എന്റെ ഡോക്ടറൂട്ടി 22
Ente Docterootty Part 22 | Author : Arjun Dev | Previous Parts
ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി…
“”…ബ്രേക്ക് ചവിട്ടടീ… എടീ മൈരേ… ബ്രേക്ക്‌ചവിട്ടാൻ..!!”””_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു…
ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി…
“”…എന്താടാ..??”””_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി…
“”…തേങ്ങ… തേങ്ങ..!!”””_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു…
“”…തേങ്ങയോ..??”””_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു…
“”…ആം.! വണ്ടീടെ ബോണറ്റില്.. ബോണറ്റില് രണ്ട് തേങ്ങ..!!”””
“”…തേങ്ങയല്ല… നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും… ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള് തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!”””_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു…
ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്…
അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി…
മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ് കക്ഷി…
അവളോടിയ്ക്കുന്നതോ ജീപ്പുമല്ല, കാറാണ്.!
Annoooii… Thankssss… ❤️❤️Present portion surprise ആയി പോയ്യ്…. കുറെ കാലം ആയിട്ട് കുട്ടൂസ് നേം മിന്നൂസ് നേം മിസ്സിംഗ് aarnnuu അത് മാറ്റിയി kittyy.. 🔥🔥🫣🫣🫣
😍😍
ഇനീം ഇടക്ക് engane വന്നോട്ടെ രണ്ടാളും.. മുഴുവനായി വരുന്നതിനു മുന്നേ.. ❤️❤️❤️
നമുക്ക് റെഡിയാക്കാന്നേ… സമയമിനീമുണ്ടല്ലോ.. 😍😍
ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️
❤️❤️❤️
😍
😍😍😍
😍😍😍
വെടിച്ചില് സ്റ്റോറി 🔥
😍😍❤️
അജ്ജു ഭായ് ഹൂയി.. 🖐️ ഇയാൾ ഇത് എപ്പോ ലാൻഡ് ചെയ്തു.. 🤗 മുഴുവനും വായിച്ചിട്ടു കമന്റ് ഇടാന്ന് വച്ചതാ” പക്ഷേ നിന്റെ എഴുത്തിന്റെ വശ്യതകൊണ്ട്..! പേജ് 32 വരെ വായിച്ചു നിർത്തി ഒന്നും പറയാൻ ഇല്ല ബ്രോ സൂപ്പർ.. മീനാക്ഷിടെയും സിദ്ദുന്റെയും റൊമാൻസ് വായിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം (അവരുടെ ഡിങ്കോൽഫിയെകാൾ ) ഡ്രെസ്സിങ് ടേബിളിൽ കയ്യും കുത്തി കുനിഞ്ഞു നിന്ന മീനാക്ഷിയെയും അത് കണ്ടു വെടി വയ്ക്കാൻ ആയി മുന്നോട്ടു വന്ന സിദ്ദുനെയും ഞെട്ടിച്ചു കൊണ്ട് ചെറിയമ്മേടെ ഒരു ഒന്നന്നര വരവ് 😅🤭 ചിരിച്ചു പോയി ബ്രോ..പിന്നെ നമ്മുടെ കീത്തു ചേച്ചി പുള്ളികാരത്തി ഒരു കേവലം അണ്ടർ റെഡറ്റഡ് കറക്‌റ്റർ അല്ല എന്ന് ഉറപ്പ്..😂 ഇനി ബാക്കി മുഴുവനും വായിച്ചട്ട് അടുത്ത കമന്റ് മായി വരാം.. 👍
ഹർഷൻ
../മുഴുവനും വായിച്ചിട്ടു കമന്റ് ഇടാന്ന് വച്ചതാ” പക്ഷേ നിന്റെ എഴുത്തിന്റെ വശ്യതകൊണ്ട്..! പേജ് 32 വരെ വായിച്ചു നിർത്തി/..
