എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] 6347

എന്റെ ഡോക്ടറൂട്ടി 21
Ente Docterootty Part 21 | Author : Arjun Dev | Previous Parts

❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ…❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല…

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്… എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല…

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്…

…വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്…

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി…

“”…എന്റെ പൊന്നുപൂറീമ്മോളേ… അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ… ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??”””

“”…അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ… അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??”””_ അവളുംവിട്ടില്ല…

The Author

അർജ്ജുൻദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

1,252 Comments

Add a Comment
  1. അന്തസ്സ്

    Waiting bro

    1. താങ്ക്സ് ബ്രോ.. ?

  2. Machane ella dhivasam vannu nokunud
    Waiting for next part
    ?

    1. ഒത്തിരി ഡിലേയാവാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കുന്നുണ്ട് അർജ്ജുൻ.. ?

      1. February 14 aavan kaathirikkalle bro…..? enikkellaam manassilaayii?? kochu gallan??

        1. ഫെബ് 14നൊന്നും കഴിയില്ലബ്രോ… ?

      2. Ethra venamegil kthirikam but ithu nirtharuth…ethra ethra estapet njn onum vayichittila.. Kathirikam

        1. ഒത്തിരി സ്നേഹം ജിതേഷ്… ?

  3. ചെകുത്താൻ

    Arjun bro …..

    നിങ്ങളെ നേരിൽ പോലും കാണാതെ നിങ്ങളുടെ ഫാൻസ് ആയ നങ്ങളെ lag അടുപ്പിച്ച് കൊല്ലരുത്….

    Plzz…

    ??????

    1. എനിയ്ക്കു സാറ്റിസ്ഫാക്ഷനില്ലാത്തത് ഞാനെന്നെ വിശ്വസിച്ചു കാത്തിരിയ്ക്കുന്ന പിള്ളേർക്കുതരില്ല മോനേ…?

      1. ചെകുത്താൻ

        നോം എന്ത് പറഞ്ഞിട്ടും കാര്യമില്ല….
        എനിക് ഈ മാസം ഇതിൻ്റെ ബാക്കി കഥ കിട്ടണം ഇല്ലെങ്കിൽ ഞാൻ ഉറപ്പായും കരയും. ??

        ഈ മാസം ഉണ്ടാകില്ലേ

        1. ഈ മാസം വരുത്തണമെന്നാണ് എനിയ്ക്കും… ?

  4. Deyy.. nthayyi next part varar aayyo???

    Gap ondavum enn ni paranjappo sathyam paranjal ittrem tym edukkum enn njn pratheekshichilla??

    Vengam aavatte……

    Arjun…. Arjun… Arjun….

    1. ഇനിയുള്ള രണ്ടുപാർട്ട്‌ കുറച്ചു ടാസ്ക്കാണ്… 22nd എഴുതികഴിഞ്ഞതാ… പക്ഷേ തൃപ്തിവരുന്നില്ല… അതുകൊണ്ട് ചവിട്ടിയിട്ടേക്കുവാ… ഒന്നുവായിച്ചുനോക്കി എഡിറ്റ്‌ ചെയ്യാനുള്ള സമയംവേണം… ?

      1. Scn illa take your tym?

        1. അഭീ… ???

  5. അർജുൻ സാറേ എഴുത്ത് ഒക്കെ എവിടെ വരെയായി ??

    1. ഓള്മോസ്റ്റ്‌ കഴിഞ്ഞു ബ്രോ… എഡിറ്റിങ് ബാക്കി… ?

  6. udane nxt part idum ennu ariyaamm…. ennaalum minimum oru 60 pages enkilum tharanee ..
    vere onnumalla… ithi te adutha paartum kurachu athikam late aakumello.. so almst 2 mnths chinthikkaan ulla content enkilum tharane ennu oru apeksha aanu …

    ????? theri vilikkenda
    njn nannavullaa….

    1. ഡിലേയായ ഭാഗങ്ങളിലെല്ലാം മാന്യമായൊരു പേജ് തന്നിട്ടില്ലേ ബ്രോ, പിന്നെന്താ അങ്ങനൊരു ടോക്ക്..?? പിന്നെ ഒത്തിരിപേജ് കൂട്ടിയാലും ലാഗാവത്തേയുള്ളൂ… കാരണം, അവരുടെ പ്രണയംകാണാനായിമാത്രം വായിയ്ക്കുന്നവർക്ക് ലാഗായിതോന്നാൻ ചാൻസുള്ള പാർട്ടാണ്… അതടിച്ചൊതുക്കിക്കൊണ്ടിരിയ്ക്കുന്നതിനാലാണ് ഈഭാഗം ഡിലേയാവുന്നത്….!

