എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] 3185

“”…എന്താന്ന്..??”””

“”…അല്ല, കുഞ്ഞിനു പാലുകൊടുക്കാറായി… അതുകൊണ്ട് കൊണ്ടുച്ചെല്ലാൻ പറഞ്ഞു..!!”””_ കേട്ടതെനിയ്ക്കത്ര സുഖിച്ചില്ലേലും മറ്റുവഴിയില്ലാത്തതുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു…

പിന്നലെ മീനാക്ഷിയുംകൂടി…

ഇനിയവന്റെ തടവറയിലേയ്ക്കാണു പോക്കെന്നു മനസ്സിലായതുകൊണ്ടാണോന്നറിയില്ല, ചെക്കനുമിഷ്ടപ്പെടാതെ മുക്കാനുംമൂളാനുമൊക്കെ തുടങ്ങിയിരുന്നു…

“”…സാരവില്ലന്നേ… നമുക്കിനി നാളെവരാം… അപ്പൊ നീ നിന്റെ ഫ്രണ്ട്സിനെ അങ്കിളിനുമുട്ടിച്ചുതരണം… പകരമങ്കിള് ഐസ്ക്രീം മേടിച്ചുതരാം..!!”””_ മീനാക്ഷികേൾക്കാതെ കുഞ്ഞിന്റെ ചെവിയിലതുപറയുമ്പോൾ,
ചെക്കനെച്ചാക്കിട്ട് അവിടെനിൽക്കുന്നേലെന്തേലും പ്രയോജനംതപ്പുന്ന ചിന്തയിലായ്രുന്നു ഞാൻ…

അതിൽപ്പിന്നെയുള്ള ദിവസങ്ങളിൽ കുഞ്ഞുമായ്ട്ടായ്രുന്നെന്റെ കൂട്ട്മുഴുവൻ…

എന്തെന്നറിയില്ല, അവനുമെന്നോട് പെട്ടെന്നടുത്തു…

ഒരുപക്ഷേ, അതിനു മീനാക്ഷിപറഞ്ഞ കാരണംതന്നെയായ്രിയ്ക്കാം…

അതിനിടയിൽ വേദന കുറഞ്ഞെന്നുമ്പറഞ്ഞ് ഞാനെന്റെ ബാന്റേജും അഴിച്ചുമാറ്റിയതിനാൽ എനിയ്ക്കുപിന്നെ നിയന്ത്രണങ്ങൾ ഒന്നുമുണ്ടായ്രുന്നില്ല…

അങ്ങനെഡെയ്ലി എല്ലാരേയുംകണ്ണുവെട്ടിച്ച് ചെക്കനുമായി പുറത്തേയ്ക്കിറങ്ങി കണ്ടപെണ്ണുങ്ങളെ മുഴുവൻ കൊത്തിപ്പെറുക്കാനുള്ള പരിപാടിതുടങ്ങി, അതിനു ഫലവുമുണ്ടായി…

പിറ്റേതിന്റെ പിറ്റേദിവസംതന്നെ ചെക്കന്റെ കൂട്ടുകാരികളെയെല്ലാം ഞാങ്കേറി പരിചയപ്പെട്ടു…

തട്ടമൊന്നും മിണ്ടിയില്ലെങ്കിലും കൂട്ടുകാരികൾ വാതോരാതെ സംസാരിയ്ക്കുന്ന കൂട്ടത്തിലായിരുന്നു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

512 Comments

Add a Comment
  1. ഇതിലെ ഫ്രണ്ട് ഇമേജിലെ ആക്ട്രസിൻ്റെ പേര് ആർക്കേലും അറിയോ

  2. Bro e aduth vellom undavumo

  3. Simple and best. നല്ല എഴുത്ത് bro. സിറ്റുവേഷൻ എല്ലാം നന്നായി പൊലിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരനെ കഥയിലൂടെ കാഴ്ചകൾ കാണിക്കുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.വന്നു, എടുത്തു, കളിച്ചു, പോയി എന്നുള്ള രീതിയിൽ ഉള്ള കഥകളിൽനിന്നും തികച്ചും വത്യസ്തം. Good job, and continue the same style of writing.

  4. മൂന്നു ദിവസം കൊണ്ട് വായിച്ചു ദേ ഇപ്പൊ കംപ്ലീറ്റ് ആക്കി. ഒരു സീരീസ് കാണുന്ന ഫീൽ ആയിരുന്നു പിന്നെ ഡയലോഗുകളുമെല്ലാം സെക്സിനെക്കാൾ കൂടുതൽ ഇങ്ങനെ കോമെടിയും റൊമാൻസും ഒക്കെ കൂടി അടിപൊളി ❤️