😂😂😂
ഇത് തിരിച്ചാണ് പറഞ്ഞതെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായേനെ.. 😂 എഴുത്തിന്റെ വശ്യത കൂടിപ്പോയോണ്ട് വായനനിർത്തിയെന്ന്… നീ കൊള്ളാം.. 😂
കീത്തുവെന്നല്ല, എല്ലാർക്കും അവരവരുടേതായ സ്പെയ്സുണ്ടാവും… അതിന്റെ വശ്യതയിലും പകുതിയ്ക്കു നിർത്താൻ ഒരവസരമുണ്ടാക്കിത്തരാം.. 😂
എന്തുവാടെ ഒന്ന് അനുമോദിക്കാനും പറ്റിലെ.. 😂😂😂 പിന്നെ വശ്യത അല്ലാതെ.. നാലു വർഷമായി ഞങ്ങൾ നിന്റെ ഡോക്ടർന്റെ പുറകെ നടക്കുന്നത് സുമ്മാവാ.. എന്റെ ഡോക്ടരൂട്ടി 🥰 താങ്ക്സ് അജ്ജു ഞങ്ങൾക് ഇതു പോലെ ഒരു മാസ്റ്റർ പീസ് തന്നെതിന്.. കഥ ഇതുവരെ മുഴുവനും വായിച്ചില്ല പിന്നെ ചിലപ്പോ വശ്യത കാരണം ഇടയ്ക്ക് വന്നു ഇതിന്റെ താഴെ മൂന്നു നാലു കമന്റ് ഇട്ടന്ന് ഇരിക്കും അങ്ങുന്നിനെ അറിയ്ക്കാൻ.. 😅
ഹർഷൻ
😂😂😂
സ്നേഹംമാത്രം മുത്തേ.. 😍😍
വേഗം അടുത്ത് episode tha..ente Arjun മുത്തെ…🫂🫂💞💞 അടുത്ത എപ്പിസോഡിൽ ഒരു presentil ഒരു കളി waiting waiting തരണേ.തുടകം drees മാറുന്ന scenes.ok വേറെ ലെവൽ temper.💞 കളി കാണുമെന്ന് വിചാരിച്ചു.. കുഴപ്പം ഇല്ലെ 23 കളി waiting
പ്രെസെന്റ് കണ്ടിന്യൂസ്ലി വന്നാൽ കഥ നീങ്ങില്ല ബ്രോ… അതാണ് പാസ്റ്റിന് കൂടുതൽ മുൻഗണനകൊടുക്കുന്നത്… പിന്നെ കളിയാണേൽ കുറച്ചുകൂടി വെയ്റ്റ്ചെയ്താൽ പിന്നെ അതല്ലേ മെയ്ൻ.. 😂
മോനെ അർജുൻ,
ഇതാണല്ലേ ഒറിജിനൽ വേർഷൻ… നീ ഒറിജിനൽ വേർഷൻ എന്നൊക്കെ പറഞ്ഞപ്പോ… ഞാൻ വേറെ എന്തോ കരുതി.. 😄.. തേങ്ങ തേങ്ങാ…. 🤣🤣സ്വപ്നത്തിൽ പോലും തേങ്ങ സിത്തൂനെ വെറുതെ വിടുന്നില്ല… പ്രെസെന്റ് ഒക്കെ അടിപൊളി ആരുന്നു.. രണ്ടും കൂടി വാതിലടക്കാൻ പോലും മറന്നിട്ടു ജാതി റൊമാൻസ് 🤣🤣🤣.. അൽപ്പം കൂടി കഴിഞ്ഞിരുന്നേൽ ചെറിയമ്മേടെ ബാല്യവും കൗമാരവും വർദ്ധക്ക്യവും ഒക്കെ ഒരുമിച്ചു പകച്ചു പോയേനെ.. 🤣🤣🤣… ഭാഗ്യം…
മൂന്നാറിലെ തേങ്ങ ഇടീൽ സൂപ്പർ ആയിട്ടുണ്ട്.. എന്നാലും. ഇങ്ങനെ ഒക്കെ പറയാൻ സിത്തുന് മാത്രമേ കഴിയൂ പാവം ആ നേഴ്സ് 🤣.. ആരതി ചേച്ചിയോട് എന്താ ടെറർ ആയിരുന്നു… സിത്തു… അവര് അൽ സൈക്കോ ആന്നൂട്ടോ… സൂക്ഷിച്ചു നിക്കാൻ നോക്ക്.. കാലുവെട്ടിയാൽ കേസും നിക്കൂല.. കാരണം അവർക്ക് ഭ്രാന്ത് അല്ലെ 🤣🤣🤣🤣..
