എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6347

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. Happy New Year Arjun,
    Wish you All the Best..
    When can we have the next episode?

    1. കുറച്ചുകൂടി ക്ഷമിയ്ക്കണം ബ്രോ… നിന്നുതിരിയാൻ സമയം കിട്ടുന്നില്ല അതാണ്‌… ?

  2. Happy new year bro ethiri vyki poyennariyam. Kurachu thirakkilayipoyi. oru part njan pradekshichirunnu athu kittiyilla. Pettannu thanne tharumennulla visvadathodu kudi wait cheyyunnu ❤️?

    1. ഒത്തിരി താങ്ക്സ് ബ്രോ… ???

  3. അണ്ണാ….HAPPY NEW YEAR

    ❤️❤️❤️

    1. ഹാപ്പി ന്യൂയർ അഞ്‌ജലി… ???

  4. hapy new year arjun bro..

    ella divasavum vannu refresh cheythu nokkunnund

    jeep accident aayidath nilkkuvane… enthaai ennu ariyaan

    1. താങ്ക്സ് ബ്രോ… ???

      1. adutha partinte date engaanum parayaaraayo…?

        veruthe ariyaan oru aagraham

        1. എഴുതി തുടങ്ങിയിട്ടില്ല ബ്രോ…!

  5. ധ്രുവിക

    Happy new yr Arjun❣️❣️❣️
    With love
    Dhruvika ?

    1. ഹാപ്പി ന്യൂയർ ധ്രുവികാ… ???

  6. ചാക്കോച്ചി

    അണ്ണോ…..കൊറേ നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്…. ഡോക്ടറൂട്ടിയെ കണ്ടപ്പോ നേരെ പോന്നു…. പൊളിച്ചടുക്കി ബ്രോ….. എല്ലാം കൊണ്ടും കിടുക്കാച്ചി ആയിരുന്നു…. പെരുത്തിഷ്ടായി…..പ്രായമിത്രയൊക്കെയായിട്ടും മീനോട്ടീടേം സിദ്ധുടെയും കുട്ടിക്കളിക്കൊന്നും ഒരു കുറവും ഇല്ലല്ലോ….. എന്തായാലും വായിക്കുന്ന മ്മക്ക് നല്ലതാ….. നല്ല രസോണ്ട്….. കൊള്ളാം….എന്തായാലും മീനൂട്ടീടേം സിദ്ധുന്റെയും തുടർകഥകൾക്കായി കാത്തിരിക്കുന്നു…

    1. ഒത്തിരിസ്നേഹം ചാക്കോച്ചീ, നല്ലവാക്കുകൾക്ക്… ???

      സ്നേഹംനിറഞ്ഞ പുതുവത്സരാശംസകൾ… ???

  7. മനോരോഗി

    അളിയാ…. അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ??????

    1. താങ്ക്സ് ബ്രോ… ???

  8. പ്രവീൺ അലക്സ്‌

    ഹാപ്പി ന്യൂ ഇയർ ❤❤❤❤❤ അർജുൻ ബ്രോ. ഇൻ അഡ്വാൻസ് ??

    1. താങ്ക്സ് ബ്രോ… ???

  9. …പുതുവർഷത്തിന്റെ തുടക്കത്തിലേയ്ക്കായി ഒരു ഭാഗം തരണമെന്ന ആഗ്രഹമുണ്ടായിരുന്നു… അതിനുവേണ്ടി എഴുതിത്തുടങ്ങീതുമാ… പക്ഷേ, എങ്ങുമെത്താത്തതുകൊണ്ട് ആ ശ്രെമം പാടെയുപേക്ഷിയ്ക്കേണ്ടി വന്നു… അതിനെല്ലാപേരോടും ക്ഷമചോദിയ്ക്കുന്നു……!

    …പുതിയതായി തുടങ്ങിയ ബിസ്സിനസ്സിന്റെതിരക്കും അതിനൊപ്പം ചേച്ചി പ്രെഗ്നന്റായതിനാൽ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വവുമെല്ലാം തലയിലുള്ളതിനാൽ അടുത്തഭാഗം കുറച്ചധികംവൈകും… ഇട്ടേച്ചു പോകില്ലെന്നുമാത്രം ഉറപ്പ്….!

