എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] 2918

“”…അതെന്തേ… ഞങ്ങള് കുറച്ചുനേരങ്കൂടി ഇവടെക്കിടക്കുന്നേല് ഡോക്ടർക്കെന്തേലും ബുദ്ധിമുട്ടുണ്ടോ..??”””_ ഞങ്ങളെ പറഞ്ഞുവിടാനുള്ള അവരുടെ ധൃതികണ്ടപ്പോൾ മനസ്സിൽത്തോന്നീത് ഞാനങ്ങുചോദിച്ചു…

അല്ലഫിന്നെ.!

“”…അയ്യോ.! ഞാനങ്ങനെ പറഞ്ഞതല്ല… ഹോസ്പിറ്റലിൽ കിടക്കേണ്ട പ്രശ്നങ്ങളൊന്നും രണ്ടാൾക്കുമില്ല… ചെറിയ മുറിവുകളേയുള്ളൂ… അതുകൊണ്ടാ കിടക്കേണ്ടാവശ്യമില്ലാന്നു പറഞ്ഞത്..!!”””_ ഡോക്ടറൊന്നു വിശദീകരിച്ചു…

ഉടനെ,

“”…സ്കാൻചെയ്യണോ ഡോക്ടറേ..?? അല്ല… ഇനിയകത്തെന്തേലും പ്രശ്നമുണ്ടോന്നറിയാൻ..!!”””_ മീനാക്ഷിയ്ക്കു സംശയം…

കേട്ടതും,

“”…അതിന്റാവശ്യോന്നുവില്ല… ഇനിയെന്തേലും പ്രശ്നമുണ്ടാകണമെങ്കിത്തന്നെ തലയ്ക്കുള്ളിലെന്തേലുംവേണം… അതുകൊണ്ട് നീ രക്ഷപെട്ടു..!!”””_ എത്രയൊക്കെ അടക്കണമെന്നു കരുതീട്ടും ഉള്ളിലെ കലിപ്പങ്ങനെ തിളച്ചുപൊന്തിയാൽ പിന്നെ ഞാനെന്തോചെയ്യാൻ..??!!

“”…ഏയ്‌.! അതിന്റാവശ്യോന്നുവില്ല… ഇതു ചെറുതായ്ട്ടൊന്നു പൊട്ടിയെന്നേയുള്ളൂ… അല്ലാതെ വിഷമിയ്ക്കാനായ്ട്ടൊന്നുവില്ല കേട്ടോ..!!”””_ എന്റെ വാക്കുകളെ അവഗണിച്ചുകൊണ്ട് ഡോക്ടർ മീനാക്ഷിയുടെ ചോദ്യത്തിനു മറുപടിപറഞ്ഞതും,

“”…ആഹ്.! അതിലേയുള്ളു കൊറച്ചുവിഷമം..!!”””_ ഞാനൊരാത്മഗതമടിച്ചു…

“”…പിന്നെ ഇടയ്ക്കു ബാൻഡേജഴിച്ചുകെട്ടണം കേട്ടോ… അതറിയായിരിയ്‌ക്കോലോ അല്ലേ..??”””_ ഡോക്ടർ, മീനാക്ഷിയോടായി ചോദ്യമിട്ടതും,

“”…പിന്നേ… ഞാനും ഡോക്ടറാ..!!”””_ ന്നു മറുപടികൊടുത്തുകൊണ്ടവളൊന്നു നെഞ്ചുവിരിച്ചതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

511 Comments

Add a Comment
  1. Bro e aduth vellom undavumo

  2. Simple and best. നല്ല എഴുത്ത് bro. സിറ്റുവേഷൻ എല്ലാം നന്നായി പൊലിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരനെ കഥയിലൂടെ കാഴ്ചകൾ കാണിക്കുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.വന്നു, എടുത്തു, കളിച്ചു, പോയി എന്നുള്ള രീതിയിൽ ഉള്ള കഥകളിൽനിന്നും തികച്ചും വത്യസ്തം. Good job, and continue the same style of writing.

  3. മൂന്നു ദിവസം കൊണ്ട് വായിച്ചു ദേ ഇപ്പൊ കംപ്ലീറ്റ് ആക്കി. ഒരു സീരീസ് കാണുന്ന ഫീൽ ആയിരുന്നു പിന്നെ ഡയലോഗുകളുമെല്ലാം സെക്സിനെക്കാൾ കൂടുതൽ ഇങ്ങനെ കോമെടിയും റൊമാൻസും ഒക്കെ കൂടി അടിപൊളി ❤️

