എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6346

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. ꧁╼━━━❀ℙ??????❀━━━╾꧂

    മര്യാദയക്ക് വീട്ടിപ്പോണം എന്ന് പറഞ്ഞപ്പോ വിട്ടാൽ പോരായിരുന്നോ…?????

    വണ്ടിക്കും തെങ്ങിനും ഇൻഷുറൻസ് ഉണ്ടല്ലോ അല്ലേ ????? കൊക്കേലോട്ട് ഇറക്കി പാർക്ക് ചെയ്യാതിരുന്നതു ഭാഗ്യം..!!!
    പിന്നെ ആ കുഞ്ഞ് ഗിയർ എന്താ സംഭവം…!!?
    ആ ബലൂണിൻ്റെ സീൻ വായിച്ച് ചിരിച്ചൊരുവഴിയായി….പച്ചെ അത് സത്യാട്ടോ…. നമ്മള് കഷ്ടപ്പെട്ട് വീർപ്പിച്ച ബലൂൺ മറ്റൊരാൾ പൊട്ടിക്കുമ്പോ ചങ്ക് തകരും….???????

    പിന്നെ എല്ലാരും ചോയിക്കണപോലെ വേണ്ടി മിസ് എന്ന് വരും….???

    (വേണി മിസ്സിൻ്റെ വാളിൽ ഡോക്ടറൂട്ടീം ഡോക്ടറൂട്ടീടെ വാളിൽ വേണി മിസ്സും ചോദിച്ചിരിക്കണം അത് നിർബന്ധാ..!!???)
    ????????????

    സ്നേഹത്തോടെ ഹൃദയം ❤️?
    പിന്നെ അഡ്വാൻസ് ഹാപ്പി ക്രിസ്മസ് ?????

    1. സെയിം ടു യൂ ബ്രോ… ?

  2. le mennu : njanne polie technic padichatha ? ee yandharagalude ? chalanam enniku ariyam ?

    Pinne

    Ente vedinte bakile chayepil 3 ? endu ennu parayan paranju meenu ?

    Baki vennam ketto ettayiiii ?

    Sneham matharam ?
    Ennu ?

    1. എന്റെ മീനാക്ഷിയെ കളിയാക്കുന്നോ..?? ?

  3. Vadakkan Veettil Kochukunj

    എൻ്റെ പൊന്നാശാനേ…. അവസാനം വന്നല്ലോ…

    ഇപ്പോഴാ സമയം കിട്ടിയത്… അല്ലേലും തിരക്കിനിടയിലും ടെൻഷനുകൾകിടയിലും ഡോക്ടറൂട്ടി തരുന്ന റിലാക്സേഷൻ വേറൊരു മൈരും എനിക്ക് തരാറില്ല…??

    പിന്നെ ഏതർത്ഥത്തിലാ ഈ ഭാഗത്തിന് കോൺഫിഡൻസ് ഇല്ലാന്ന് താങ്കൾ പറഞ്ഞത്…ആശാൻ എപ്പോഴും ആശാനാ.. അത് ഇനി എത്ര മോശപ്പെട്ട സമയത്തിൽ എഴുതിയാലും അത് കഥയിൽ ഒരു തരത്തിലും തട്ടില്ല…അത് എനിക്ക് ഉറപ്പാണ്…

    പിന്നെ തണുപ്പ് ചെക്കൻ്റെ മനസ്സിളക്കുവാണല്ലോ…അത് എന്തായാലും ഒരു നടയ്ക്ക് പോകൂന്ന് എനിക്ക് തോന്നുന്നില്ല…?

    അവസാനം മീനു മാസ്സ് കാണിച്ച് കൈയ്യടി നേടുന്നു കരുതുന്ന സ്ഥലത്ത് അംബി ഊമ്പി… എന്ന അവസ്ഥയായത് ചിരിച്ച് പണിയാക്കി…ഇനി സിദ്ധു മീനുവെ എന്തൊക്കെ ചെയ്യും എൻ്റെ കർത്താവേ…??