ജോക്കുട്ടന്റെ അച്ഛൻ ❤❤… ഓഹ് അതിന്റെ മീശ അൽപ്പം ചളുങ്ങി എന്ന്. അതാണ് അച്ഛൻ… മക്കളെ അവരുടെ വീഴ്ചകളിൽ സപ്പോർട്ട് ആയി നിൽക്കുന്ന ആൾ.. Dr ഗോവിന്ദനും ജോക്കുട്ടന്റെ അച്ഛനും രണ്ടു എക്സ്ട്രീംസ്…
പിന്നെ മീനാക്ഷിക്ക് ഇളക്കം തുടങ്ങിയത് മൂന്നാറിലെ തണുപ്പിലാ 🤣🤣🤣.
തട്ടം താത്തയും ടീംസ്… 🤣🤣
പിന്നെ തക്കുടു. സിത്തൂന്റെ പ്രബോധനം… ആരായാലും വീണു പോകും 🤣🤣🤣
ജോക്കുട്ടന്റ അല്ലെ വിത്ത്… കാടക്കോഴി ആയില്ലേൽ മാത്രം അത്ഭുതം. നഴ്സറി വിദ്യാർത്ഥി സ്കൂളിൽ പോകാതെ അപ്പന്റെ കൂടെ ടെസ്റ്റൈൽസിൽ പോയതായിരിക്കും.. 🤣🤣കളക്ഷൻ അവിടെ ഇഷ്ടം പോലെ ഉണ്ടല്ലോ..
എന്നാലും എന്റെ മിന്നൂസ്.. ആ രാമക്കൽ മേഡ് മലകേറാൻ നീ നിന്നല്ലോ.. നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് മനസ്സിലാകുന്നുണ്ട്…. സിത്തു നിന്നെ എടുത്തോണ്ട് ഇറങ്ങണം അല്ലെ…
മൊത്തത്തിൽ ❤❤❤❤❤❤❤..
സമയം പോലെ എഴുതൂട്ടോ… ഇപ്പോൾ ഇടയ്ക്കു വന്ന് നോക്കുന്ന കൊണ്ട് കണ്ട്… ഇന്നാ കണ്ടേ.
അപ്പൊ നൻപാ…
ഇങ്ങനെ തന്നെ പോരട്ടെ…
❤❤❤😍😍😍😍.
സ്നേഹം മാത്രം.