  4. ആ.. ചങ്ങല കണ്ണിയിലെ ലിപ്സ്റ്റിക്കിന്റെ ചുവന്ന പാട് ഇപ്പോളും ഉണ്ടോ..? 😌

    തെറി ഒന്നും വിളിക്കല്ലേ.. ഞാൻ പോയി…🏃🏻

    1. Dei waiting dei next part vidade

  5. Ippozha vayichu kazhinje adipwoliayitund bro next partin waitingahnu

    1. താങ്ക്സ് ബ്രോ.. 👍❤️

  6. ഡെയ് അർജുന സുഖവല്ലേ എന്നാ ഒണ്ട് വിശേഷം… ഞാൻ ഒരു കഥ എഴുതി കംപ്ലീറ്റ് ആക്കി പക്ഷെ അതിനൊരു 2nd പാർട്ട്‌ കൂടെ ഉണ്ടേലെയൊരു പൂർണത ഉണ്ടാവൂ അതുകൊണ്ട് അതോടെ എഴുതാതെ പോസ്റ്റാൻ ഒക്കത്തില്ല… ഒരു പരീക്ഷണമാണ് ഏറ്റാൽ ഏറ്റ്… പിന്നെ പഴേത് ഒരെണ്ണം ഇവിടെ മുഴുവപ്പിക്കാതെ ഇട്ടിട്ടുണ്ട് നിനക്കോർമ്മയുണ്ടോ എന്റെ ആദ്യത്തെ എഴുത്ത് അത് ബാക്കി എഴുതിയാൽ അത് worthy ആയിരിക്കണം എന്നുള്ളത് കൊണ്ട് എഴുതാതെ ഇട്ടിരിക്കാണ്… ഇവിടിത് പറയാനുള്ള കാരണം. ഒന്നും ചോദിക്കരുത് നിന്നോട് പറയണോന്ന് തോന്നി…ബെയ്

    1. …മ്മ്മ്.! പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ..?? എന്നാ പൊക്കോ… ബാക്കിയൊക്കെ ഞാനേറ്റു.. 😌

  7. Aarum Drithi kuuttanda avante time aakumbol eyuthi idum prakopikkunna comment ittaal sankadamaavunna eyuthkaare poleyallattoo ivan adich annaakkil tharum

    1. കഥ എഴുതുന്നതുതന്നെ അയ്നാണ്.. 😂

  8. Arjun Bro….vayyandakki ningal….kadha ningade speedil ezthiyal mathi…..njngal kathirikkum….pakshe ee manass ith ingane chorinj chorinj….parayikkunnu….vegam idamo next part23…thanks man

    1. അധികം വൈകില്ല ബ്രോ.. 👍❤️❤️

  9. Bro endhayi next part wait cheyyan thudangittu kure nal ayii

    1. അടുത്താഴ്ച്ചത്തേയ്ക്ക് സെറ്റാക്കാം ബ്രോ.. 👍❤️

  10. നമ്മളില്‍ എഴുതാൻ അറിയുന്നവര്‍ എഴുതി തുടങ്ങു… 1,2 മാസം ഗ്യാപ്പ് ഇടുക… നെക്സ്റ്റ് പാര്‍ട്ട് കാണാതെ ആകുമ്പോള്‍ അര്‍ജുന്‍ ബ്രൊ.. കാത്തു കണ്ണ് കിഴക്കുബോൾ എന്നെങ്കിലും മെസേജ് ഇടമല്ലൊ എവിടെ എന്തായി നെക്സ്റ്റ് പാര്‍ട്ട് എവിടെ എന്ന് ചോദിച്ച്… ഒരു സീറ്റ് റിവഞ്ജ്.😜
    വെറുതെ നിങ്ങൾ എഴുതൂ സഹോ നുമ്മ വെയിറ്റ് ചെയ്യാം…വേവുവോളം കാക്കാമെങ്കിൽ ആറുവോളവും കാക്കാം. ❤️❤️❤️❤️

    1. ഊമ്പി.. 😂

      വായിയ്ക്കാനുള്ള മടികാരണം രണ്ടാംക്ലാസ്സുമുതൽ അമ്മയും ചേച്ചിയും മാറീംതിരിഞ്ഞും പാഠപുസ്തകം വായിച്ചുതന്ന് എക്സാമെഴുതിയ്ക്കാൻ വിട്ടോണ്ടിരുന്ന എന്നോടുതന്നെ ഇതുപറയണം… 😂

      മറ്റേ കുഞ്ഞുണ്ണി പറയുമ്പോലെ, എനിയ്ക്കെഴുതാനല്ലേ അറിയുള്ളു സാറേ വായിയ്ക്കാനറിയൂലല്ലോ.. 🫣

      1. കുഞ്ഞുണ്ണി അല്ല.. കൊച്ചുണ്ണി…
        തൊരപ്പൻ കൊച്ചുണ്ണി.. 🙂😌🖐🏻

        1. ഒരു കയ്യബദ്ധം.. 😢

          1. തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു.. 😌🙂🖐🏻

Leave a Reply

Your email address will not be published. Required fields are marked *