    എന്തായാലും വീണ്ടും ഒരടിപൊളി ഭാഗം തന്നതിന് നന്ദി…ഉടനെ അടുത്ത പാർട്ട് തന്നിലെങ്കിൽ ” ആശാൻ്റെ കാൽ തല്ലിയൊടിച്ചു… ” ആ വാർത്ത പത്രത്തിൽ വരും കേട്ടോ…??

    ഒരുപാട് സ്നേഹം അർജ്ജൂ…???

    വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    1. കൊച്ചൂസേ,

      …സത്യത്തിൽ നീയെന്നെ ആശാനേന്നൊക്കെ വിളിയ്ക്കുമ്പോൾ സംഗതി സന്തോഷമൊക്കെ തോന്നുവെങ്കിലും പലപ്പോഴുമൊരു അർഹതക്കുറവ് ഫീൽചെയ്യുന്നുണ്ട്… കാരണം, നീയൊക്കെ അമ്മാതിരി കഴിവുള്ള എഴുത്തുകാരനാണ്… ഒന്നുശ്രെമിച്ചാൽ പ്രൊഫഷണലാകാവുന്നതേയുള്ളുതാനും… ആ നീയൊക്കെയിവടെക്കിടന്ന് എന്നെ ആശാനേന്നു വിളിയ്ക്കുമ്പോഴാ… മാത്രവുമല്ല, ഇവിടെ ‘അർജ്ജുൻദേവ്’ എക്സിസ്റ്റ് ചെയ്യുന്നതിന്റെ മെയ്ൻകാരണം നീയാണ്… ഒരുപരിധിവരെ നീ മാത്രമാണ് എന്നുപറയുന്നതിനും എനിയ്ക്കു സങ്കോചമൊന്നുമില്ല… അതുകൊണ്ട് നമുക്കാ പഴയതുമതീടാ……!

      …//…അത് ഇനി എത്ര മോശപ്പെട്ട സമയത്തിൽ എഴുതിയാലും അത് കഥയിൽ ഒരു തരത്തിലും തട്ടില്ല…//…

      …അതേ എനിയ്ക്കുനിന്നോടും പറയാനുള്ളൂ… നമ്മൾ സമയംമെനക്കെടുത്തുവാണേൽ അതിനാത്മാർത്ഥകൊടുക്കണം, അതിപ്പോളെന്തോ ചെയ്യാനാണേലും… അല്ലേലീ പരിപാടിയ്ക്കൊന്നും നിൽക്കരുത്……!

      …//…ഉടനെ അടുത്ത പാർട്ട് തന്നിലെങ്കിൽ ” ആശാൻ്റെ കാൽ തല്ലിയൊടിച്ചു… ” ആ വാർത്ത പത്രത്തിൽ വരും കേട്ടോ…//…

      …ഒരുവടി കരുതിവെച്ചോ… പിന്നെ വാർത്തകൊടുക്കാനും… ? ഒത്തിരിസ്നേഹത്തോടെ… ???

      1. എന്റെ പൊന്നോ.. ശിഷ്യൻ, ശിഷ്യന്റെ ആശാൻ പിന്നെ ആശാന്റെ ആശാൻ….. നിങ്ങൾ മൂന്നാളും അങ്ങോട്ടുമിങ്ങോട്ടും ശിഷ്യപ്പെടിത്തി ഇരിക്കാണ്ട്.. അടുത്ത പാർട്ട്‌ നോക്കിൻ… ???.
        മൂന്നുപേരും ❤ ഇവിടുണ്ട്… ???

  4. ഇനി ഞാനുണ്ട് കൂടെന്നും പറഞ്ഞ് സിദ്ധു മീനുട്ടിനെ ചേർത്ത് നിർത്തുന്ന ഒരു സീൻ കാണാനായി കാത്തിരിക്കുന്നു

    1. കാത്തിരുന്നോ… ആരുപറഞ്ഞൂ ഇരിയ്ക്കണ്ടാന്ന്… ?

