എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] 2347

എന്നെയൊന്നു നോക്കിദഹിപ്പിച്ചിട്ട് ചുറ്റുമൊന്നുനോക്കിയ മീനാക്ഷി, ആരതിയേച്ചീടടുത്തേയ്ക്കു വേഗത്തിൽനടന്നു…

എന്നിട്ട് പുള്ളിക്കാരിയെ തടഞ്ഞുനിർത്തിയെന്തോ ചോദിയ്ക്കുന്നതുകണ്ടു…

അപ്പോഴേയ്ക്കും ജോക്കുട്ടനും അവന്റച്ഛനും വണ്ടിയ്ക്കടുത്തേയ്ക്കു പോയിരുന്നു…

“”…അല്ലാ… നിനക്കെന്നാത്തിനാ ഇപ്പോൾ പേഴ്‌സ്..??””‘_ ചേച്ചിയുടെ കടുപ്പിച്ചുള്ള ചോദ്യംകേട്ടപ്പോൾ മീനാക്ഷി പേഴ്‌സുംചോദിച്ചു ചെന്നതാണെന്നു മനസ്സിലായി…

“”…അത്… അതുബില്ലടയ്ക്കാൻ ക്യാഷായില്ലായ്രുന്നോ..?? ക്യാഷെന്റെ പേഴ്‌സിനുള്ളിലാ..!!”””

“”…അതെന്തേ… ബില്ല് ഞങ്ങളടച്ചാൽ ശെരിയാവില്ലേ..??”””_ ചോദിയ്ക്കുമ്പോൾ ചേച്ചിയുടെ കണ്ണുചുവന്നിരുന്നു…

“”…അതല്ല ചേച്ചീ… ഞാൻ…”””_ ചേച്ചിയുടെ മുഖഭാവംകണ്ട മീനാക്ഷി വാക്കുകൾക്കുവേണ്ടി പരതാൻ തുടങ്ങിയപ്പോൾ,

“”…നീയൊന്നും പറയണ്ട… ഒരു ഹോസ്പിറ്റൽ ബില്ലടയ്ക്കാനുള്ള കഴിവുപോലുമില്ലാത്തവരാണ് ഞങ്ങളെന്നു നിനക്കുതോന്നിയെങ്കിൽ വീട്ടിച്ചെന്നിട്ടു തന്നാൽമതി… ഇപ്പൊപ്പോയി വണ്ടീക്കേറാന്നോക്ക്..!!”””_ അവർ കലിപ്പിൽത്തന്നെ പറഞ്ഞുനടന്നപ്പോൾ മീനാക്ഷിതിരിഞ്ഞെന്നെയൊരു നോട്ടം…

നിനക്കിപ്പോൾ സമാധാനമായല്ലോന്ന ഭാവത്തിൽ…

ഇനി മീനാക്ഷി ബില്ലടയ്ക്കുന്നകാര്യം പറഞ്ഞിട്ടാണോ അതോ കുറച്ചുമുന്നേ ഞാൻ ചൂടായതിന്റെയാണോന്നറിയില്ല, ഹോസ്പിറ്റലിൽനിന്നും വീട്ടിലേയ്ക്കുപോകുന്ന വഴിയ്ക്ക് ചേച്ചിയൊരക്ഷരം മിണ്ടീല…

ചേച്ചിയെന്നല്ല ആരും വായതുറന്നില്ലെന്നുള്ളതാണ് സത്യം…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

408 Comments

Add a Comment
  1. ജട്ടിയും വലിച്ചു കേറ്റിയിട്ട് ഒരുത്തി കടുവ കുഞ്ഞിനെ പിടിക്കാൻ കടുവയുടെ കൂട്ടിലോട്ട് പോയിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ വയറും വീർപ്പിച്ച് ഇതിനെ കാത്തിരിപ്പുണ്ട് ഒരു കേടും കൂടാതെ തിരികെ കിട്ടിയാൽ മതിയായിരുന്നു…. എന്തരായെന്ന് അറിയാൻ വയ്യാതെ ഊണുമില്ല ഉറക്കവും ഇല്ലേ…. അർജു വല്ല പോംവഴിയും ഉണ്ടോ.. നിനക്ക് കുംഭകർണ്ണ ശാപം കിട്ടേണ്ട എങ്കിൽ വേഗം അടുത്ത ഭാഗം ഇട്ടോ അതാ നിനക്ക് നല്ലത് . ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് കരുതി ആ സൈക്കോ പെണ്ണിനെ ഇങ്ങോട്ടൊന്നും പറഞ്ഞു വിടരുതേേേേ🙏🙏🙏🙏🙏😁

  2. ഈ കഥ ഈ പാർട്ട് വരെ വായിച്ചു..കമ്പി അവിശത്തിന് മാത്രം..വായിച്ച് ഇരിക്കാൻ നല്ല വൈബ് ആയിരുന്നു ♥️💓🌷🌹