      ❤️❤️❤️

      1. ഡിലേ ആയപ്പോളൊക്ക നല്ലൊരു പാർട്ട്‌ തന്നിട്ടുന്നുള്ളതുകൊണ്ട് അടുത്തതിനെ കുറിച്ച് ഒട്ടും ആശങ്ക ഇല്ല… അവരുടെ പ്രണയം.. അതിലേക്കാണല്ലോ നമ്മൾ നോക്കിയിരിക്കുന്നെ.. ആ ആകാംഷ ലാഗടിപ്പിക്കാതെ.. തുടരുമ്പോൾ പോലും.. വായനക്കാർ ആകാംഷ യോടെ കാത്തിരിക്കുന്ന ആ ഇൻസിഡന്റിലേക്കു നീ എങ്ങനെ അവരെ എത്തിക്കും… അതാണ് ഞങ്ങൾ കാത്തിരിക്കുന്നെ… വെറും കൂതറ അല്ല ഭൂലോക കൂതറഉം മരപൊട്ടനും ആയിരുന്ന സിദ്ധു വിനെ… എങ്ങനെ മീനു മെരുക്കി.. Maturity വരുത്തി…. അതിനുവേണ്ടി ഉള്ള ഭാഗങ്ങളിലേക്ക് എപ്പോ എത്തും.. ഇതാണ് ഞങ്ങൾ ഒന്നൊന്നര വർഷം ആയി കാത്തിരുക്കുന്നെ… ???.
        നിന്നെ സിദ്ധു വിനെ കുറിച്ച് പരഞ്ഞതിൽ ദേഷ്യം വേണ്ടാട്ടോ.. നമ്മളൊക്കെ ഒരു സമയത്തു.. അതെ പോലെ ആരുന്നല്ലോ… ???

        1. …ഞാനെഴുതിയതിൽ സിദ്ധുവിനോളം എന്റെ മനസ്സിൽപതിഞ്ഞ മറ്റൊരു ക്യാരക്ടറില്ല ജോർജ്ജീ… അതുകൊണ്ടാവണം എവിടെയൊക്കെയോവെച്ച് എന്റെ മാനറിസംസ് പലതും സിദ്ധുവിൽ പ്രതിഫലിയ്ക്കാൻ തുടങ്ങീതും… അതിനുശേഷമാണ് കഥ ഞാനറിയാതെ പോകാൻതുടങ്ങീത്… സത്യംപറയുവാണേൽ നോട്ട്പാഡിൽ വിരലുവെയ്ക്കുന്നതിനു മുന്നേവരെ മൈൻഡ് ബ്ളാങ്കാ… അതാണെന്റെ പേടിയും… ?

      2. Waiting

      3. ayyo.. tharum ennu ariyaam.. pakshe evideyo kandu adutha 2 parts ithinte idaathe veni ezhuthi thudangilla ennu .
        apol njn karuthi pages kurachu 2 part aayi idaan aakum ekum ennu .. sory bro .

        anyway bro thakarkku… waiting aanuttoo

        1. നീ അവനു പുതിയ ഐഡിയ ഒക്കെ കൊടുക്കുവാ???..

          1. ath pinnee njn ingane…. vannapol….. poyappol…
            njn maatram alla.. avarum …

          2. @ജോർജ്

            ഫ്രഷ് ഐഡിയാസ് സ്വീകരിയ്ക്കപ്പെടും… ?

          3. @ kNoWn sEnse

            ?

        2. പേജിനല്ല, പറയേണ്ട പോഷനാണ് ഇമ്പോർട്ടൻസ് കൊടുക്കുന്നത്… അതുകൊണ്ട് മൂന്നു പേജായാലും 150 പേജായാലും അതെന്നെ ബാധിയ്ക്കില്ല ബ്രോ… ?