ജോർജ്ജീ,
പിന്നേംകണ്ടതിൽ ഒത്തിരിസന്തോഷം… 😍😍😍
നീയങ്ങനെ ആരതിയേച്ചീടെ പേരുപറഞ്ഞ് ചെക്കനെ പേടിപ്പിയ്ക്കുവൊന്നും വേണ്ട… അവനും മഞ്ഞകാർഡൊക്കെ ഉള്ളതാ.. 😎
എന്തായാലും വീണ്ടും നിന്നെ പഴയപോലെ കമന്റ്ബോക്സിൽ കണ്ടപ്പോൾ നൊക്ളാച്ചിയ വരുന്നു… 😍
ഒത്തിരിസ്നേഹം ഡാ, കൂടെയുള്ളതിന്.. 😘😘😘
മുത്തുട്ടി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 🥰🥰🥰
താങ്ക്സ് ബ്രോ.. 👍❤️❤️
Oru rakshemilla bro… Siddu nu meenunod ishttam okke ndalle… Ivdenn aavum avrde lyfle turning point… 😍 athnte idakk vanna thattam ini pani aavo? Siddu aayond valya scene aavilla… 😂
Nthayalum kalakkeettund bro❤️🫂🫂
അങ്ങനെ ഒരു സാനം ഞാൻ കൊടുത്തിട്ടുണ്ട്.. അതുകൊണ്ട് എന്തേലുമൊക്കെ പ്രതീക്ഷിയ്ക്കാന്നേ.. 😂
പിന്നെ തട്ടം അവിടെ കിടക്കട്ടേ… എപ്പോഴാണ് ഉപയോഗപ്പെടുകാന്ന് പറയാമ്പറ്റില്ലല്ലോ… ഏത്.. 😂
ഒത്തിരിതാങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്… 👍❤️❤️
നമ്മുടെ ചേച്ചി ആരാ മോള് 😂 അത് അവരെ അറിയുന്നവർക്കല്ലെ അറിയൂ 🔥
പിന്നെ സിദ്ധുവും മീനുവും 😂 ഒരു മാറ്റവുമില്ല…ഇതുങ്ങൾക്കേ ഇങ്ങനെ തല്ലു കൂടാൻ പറ്റത്തുള്ളൂ 😂 എത്രയൊക്കെ അടിയെന്നു പറഞ്ഞാലും അവരുടെ കളിയും ചിരിയും ഒരു രസമാണ്.😍😍
ഇങ്ങനെ ഒരു കഥ തന്നതിൽ ബ്രോ യോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല… അത്രക്ക് പൊളി 🔥
അതെ… ചേച്ചി സൈക്കോ… സിദ്ധൂംമോശമല്ല… രണ്ടൂടെചേരുമ്പോൾ മൊതലാവും.. 😂
എന്തായാലും ഈ വാക്കുകൾക്ക് ഒത്തിരിയൊത്തിരി സ്നേഹം ബ്രോ.. 👍❤️❤️
അല്ല ബ്രോ ജോക്ക് ശെരിക്കെത്ര വണ്ടിയുണ്ട്? അതിലവൾ കൊണ്ടിടിച്ചത് ബൊലേറോ അല്ലെ പിന്നെങ്ങനെ അവനത് പോർച്ചിലുണ്ടെന്ന് പറഞ്ഞത് 😅
ജീപ്പിന് ജീപ്പെന്നും ബോലേറോയ്ക്ക് ബൊലേറോയെന്നും തന്നെയല്ലേ എഴുതിയേക്കുന്നേ..?? അക്ഷരം മാറീട്ടൊന്നുമില്ലല്ലോ.. 😂
ശിഷ് ഇത് മുഴുവൻ കൺഫ്യൂഷൻ ആയല്ല 😑അപ്പ അവന് വേറെ ഒരു പോളോയുംകൂടി ഇല്ലായിരുന്നോ 🤔 അപ്പൊ മൊത്തം നാല് വണ്ടി സെറ്റ് 👍🏻
പോളോയുടെ കേസ് എനിയ്ക്കറിയൂല..