    …എല്ലാ ചെങ്ങായ്മാർക്കും പുതുവത്സരാശംസകൾ… ???

      1. ???

    1. പുതുവത്സരാശംസകൾ ?

      1. ???

    2. Happy new year Arjun. ??. God bless you and your whole family with love, peace, wealth prosperity and happiness……
      ബിസിനസ്‌ നന്നാക്കുക ആദ്യം.. സമയം കിട്ടുമ്പോലെ എഴുതുക. സമയം കുറവായോണ്ട് നിന്റെ മനസ്സിൽ ഡോക്ടറൂട്ടി എഴുതുമ്പോൾ ഉള്ള സീൻസ് ഒന്നും കുറക്കണ്ട. . പേജ് കുറവാണേലും കുഴപ്പമില്ല…. ആ ജോ തെണ്ടി കണ്ടില്ലേ 10 പേജ് എഴുതീട്ട് 3 മാസം വെയിറ്റ് ചെയ്യിപ്പിക്കുന്നെ ????. നീ അങ്ങനെ ഒന്നും അല്ലല്ലോ…
      സപ്പോർട്ട് ഉണ്ടാവും.. എല്ലാം നന്നായി വരും. …
      ❤❤❤❤❤❤❤❤❤……

      1. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ജോർജ്ജീ, ഒത്തിരിയൊത്തിരി സ്നേഹത്തോടെ… ???

    3. No problem and advances happy newyear

      1. ???

    4. Samayam kittunnath pole ezhuth bro Ellam set aayitt mathi..

      Happy new year ?❤️

      1. താങ്ക്സ് അഭീ… ???

    5. ഈയൊരു ഉറപ്പ് അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത്

      Take your on time arjun bro???

    6. ആദ്യം ബിസിനസ്, പിന്നെ സഹോദരിയുടെ ഡെലിവറി…. അത് കഴിഞ്ഞ് റെഡിയാക്കിയാൽ മതി.

  10. ഒറ്റ ഇരുപ്പിനു വായിച്ചു ബ്രോ. വേഗം നെക്സ്റ്റ് പാർട്ട് അപ്‌ലോഡ് ചെയോplz

    1. താങ്ക്സ് ബ്രോ… ?

  11. എനിക്ക് തോന്നുന്നത് ഈ സൈറ്റിൽ ഏറ്റവും കൂടുതൽ വായനക്കാർ next പാർട്ടിനു വേണ്ടി കാത്തിരിക്കുന്ന കഥ ഡോക്ട‌റൂട്ടി, കടുംക്കെട്ട് ആണെന്നാ but arrow പോലെ പകുതിക്ക് ഇട്ടിട്ട് അർജുൻ bro പോകരുതേ ???

    1. Mr. Mack
      അങ്ങനെ ഇട്ടേച്ചു പോവാൻ അർജുൻ ദേവ് വേറെ ജനിക്കണം..എൻ നന്പനെപോൽ യരുമില്ലേ.. ???. അൽപ്പം കാത്തിരുന്നാലും തീർച്ചയായും അവൻ അടുത്ത പാർട്ടുകൾ തരും . എനിക്ക് തോന്നുന്നത് കഥ പകുതി കഴിഞ്ഞിട്ടേ ഉള്ളൂ എന്നാ.. അവർ തമ്മിൽ ഒന്നിച്ചടത്തേക്ക് എത്താൻ ഇനിയും കുറച്ചു പാർട്ടുകൾ വേണ്ടി വരും.. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം… അവന് സാറ്റിസ്‌ഫാക്ഷൻ വരാതെ പോസ്റ്റ്‌ ചെയ്യൂല്ല അതാണ് …
      ആട്ടിൻ സൂപ്പിന്റ ഫലം ചെയ്യുന്ന ക്ഷമ യോടെ കാത്തിരിക്കാം ??????

      1. ജോർജ്ജീ… ???

    2. Bro adutha part udane undakumo

      1. കുറച്ചു വൈകും ബ്രോ.. ?