  5. ????കൊള്ളാം അത്‌

    1. എനിയ്ക്കറിയാരുന്നു… വേറെയാര് തെറിവിളിച്ചാലും നീ കൂടെക്കാണുവെന്ന്… കാലൻ.. ?

      1. ഞാൻ തെറി വിളിക്കാനോ ???

        1. നീ അവരോടെ കാണോന്നല്ല… നീയെന്റൊപ്പം കാണോന്ന്… ?

  6. പൊളിച്ചു broiii??? അടുത്ത part ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു?

    1. ശ്രെമിക്കാം റിയാ… ???

  7. Vanne vanne enn annan vanne ketto.

    Sneham matharam ketto?
    Ennu ?

    1. താങ്ക്സ് ബ്രോ… ?

  8. മനോരോഗി

    ന്റെടാ… ഒരുമാതിരി പാർട്ട്‌ ???… അവസാനത്തെ പാർക്കിംഗ് നോമിന് പെരുത്ത് ഇഷ്ടായിരിക്കുണു… ആ തേങ്ങ ഞാനിങ്ങെടുക്കുവാ… ?

    കൊള്ളാം ബ്രോ അടിപൊളി എഴുത്ത്… അപ്പൊ അടുത്തത് വേണിയല്ലേ… ?

    മനോരോഗി?

    1. തേങ്ങയെടുത്തോ, പക്ഷേ കാശുവെച്ചിട്ട്….!

      ഒത്തിരിസന്തോഷം ബ്രോ, നല്ലവാക്കുകൾക്ക്… അടുത്തതേതാണെന്ന് തീരുമാനിച്ചിട്ടില്ല… മൂഡ്പോലിരിയ്ക്കും… എഴുതാൻ ഇന്ററസ്റ്റ് ഡോക്ടറായതുകൊണ്ട് ഇതാവാനാണ് ചാൻസ് കൂടുതൽ… സ്നേഹത്തോടെ… ???

  9. എന്റെ പൊന്നുടവേ ചിരിച്ചു ഒരുവിധം ആയി എന്റമ്മോ…..
    ഈ ഭാഗവും വളരെനന്നായിട്ടുണ്ടായിരുന്നു കുറച്ചുകൂടെ റൊമാൻസ് പ്രേതീക്ഷിച്ചു അടുത്ത പാർട്ടിൽ ഉണ്ടാകില്ലേ പ്രെതീക്ഷയോടെ കാത്തിരിക്കുന്നു
    All the best ?
    Waiting for next part ?
    ❤️❤️❤️❤️❤️❤️❤️❤️

    1. നിന്റെ പറച്ചിലുകേട്ടാൽ തോന്നുവല്ലോ, കഴിഞ്ഞപാർട്ടിലൊക്കെ റൊമാൻസങ്ങ് വകഞ്ഞൊഴുകുവാർന്നെന്ന്… ? എല്ലാം അതിന്റേതായ സമയത്തുവരും… ? ഒത്തിരി സ്നേഹത്തോടെ…???

  10. ചെകുത്താൻ

    ഞാൻ ennale nightil തന്നെ കഥ വായിച്ചിരുന്നു …..
    Comment ഇടാന് പറ്റിയില്ല…

    ഇവരെ തല്ല് ഈ ജന്മത്തിൽ കഴിയില്ലേ….

    പിന്നെ അടുത്തത് ഏതാണ് മീനാക്ഷി or വേണി….

    ഏതായാലും പെട്ടെന്ന് വേണം….
    പറ്റുമെങ്കിൽ ഈ മാസം തന്നെ

  11. ചെകുത്താൻ

    Nan ennale nightil തന്നെ കഥ വായിച്ചിരുന്നു …..
    Comment ഇടാന് പറ്റിയില്ല…

    ഇവരെ തല്ല് ഈ ജന്മത്തിൽ കഴിയില്ലേ….

    പിന്നെ അടുത്തത് ഏതാണ് മീനാക്ഷി or വേണി….

    ഏതായാലും പെട്ടെന്ന് വേണം….
    പറ്റുമെങ്കിൽ ഈ മാസം തന്നെ

    1. ശ്രെമിക്കാം ബ്രോ…!

