“”…എന്താ..?? അതുഞാൻ നിന്നെ ബോധിപ്പിയ്ക്കണോ..?? ദേ… ഇവളുകൂടുള്ള നെഗളിപ്പിൽ കൂടുതലാളാവാൻ വന്നാൽ എന്റെ തനിക്കൊണം നീ കാണും..!!”””_ മീനാക്ഷിയെച്ചൂണ്ടി കീത്തുപറഞ്ഞു…
“”…ഓ.! ഓണത്തിന് വന്നൂന്നുവെച്ച് ഞാനും വല്യ മാവേലിയൊന്നുവല്ല..!!”””_ അതു പറയുമ്പോഴേയ്ക്കും അമ്മയുടെ വിളിവന്നു;
“”…പിള്ളേരേ… പെട്ടെന്നുപോയി വേഷംമാറിവാ..!!”””
അതുകേൾക്കേണ്ട താമസം മീനാക്ഷി മേലേയ്ക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി…
ഞാനാണേൽ കീത്തുവിന്റെ ഇടുപ്പിലിരുന്ന കുഞ്ഞിനെനോക്കി കണ്ണടച്ചു ചിരിച്ചുകാട്ടി…
പിന്നെ ഞാൻ മെല്ലെ റൂമിലേയ്ക്കു തെറിച്ചു…
ഡോറ് തള്ളിത്തുറന്ന് റൂമിനകത്തേയ്ക്കു കേറുമ്പോൾ മീനാക്ഷിയവൾടെ മെറൂൺനിറത്തിലെ പഴയൊരു കോട്ടൻ നൈറ്റിയെടുത്ത് ബെഡ്ഡിലേയ്ക്കിട്ടിട്ട് കണ്ണാടിയുടെ മുന്നിൽനിന്നും ഫോണിൽ കുത്തുവായ്രുന്നു…
“”…വേഷം മാറാനെന്നുപറഞ്ഞ് ഓടിപ്പാഞ്ഞ് റൂമിക്കേറിയല്ലോ… എന്നിട്ടുവണ്ടീന്ന് ബാഗെടുത്തോ ചെക്കാ..??”””_ ഞാൻ റൂമിലെത്തീന്നുകണ്ടതും ഫോണിൽ തോണ്ടിക്കൊണ്ടുതന്നെ അവൾതിരക്കി…
“”…ഓഹ്.! അതു ശെരിയാണല്ലോ… ഇപ്പെടുക്കാം..!!”””_ വാതിൽക്കൽനിന്ന് അവൾക്കു മറുപടിയുംകൊടുത്ത് തിരിയാനൊരുങ്ങുമ്പോൾ കക്ഷിയെന്നെ തടഞ്ഞു…
“”…ഇനിയിപ്പൊ കഴിച്ചിട്ടെടുക്കാടാ… കബോഡിനകത്ത് പഴേ ഷോർട്സും ടീഷർട്ടുമുണ്ട്… തല്ക്കാലം കൊച്ചതിട്ടോ… ഞാനപ്പോഴേയ്ക്കും ചേച്ചിയെയൊന്നു വിളിയ്ക്കട്ടേ..!!”””_ ഒരു പുഞ്ചിരിയോടെ അങ്ങനേമ്പറഞ്ഞ് അവൾ ഫോൺ ചെവിയോടുചേർത്തു…
Bro e aduth vellom undavumo
Simple and best. നല്ല എഴുത്ത് bro. സിറ്റുവേഷൻ എല്ലാം നന്നായി പൊലിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരനെ കഥയിലൂടെ കാഴ്ചകൾ കാണിക്കുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.വന്നു, എടുത്തു, കളിച്ചു, പോയി എന്നുള്ള രീതിയിൽ ഉള്ള കഥകളിൽനിന്നും തികച്ചും വത്യസ്തം. Good job, and continue the same style of writing.