  7. അർജുനെ, അടുത്ത പാർട്ട്‌ എഴുതുമ്പോ present
    ബാക്കി എഴുതണേ അവർ നാട്ടിലോട്ട് പുറപ്പെട്ടത് വെച്ച പറഞ്ഞു നിർത്യേക്കുവാ ?? എഴുത്ത് നടക്കട്ടെ
    -THEON

    1. ഞാനിപ്പോൾ പ്രസന്റെഴുതാൻ നോക്കിയാൽ ആനക്കാര്യത്തിനിടയിലാണോ നിന്റെ ചേനക്കാര്യോന്ന് മനസ്സുചോദിയ്ക്കും… പുള്ളിയിട്ട് പിണങ്ങി എഴുതാൻ സമ്മതിയ്ക്കത്തുമില്ല… അപ്പോൾപ്പിന്നെ പുള്ളി പറയുന്നതങ്ങെഴുതി പോണതല്ലേ കുറച്ചുകൂടി മെച്ചം..??

      ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രെസെന്റിലെ മീനാക്ഷിയേയോ സിദ്ധുവിനേയോ അബ്സോർബ് ചെയ്യാനെനിയ്ക്കു നല്ല ബുദ്ധിമുട്ടാടാ… പോകുന്നപോലെയാണെങ്കിൽ എനിയ്ക്കത്യാവശ്യം കൺഡിന്യൂറ്റി കിട്ടും, അതുകൊണ്ടാ…..!

      നിനക്കു മനസ്സിലാകുമെന്നു കരുതുന്നു… ?

      1. പിന്നല്ലാഹ് അത് കേട്ട മതി ഞാൻ കരുതി അതിന്റെ കാര്യം മറന്നേ പോയെന്ന് ??
        എങ്ങനാണേലും സംഭവം കളർ അരികും
        -THEON

        1. ഒന്നും മറക്കില്ല രാമാ… ?

  8. ചോദിക്കാൻ മറന്നു എന്ത് ബിസിനെസ്സ് ആണ് start ചെയ്ത

    1. ആനിമൽഫാമാണ് ബ്രോ ഉദ്ദേശം… കുറേയൊക്കെ സെക്ഷൻതിരിച്ചു… ബാക്കി നോക്കിക്കൊണ്ടിരിയ്ക്കുന്നു… ?

      1. സാത്താൻ സേവിർ

        Arjun ആശാനെ ഇത് എവിടാ farm തുടങ്ങിയത്… Attingal തന്നെയാണോ

        1. അല്ല, വീടിനോടു ചേർന്നാ… ?

      2. സാത്താൻ സേവിർ

        ഞാനും അത്യാവിശം pets വളർത്തുന്ന ആളാ ??? വലിയ ബിസിനസ്‌ ആയിട്ടൊന്നും അല്ല.. എന്നാലും ഒരു 7 years ആയിട്ട് ഈ ഫീൽഡിൽ ഉണ്ട് ???

        1. ഒരു പട്ടിസെർ അല്ലാതെ വേറെ പെറ്റ്സൊന്നും മുന്നേയുണ്ടായിരുന്നില്ല… ഇപ്പോൾ അത്യാവശ്യം ടീംസൊക്കെയുണ്ട്… ?

          1. സാത്താൻ സേവിർ

            എന്തായാലും ബിസിനസ്‌ നന്നായിട്ട് പോകും ?❤️ പിന്നെ ടീമ്സിന് അസുഖങ്ങൾ വരാതെ നോക്കിയാൽ മതി ആശാനെ വേറെ സീൻ ഒന്നും ഇണ്ടാവില്ല ❤️❤️❤️

          2. അതുകാര്യം… ?

      3. All the best bro. ❤️ Keep going and let the success be your.

        1. താങ്ക്സ് നിഖിൽ… ?

      4. All the best bro ഞമ്മളും ഒരു പെറ്റ് പ്രാന്തനാണ്

        1. അതൊരു ഫീലാന്നേ… ?

  9. Bro business തുടങ്ങുന്നു എന്ന് പറഞ്ഞു എവിടെ വര അയി കാര്യങ്ങൾ .

    1. തുടങ്ങി ബ്രോ… നന്നായി പോകുന്നു… ?

  10. marubhoomiyile sanjari

    Ningade budhimutt namukk manassilavum.
    But……..
    Kadha asthikk pidichupoyi machaane…,???

    Atha idakk vann disturb cheyyunnathaanu….

    Sorry….