Hi അർജ്ജുൻ കുറച്ചു തിരാക്കിലായി പോയി അതു കൊണ്ടാണ് comments ഒന്നും ഇടാഞ്ഞത് അതിനു ക്ഷമ ചോദിക്കുന്നു. ഈ ഭാഗങ്ങൾ ഞാൻ pl ൽ ഒരു മൂന്നു തവണയെങ്കിലും വായിച്ചിട്ടുണ്ട് but ഇവിടെ ഇപ്പോൾ വായിച്ചപ്പോൾ അതിനേക്കാൾ അതിമനോഹരം ശരിക്കും പറഞ്ഞാൽ വർണ്ണിക്കാൻ വാക്കുകൾ ഇല്യാത്ത പോലെ അത്രക്കും ഗംഭീരം അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ് ആണ്
ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ ശ്രീജിത്തേ, അവിടെത്തേക്കാൾ വ്യത്യാസമുണ്ടാകുമെന്ന്.. 😍 കാരണം, ഇവിടെ ഇടാനായി ഒത്തിരി കണ്ടന്റ്സ് മനസ്സിലുണ്ടായിരുന്നു… എന്നാൽ അവിടെ അതൊന്നും ചെയ്യാൻപറ്റാതെ ഒഴിവാക്കിവിട്ടതാ… അതെല്ലാം ഇവിടെ തിരിച്ചുവരുമ്പോൾ സംഭവം സ്ട്രോങ്ങാവും… 😂
മച്ചാനെ ഒന്നും പറയാനില്ല ഈ ഭാഗവും കിടിലം 🥰
താങ്ക്സ് ബ്രോ.. 👍❤️
Orupadu ishttayi
താങ്ക്സ് ബ്രോ.. 👍❤️❤️
Thanks for the story
Adipoli
👍❤️
Thanks for the comment😍
Ninne konde ithokke kootiyal koodathollu Arjun bro entha parayuka😶 Hats off mahn😍
ആദ്യത്തെയാ സെന്റൻസെന്തോ കൊള്ളിച്ച് പറഞ്ഞപോലെ.. 😂
ഒത്തിരിസ്നേഹം കാലാ.. 😍😍
ഉഫ് അർജ്ജു മുത്തേ പൊളിച്ചുട്ടോ.. 👏👏👏 എപ്പഴാത്തേമ്പോലെ അതിലുമുപരിയായി വായനക്കാരെ നിരാശരാക്കാതെ അവരുടെ യെല്ലാം മനസ്സുനിറച്ചു കുളിരേകിക്കൊണ്ട് ഹൃദയഹാരിയായ oru🙏പാർട്ടു കൂടി.. സന്തോഷം മച്ചു…..
സത്യം ചിരിച്ചു ചിരിച്ചു തല തല്ലിപൊളിച്ചില്ലന്നെ ള്ളൂ.. അത്രയ്ക്ക് ആസ്വദിക്കാൻ പറ്റിന്നുള്ളതാണ് ഈ ഭാഗം….കൂടെ കണ്ണും ഒന്ന് നനഞു സ്വന്തം അനിയനായിട്ടും കുഞ്ഞിനെ എടുക്കാൻ സമ്മതിക്കാഞ്ഞതിൽ….
ല്ലാത്തിനുകൂടെനിൽക്കുന്ന ചെറിയമ്മയെ രണ്ടളിന്റെയും പരിസരം മറന്നുള്ള കേളികൾക്ക് തടസ്സമായപ്പോ വാവടുത്ത മിനുട്ടി തള്ളേക്കേറി സാമദ്രോഹിന്നു വിളിച്ചത് മോശയിപ്പോയി… 😂😂
ആരതിയേച്ചിയും തക്കുടുവുമാണ് ഈ പാർട്ടിലെ പ്രധാന താരങ്ങൾ…
തുടക്കത്തിലെയുള്ള റൊമാൻസു കിടുക്കി ട്ടോ.. വായിച്ച ല്ലാരുടേം കാര്യമറില്ല ബട്ട് ന്റെ മനസൊന്നു ചാഞ്ചാടി ട്ടോ.. 😜😜😜😜
ആ റൊമാൻസും ഇടയ്ക്കു കയറിയുള്ള കിത്തൂന്റെ കൃമികടിയും മിനുട്ടി കിതുനോട് sorry പറയാൻ പോകുന്ന പൊക്കിൽ കുട്ടൂസിന് കണികാണിച്ചു കൊടുത്തതും കൂടെ തന്നേ ഫ്ലാഷ്ബാക്കിലേക്ക് കഥമാറിയതും ല്ലാംകൊണ്ടും കെങ്കേമം ആയിട്ടുതന്നേ ആസ്വദിക്കാൻ പറ്റി..