      അടുത്തതേതാണെന്ന് തീരുമാനിച്ചിട്ടില്ല… സ്നേഹത്തോടെ… ?

  12. Arjun bro എത്രയും പെട്ടെന്ന് അടുത്ത part തരണേ.waiting???❤️

    1. ശ്രെമിക്കാം ബ്രോ… ?

      1. Vadakkan Veettil Kochukunj

        എൻ്റെ പൊന്നാശാനേ…. അവസാനം വന്നല്ലോ…

        ഇപ്പോഴാ സമയം കിട്ടിയത്… അല്ലേലും തിരക്കിനിടയിലും ടെൻഷനുകൾകിടയിലും ഡോക്ടറൂട്ടി തരുന്ന റിലാക്സേഷൻ വേറൊരു മൈരും എനിക്ക് തരാറില്ല…??

        പിന്നെ ഏതർത്ഥത്തിലാ ഈ ഭാഗത്തിന് കോൺഫിഡൻസ് ഇല്ലാന്ന് താങ്കൾ പറഞ്ഞത്…ആശാൻ എപ്പോഴും ആശാനാ.. അത് ഇനി എത്ര മോശപ്പെട്ട സമയത്തിൽ എഴുതിയാലും അത് കഥയിൽ ഒരു തരത്തിലും തട്ടില്ല…അത് എനിക്ക് ഉറപ്പാണ്…

        പിന്നെ തണുപ്പ് ചെക്കൻ്റെ മനസ്സിളക്കുവാണല്ലോ…അത് എന്തായാലും ഒരു നടയ്ക്ക് പോകൂന്ന് എനിക്ക് തോന്നുന്നില്ല…?

        അവസാനം മീനു മാസ്സ് കാണിച്ച് കൈയ്യടി നേടുന്നു കരുതുന്ന സ്ഥലത്ത് അംബി ഊമ്പി… എന്ന അവസ്ഥയായത് ചിരിച്ച് പണിയാക്കി…ഇനി സിദ്ധു മീനുവെ എന്തൊക്കെ ചെയ്യും എൻ്റെ കർത്താവേ…??

        എന്തായാലും വീണ്ടും ഒരടിപൊളി ഭാഗം തന്നതിന് നന്ദി…ഉടനെ അടുത്ത പാർട്ട് തന്നിലെങ്കിൽ ” ആശാൻ്റെ കാൽ തല്ലിയൊടിച്ചു… ” ആ വാർത്ത പത്രത്തിൽ വരും കേട്ടോ…??

        ഒരുപാട് സ്നേഹം അർജ്ജൂ…???

        വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

  13. കൊള്ളാം കൊള്ളാം… ഇതുങ്ങളുടെ അടി തീരാൻ നോക്കി ഇരുന്ന് ഇരുന്ന് വേരിറങ്ങി ഹേ.. എന്നാലും ഇതും ഒരു രസം തന്നെ.. അടുത്ത ഭാഗം ബൈകാതെ പ്രതീക്ഷിക്കുന്നു…

    പിന്നെ ഞമ്മന്റെ വേണിയെ കൂടി പരിഗണിക്കണം എന്ന് അബേക്ഷിക്കുന്നു…

    ❤️??

    -© Abhi

    1. ഓരോപാർട്ടും എഴുതുന്നേനുമുന്നേ തമ്മിൽത്തല്ല് അവസാനിപ്പിയ്ക്കണമെന്നു മനസ്സുപറയും… പക്ഷേ, എഴുതാൻതുടങ്ങുമ്പോൾ സിദ്ധു ഞാനാണെന്നുള്ള തോന്നലിങ്ങെത്തും… അതോടെല്ലാ പ്ലാനും കൈവിട്ടുപോകേംചെയ്യും… ഇതാണ് സത്യം.. ?

      ഞമ്മന്റെ വേണിയോ..?? അത് അഭിയുടെ വേണിയാണ്, തൈരിന്റെയല്ല… ?