    Next partinayi katta w8ing…

    1. രണ്ടാഴ്ച്ചയ്ക്കുള്ളിൽ സെറ്റാക്കാനുള്ള ശ്രെമമാണ് ബ്രോ… എത്രകണ്ടു വിജയിയ്ക്കുമെന്നറിയില്ല….!

      പിന്നെയീ ഡിസ്റ്റർബിങ്ങ്, അതാണല്ലോ എന്റെയേക സന്തോഷം… ഒത്തിരിസ്നേഹത്തോടെ… ???

  11. Bro, daily comments check cheiyum yenthengilum updates undonnu ariyaan next part yeppol aakum yennu oru hint tharammo, story athrakk istam aayathu konda, ethu maatram alla Veni miss inte kodi yenthengilum oru updation edammo plz plz plz plz……………………..

    1. ഞാനൊരു ഡേറ്റ്പറഞ്ഞാൽ ഉറപ്പായും ആ ഡേറ്റിനു തരാൻപറ്റില്ല… പിന്നെ ചുമ്മാതൊരു ഡേറ്റ് പറയണോ..?? എന്തായാലും ഈ മാസംതന്നെ വരുമെന്നു പ്രതീക്ഷിയ്ക്കാം ബ്രോ….!

      ഡോക്ടർടെ ഇനിയുള്ള രണ്ടുപാർട്ട്‌കഴിയാതെ വേണിയെഴുതി തുടങ്ങില്ല അരുൺ… ?

      1. Okay bro, othiri santhosham aayi ഡോക്ടറൂട്ടി de randu part kazhinjattu mathi വേണിമിസ്സ്‌,randum yente favorite aanu ?

        1. ഒത്തിരിസ്നേഹം അരുൺ, വാക്കുകൾക്ക്… ???

          1. Angane 2 masam ayi haa

  12. ചെകുത്താൻ

    Next part enthaayi

    Joli thirak kaaranam comment idaan samayam kittiyilla…..

    Pinne
    Bro enthenkilum prashnagal undo….

    1. പുതിയപ്രശ്നങ്ങളൊന്നുമില്ല ബ്രോ… ഉള്ളതെല്ലാം പഴയതുതന്നെയാണ്…..!

      നെക്സ്റ്റ് പാർട്ട്‌ പകുതിയോളമെഴുതി… ഉടനെയെത്തിയ്ക്കാൻ ശ്രെമിയ്ക്കാം… ?

  13. അർജ്ജുനാ…മുത്തേ സുഖമല്ലേ…ചെറിയ ഒരു അവധി കിട്ടി തിരികിയിപ്പോ വീട്ടിലെത്തി അതിനുള്ളിൽ ഇവിടെ പെൻഡിങ്ങ് ഉള്ള കുറച്ചു നല്ല കഥകൾ വായിച്ചു തീർക്കണം…പകുതി ആയ 3 കഥകൾ ഒന്ന് നുണയന്റെ യും പിന്നെ ബാക്കി രണ്ടെണ്ണം നിന്റെയുമാണ് എന്തായാലും ബാക്കി കുറച്ച് നല്ല കഥകൾ കൂടെ തപ്പി എടുക്കണം കൂടെ ഞാനൊരെണ്ണം തുടങ്ങിയതിന്റെ എന്തെങ്കിലും ഒന്ന് ആക്കി വെക്കണം?..ഒന്ന് ഫ്രീ ആവാതെ ഇതെല്ലാം ഇങ്ങനെ പെൻഡിങ്ങ് ആയി കെടക്കുവാ…

    1. എല്ലാം സമയംപോലെ നോക്ക്… ഇവിടെയെയും സമയമാണ് പ്രശ്നം… ഒരുദിവസം എഴുതണമെന്നു പ്ലാൻചെയ്തു വീട്ടിൽനിന്നാൽ അന്നൊരുദിവസവുമില്ലാത്ത പോസ്റ്റാണ് വന്നുവീഴുന്നത്… ?

  14. Feb 4 mumb varuvayirikum alle?

    1. സാധ്യത ലേശം കുറവാണ് ബ്രോ… എന്തായാലും ഒത്തിരി ലേറ്റാകാതിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ… ?

  15. Arjun bro jo ye kurich valla arivum undo

    1. ഇല്ല ബ്രോ… നോ കോൺടാക്ട്സ്.. ?

