എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] 3177

എന്റെ ഡോക്ടറൂട്ടി 22
Ente Docterootty Part 22 | Author : Arjun Dev | Previous Parts


ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി…

“”…ബ്രേക്ക്‌ ചവിട്ടടീ… എടീ മൈരേ… ബ്രേക്ക്‌ചവിട്ടാൻ..!!”””_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു…

ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി…

“”…എന്താടാ..??”””_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി…

“”…തേങ്ങ… തേങ്ങ..!!”””_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു…

“”…തേങ്ങയോ..??”””_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു…

“”…ആം.! വണ്ടീടെ ബോണറ്റില്.. ബോണറ്റില് രണ്ട് തേങ്ങ..!!”””

“”…തേങ്ങയല്ല… നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും… ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള് തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!”””_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു…

ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്…

അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി…

മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ് കക്ഷി…

അവളോടിയ്ക്കുന്നതോ ജീപ്പുമല്ല, കാറാണ്.!

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

511 Comments

Add a Comment
  1. മച്ചാനെ ഒരു രക്ഷയും ഇല്ല ഈ പാർട്ടും പൊളിച്ചു. ❤️❤️❤️
    ഒരുപാട് ഇഷ്ട്ടം ആയി.. 👌👌👌

    1. താങ്ക്സ് ബ്രോ.. ❤️❤️❤️

  2. എന്റെ പൊന്നോ….. ഇജ്ജാതി 😂😂😂

    സിദ്ധുന്റെ ഹോസ്പിറ്റലിലെ പേർഫോമൻസ് 😂 അതുപോലെ തക്കൂനോട് പറയുന്ന ഡയലോഗ്😂

  3. സ്റ്റീഫൻ നെടുമ്പള്ളി

    ഒന്നും പറയാനില്ല വേറെ ലെവൽ🔥കീത്തു നെ പിടിച്ചു വച്ച സീൻ ചിരിച്ചു മരിച്ചു 🤣 എന്നാലും കീത്തു നു എന്തിനാവും ഇത്രേം ദേഷ്യം🤔

    പിന്നെ മീനൂട്ടിയും സിത്തുവും as usual ❤️❤️❤️

    1. അല്ലപിന്നെ.. 😂

  4. അന്നും ഇന്നും മോനേ നീ ക്ലാസാട്ടോ 🔥🔥🔥🔥🔥

  5. ഒറ്റവാക്കിൽ ഗംഭീരം 🔥

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  6. Bro ningal paranja seriyaa ithu mattethil vaayichathilum poli aanu kidilan 😍😍😍

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  7. എന്റെ പൊന്ന് മോനേ.. നീയൊരു ജിന്നാട്ടാ.. എന്ത് ഭംഗിയാടാ നിന്റെ എഴുത്ത് 😍😍😍😍ലയിച്ചിരുന്നു പോവും 😘😘😘

    1. താങ്ക്സ് വിനൂ.. 👍❤️❤️❤️

  8. പൊളി ❤️❤️❤️❤️❤️❤️

  9. കഴിഞ്ഞു 🤗😘അടിപൊളി 😘🫰🏻

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  10. പൊളി സാധനം… റീമേക്ക് ചെയ്ത് ഇറക്കിയത് കിടിലൻ ആയി… മുൻപ് വായിച്ചതിനേക്കാൾ ഗംഭീരം… ഇത് ഒരുപാട് ഇഷ്ടായി

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  11. Bro adutha part vgm tharane ennum vannu noakum kanand aavambo oru veshamam

    1. വായനക്കാർടെ ആവശ്യംനോക്കിയേ പെട്ടെന്നിടണോ വേണ്ടയോന്ന് ആലോചിയ്ക്കാൻ പറ്റുള്ളൂ ബ്രോ.. 👍❤️

  12. പൊന്നു മോനെ ഒടുക്കം നീ ഇട്ടു അല്ലെ വായിച്ചിട്ട് ബാക്കി പറയാം 😘😘😘😘😘😘

    1. വോക്കെ ബ്രോ.. 👍❤️❤️

  13. Next annu varum waiting as usual adipoli

    1. താങ്ക്സ് സ്നേഹ.. 👍❤️

  14. മീനൂട്ടി 😍😍😍

  15. Machane pwolichu adipoli

    1. താങ്ക്സ് ബ്രോ.. 👍❤️

  16. കീത്തു ഒരു രക്ഷേമില്ല 😂 പിന്നെ ഇതുങ്ങള് പണ്ടേ പൊളിയാണല്ലോ. എവിടെയൊക്കെയോ രണ്ടും അടുത്ത് വരാണല്ലോ. ഇനി നീ ആയിട്ട് പിരിക്കോ 😢

