ചു കയ്പ്പൊക്കെ പ്രതീക്ഷിച്ചിരുന്നേലും കൊതംവരെ കയ്ച്ചുപോകോന്നുള്ള പ്രതീക്ഷയില്ലാതെപോയി…..!
      Uff Nta ponno oru rakshayumilla????????

      Adutha partin vendi waiting aanuu broii❤❤???…late aayalum ithpole oru adaar item aayitt varanam…❤❤❤❣️?

      1. അനന്ദൂ, ഒത്തിരിസ്നേഹം ട്ടോ വാക്കുകൾക്ക്… അടുത്തഭാഗം പെട്ടെന്നാക്കാൻ കഴിയോന്നു നോക്കാട്ടോ… സ്നേഹത്തോടെ… ???

  15. വഴക്കാളി

    എന്റെ പൊന്നോ ചിരിച്ചു ഊപ്പാട് വന്നു എന്നാലും ഇതിങ്ങനെ വലിച്ചുനീട്ടാതെ പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ????

    1. ശ്രെമിയ്ക്കാം ബ്രോ… ?

  16. ഡ്രാഗൺ കുഞ്ഞ്

    ഒന്നും പറയാനില്ല bro കിടിലം ennokke പറഞ്ഞാല് കുറഞ്ഞു പോവും അതുക്കും മേലെ ❤️❤️❤️❤️

    1. താങ്ക്സ്ണ്ട് കുഞ്ഞുഡ്രാഗാ… ???

  17. Nxt വേണിമിസ്സ് മതി bro

    1. നോക്കാം ബ്രോ… ???

  18. ഡ്രാഗൺ കുഞ്ഞ്

    Ho വന്നു ?????? ini ഇതൊന്നു വായിച്ചിട്ട് ബാക്കി ❤️❤️❤️

  19. അന്തസ്സ് വേണമെടാ അന്തസ്സ്… തൊടാൻ പോലും അറപ്പാണെന്നു തള്ളിയിട്ട് അവളൊന്നു കണ്ണടച്ചതും തപ്പാൻ പോയെക്കുന്നു… ഉളുപ്പുണ്ടോടാ മൈരേ…??

    എന്റെ ജീപ്പ്… ജീപ്പേൽ ഹിമാലയം പോയിട്ടുണ്ടെന്നു പറഞ്ഞു തള്ളിയിട്ട് തെങ്ങിന്റെ മണ്ടേലാണോടാ നിന്റെയൊക്കെ ഹിമാലയം?? നീ താഴോട്ടിറങ്ങേടാ…. നിന്നെയൊക്കെ ജീപ്പോടിക്കാൻ ഞാൻ പഠിപ്പിക്കാം….

    (ബൈ ദ ബൈ അപമാനിച്ചു മതിയായെങ്കിൽ ഒന്ന് തിരിച്ചു പോയിക്കൂടെ…??)

    1. Bro ശ്രീഭത്രം ഇപ്പോയെങ്ങാനും വരുമോ

    2. …//…അന്തസ്സ് വേണമെടാ അന്തസ്സ്… തൊടാൻ പോലും അറപ്പാണെന്നു തള്ളിയിട്ട് അവളൊന്നു കണ്ണടച്ചതും തപ്പാൻ പോയെക്കുന്നു… ഉളുപ്പുണ്ടോടാ മൈരേ…??..//…

      …ഇല്ല..! നാലഞ്ചുവർഷം കൂടെനടന്ന് ഉള്ളതങ്ങുപോയി… ?

      …പിന്നെ അന്തസ്സിന്റെകാര്യം, മുദ്രശ്രെദ്ധിയ്ക്കണം മിസ്റ്റർ മുദ്ര, അവൻ
      തപ്പിയതുമുഴുവൻ ഉറക്കത്തിലാണെന്ന് ഓൻതന്നെ പറയുന്നുണ്ടല്ലോ…?‍♂️

      ഹിമാലയോ..?? ഏത് ഹിമാലയം..?? ഹിമാലയത്തിപ്പോയീന്ന് ആരാ തള്ളിയെ..?? ?

      …//…നിന്നെയൊക്കെ ജീപ്പോടിക്കാൻ ഞാൻ പഠിപ്പിക്കാം…//…

      …പറിച്ചുകിടക്കണ്..! രാത്രി പെടുക്കാനിറങ്ങുമ്പോൾ മുറ്റത്തുകിടക്കണ
      പട്ടിയെ ഓടിയ്ക്കുമ്പോലെ കല്ലും മണ്ണും വാരിയെറിഞ്ഞാൽ ജീപ്പോടൂല ഹേ… ?