      1. തൈര് becomes highly emotional ??…

        1. അച്ചോടാ… ?

      2. Vanne vanne enn annan vanne ketto.

        Sneham matharam ketto?
        Ennu ?

  14. Aliyaa aa veni missinta kaaryam ?

    Kathirunnu maduth ?

    1. അവളെയെന്തിനാ നീ കാത്തിരിക്കുന്നേ..?? കള്ളൻ.. ?

      1. Athrayk ishtappett poi ?

  15. സ്ലീവാച്ചൻ

    എടാ കോപ്പെ ചിരിപ്പിച്ച് ആളെ കൊല്ലാൻ നോക്കിയതിനു നിനക്കേതിരെ കേസ് കൊടുക്കാം പുല്ല്. ഇജ്ജാതി പാർട്ട്. പാർട്ടിക്കിടയിൽ ആ പയ്യനെ സ്കെച്ച് ചെയ്തത് ഒക്കെ വായിച്ച് ചിരിച്ച് ഒരു പരുവം ആയി. പിന്നെ ജീപ് ഓടിക്കുന്ന രംഗം ഒക്കെ ഹയ്യോ. അടുത്തത് വേഗം പോന്നോട്ടെ

    1. ഞാൻ ഭയങ്കരകാര്യമായി പറഞ്ഞപ്പോൾ നിനക്കൊക്കെ തമാശ… എന്നിട്ടെനിയ്ക്കെതിരെ വധശ്രമത്തിന് കേസും… നിന്നെ കുരുകൊണ്ടു പോവോടാ… ?

      1. സ്ലീവാച്ചൻ

        ശപിക്കല്ലേ സ്വാമീ ???. ഇവറ്റകളുടെ കാര്യം എങ്ങനെ പറഞ്ഞാലും കോമഡി തന്നാ. എന്ന് ഒന്നിക്കുമോ ആവോ? രണ്ടും കണക്കാ. ബൈ ദുബായ് നമ്മുടെ വേണിയെ കണ്ടിട്ട് കുറച്ചായല്ലോ? ഉടനെ കാണുമോ?

        1. വേണി എഴുതിതുടങ്ങിയിട്ടില്ല… അതുകൊണ്ട്തന്നെ എപ്പോഴെന്നു പറയാനും കഴിയില്ല… ?

  16. ഏതായാലും തേങ്ങയിടാൻ ഇനി ജീപ്പ് മതി…

    1. ജീപ്പ്മാത്രം പോര… ?

  17. ഇന്നലെ രാത്രി ഞാൻ വായിച്ചിരുന്നു.. ഇജ്ജാതി സാനം…? ചിരിച്ച് ചിരിച്ച് ചത്ത്.. പൊളിച്ച് മുത്തെ

    1. താങ്ക്സ് ബ്രോ… ???

  18. മുത്തേ വേണി മിസ്സ്‌ എവിടെ
    ഇത് പൊളിച്ചൂട്ടാ
    ചിരി പൂരം

    1. വരുത്തിയ്ക്കാം ബ്രോ… ???

  19. ningale ente kayyil kittiya oodichittu idikkum… ithaano confidence illa ennu paranju maatti vechathu…
    chirichu chirichu vayyandaai..
    onnum parayaan illa…

    1 day kond 800+ likes vanna vere oru storyum ente arivilil illa ..

    atrathoolam aalukal ningalude storykkaai wait cheyyunnu ennu manasilayille aashane..
    ithil kooduthal enth inspiration kittana
    take ur time bro..
    bt oru 1 mnthinullil tharanee…
    new yearinu munp enkilum ?? atyagaraham aanennu koottikolu..?

    1. മോട്ടിവേഷന് ഒത്തിരിസ്നേഹം ബ്രോ… നല്ലവാക്കുകൾക്ക് ഒത്തിരിസന്തോഷവും… ?

      അടുത്തഭാഗം ഈ മാസത്തിൽ തരണമെന്ന് എനിയ്ക്കുമുണ്ട് ആഗ്രഹം… പക്ഷേ, പോക്ക് കണ്ടിട്ട് ചാൻസില്ലാന്നുമാത്രം… ഒത്തിരി സ്നേഹത്തോടെ… ???