  16. Rand per Natilekk yathra thirichittu maasangalaay edakk avrem onn orkanee

    1. സമയമാകുമ്പോൾ ഓർക്കാം ബ്രോ… ?

  17. ബുക്കർ പ്രൈസിന് വേണ്ടി അല്ലെങ്കുലും ഞങ്ങടെ ഒരു സമാധാനത്തിനു വേണ്ടി അടുത്ത പാർട്ട്‌ തന്നൂടെ അർജുൻ അളിയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കഥ ഒരേ പൊളി ????

    1. അടുത്തപാർട്ട്‌ വരും… വരാതിരിയ്ക്കില്ല… ?

  18. Bro starting poli aayirunnu but munbot vayiche nalla lag അടിച്ചു ഇത് ചുമ്മാ വലിച്ച് നീട്ടുകയന്നെല്ലോ ശെരിക്കും boar ആകുന്നുണ്ട് എനിക്ക് first part okk nalla ishtam ആയിരുന്നു പിന്നെ അങ്ങോട്ട് വായിച്ചിട്ട് വായിക്കാൻ തോന്നുന്നില്ല adutah part എങ്കിലും നല്ല രീതിയിൽ ആയിരിക്കും enne വിശ്വസിക്കുന്നു പിന്നെ വേണി മിസും കൈകുടന്ന നിലാവും okk super ആയിരുന്നു but ithe oru pariti kaHinaj vayikkan pathatha oru avaatah ആയിരിക്കുകയാണ്

    1. ബ്രോ ഈ കഥ വായിക്കാതിരിക്കുന്നത് ആവും നല്ലത്. എന്റെ അഭിപ്രായത്തിൽ ഈ കഥ ഇങ്ങനെ മാത്രമേ പോകാവൂ.

      1. ഇങ്ങനെയേ പോകൂ… ?

    2. എന്റെ മനസ്സിലുള്ളതിനെ മാറ്റാനുള്ള കഴിവ് തല്ക്കാലമെനിയ്ക്കുപോലുമില്ല… സോറി ബ്രോ…!

  19. ezhuthi thudangi ennu aarodo parayunna kandu…
    apo muthal ivide daily twice vannu nokki pokunnund ..
    allathapol daily oru time maatre nokkarundayirunnollu…

    ithippo time kittumbo kittumbo refresh aanu pani…..

    pinne congrats bro .. enik thonnunnu ee platformil ettavum kooduthal aalukal ishtappetta alle like thanna story ithaanu ennu …

    1. എഴുതിതുടങ്ങിയെന്നുള്ളത് ശെരിയാ… പക്ഷേ എഴുതി കഴിഞ്ഞിട്ടില്ല… അതെന്തായാലും അടുത്തമാസമേയുണ്ടാകാൻ സാധ്യതയുള്ളൂ… സ്നേഹത്തോടെ… ?

  20. ഇതുപോലത്തെ വേറെ ലവ് സ്റ്റോറീസ് ഉണ്ടോ, അതായത് പ്രായം കൂടിയ പെണ്ണും പ്രായം കുറഞ്ഞ ആണും. രതിശലഭങ്ങൾ ഞാൻ വായിച്ചതാണ്. വേറെ ഏതെങ്കിലും ഇണ്ടോ?

    1. നവവധു… ?

      1. ഓഹ് പ്രമോഷൻ….. ജോ.. ???..

        1. ?

          മൈ പേർസണൽ ഫേവ്.. ?

    2. Pulivaal kalyanam (hyder marakkar)
      Kannante anupama (kannan)
      Veni miss (arjun dev)?

      1. Favs ♥️ ellaam orae polii aanuu
        Ith kanakk vere ondoo?

        1. അഭിരാമി… My favs❤️

          1. ഈ അഭിരാമി ഏതാ

          2. …നിതിൻബാബുവിന്റെ, മൈ എവർ ലവ്ഡ് ഐറ്റം… ?

  21. കുഞ്ഞുണ്ണിമാഷ്

    മുത്തേ…
    ഒരു ദിവസം പറയാമോ…
    Pressure തരുന്നതല്ല..
    Butt വായനക്കാരുടെ ഒരു മനസമാധാനത്തിന്..
    ❣️

    1. ഏതേലുമൊരു ദിവസമങ്ങുപറഞ്ഞാൽ മതിയോ..?? ?