    1. ചിലപ്പോളൊക്കെ എനിയ്ക്കൊരു കൗതുകം തോന്നായ്കയില്ല.. 😂😂

  17. എന്റെ പൊന്നുമോനെ ഇങ്ങനെ ഒരു ഭാഗത്തിന് വേണ്ടിയാ കാത്തിരുന്നത്.. എന്തൊരു എഴുത്താടായിത്.. എന്നെങ്കിലും ഒരു സിനിമക്ക് പറ്റിയ സ്ക്രിപ്റ്റ് എഴുതാൻ നിന്നെക്കൊണ്ട്കഴിയട്ടെ.. അത്രയ്ക്ക് അടിപൊളിയായിട്ടാ നിന്റെ എഴുത്ത്.. അത്ര engaging ആണ്.. വെറുതെ ഒരു കമ്പി കഥയായി എനിക്കിത് feel ആയിട്ടില്ല ഇതുവരെ.. ഇന്നുവരെ ഈ കഥയിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇപ്പൊ ഇതാണ് … ഒപ്പത്തിനൊപ്പം നിക്കുന്ന രണ്ടു characters ന്റെ നടുവിലേക്ക് അവരെ കവച്ചു വെക്കാൻ പാകത്തിനൊരു കഥാപാത്രത്തെ കൊണ്ട് പ്ലേസ് ചെയ്തയാ ബുദ്ധി🙏🔥.. എന്താടാ പറയണ്ടേ.. പൊളി പൊളി പൊളി🥺❤️.. സ്നേഹം മാത്രം.. പറ്റുന്നത്രേം കാലം നീ എഴുതണം എങ്ങും പോസ്റ്റ്‌ ചെയ്തില്ലെങ്കിൽ പോലും എഴുതണം.. അത്ര talented ആണളിയാ നീ.. വെറുതെ പൊക്കി പറയണതല്ല.. എന്റെ ഉള്ളിൽ തോന്നിയത് കുറിച്ചതാ.. സിതുവിനെയും മീനുവിനെയും കഥയിൽ മീറ്റ് ചെയ്യിപ്പിച്ചിടം മുതൽ ഇതുവരെ ഉള്ള അവരുടെ മാറ്റങ്ങൾ ഒക്കെ എന്നാ പൊളിയാ 🥺🔥… നീ പറഞ്ഞപോലെ ഒറ്റയടിക്ക് ഒക്കെ ഒരാളുടെ സ്വഭാവം മാറില്ലല്ലോന്ന് ഉള്ള കാര്യം നീ എഴുതി പ്രൂവ് ചെയ്യുന്നതിനൊക്കെ എത്ര appreciate ചെയ്താലും തീരൂല മോനേ…ഇതിലെ നായകനും നായികയോടും തോന്നുന്നതിനേക്കാൾ സ്നേഹമാണ് എഴുതുന്ന നിന്നോട് തോന്നുന്നത്.. Lub u aliya 😘❤️

    1. എന്താണെന്നറിയില്ല, ഈ കമന്റുകണ്ടപ്പോൾ വല്ലാത്തൊരു സന്തോഷംതോന്നി… അതെന്നെ തള്ളിക്കേറ്റിയതു കൊണ്ടല്ലാട്ടാ.. 😂 കഥയെയറിഞ്ഞ് മുന്നോട്ടു പോണവരെ കാണുമ്പോഴുള്ള ആ ഒരു സന്തോഷം…

      പിന്നെ ഞാനൊരു പ്രൊഫഷണൽ എഴുത്തുകാരനൊന്നുമല്ലടാ…

      എനിയ്ക്കെന്റെ മൂഡ് സെറ്റാവുമ്പോൾ എന്തേലുമെഴുതിയാ കൊള്ളാന്നുതോന്നും… അങ്ങനെ അപ്പോഴത്തെ മെന്റൽ സാറ്റിസ്ഫാക്ഷനായി എന്തേലും വെച്ച് കീച്ചുന്നു… അതുകൊണ്ടാണ് ഓരോ പാർട്ടും ഒരു ക്രമവുമില്ലാതെ തോന്നുമ്പോഴൊക്കെ ഇടുന്നത്… 😂

      എന്തായാലും പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽക്കൊണ്ടു മുത്തേ… 😍