    3. മനഃപൂർവം പകുതിയ്ക്കു നിർത്തി പോകില്ല… പിന്നെ മനുഷ്യന്റെ കാര്യമല്ലേ, ഒന്നും തീർത്തുപറയാൻ കഴിയില്ലല്ലോ… ?

  12. Mood off ആയി ഇരിക്കുന്ന സമയത്ത് അർജുൻ ദേവിന്റെ ഡോക്ട‌റൂട്ടി എടുത്ത് ഒന്ന് വായിക്കും പിന്നെ full on full power ആണ് ????

  13. Thirakkaanunn ariyaa…
    Nnaalm ippo adth ndaavo bro?

    1. Nthaann vechaale njn kadha onnude repeat cheyth vaayich innu. Appo adthath ini nthaanunn ariyaanulla oru aakamsha? athond choychatha..
      Ithippo ethraamathe thavanayaano njn repeat cheyth vaayikknath?

      1. അടുത്തുടനേ ഉണ്ടാകാനുള്ള സാധ്യത കുറവാണ് അബൂ… സോറി… ?

  14. Bruh,

    New-year nu paramavadhi nokk bro plz❤
    Oru varshathile thudakkam kidukkatte ?
    (Hope)⁶ kathirikkunnu …….

  15. Macha kadha ore poli baki ithuvare ethilla?
    Enna vera

    1. കുറച്ചു വൈകും ബ്രോ… ???

  16. Ponnaliyaaa ???
    Ninne search cheythitt kittiyilla
    Njn karuthi ntho scn aayenn
    Ithippo authors list nn kittiyathaa
    Ippazha aaashvaasaayath

    1. എന്നതാ സംഭവം..?? മനസ്സിലായില്ല… ?

  17. Happy Christmas brw??

    1. Merry Christmas n advance Happy new year ???

  18. ഇനി എന്നാണ് അടുത്ത പാർട്ട്,….?
    ക്രിസ്തുമസ് സമ്മനവോ ന്യൂ ഇയർ സമ്മനവോ ആയിട്ട് ഉണ്ടകുവോ….

    ❤️❤️❤️

    1. അടുത്തവർഷമേ കാണുള്ളൂ… ?

  19. Loiiiiii…….
    New year special kanuvo?

    1. സാധ്യതയില്ല ബ്രോ… ?

  20. Mothalalee…
    Any hope for this weekend? or next week?
    please give us an update.
    Many thanks

    1. കുറച്ചുതിരക്കിലാണ് ബ്രോ… അടുത്ത പാർട്ടിനെക്കുറിച്ച് പ്ലാൻപോലും ചെയ്തിട്ടില്ലാത്തതിനാൽ ഒരു അപ്ഡേറ്റ് തരാനും പ്രയാസമാണ്… എങ്കിലും അധികം താമസിയ്ക്കാതിരിയ്ക്കാൻ ശ്രെമിയ്ക്കാം… ഒത്തിരി സ്നേഹത്തോടെ… ???

      1. ഞഞ്ഞായി …….

  21. കുഞ്ഞുണ്ണിമാഷ്

    മോനേ…?
    .
    പുതുവത്സരാശംസകൾ എന്ന് എഴുതി next part ഇങ് എത്തിക്കെടാ കുട്ടാ….?

    By duby
    Tension ആക്കുന്നതലല്ല മെല്ലേ സമയം എടുത്ത് എയുതിയാൽ മതീ….
    സ്നേഹം മാത്രം
    അതിലേറെ മോഹാവും വായിക്കാൻ
    .
    .
    പിന്നെ ഇതിൽ പറയുന്നോണ്ട് ഒന്നും തോന്നരുത് വേണി മിസ്സും കിടുക്കി ?
    ഇന്നലെ അത് വായിച്ചപ്പോ reply തരാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല…
    ?

    എന്തായാലും അടുത്ത part പ്രതീക്ഷിക്കുന്നു?

    സസ്നേഹം

    മാഷ്

    1. നല്ലവാക്കുകൾക്ക് സ്നേഹം മാഷേ… വേണി ഇഷ്ടായതിൽ സന്തോഷം…!

      ന്യൂഇയറിനൊരു പാർട്ട്‌ സാധ്യതകുറവാണ്… എങ്കിലും ശ്രെമിയ്ക്കാം… സ്നേഹത്തോടെ… ???