      …//…ബൈ ദ ബൈ അപമാനിച്ചു മതിയായെങ്കിൽ ഒന്ന് തിരിച്ചു പോയിക്കൂടെ…??//…

      …ഐആം ദ സോറി അളിയാ… തുടങ്ങീട്ടേയുള്ളൂ… ബെട്ടിയിട്ട ബായത്തണ്ടുപോലെ നിന്നെക്കിടത്തിയിട്ടല്ലാതെ ഞാൻ പിന്മാറൂല…???

      1. അയ്യോ ദേ .. സൈറ്റിലെ പ്രമുഖർ തമ്മിൽ അടി നടക്കുന്നേ ഓടിവായോ —

        അല്ലേ വേണ്ട അവർ ആശാൻ ആയി ശിഷ്യനായി നമുക്ക് ഇതിലെന്ത് കാര്യം “…???

        1. അല്ല പിന്നെ beruthee… തല bekendaa…

    3. മോനെ ജോക്കുട്ടാ ??..
      ശ്രീഭദ്രം താടാ ഉവ്വേ.. പ്ലീസ്…

      1. ലെ ജോക്കുട്ടൻ; ഊമ്പണം..?

  20. Bro good work✍️?

    1. താങ്ക്സ് ബ്രോ…!

  21. കാത്തിരിപ്പിന് നൽകിയ അതിമനോഹരമായ ഒരു പാർട്ട്‌.. ചിരി @ അൺലിമിറ്റഡ്. ???. ചക്കപ്പഴം, വയറുവേദന, അയമോദകം, ലഡ്ഡു, ബലൂൺ, കൊച്ചിന്റെ കുറുക്ക് മൂന്നാല് വയസുള്ള ചെക്കൻ, ബര്ത്ഡേ പാർട്ടി അതിന്റെ ഫുഡ്‌, temptation of സിത്തു ???. പിന്നെ തേങ്ങാ ഇടീലും.. ????. എജ്ജാതി സാനം പൊന്നെ… രാവിലെ ഇത് വായിച്ചു ചിരിച്ചു കൊണ്ടിരിക്കുമ്പോ കെട്ട്യോൾ ചായ ആയി വരുന്നു . പിടി വീണു എന്ന് വിചാരിച്ചു. ഏതോ കാർന്നോമ്മാർ ചെയ്ത പുണ്യം… മാലാഖ.. കാണുന്നേനു മുന്നേ.. സൈറ്റ് മാറ്റി ???. സൈറ്റ് ഇതായോണ്ടാ.. Pdf വന്നിട്ട് വേണം ഡൌൺലോഡ് ചെയ്ത് കൊടുക്കാൻ… ??…
    രണ്ടര മാസം ആയാലെന്ത്. പൊളി സാധനം അല്ലെ തന്നെ..?????.
    സിത്തു മീനാക്ഷി യുടെ പഞ്ഞിക്കെട്ടിൽ വീണുപോകും എന്നാ തോന്നുന്നേ. എന്നാലും എനിക്ക് തോന്നുന്നു മീനാക്ഷി അരിഞ്ഞു കാണണം.. ഇത്രയും തണുപ്പൊക്കെ ഉള്ളപ്പോ മീനാക്ഷി കെട്ടിപ്പിടിച്ചത് കുറ്റം പറയാൻ പറ്റൂല.. ??. കുറച്ചേ ഉള്ളു എങ്കിലും സംഭവം ഇറോട്ടിക് ആയി.. ???.
    ഇനീ എന്നാണാവോ… ???. അതിനു കാത്തിരിക്കുന്നു.. ???.
    നിന്റെ അവസ്ഥ മനസിലാക്കാതെ നിന്നെ തെറിവിളിച്ച എല്ലാ കാപെറുക്കി മക്കൾക്കും. ഈ പാർട്ട്‌ ഒരു മറുപടി ആയിരുന്നു ???.
    നിന്നെ ഒത്തിരി ഇഷ്ട്ടം ആണ് നൻപാ… ❤❤❤❤❤…
    പിന്നെ ഒരു റിക്വസ്റ്റ്.. വേണി അപ്പുറം പബ്ലിഷ് ചെയ്യുമോ…. ഇവിടെ വരാത്ത കുറെ ആളുകൾ അവിടെ വായിക്കാൻ ഉണ്ട് അതോണ്ടാ.. പ്ലീസ്..
    സ്നേഹം മാത്രം..
    അടുത്ത പാർട്ട്‌ നിന്റെ ഇഷ്ട്ടം പോലെ പെട്ടന്ന് ആയിക്കോട്ടെ ?????
    ❤❤❤❤❤❤❤❤❤❤