  20. സാത്താൻ സേവിർ

    എന്റ ആശാനെ ഒരു രക്ഷയും ഇല്ല ???മനുഷ്യൻ ഇവിടെ ചിരിച്ചു ഒരു പരുവം ആയി….. ഇമ്മാതിരി ഒരു ഐറ്റം കൈയിൽ വച്ചിട്ടായിരുന്ന നിങ്ങൾക്ക് കോൺഫിഡൻസ് ഇല്ലെന്ന് പറഞ്ഞത് ?
    അണ്ണന് കോൺഫിഡൻസ് ഇല്ലാത്ത പാർട്ട്‌ ഇങ്ങനാണേൽ ഫുൾ കോൺഫിഡൻസ്ൽ
    എഴുതുന്നത് എങ്ങനെ ആയിരിക്കുമ്??
    എന്തായാലും ഈ പാർട്ടും പൊളിച്ചു ?ഒരു രക്ഷയും ഇല്ല ❤️❤️❤️❤️

    1. സേവ്യറേ,

      ഇങ്ങനൊന്നും പറയല്ലേടാ… ഞാൻപിന്നെ നിലത്തിറങ്ങൂല…!

      പറഞ്ഞനല്ലവാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം മുത്തേ… ???

      1. സാത്താൻ സേവിർ

        ?❤️❤️

      2. സാത്താൻ സേവിർ

        നമ്മൾ വായനക്കാർക്ക് ഇത്രയും പോളിയായിട്ട് ഓരോ പാർട്ടും തരുന്ന അണ്ണനെ അല്ലാതെ നമ്മൾ വേറെ ആരെ സപ്പോർട് ചെയ്യാനാ ?❤️❤️

        സ്നേഹം മാത്രം അണ്ണാ ❤️❤️❤️

        1. താങ്ക്സ് ബ്രോ… ?

  21. ജഗ്ഗു ഭായ്

    Machane ithrayum nal kathirinnath veruthe ayilla.. pwoli sathanam.. supper adipoli… adutha part ennaaa????????????

    1. ഒത്തിരിസ്നേഹം ജഗ്ഗൂ… സുഖവല്ലേ..?? ???

      1. Vanne vanne enn annan vanne ketto.

        Sneham matharam ketto?
        Ennu ?

      2. ജഗ്ഗു ഭായ്

        Aaa sugam nachanu sugam allee??

        1. സുഖം ബ്രോ… ???

  22. Ente bro … Enthu parayanam…adipoli

    1. താങ്ക്സ് ബ്രോ… ???

  23. അർജുൻ ബ്രോ വായിച്ചിട്ടു ഇത്രേം ചിരിച്ച വേറൊരു കഥ ഈ സൈറ്റ് ഉണ്ടായിട്ടില്ല ??. നിങ്ങളുടെ എഴുത്തു അസാദ്യം ആണുട്ടൊ. End ഒരേ പൊളി ??♥️♥️

    1. താങ്ക്സ് അക്ഷയ്… ???

  24. എന്റർജൂ ??.

    അവസാനത്തെയാ ഡയലോഗ് ?. തെങ്ങ് പൊരിച്ചിട്ടില്ലല്ലോ എന്നോർത്ത് ആശ്വസിക്കാം ?.
    അവളാ കയറ്റങ്കേറുമ്പോ ഗിയർ മോളിലോട്ട് ആണോ എന്നൊക്കെ ചോയ്ച്ചപ്പോ അവൾക്കെല്ലാം അറിയാന്നായിരുന്നു എന്റെ മനസില്. പിന്നെയല്ലേ മനസിലായെ ഇത് എന്റെ ചേച്ചിയെപ്പോലെ ലൈസൻസ് എടുത്തത് ബാഗിനുള്ളിൽ വെക്കാൻ ആണെന്ന്. ചേച്ചി പേടിച്ചിട്ട് ഇന്നേവരെ വണ്ടിയോടിച്ചിട്ടില്ല… പക്ഷെ മീനാക്ഷി ധൈര്യങ്കാണിച്ചല്ലോ ഐയാം proud of യൂ.
    2H,4H&4L ഒക്കെകണ്ടു കിളിപാറിയതോണ്ടാവും ന്റെ മീനൂട്ടീടെ ശ്രെദ്ധ പാളിയത് ?
    എന്തായാലും തേങ്ങുകയറ്റക്കാരൻ ഇല്ലാണ്ട്തന്നെ കറിക്കുള്ള തേങ്ങാകിട്ടീലോ എന്നോർത്ത് സമാധാനിക്കാം ?.