  22. Next part upload ചെയ്യുന്ന date പറയാമോ ബ്രോ? എപ്പോഴും വന്ന് നോക്കി നിരാശപ്പെടാതിരിക്കാൻ…?!

    1. ഡേറ്റ് പറഞ്ഞാൽ ആ ഡേറ്റിനിടാൻ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് പറയുന്നില്ല ബ്രോ… ?

  23. New year ന് ഉണ്ടാകുവോ

  24. Oru NEWYEAR gift ayittu adutha part kittumo
    Bro
    Wait cheyan pattunilla athu kondu chothichathaa ?

    1. Rrocky ഭായ്

      അർജുൻസ്… ഞാൻ ഈ സൈറ്റിൽ യാതൊരു ഉളുപ്പും ഇല്ലാതെ “മറ്റേ ” കഥ വായിക്കുമായിരുന്നു. വായിച്ചു റോക്കറ്റ് വിക്ഷേപണം കഴിയുമ്പോൾ മനസാക്ഷി കട്ടപ്പേയെ പോലെ പിന്നിൽ നിന്ന് കുത്തുമായിരുന്നു അങ്ങനെ ഇരിക്കുമ്പോൾ ആണ് സിദ്ദു ആൻഡ് മീനുനെ പരിചയ പെടുന്നത്. അതോടെ വേണ്ടാത്ത അടിക്സ്ഷൻ മാറി. എന്ത്പ റയാനാ ബ്രോ കിടിലം എന്നല്ല കിടിലോകിടിലം ??എന്നാണ് പറയണ്ടേ.. ഒരു റിക്വസ്റ്റ് ഉണ്ട് ആ കീർത്തന ചേച്ചിക്ക് തീരെ റോൾ കുറഞ്ഞു പോയി ഇല്ലേ എന്ന് ഒരു തോന്നൽ കീത്തു ചേച്ചിയും മീനാക്ഷിയും കൂടി ഒരു അടി ഉണ്ടായാൽ എങ്ങനെ ഇരിക്കും അന്നേരം സിദ്ദു ആരെ സപ്പോർട്ട് ചെയ്യും ? എന്തായാലും അടുത്ത പാർട്ട്‌ മുതൽ കീത്തുനെയും കൂടി ഒപ്പം കൊണ്ട് പോകും എന്ന് ഞാൻ വിശ്വസിക്കുന്നു

      1. അടുത്തപാർട്ട് മുതലില്ലേലും കീത്തുവുണ്ടാകും… കീത്തുവില്ലാത്തൊരു കളിയ്ക്കു നുമ്മ നിയ്ക്കില്ല… ?

        ഒന്നൂല്ലേലും പുലി പതുങ്ങുന്നത് കുതിയ്ക്കാനല്ലേ റോക്കീഭായ്… ?

        നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹത്തോടെ… ???

    2. ഒരുറപ്പുമില്ല ഞാനേ… എഴുതാനായി ഇരിയ്ക്കാൻ സമയംകിട്ടുന്നില്ല… ?

      1. Sremik mhan thanne kondu pattum
        Power akk ?

  25. ഇത് ഒറിജിനൽ കഥാകാരൻ തന്നെ എഴുതിയതാണോ??? പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞതുമാതിരി ഒരു കഴമ്പില്ലാഴികയും ലാഗും ഫീൽ ചെയ്യുന്നു.

    1. Adhee… Exactly.. I too felt.. Pazhaya aa vibe kitunnilla.. ??

      1. Hope next part will be superb..

        1. എനിയ്ക്കു പേഴ്‌സണലി ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നായിരുന്നു ഇത്… അതുകൊണ്ടു തന്നെ അടുത്തപാർട്ടിൽ എന്തേലും മലക്കുമെന്ന ഒരു പ്രതീക്ഷയും വേണ്ട ബ്രോ… കഥ ഈ വൈബിലേ പോകുള്ളൂ….!

          1. ഇങ്ങനെ പോയാൽ മതി

    2. ഇനി ഈ കഥയുടെ അടുത്തപാർട്ട് ഒരിയ്ക്കലുമുണ്ടാകില്ല, അതുകൊണ്ടാരും കാത്തിരിയ്ക്കണ്ട എന്നു പറഞ്ഞവനല്ലേ നീ… അപ്പോൾ പിന്നെ ശെരി… ?