    1. ജോർജ്ജീ,

      …ഇതിന്റെയൊക്കെ pdf പുള്ളിക്കാരത്തി അക്സെപ്റ്റ് ചെയ്യോ..?? അല്ലാ, ഞാനൊരിയ്ക്കൽ തല്ലുകൊള്ളാതെ രക്ഷപ്പെട്ടത് തലനാഴിരയ്ക്കാ… അതും അബദ്ധംപറ്റീന്നൊക്കെ പറഞ്ഞ്…?

      …മീനാക്ഷിയറിഞ്ഞു കാണുവോ..?? ഏയ്‌… അറിഞ്ഞെങ്കിൽ പ്രതികരിയ്ക്കാണ്ടിരിയ്ക്കാതെ അടങ്ങിക്കിടക്കാനുള്ള ബുദ്ധിയൊക്കെ ഓൾക്കുണ്ടാവോ..?? ?

      …//…ഇനീ എന്നാണാവോ…
      അതിനു കാത്തിരിക്കുന്നു…//…

      …അതിനുള്ള കലണ്ടറൊന്നും തല്ക്കാലമിറങ്ങീട്ടില്ല… ? പിന്നയവനെ എത്രയെന്നുംപറഞ്ഞാ വെള്ളമിറക്കി നടത്തിയ്ക്കുന്നേ… ?

      …//…പിന്നെ ഒരു റിക്വസ്റ്റ്.. വേണി അപ്പുറം പബ്ലിഷ് ചെയ്യുമോ…. ഇവിടെ വരാത്ത കുറെ ആളുകൾ അവിടെ വായിക്കാൻ ഉണ്ട് അതോണ്ടാ.. പ്ലീസ്…//…

      …ഇറോട്ടിക്സ്റ്റോറീസ് അവിടെ പബ്ലിഷ്ചെയ്യാനുള്ള പെർമിഷനുണ്ടോ..??

      ഒത്തിരി സ്നേഹത്തോടെ… ???

      1. ലവ് സ്റ്റോറീസ് കുറച്ച് ഇറോട്ടിക് ഒക്കെ വരുന്നേൽ കുഴപ്പമില്ല. പിന്നെ ഇത് മുഴു നീള കമ്പികഥ ഒന്നും അല്ലല്ലോ.. ??.. വേണിയിൽ കുറച്ച് തെറി ഉണ്ടന്നല്ലേ ഉള്ളൂ അതൊന്നു എഡിറ്റ്‌ ചെയ്ത് #### ഇങ്ങനെ ഒക്കെ ഇട്ടാൽ തീരാവുന്ന പ്രശ്നം മാത്രെ ഉള്ളു .. ആൾക്കാർ വായിക്കട്ടെടാ. ???ഏതായാലും മൈര് എഴുതുന്നു.. ??….

        1. അതുനല്ലതാട്ടോ… അങ്ങനെയാണേൽ ഒത്തിരുന്നു വായിയ്ക്കാനുവൊരു സുഖവാ, അല്ലേ ജോർജ്ജേട്ടാ..?? ?

          വേണിയിലെ ഇറോട്ടിക്പോഷൻസ് പെന്റിങ്ങാണ് ഹേ… പിന്നെ ഞാനെഴുതിയതിൽ ഒരക്ഷരം എഡിറ്റ്‌ചെയ്യില്ല… എഴുതിയത് അന്തിമമായിരിയ്ക്കും…!

          ഇവടെവന്ന് വായിയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ വായിയ്ക്കണോന്ന് എനിയ്ക്കൊരു നിർബന്ധോമില്ല എന്നത് മറ്റൊരുസത്യം… ?

  22. തുമ്പി?