  5. ആ.. ചങ്ങല കണ്ണിയിലെ ലിപ്സ്റ്റിക്കിന്റെ ചുവന്ന പാട് ഇപ്പോളും ഉണ്ടോ..? 😌

    തെറി ഒന്നും വിളിക്കല്ലേ.. ഞാൻ പോയി…🏃🏻

    1. Dei waiting dei next part vidade

  6. Ippozha vayichu kazhinje adipwoliayitund bro next partin waitingahnu

    1. താങ്ക്സ് ബ്രോ.. 👍❤️

  7. ഡെയ് അർജുന സുഖവല്ലേ എന്നാ ഒണ്ട് വിശേഷം… ഞാൻ ഒരു കഥ എഴുതി കംപ്ലീറ്റ് ആക്കി പക്ഷെ അതിനൊരു 2nd പാർട്ട്‌ കൂടെ ഉണ്ടേലെയൊരു പൂർണത ഉണ്ടാവൂ അതുകൊണ്ട് അതോടെ എഴുതാതെ പോസ്റ്റാൻ ഒക്കത്തില്ല… ഒരു പരീക്ഷണമാണ് ഏറ്റാൽ ഏറ്റ്… പിന്നെ പഴേത് ഒരെണ്ണം ഇവിടെ മുഴുവപ്പിക്കാതെ ഇട്ടിട്ടുണ്ട് നിനക്കോർമ്മയുണ്ടോ എന്റെ ആദ്യത്തെ എഴുത്ത് അത് ബാക്കി എഴുതിയാൽ അത് worthy ആയിരിക്കണം എന്നുള്ളത് കൊണ്ട് എഴുതാതെ ഇട്ടിരിക്കാണ്… ഇവിടിത് പറയാനുള്ള കാരണം. ഒന്നും ചോദിക്കരുത് നിന്നോട് പറയണോന്ന് തോന്നി…ബെയ്

    1. …മ്മ്മ്.! പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ..?? എന്നാ പൊക്കോ… ബാക്കിയൊക്കെ ഞാനേറ്റു.. 😌

  8. Aarum Drithi kuuttanda avante time aakumbol eyuthi idum prakopikkunna comment ittaal sankadamaavunna eyuthkaare poleyallattoo ivan adich annaakkil tharum

    1. കഥ എഴുതുന്നതുതന്നെ അയ്നാണ്.. 😂

  9. Arjun Bro….vayyandakki ningal….kadha ningade speedil ezthiyal mathi…..njngal kathirikkum….pakshe ee manass ith ingane chorinj chorinj….parayikkunnu….vegam idamo next part23…thanks man

    1. അധികം വൈകില്ല ബ്രോ.. 👍❤️❤️

  10. Bro endhayi next part wait cheyyan thudangittu kure nal ayii

    1. അടുത്താഴ്ച്ചത്തേയ്ക്ക് സെറ്റാക്കാം ബ്രോ.. 👍❤️

  11. നമ്മളില്‍ എഴുതാൻ അറിയുന്നവര്‍ എഴുതി തുടങ്ങു… 1,2 മാസം ഗ്യാപ്പ് ഇടുക… നെക്സ്റ്റ് പാര്‍ട്ട് കാണാതെ ആകുമ്പോള്‍ അര്‍ജുന്‍ ബ്രൊ.. കാത്തു കണ്ണ് കിഴക്കുബോൾ എന്നെങ്കിലും മെസേജ് ഇടമല്ലൊ എവിടെ എന്തായി നെക്സ്റ്റ് പാര്‍ട്ട് എവിടെ എന്ന് ചോദിച്ച്… ഒരു സീറ്റ് റിവഞ്ജ്.😜
    വെറുതെ നിങ്ങൾ എഴുതൂ സഹോ നുമ്മ വെയിറ്റ് ചെയ്യാം…വേവുവോളം കാക്കാമെങ്കിൽ ആറുവോളവും കാക്കാം. ❤️❤️❤️❤️

    1. ഊമ്പി.. 😂

      വായിയ്ക്കാനുള്ള മടികാരണം രണ്ടാംക്ലാസ്സുമുതൽ അമ്മയും ചേച്ചിയും മാറീംതിരിഞ്ഞും പാഠപുസ്തകം വായിച്ചുതന്ന് എക്സാമെഴുതിയ്ക്കാൻ വിട്ടോണ്ടിരുന്ന എന്നോടുതന്നെ ഇതുപറയണം… 😂

      മറ്റേ കുഞ്ഞുണ്ണി പറയുമ്പോലെ, എനിയ്ക്കെഴുതാനല്ലേ അറിയുള്ളു സാറേ വായിയ്ക്കാനറിയൂലല്ലോ.. 🫣

      1. കുഞ്ഞുണ്ണി അല്ല.. കൊച്ചുണ്ണി…
        തൊരപ്പൻ കൊച്ചുണ്ണി.. 🙂😌🖐🏻

        1. ഒരു കയ്യബദ്ധം.. 😢

          1. തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു.. 😌🙂🖐🏻

Leave a Reply

Your email address will not be published. Required fields are marked *