      ഒത്തിരിസ്‌നേഹം… ഒത്തിരിയൊത്തിരി.. 😘😘😘

      ലബ് യൂ കർളേ.. 😘

  18. ❤️❤️❤️

  19. എന്റമ്മോ ഒരു രക്ഷേമില്ല…. ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂😂

  20. “ഡോക്ടറൂട്ടി “..മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയൊരു പേര്… ഇതൊരു കഥയാണ്, ഒരാളുടെ സങ്കല്പങ്ങളാണ് എന്ന് ഇനിയും മനസിനെ പറഞ്ഞു മനസിലാക്കാൻ കഴിയാത്ത ഒരു മായാജാലം… എല്ലാം നേരിൽ കാണുന്നതുപോലെ വ്യക്തം… തീർന്നുപോകരുതേ എന്ന് ആഗ്രഹിച്ചു പോകുന്ന ഭാഗങ്ങൾ… എവിടെയെല്ലാമോ സിദ്ധുവായി ജീവിക്കുന്നതായി തോന്നുന്നു…

    കഥാപാത്രങ്ങളുടെ എണ്ണം കൂടിക്കൂടി വരുകയാണ്.. പലരുടെയും space കുറയുന്നു, പലർക്കും importance കൂടുന്നു.. കഥയുടെ ഗതി തന്നെ മാറിയതായി തോന്നി.. പരസ്പരം കൌണ്ടർ അടിച്ചു balance ചെയ്യുന്ന തന്റെ കഴിവ് അപാരം തന്നെ…

    ഈ ഭാഗത്തിലുടനീളം സിദ്ധുവിനോടൊപ്പം വായനക്കാരുടെയും മനസു നിറയ്ക്കാൻ തനിക് കഴിഞ്ഞു..

    വായനക്കാരെ നിരാശപ്പെടുത്തുന്ന ചരിത്രം ആർജ്ജുൻ ദേവ് എന്ന എഴുത്തുകാരന് ഇല്ലല്ലോ….

    അടുത്ത ഭാഗ്യത്തിന് വേണ്ടി ഇനിയും ഒരു 10 വർഷം കൂടി wait ചെയ്യാനും തയ്യാറാണ് ‘Sher Khan………:’😂
    എപ്പോഴും പറയുന്നതാണ്, എങ്കിലും പറയാം.

    സ്നേഹം മാത്രം 😻💜

    1. ഇതിനൊക്കെ എന്താ പറക, സ്നേഹംമാത്രം മുത്തേ.. 😍😍

  21. 💥ലേറ്റ വന്താലും ലേറ്റസ്റ്റ വരുവാൻട ഇന്ത AD..
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ഇനി വായിച്ചിട്ട് ബാക്കി..❤️ ഇന്ന് മൊത്തം കുത്തി ഇരുന്ന് വായിക്കാൻ പോവ.. വെളുക്കുന്നത് വരെ😂🤣

    നാളെ രാവിലെ ബാക്കി coment അയക്കവ🤣😂😄

    1. വോക്കെ ബ്രോ.. 😍😍😍

  22. Bro. Thanks and ❤️ u😌😹. ഞാൻ വിചാരിച്ചില്ല ഇത്രയും പേജ് ഒക്കെ ആയിട്ട് വരും എന്നൊന്നും 😁❤️. Thanks. Njan urangan kidannatharnn. Chumma onn eduth nokkam enn vech nokkiyappol surprise aayi.

    Stry vayichilla. Comment ittitt vayikkam enn karuthi…

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  23. രംഗണ്ണൻ

    🔥🔥🔥

  24. ഒരു കഥ വായിച്ച് ഇത്രേം ചിരിക്കുന്നത് ഇത് ആദ്യം 😂

  25. എന്റെ മോനേ… ഓരോ പേജ്ഉം തീരല്ലേ തീരല്ലേ ഓർത്താ വായിച്ചത്. അത്രക്ക് ഭംഗിയാ നിന്റെ എഴുത്തു. 😍😍

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  26. Wow👌👌👌
    ബ്രോ.. വായിച്ചിട്ട് വരാ…..
    💗

    1. വോക്കെ ബ്രോ.. 👍❤️❤️

  27. മച്ചാനേ ഡയലോഗ് ഡെലിവറി ക്ലാസ്

    1. താങ്ക്സ് ബ്രോ..👍❤️❤️

  28. നീ കുഞ്ഞിനേംകൊണ്ട് പൊക്കോടാ… ഇവൾടെകാര്യം ഞാൻ നോക്കിക്കോളാം

    Ente ponnadaa😂

Leave a Reply

Your email address will not be published. Required fields are marked *