      1. Arjun bro bro ippo paranjille adhile moonnu vari mathram vayichappozhe ente shasam poi ? .myr pinne last 1 vari vayichappo karyam pidikitti ? ??

        1. ഇതൊക്കൊരു രസമല്ലേ പുരുഷൂ… ?

  26. ചെകുത്താൻ ലാസർ

    മച്ചാനെ പോളി .തകർത്തു .ഒരു രക്ഷയും indayila . കുറച്ചു late അയി vazhikan . വഴികുമ്പോ തന്നെ സന്തോഷവും ചിരിയും. ഇതൊക്കെ engne sathikunu ബ്രോ.നല്ല രസം indarnu . ഇതിലും നന്നായി അടുത്ത പാർട്ട് ആയി വരും എന്ന പ്രതീക്ഷയോടെ ..❤️❤️❤️

    1. ഒത്തിരി സ്നേഹം ചെകുത്താൻ ഭായ്… ???

  27. അർജുൻ സെർ ?… താങ്കളൊരു വീരൻ തന്നെ?..വന്നിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഇന്നലെയാണ് കണ്ടത്..കയ്യോടെ തന്നെ വായിക്കേം ചെയ്തു..61 പേജും കിടുക്കി കളഞ്ഞു.. ചിരിച്ച് ചിരിച്ച് മനുഷ്യനൊരു വഴിക്കായി..ഇത്രേം നല്ലൊരു പാർട്ടിലാണോ നിനക്ക് കോൺഫിഡൻസ് ഇല്ലെന്ന് പറഞ്ഞത്..?എല്ലാംകൊണ്ടും നല്ലൊരു ഭാഗം തന്നെയായിരുന്നു ഇതും.. ആ ബലൂൺ പൊട്ടിക്കുന്ന ചെക്കൻ്റെ സീനൊക്കെ..??
    അതേപോലെ കുഞ്ഞിൻ്റെ കയീന്ന് മീനുന് കിട്ടുന്നതൊക്കെ…സത്യം പറഞ്ഞാ പരിസരം മറന്ന് ചിരിച്ചുപോയി?..
    പിന്നെ മീനു അവനെ കെട്ടിപ്പിടിച്ചു കിടന്നത് ഉറക്കത്തിലാണെന്ന് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് ഹേ..!? ഞാൻ പണ്ട് പറഞ്ഞപോലെ അവൾക്കവനോട് എന്തോ ഒന്നുണ്ട്..അതെന്തായാലും വൈകാതെ പുറത്ത് ചാടുമെന്ന് കരുതാം..താഴാവുന്നതൻ്റെ പരമാവധിയാണവൽ താണുകൊടുക്കുന്നത്..എന്നിട്ടും ഈ സിത്തുൻ്റെ ഭാഗത്തുന്നും ഒരു വിട്ടു വീഴ്ചേമില്ലല്ലോ സേട്ടാ?..പണ്ടത്തെ ആ മീനൂനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്..പക്ഷേ മീനു പഴയപോലെ തന്നെ കട്ടയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു..
    പിന്നെ എന്താ.. അവസാനത്തെയാ ജീപിൻ്റെ സീനൊക്കെ ഒരേ പൊളിയായിരുന്നു..എന്തായാലും ജോയിനി അവരെ ജീപ് പണിതുകൊടുക്കാതെ വിടൂന്ന് തോന്നണില്ല ?.. അപ്പോയിനി കൂടുതൽ വെറുപ്പിക്കുന്നില്ല..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ

    Jack Sparrow ?

    1. ജാക്കേ,

      സുഖമാണോ..?? നീട്ടിവലിച്ചൊരു റിപ്ലൈ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ… അതുകൊണ്ട് മാത്രം നിന്റെയീ വാക്കുകൾക്ക് ഞാനൊരു സ്നേഹത്തിലൊതുക്കുന്നു….!

      വീണ്ടും കാണാമെന്നുള്ള ഒറ്റ പ്രതീക്ഷയിൽ… ???