    Eda ninnod chodikkan seri akuoo ennarilla.. karanM athenfane edukkunnu ennarillya.. pashe oru sneham kodn prenj pokua.. ichirim koode nerathe idan pattuo.. enna kalakkana kadha ade uvve… uyoo myrivde chirichirichoru vazhiyayi.. humm begam adutha bagam teranamenn prennitt nirthunnu nanni bye

    1. നിനക്കെന്റെ ജീവൻവേണോ..?? ഞാൻ തരാം… പക്ഷേ, പെട്ടെന്നെഴുതാൻ പറയുന്നത്… ?

      മൂഡ് വരാതെ എങ്ങനാടാചെയ്ക..?? അല്ലാതെ നിങ്ങടെവായീന്ന് തെറികേൾക്കാൻവേണ്ടി ഞാൻ മനഃപൂർവം വൈകിപ്പിയ്ക്കോന്ന് തോന്നുന്നുണ്ടോ..?? ?

      1. തുമ്പി?

        Hmm ada mansilakkam.. pynkara maduppa mood vannillel onninum oru tripthy verulla.. appom eyuhanth chelappim kolakolli item anelm namakkory satisfaction illathond vellya konam kanilla.. but moodulla timel eythiya nth cheap anelm.. namall happy akum automatically readersum happy akum.

        1. അതാണ്‌ തുമ്പീ കാര്യം…!
          ഇപ്പൊ മനസ്സിലായില്ലേ ലേറ്റാകാനുള്ള കാരണം… ?

  23. എൻറെ പൊന്നു മൈരേ നിനക്ക് വല്ല സിനിമയ്ക്കും തിരക്കഥ എഴുതാൻ പോയിക്കൂടെ????, മൈര് 61 പേജ് വായിച്ച് ചിരിച്ചു വാ കഴച്ചു.ഇനി താടയ്ക്ക് വല്ല കുഴമ്പും ഇട്ടു തിരുമ്മണം നേരെയാവാൻ??
    രണ്ടുമാസത്തിനുശേഷം ആണ് എത്തിയത് പക്ഷേ ഒരു ഒന്നൊന്നര വരവായി പോയി, ലേറ്റായാലും ലേറ്റസ്റ്റായി വരും എന്ന് പറഞ്ഞ പോലെ? എൻറെ പൊന്നളിയാ പൊളി.

    എന്തായാലും ലും അടുത്തവർഷം ബാക്കി അല്ലെ .

    1. ഈഭാഗം ഇഷ്ടമായതിൽ ഒത്തിരിസന്തോഷം ബ്രോ… പറഞ്ഞവാക്കുകൾക്കെല്ലാം സ്നേഹംമാത്രം… ???

      അടുത്തഭാഗം അധികംവൈകാതിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ… ???

  24. Nice part ഇഷ്ടപ്പെട്ടു☺️??

    1. താങ്ക്സ് ബ്രോ..???

  25. കുഞ്ഞുണ്ണിമാഷ്

    പൊളിച്ചെടോ പൊളിച്ചു….
    കൊള്ളാം മോനേ നീ ഞങ്ങളെ നിരുത്സാഹപെടുതിയില്ല…

    ഒന്നും തോന്നരുത് ഇഷ്ടം കൊണ്ട് ചോയിക്കുന്നതാണ്

    വേണിയോ മീനുവോ… ഏതായാലും മതി അടുത്തത് ?

    മച്ചാനെ… Polikk ethreyum വേഗം thanneekk

    ??

    1. മാഷേ… സന്തോഷം…!

      അടുത്തഭാഗം പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാട്ടോ..???

  26. Super story ???

    1. താങ്ക്സ് ബ്രോ.. ?

  27. മോനെ ? കലക്കി ? നെക്സ്റ്റ് പാർട്ട്‌ ഒരുപാട് ഡീലേ ആവാതെ സെറ്റ് അക്കോ
    നിന്റെ തിരക്കൊക്കെ കഴിഞിട്ട് മതീട്ടോ

    1. ശ്രെമിയ്ക്കാം ബ്രോ… സ്നേഹത്തോടെ.. ???