    എന്ത് പറയാനാടാ… മ്യാസ്മരികം എന്നൊന്നും പറഞ്ഞാപ്പോരാ. ഇവിടന്ന് എന്തേലും അടിച്ചുമാറ്റാൻ കിട്ടുവോന്നു നോക്കട്ടെ… ആവശ്യമ്മരും ?.

    വൈകാണ്ട് അടുത്ത പാർട്ട്‌ തരണം ?

    1. കുട്ടപ്പാ,

      മീനാക്ഷിയ്ക്ക് വണ്ടിയോടിയ്ക്കാനൊക്കെ അറിയാം… പ്രെസെന്റിൽപോലും തച്ചിനിരുന്നവൾ വണ്ടിയോടിയ്ക്കുവല്ലേ..?? പിന്നിവടെയാ ജീപ്പ് കണ്ടപ്പോഴുള്ള അങ്കലാപ്പ്… അതായിരുന്നു പ്രശ്നം… ?

      എനിയ്ക്കതല്ല, ഇനി തേങ്ങയിടീയ്ക്കാനെന്ന പേരിൽ അവളെയിനി ജീപ്പുംകൊടുത്ത് അവിടെനിർത്തോന്നാ എന്റെ പേടി… ?

      ഇവടന്നടിച്ചുമാറ്റാനാണെൽ ബോണറ്റിൽ വീണുതെറിച്ച മൂന്നാല് തേങ്ങയുണ്ട്… എടുത്തോ… ?

      1. ??… തേങ്ങായെനിക്ക് വേണ്ട, ??

        1. അതൊന്നും പറഞ്ഞാപ്പറ്റൂല… നീ കൊണ്ടുപോയേ പറ്റൂ… ???

  25. എന്റെ പൊന്നെ ചിരിച്ച് ചിരിച്ച് ഒരു വഴി ആയി ???????.

    എന്താ ഇപ്പം പറയാ ഒന്നും പറയാനില്ല ക്ലൈമാക്സ്‌ എനിക്ക് അങ്ങോട്ട് നന്നായി ബോധിച്ചു ????? തേങ്ങിലേക്ക് കേറ്റി പാർക്ക്‌ ചെയ്തിട്ട് ഉണ്ട് ????. ഇതെന്താ മൂന്ന് ഗിയർ ? ??? ആ ചോദ്യം ഒരു ഒന്നൊന്നര ചോദ്യം തെന്നെ.

    എന്റെ പൊന്നെ കിടലൻ പാർട്ട്‌ ഒന്നും പറയുന്നില്ല അടുത്തത് ഉടനെ ഇങ്ങ് തന്നാൽ മതി മോനെ ❤️❤️❤️❤️❤️

    1. ഒത്തിരിസ്നേഹം മുത്തേ… ഉമ്മ.. ???

  26. എൻ്റെ പോന്നു ബ്രോ ഈ ഒരു കഥയുടെ ബാക്കി വായിക്കാൻ എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയ്യോ..?

    എന്തായാലും വളരെ നന്നായിട്ടുണ്ട് കുറേ ചിരിച്ചു ഉറക്കത്തിൽ ആണേലും 2ഉം ഒന്ന് അടുത്തല്ലോ
    പിന്നെ ആ last 3 pages എൻ്റെ പോന്നോ ?ചിരിച്ച് ചിരിച്ചു വയറുവേദന എടുക്കുന്നു??