      1. കുഞ്ഞുണ്ണിമാഷ്

        ??
        Reply കണ്ടതിൽ വളരെ സന്തോഷം
        ?

        ബിസിനസ് നന്നായി പോകുന്നു എന്ന് ഒരു കമൻ്റിൽ വായിച്ചു ❣️
        നല്ലതാ നല്ലതേ വരൂ…

        ഈ മാസം പ്രതീക്ഷിക്കുന്നു?❣️

        സ്നേഹം

        1. ഈമാസം വരുമെന്നു പ്രതീക്ഷിയ്ക്കാം മാഷേ… ?

  22. Ee month kanuvo?

    1. ബുക്കർ പ്രൈസിന് വേണ്ടി അല്ലെങ്കുലും ഞങ്ങടെ ഒരു സമാധാനത്തിനു വേണ്ടി അടുത്ത പാർട്ട്‌ തന്നൂടെ അർജുൻ അളിയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കഥ ഒരേ പൊളി ????

    2. സാധ്യതയില്ല… ?

  23. ജഗ്ഗു ഭായ്

    Machane sugam ano
    Odane set akamo time eduthalum kozhappam illa ??

    1. സെറ്റാക്കാം ജെഗ്ഗൂ… ?

  24. _ArjunDev_ArjunDevJanuary 21, 2022 at 4:58 PM
    എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ..??

    പിന്നിവടിത്രേം വലിച്ചുനീട്ടിയാലേ സെക്കന്റ്ഹാഫ് ഇതിന്റിരട്ടിയായി വലിച്ചുനീട്ടാനുള്ള ത്വരയെനിയ്ക്കുണ്ടാവുള്ളൂ… സ്നേഹത്തോടെ… ???

    ഇതാണ് വേണ്ടത്

  25. ?entheye ennum vannila,
    ennu varum ennu paranjila?

    Waiting annu annoi ??

    1. ബ്രോ
      ഒരു റിപ്ലൈ തരോ പ്ലീസ് ???

    1. താങ്ക്സ്… ?

  26. Evidey Bro One month kayinju

  27. Bro adutha part ennu varum

    1. ഉടനെ വരും ബ്രോ..?

  28. Macha 50 days aayitto nthelum oru updates theruo at list enna vera ennenkilum parayado

    1. എഴുതികഴിയാതെ എന്ത് അപ്ഡേറ്റ് തരാനാ ബ്രോ..??

  29. കഥ കൊള്ളാം പക്ഷെ ഇപ്പൊ ഇത് ഒരുപാട് വലിച്ചു നീട്ടുന്ന പോലെ ഉണ്ട്.

    1. എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ..??

      പിന്നിവടിത്രേം വലിച്ചുനീട്ടിയാലേ സെക്കന്റ്ഹാഫ് ഇതിന്റിരട്ടിയായി വലിച്ചുനീട്ടാനുള്ള ത്വരയെനിയ്ക്കുണ്ടാവുള്ളൂ… സ്നേഹത്തോടെ… ???

      1. ?????????

      2. “എഴുതുന്നത് ബുക്കർപ്രൈസിനല്ലല്ലോ ബ്രോ, മൈൻഡ് റിലാക്സേഷനാകുമ്പോൾ എനിയ്ക്കതു കിട്ടുന്നുണ്ടോന്നു നോക്കിയാൽപ്പോരേ”

        I like that bold reply.
        Many of the comments seen here to make mockery of the orator. However, none of these guys (myself included) have the guts to write something as you guys are doing.
        Hats off to you for your best efforts.
        waiting for the next part.
        Congratulations.

        1. ഒത്തിരിസ്നേഹം ബ്രോ… പിന്നെ ഉളുപ്പ് ലേശം കുറവായതുകൊണ്ട് ആരെന്നാ പറഞ്ഞാലും വിഷയമേയല്ല… ?

      3. Bro veni miss 6 upload chey bro please kuree naal aayi kaathirikkuva

        1. വരും ബ്രോ…!

    2. കേസ്സ് കൊടുക്കണം പിള്ളേച്ചാ അതെന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലാതെ ആയോ ……..
      ???????????????

    3. ജഗ്ഗു ഭായ്

      John chettoo chettan vayikanda kettooo nummal vayicholam

Leave a Reply

Your email address will not be published. Required fields are marked *