മൂന്നു ദിവസം കൊണ്ട് വായിച്ചു ദേ ഇപ്പൊ കംപ്ലീറ്റ് ആക്കി. ഒരു സീരീസ് കാണുന്ന ഫീൽ ആയിരുന്നു പിന്നെ ഡയലോഗുകളുമെല്ലാം സെക്സിനെക്കാൾ കൂടുതൽ ഇങ്ങനെ കോമെടിയും റൊമാൻസും ഒക്കെ കൂടി അടിപൊളി ❤️
ആ.. ചങ്ങല കണ്ണിയിലെ ലിപ്സ്റ്റിക്കിന്റെ ചുവന്ന പാട് ഇപ്പോളും ഉണ്ടോ..? 😌
തെറി ഒന്നും വിളിക്കല്ലേ.. ഞാൻ പോയി…🏃🏻
Dei waiting dei next part vidade
Ippozha vayichu kazhinje adipwoliayitund bro next partin waitingahnu
താങ്ക്സ് ബ്രോ.. 👍❤️
ഡെയ് അർജുന സുഖവല്ലേ എന്നാ ഒണ്ട് വിശേഷം… ഞാൻ ഒരു കഥ എഴുതി കംപ്ലീറ്റ് ആക്കി പക്ഷെ അതിനൊരു 2nd പാർട്ട് കൂടെ ഉണ്ടേലെയൊരു പൂർണത ഉണ്ടാവൂ അതുകൊണ്ട് അതോടെ എഴുതാതെ പോസ്റ്റാൻ ഒക്കത്തില്ല… ഒരു പരീക്ഷണമാണ് ഏറ്റാൽ ഏറ്റ്… പിന്നെ പഴേത് ഒരെണ്ണം ഇവിടെ മുഴുവപ്പിക്കാതെ ഇട്ടിട്ടുണ്ട് നിനക്കോർമ്മയുണ്ടോ എന്റെ ആദ്യത്തെ എഴുത്ത് അത് ബാക്കി എഴുതിയാൽ അത് worthy ആയിരിക്കണം എന്നുള്ളത് കൊണ്ട് എഴുതാതെ ഇട്ടിരിക്കാണ്… ഇവിടിത് പറയാനുള്ള കാരണം. ഒന്നും ചോദിക്കരുത് നിന്നോട് പറയണോന്ന് തോന്നി…ബെയ്
…മ്മ്മ്.! പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ..?? എന്നാ പൊക്കോ… ബാക്കിയൊക്കെ ഞാനേറ്റു.. 😌
Aarum Drithi kuuttanda avante time aakumbol eyuthi idum prakopikkunna comment ittaal sankadamaavunna eyuthkaare poleyallattoo ivan adich annaakkil tharum
കഥ എഴുതുന്നതുതന്നെ അയ്നാണ്.. 😂
Arjun Bro….vayyandakki ningal….kadha ningade speedil ezthiyal mathi…..njngal kathirikkum….pakshe ee manass ith ingane chorinj chorinj….parayikkunnu….vegam idamo next part23…thanks man
അധികം വൈകില്ല ബ്രോ.. 👍❤️❤️
Bro endhayi next part wait cheyyan thudangittu kure nal ayii
അടുത്താഴ്ച്ചത്തേയ്ക്ക് സെറ്റാക്കാം ബ്രോ.. 👍❤️
നമ്മളില്‍ എഴുതാൻ അറിയുന്നവര്‍ എഴുതി തുടങ്ങു… 1,2 മാസം ഗ്യാപ്പ് ഇടുക… നെക്സ്റ്റ് പാര്‍ട്ട് കാണാതെ ആകുമ്പോള്‍ അര്ജുന് ബ്രൊ.. കാത്തു കണ്ണ് കിഴക്കുബോൾ എന്നെങ്കിലും മെസേജ് ഇടമല്ലൊ എവിടെ എന്തായി നെക്സ്റ്റ് പാര്‍ട്ട് എവിടെ എന്ന് ചോദിച്ച്… ഒരു സീറ്റ് റിവഞ്ജ്.😜
വെറുതെ നിങ്ങൾ എഴുതൂ സഹോ നുമ്മ വെയിറ്റ് ചെയ്യാം…വേവുവോളം കാക്കാമെങ്കിൽ ആറുവോളവും കാക്കാം. ❤️❤️❤️❤️
ഊമ്പി.. 😂
വായിയ്ക്കാനുള്ള മടികാരണം രണ്ടാംക്ലാസ്സുമുതൽ അമ്മയും ചേച്ചിയും മാറീംതിരിഞ്ഞും പാഠപുസ്തകം വായിച്ചുതന്ന് എക്സാമെഴുതിയ്ക്കാൻ വിട്ടോണ്ടിരുന്ന എന്നോടുതന്നെ ഇതുപറയണം… 😂
മറ്റേ കുഞ്ഞുണ്ണി പറയുമ്പോലെ, എനിയ്ക്കെഴുതാനല്ലേ അറിയുള്ളു സാറേ വായിയ്ക്കാനറിയൂലല്ലോ.. 🫣
😁😂
കുഞ്ഞുണ്ണി അല്ല.. കൊച്ചുണ്ണി…
തൊരപ്പൻ കൊച്ചുണ്ണി.. 🙂😌🖐🏻
ഒരു കയ്യബദ്ധം.. 😢
തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു.. 😌🙂🖐🏻