  28. വേണി മിസ്സ്‌ ലുടെ ആണ് ഞാൻ Bro യുടെ പേജിൽ എത്തിപെടുന്നത്, അത് വായിച്ചു വണ്ടർ അടിച്ച് നിക്കുമ്പോൾ ഇനി എന്ത് വായിക്കണം എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ്,
    എന്റെ ഡോക്ടറുട്ടി 21 പാർട്ട്‌ ഇറങ്ങു്ന്നത് പിന്നെ ഒന്നും നോക്കില്ല നാല് അഞ്ച് ദിവസം കൊണ്ട് ഇവിടെ വരെ എത്തി.

    എന്നെ ഇത്രയും addict ആക്കിയ ഒരു കഥ ഇതിന് മുൻപ് ഞാൻ വയച്ചിട്ടില്ല അത്രയും അടിപൊളി ആണ്.. ചില ഇമോഷണൽ രംഗങ്ങളിൽ ഞാനും അറിയാതെ കരഞ്ഞുപോയി….

    Waiting for next parts..

    ഇനി ഒരുകഥ ഇതുപോലെ ആസ്വദിച്ചു വായിക്കാൻ കഴിയുമോ എന്നുപോലും എനിക്കറിയില്ല അത്രത്തോളം ഞാൻ ഈ കഥയേ സ്നേഹിച്ചു പോയി…..

    അർജുൻ ബ്രോ തന്റെ എഴുത്തിലുള്ള കഴിവിനെ കുറിച്ച് എന്ത് പറഞു വിശേഷിപ്പിക്കണം എന്ന് എനിക്ക് അറിയില്ല…. സ്‌നേഹം മാത്രം… ❤️?✨️

    1. ഇതിനകത്ത് കരയാൻവേണ്ടി എന്തിരിയ്ക്കുന്നു ബ്രോ..?? എന്തായാലും വാക്കുകൾക്ക് ഒത്തിരി സ്നേഹംകേട്ടോ… ???

  29. അർജ്ജുന…എന്നെ ഓർമയുണ്ടോ എന്നറിയില്ല എന്നാലും ഒന്നോർമിപ്പിക്കാൻ വേണ്ടി എഴുതുന്നു… കഥ പോസ്റ്റി കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് വായിക്കാൻ പറ്റിയത് അന്ന് കമന്റ് ചെയ്യാനുള്ള സമയവും സാഹചര്യവും കിട്ടിയില്ല..പഴയപോലെ സൈറ്റിൽ ആക്റ്റീവ് ആവാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല മുത്തേ…മറ്റൊരിടത്തേക്കുള്ള
    പറിച്ചുനടൽ നടന്നു..അത് കാരണം ഒന്നും അങ്ങോട്ട് പ്ലാൻ ചെയ്തപോലെ നടക്കുന്നില്ല…എങ്കിലും കഥ വായിക്കാൻ ഞാൻ കഴിയുമ്പോലെ ശ്രമിക്കുന്നുണ്ട്..അഭിപ്രായങ്ങൾ കണ്ടില്ലെങ്കിലും അന്റെ ഒരു ആരാധകൻ ഇവിടെ കഥ വായിക്കുന്നുണ്ട് ഈ ഭാഗവും ഒരുപാട് ചിരിപ്പിച്ചു..ഇനി അതുങ്ങളെ ഒരുമിപ്പിക്കുന്നത് എങ്ങനെയെന്ന് കാണാൻ കാത്തിരിക്കുന്നു..എല്ലാ ആശംസകളും നേരുന്നു…

    -Devil With a Heart ?❤️

    1. നിന്നെയൊക്കെ മറക്കാനോ..?? എവിടെയായിരുന്നാലും സുഖമായ്, സന്തോഷമായിരിയ്ക്ക്… പിന്നിതുപോലെ സമയം കിട്ടുമ്പോൾ ഇങ്ങോട്ടേയ്ക്കും വരണം… ആദ്യംമുതൽ കൂടെയുണ്ടായിരുന്നവരെ കാണുന്നതെപ്പോഴും സന്തോഷം തന്നെയാ… ???

Leave a Reply

Your email address will not be published. Required fields are marked *