  3. Kathirikkan thayyarannu bro, bro avashiyathinu time edithu eyhthiyal mathi. Ningalkk oru satisfaction kitunengil mathrame vayanakkarkkum kathayil oru samtrapthi undaku.. Take your time bro,

  4. വല്ലാത്ത ഒരു ടെൻഷൻ. ദിവസവും 4 തവണ നോക്കും

  5. Bro choikunond onnum thonaruth Chandni associates varuvaan valla chance um undoo? Kore kaalamaayi kaathirikkunna Bronte vaayanakkaran aan😁

    1. എന്നിട്ടീ വായനക്കാരനെ ഇതിനുമുന്നേ എങ്ങും കണ്ടിട്ടില്ലല്ലോ.. 🙄

      1. Aju avda onnu vannittu po.koode doctreyum konduva

      2. Chandni Namukk pinne nokam. Ithonn kazhiyatte

      3. നീ നിഖില വിമലിനു പഠിക്കുവാണോ?

  6. ഹൂയി..🖐️ ടൈം എടുത്തു എഴുതിയാൽ മതി പക്ഷേ നൂറിൽ കുറയരുത് അത്രെയേയുള്ളു.. 😊 എന്തായാലും രാമക്കൽ മേട്ടിൽ നിന്ന് രണ്ടുംകൂടി വഴക്കുമ്പ്പിടിച്ചു 🤬 റൊമാൻസ് ❤ ഒക്കെ അടിച്ചു പതുകെ ഇറങ്ങിയാൽ മതിയെന്നേ… 😅

    1. അതൊക്കെ അത്രേയുള്ളൂ… ഫുൾകോൺഫിഡെൻസ് വന്നു കഴിഞ്ഞാൽമാത്രമേ പോസ്റ്റ്‌ചെയ്യൂ… അല്ലാതെ ആരെങ്കിലും പറയുന്നകേട്ട് എന്തേലും കാട്ടിക്കൂട്ടി ഇടാനാണേൽ അർജ്ജുന് പണ്ടേ ആവായ്രുന്നു.. 😂

      1. Broyde flow il itta mathi, bro satisfied aya storyee njngalk maximum reading experience theru, ith complete ayit venom, onnoode onneeen vayikkan thank you for this stroy bro had a great time reading this🔥❤️
        Nb:- name save akathond oro vattom oro name akumee ente😅

  7. അർജുൻ ദേശായ്

    Veendum ittechu povano 🙁

    1. എന്തുവാടെ.. അവന് ടൈം കൊടുക്കു.. അവൻറെ കയ്യിൽ തൃശൂർ പുരത്തിന് പൊട്ടിക്കാൻ മാത്രം സാധനം(ഡോക്ടരൂട്ടി 🥰) ലാപ്ടോപ്ൽ ഉണ്ട്.. അത്‌ ഓരോന്ന്ടുത്തു പൊട്ടിക്കുന്നത് ആണ് പുള്ളിടെ രീതി😅

    2. എന്നങ്ങ് കരുതി നീ നിർത്തിപോടേ.. 😂

  8. ബ്രോ കോവിഡിന്റെ ടൈമിൽ ഡോക്ടറൂട്ടിയുടെ കൂടെ കൂടിയതാണ്. ഇതും ഹർഷന്റെ അപരാചിതാനും ആണ് മെയിൻ ആയി വായിച്ചിരുന്നത്. പിന്നെ രണ്ടു പേരും ഇവിടുന്നു പോയി ഒടുവിൽ തേടി കണ്ടു പിടിച്ചു രണ്ടു പേരെയും പക്ഷെ ഇവിടുത്തെ പോലെ ഫീൽ കിട്ടുന്നില്ല അത് കൊണ്ട് നിർത്തി.ഇടയ്ക്കു ചാന്ദിനി വന്നപ്പോൾ ഇതും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു തെറ്റിയില്ല. ഇപ്പൊ എന്നും അപ്ഡേറ്റ് നോക്കലാണ് പരിപാടി. നിങ്ങൾ പൊളിക്കു ബ്രോ എത്ര നാള് വെയിറ്റ് ചെയ്യാനും കുഴപ്പമില്ല തരുമ്പോ ഇതേ ഫ്ലോയിൽ തരുമെന്നറിയാം അത് മതി. നാല് വർഷം എടുത്തു തെങ്ങിൻ ചുവട്ടിന്നു മല മുകളിൽ എത്തുന്ന വരെ വായിക്കാൻ. പിന്നെയാ ഇനിയും വെയിറ്റ് ചെയ്യാൻ മടി 🫤

    1. അതാണ്‌.. അത്രേയുള്ളൂ.. 😍

      കുറച്ച് ജീവിതപ്രശ്നങ്ങളിൽ തലയിട്ടടിയ്ക്കുന്ന തിരക്കിലായ്പ്പോയി… അധികംവൈകാതെ ബാക്കി സെറ്റാക്കാന്നേ.. 👍❤️❤️

Leave a Reply

Your email address will not be published. Required fields are marked *