  28. Hyder Marakkar

    ഈ ഭാഗവും അടിപൊളിയാണ് മുത്തേ? ഒരേ ഫ്ലോയിൽ പോവുന്നുണ്ട്… ഞാൻ കുറച്ചായി കഥയൊക്കെ വായിച്ചിട്ട്, അപ്പൊ വീണ്ടും വായിച്ച് തുടങ്ങാൻ ഏറ്റവും മികച്ച ഓപ്ഷൻ നമ്മടെ ഡോക്ടർ തന്നെയാണെന്ന് തോന്നി.. പിന്നെ വായിച്ച് തുടങ്ങുമ്പോൾ ലാസ്റ്റ് പാർട്ട് എന്തായിരുന്നു എന്ന് മറന്നിരുന്നു, പക്ഷെ ഈ പാർട്ടിന്റെ തുടക്കം ഒന്ന് വായിച്ചപ്പോൾ തന്നെ മുൻഭാഗം മനസ്സിലേക്ക് കടന്ന് വന്നു, അതുകൊണ്ട് വീണ്ടും ലാസ്റ്റ് പാർട്ട് ഓടിച്ച് പോവേണ്ടി വന്നില്ല…
    പിന്നെ ഈ ഭാഗം ഞാൻ ആദ്യം പറഞ്ഞ പോലെ ഇതുവരെയുള്ള അതെ ഫ്ലോയിൽ തന്നെയാണ് നീങ്ങിയത്…അതേ വൈബ്?

    പിന്നെ അടുത്ത ഭാഗം ഇത്ര ലേറ്റ് ആക്കണ്ട, വേഗം വന്നോട്ടെ☹ ഓക്കേ?

    1. എവിടെയാണ് മുത്തേ..?? സുഖമാണോ..?? ഈഭാഗവും ഇഷ്ടായതിൽ ഒത്തിരിസന്തോഷം… ?

      നല്ലവാക്കുകൾക്ക് സ്നേഹത്തോടെ.. ???

    2. Hyder ji ഇങ്ങള് ഒരു കഥ തുടങ്ങി അത് പിൻവലിച്ചു എന്ത് പറ്റി?.രണ്ടാം ഭാഗത്തിന്റെ update undonn nokkan vannapo കഥ മിസ്സിങ്ങ്.

  29. നമ്മുടെ സിദ്ധൂ കാറിൽ കിടന്നു ഉറങ്ങാന്‍ തുടങ്ങിയിട്ട് നേരം കുറേ ആയി ☺️.
    ഒന്നു ഉണർത്തിക്കോ present ഒന്ന് അറിയാൻ വേണ്ടിയാണ് ?.
    അല്ലെങ്കില്‍ ഈ ഉറക്കത്തില്‍ തന്നെ കഥ പറഞ്ഞു തീർക്കോ

    1. അവൻ ഉറങ്ങിക്കോട്ടേന്ന്… എണീറ്റാൽ പിന്നെ പാവം മീനാക്ഷിയ്ക്കാവും പണിമുഴുവൻ.. ?

      1. അതും ഒന്ന് കാണാല്ലോ.. ???.. മീനാക്ഷി യും അത്യാവശ്യം നല്ല പണിക്കാരി ആയല്ലോ…. ??? ഒറ്റ കുഴപ്പം വായിലോട്ടു കൊണ്ട് പോകുന്നതെല്ലാം കടിച്ചു മുറിക്കും എന്ന് മാത്രേ ഉള്ളല്ലോ ??.. ഇടയ്ക്കു ഒന്ന് ഉണർത്ത് ???

        1. പക്ഷേ അവനെ ഉണർത്തിയതുകൊണ്ട് എനിയ്ക്കു പ്രത്യേകിച്ചൊരു പ്രയോജനവുമില്ല…?

  30. എന്റെ പൊന്നു ബ്രോ ഇമ്മാതിരി സാധനം കയ്യിൽ ഇരുന്നിട്ട് ആണോ നന്നാവും എന്ന് സംശയം പ്രേകടിപ്പിച്ചത്. ഏതാണ്ട് the tiger ന്റെ ചായ പോയി പോലെ എന്റെ ചോറും പോയി വീട്ടുകാരുടെ കൈയിൽനിന്ന് നന്നായി കിട്ടി ?. എന്തായാലും കാത്തിരിപ്പിന് ബല്ലാത്ത ഒരു ഐറ്റം തന്നു അടുത്തത് പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

    1. നിങ്ങളിത് ചായേം ചോറുമൊക്കെയായ്ട്ടിറങ്ങി എന്റെ അപ്പീസുപൂട്ടോ… ?

      അടുത്തപാർട്ട് ഒത്തിരി ലേറ്റാക്കാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ… ???

Leave a Reply

Your email address will not be published. Required fields are marked *