    അടുത്ത part ഇത് പോലെ വയ്കിക്കാതെ എത്രയും പെട്ടെന്ന് തരും എന്ന് പ്രതീക്ഷക്കുന്നു

    All the best for the next part❣️

    With love Abhi❣️?

    1. ഡിസംബറിൽ നല്ല പണിയാണ്… ക്രിസ്മസ്സൊക്കെ വരുവല്ലേ..??
      അതിനിടയിൽ എത്രത്തോളമെഴുതാൻ കഴിയുന്നു പറയാൻപറ്റില്ല… ? എന്നാലും ശ്രെമിക്കാട്ടോ…!

      നല്ലവാക്കുകൾക്ക് ഒത്തിരി സന്തോഷം അഭീ… ???

      1. Bro new year avumbazhathekku adutha part set akkan pattuvoo

        Oru ആഗ്രഹം kondu chothichaya ?

        Pinne ii part wnte ponnu alliya chirichu chirichu oru vazhi ayi ???

        1. എന്റെ ഞാനേ,

          ഞാനെന്റെ പരമാവധി ശ്രെമിക്കാം… ഈ പാർട്ടും ഇഷ്ടായതിൽ ഒത്തിരിസന്തോഷം കേട്ടോ… ???

          1. Nallathupole shrmikkanne bro
            Adutha part vayikkan ullu kothi konda ??

      2. പരമാവധി ശ്രമിക്കു ഒരു New Year gift ആയിട്ട് തന്നാലും മതി?..

        Time കിട്ടാൻ ഞാൻ പ്രാർഥിക്കാം ??

        1. ശ്രെമിക്കാം ബ്രോ.. ???

  27. അണ്ണോ❤️❤️….

    ചിരിച്ച് ചിരിച്ച് ഊപാടിളകി??…

    ബോണട്ടിലേക്ക് വേണ തേങ്ങ കോട്ടത്തേങ്ങ ആണോ അതോ കരിക്കാണോ എന്നറിയാൻ കാത്തിരിക്കുന്നു??…

    പിന്നെ
    //സിദ്ധൂന്റേം മീനൂന്റേം വഴക്കവസാനിയ്ക്കുമ്പോൾ കഥ തീരുമെന്നാണ് എന്റെ നിഗമനം ബ്രോ…//
    ഇങ്ങനെ ഒന്നും തീർത്തുകളയല്ലേ ആശാനേ…
    ഞങ്ങക്ക് അവരുടെ പ്രണയങ്ങളും കാണണം.വഴക്കൊക്കെ തീർന്ന്അ വരൊന്നിച്ചിട്ട് ഒരു 10-20 part കഴിഞ്ഞിട്ട് വേണമെങ്കിൽ അവസാനിപ്പിച്ചോ??.

    1. വിഷ്ണൂ,

      അത്രയ്ക്കും വേണ്ടിയുള്ള അസ്ത്രങ്ങൾ ഈ പാവം അർജ്ജുന്റെ പക്കലില്ല…? എന്നാലും നിരാശനാക്കാതിരിയ്ക്കാൻ പരമാവധി ശ്രെമിക്കാട്ടോ… ???

      ഒത്തിരി സ്നേഹത്തോടെ.. ???

      1. പറ്റുന്ന പോലെ മതി ആശാനേ❤️

  28. നല്ലവനായ ഉണ്ണി

    എന്റെ മോനെ കിടിലം.. ? ചരിച്ച് മരിച്ച് ???…..

    1. നല്ലവനായ ഉണ്ണി

      പിന്നെ… നമ്മടെ വേണി മിസ്സിനെ ഒന്ന് പെട്ടന്ന് പരിഗണിക്കണേ

      1. ശ്രെമിക്കാട്ടോ… ???

    2. താങ്ക്സ് ഉണ്ണീ… ???

  29. Chirich chirichu oru vazhiyayii???????❤❤❤❤?????

  30. ശിക്കാരി ശംഭു

    വായിച്ചിട്ടു വരാം bro ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *