എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] 2882

അവൾ മുറിവ് കെട്ടിക്കഴിഞ്ഞ് പിന്നേം ചമ്രമ്പടഞ്ഞിരുന്നു…

ഞാനപ്പോഴേയ്ക്കും വീണ്ടും മലർന്നുകിടന്നിരുന്നു…

ആ കിടപ്പിലെപ്പോഴോ മയങ്ങിപ്പോവുകയും ചെയ്തു…

പിന്നെ ജോക്കുട്ടന്റമ്മയാണ് മെഡിസിനൊക്കെയായിവന്ന് വിളിച്ചെഴുന്നേൽപ്പിച്ചത്…

പിന്നീടവരുടെവകയുണ്ടായ്രുന്ന കുറേ ആശ്വസിപ്പിയ്ക്കലും ഉപദേശവുമൊക്കെ മനസ്സില്ലാമനസ്സോടെ കേട്ടിരുന്നപ്പോൾ അറിയാതെ കണ്ണടഞ്ഞുപോയി…

അതുകഴിഞ്ഞെഴുന്നേൽക്കുന്നത് പിറ്റേദിവസം പത്തുപതിനൊന്നു മണിയായപ്പോഴാണ്…

അപ്പോഴേയ്ക്കും തലേന്നത്തെ ക്ഷീണമേകദേശം മാറിയിരുന്നു…

എങ്കിലും കൈയ്ക്കും തലയ്ക്കും ചെറിയവേദനയുണ്ട്…

അതുകാര്യമാക്കാതെ എഴുന്നേറ്റു ഫ്രെഷായിവന്നപ്പോഴും മീനാക്ഷിയൊരു കുലുക്കവുമില്ലാതുറങ്ങുവാണ്… ശവം.!

…എന്നെ ഈയവസ്ഥയിലാക്കീതും പോരാണ്ട് അവൾടമ്മേടൊരറക്കം.!

ഒരു ചവിട്ടങ്ങു വെച്ചുകൊടുക്കാനാ തോന്നിയേ… പിന്നെന്തേലും പറ്റിപ്പോയാൽ അതുകൂടെന്റെ തലയിലായാലോന്നുള്ള പേടികൊണ്ടുമാത്രം ഞാനൊന്നടങ്ങി…

പക്ഷേ, ഞാനടങ്ങിയതിന് അതുമാത്രമായിരുന്നില്ല കാരണം…

സാധാരണ ഒന്നുംരണ്ടുമ്പറഞ്ഞ് ഏതുനേരവും റൂമിന്റെഡോറിൽ തട്ടിക്കൊണ്ടിരുന്ന ആരതിയേച്ചിയേയോ അമ്മയേയോ സമയമത്രയായ്ട്ടും ആ പരിസരത്തുപോലും കാണാതെവന്നത് എന്നെ ചെറുതായൊന്നലട്ടി…

ഒരുപക്ഷേ, ഞാനിന്നലെ ഹോസ്പിറ്റലിൽവെച്ചു പറഞ്ഞതും ഇവടെവന്നു മീനാക്ഷിയുമായുണ്ടാക്കിയ പുകിലുമെല്ലാംകേട്ടിട്ട് മനഃപൂർവ്വമവരു ഗ്യാപ്പിടുന്നതാണോന്നൊരു ഡൌട്ട്…

…ഒന്നുവില്ലേലും സ്വന്തംവീട്ടീന്നുപോലും കിട്ടാത്ത പരിഗണനകിട്ടീരുന്നതാ… ഇപ്പോളീ സ്വഭാവംകാരണം വീണ്ടും പട്ടിവിലയാകോന്നൊരു പേടി…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

510 Comments

Add a Comment
  1. Simple and best. നല്ല എഴുത്ത് bro. സിറ്റുവേഷൻ എല്ലാം നന്നായി പൊലിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരനെ കഥയിലൂടെ കാഴ്ചകൾ കാണിക്കുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.വന്നു, എടുത്തു, കളിച്ചു, പോയി എന്നുള്ള രീതിയിൽ ഉള്ള കഥകളിൽനിന്നും തികച്ചും വത്യസ്തം. Good job, and continue the same style of writing.

  2. മൂന്നു ദിവസം കൊണ്ട് വായിച്ചു ദേ ഇപ്പൊ കംപ്ലീറ്റ് ആക്കി. ഒരു സീരീസ് കാണുന്ന ഫീൽ ആയിരുന്നു പിന്നെ ഡയലോഗുകളുമെല്ലാം സെക്സിനെക്കാൾ കൂടുതൽ ഇങ്ങനെ കോമെടിയും റൊമാൻസും ഒക്കെ കൂടി അടിപൊളി ❤️

  3. ആ.. ചങ്ങല കണ്ണിയിലെ ലിപ്സ്റ്റിക്കിന്റെ ചുവന്ന പാട് ഇപ്പോളും ഉണ്ടോ..? 😌

    തെറി ഒന്നും വിളിക്കല്ലേ.. ഞാൻ പോയി…🏃🏻

    1. Dei waiting dei next part vidade

  4. Ippozha vayichu kazhinje adipwoliayitund bro next partin waitingahnu

    1. താങ്ക്സ് ബ്രോ.. 👍❤️

  5. ഡെയ് അർജുന സുഖവല്ലേ എന്നാ ഒണ്ട് വിശേഷം… ഞാൻ ഒരു കഥ എഴുതി കംപ്ലീറ്റ് ആക്കി പക്ഷെ അതിനൊരു 2nd പാർട്ട്‌ കൂടെ ഉണ്ടേലെയൊരു പൂർണത ഉണ്ടാവൂ അതുകൊണ്ട് അതോടെ എഴുതാതെ പോസ്റ്റാൻ ഒക്കത്തില്ല… ഒരു പരീക്ഷണമാണ് ഏറ്റാൽ ഏറ്റ്… പിന്നെ പഴേത് ഒരെണ്ണം ഇവിടെ മുഴുവപ്പിക്കാതെ ഇട്ടിട്ടുണ്ട് നിനക്കോർമ്മയുണ്ടോ എന്റെ ആദ്യത്തെ എഴുത്ത് അത് ബാക്കി എഴുതിയാൽ അത് worthy ആയിരിക്കണം എന്നുള്ളത് കൊണ്ട് എഴുതാതെ ഇട്ടിരിക്കാണ്… ഇവിടിത് പറയാനുള്ള കാരണം. ഒന്നും ചോദിക്കരുത് നിന്നോട് പറയണോന്ന് തോന്നി…ബെയ്

    1. …മ്മ്മ്.! പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ..?? എന്നാ പൊക്കോ… ബാക്കിയൊക്കെ ഞാനേറ്റു.. 😌

  6. Aarum Drithi kuuttanda avante time aakumbol eyuthi idum prakopikkunna comment ittaal sankadamaavunna eyuthkaare poleyallattoo ivan adich annaakkil tharum

    1. കഥ എഴുതുന്നതുതന്നെ അയ്നാണ്.. 😂

  7. Arjun Bro….vayyandakki ningal….kadha ningade speedil ezthiyal mathi…..njngal kathirikkum….pakshe ee manass ith ingane chorinj chorinj….parayikkunnu….vegam idamo next part23…thanks man

    1. അധികം വൈകില്ല ബ്രോ.. 👍❤️❤️

  8. Bro endhayi next part wait cheyyan thudangittu kure nal ayii

    1. അടുത്താഴ്ച്ചത്തേയ്ക്ക് സെറ്റാക്കാം ബ്രോ.. 👍❤️

  9. നമ്മളില്‍ എഴുതാൻ അറിയുന്നവര്‍ എഴുതി തുടങ്ങു… 1,2 മാസം ഗ്യാപ്പ് ഇടുക… നെക്സ്റ്റ് പാര്‍ട്ട് കാണാതെ ആകുമ്പോള്‍ അര്‍ജുന്‍ ബ്രൊ.. കാത്തു കണ്ണ് കിഴക്കുബോൾ എന്നെങ്കിലും മെസേജ് ഇടമല്ലൊ എവിടെ എന്തായി നെക്സ്റ്റ് പാര്‍ട്ട് എവിടെ എന്ന് ചോദിച്ച്… ഒരു സീറ്റ് റിവഞ്ജ്.😜
    വെറുതെ നിങ്ങൾ എഴുതൂ സഹോ നുമ്മ വെയിറ്റ് ചെയ്യാം…വേവുവോളം കാക്കാമെങ്കിൽ ആറുവോളവും കാക്കാം. ❤️❤️❤️❤️

    1. ഊമ്പി.. 😂

      വായിയ്ക്കാനുള്ള മടികാരണം രണ്ടാംക്ലാസ്സുമുതൽ അമ്മയും ചേച്ചിയും മാറീംതിരിഞ്ഞും പാഠപുസ്തകം വായിച്ചുതന്ന് എക്സാമെഴുതിയ്ക്കാൻ വിട്ടോണ്ടിരുന്ന എന്നോടുതന്നെ ഇതുപറയണം… 😂

      മറ്റേ കുഞ്ഞുണ്ണി പറയുമ്പോലെ, എനിയ്ക്കെഴുതാനല്ലേ അറിയുള്ളു സാറേ വായിയ്ക്കാനറിയൂലല്ലോ.. 🫣

      1. കുഞ്ഞുണ്ണി അല്ല.. കൊച്ചുണ്ണി…
        തൊരപ്പൻ കൊച്ചുണ്ണി.. 🙂😌🖐🏻

        1. ഒരു കയ്യബദ്ധം.. 😢

          1. തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു.. 😌🙂🖐🏻

Leave a Reply

Your email address will not be published. Required fields are marked *