ജീപ്പിടിക്കുന്നതും തേങ്ങാ ബോണറ്റിൽ വീഴുന്നതും അവിടുന്ന് പൊക്കിയെടുത്തു ഹോസ്പിറ്റലിൽ പോയി പരസ്പരബോധമില്ലാതെ സിത്തു ചാടികടിക്കുന്നതും, സിത്തു മിനുട്ടിയോട്വഴക്കുണ്ടാക്കുന്നതും മിനുട്ടിയെ യേശുക്രിസ്തുവാക്കുന്നതും കൂടെ സിത്തൂനെ മിനുട്ടി കുറിശാക്കുന്നതും, ആരതി ചേച്ചിയോട്വ
വഴക്കുണ്ടാക്കി അത് ചോദിക്കാൻ നിയരാന്നുള്ള ചോദ്യം ചോദിച്ചു മനസ് വിഷമിപ്പിക്കുന്നതും വീട്ടിൽ വന്നു സിത്തൂനെആരതിച്ചേച്ചി പേടിപ്പിക്കുന്നതും, സിത്തും മിനുട്ടിയും തമ്മിലുള്ള അടികളും,സംഭവിച്ചതിനു ല്ലാരോടും sorry പറയാൻ പോകുന്നതും,ജോകുട്ടന്റെപ്പനിൽ നിന്നും.. മനസിലുള്ളത് അതേപടി പ്രകടിപ്പിക്കുന്നവരെ എനിക്കിഷ്ടമാണ് nnu😂പറഞ്ഞു സിത്തുനു എയറിൽ കേറ്റുന്നതും,,
തക്കുടുവിനെ പറഞുപാട്ടിലാക്കി സിത്തു തനിപൊട്ടന്റെ അവതാരമെടുത്തുകൊണ്ട് പൊടികുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നതും, പേടിപ്പിക്കുന്നതും അതുപോലെ തന്നേ ഒരു കൊച്ചുകുഞ്ഞിനോട്.. നിനക്കെന്നുമി നാലുച്ചുവരുകൾക്കിടക്കിരിന്നു ഒറ്റയ്ക്ക് കളിച്ചാൽ മതിയോ ന്നും ഒറ്റക്കിങ്ങനിരുന്നാൽ ചടക്കുലെന്നും,നിന്നെപോലുള്ള പൗരന്മാരിങ്ങനെ നാലുച്ചുവരുകൾക്കുള്ളിൽ കിടക്കാതെ പുറത്തോട്ടേക്കിറങ്ങി നടക്കണമെന്നും നാലാളെ കാണണ്ടെന്നും ചോദിച്ചുകൊണ്ട് ഒരു കൊച്ചുകുഞ്ഞിനോട്
കവലപ്രസംഗം നടത്തി ആളാകുന്നതും അസ്സൽ പൊട്ടത്തരം തന്നല്ലേ സിത്തു കാണിക്കുന്നത്…
പിന്നിടാ ബുള്ളറ്റിൽ കറങ്ങാൻ പോകുന്നതും മലകയറി പാറപ്പുറത്തുകയറുന്നതും അവിടെവച്ചുണ്ടാകുന്ന കെയറിങ്ങും, അടിയും റൊമാൻസും.. എല്ലാം സൂപ്പർ.. കിടിലം
ചില സമയങ്ങളിൽ സിത്തുനു മിനുട്ടിയോട് കെയറിങ്ങും സ്നേഹവും കൂടുന്നുണ്ട്.. മിനുട്ടിക്കും അതുപോലെ തന്നെയാണ്..
രണ്ടുപേർടെയും ഇടക്കുള്ള
മഞ്ഞുരുകിതുടങ്ങി എന്നാണ് തോന്നുന്നത്.. പക്ഷെ അർജ്ജു നീ തമ്മസിക്കില്ല അവരെ രണ്ട് പേരെയും വീണ്ടു അടിയുണ്ടാക്കി പിരിക്കും അതുറപ്പുള്ള കാര്യം തന്നെയാണ്… ന്തായാലും മച്ചു ഒരുപാടു ആസ്വദിച്ചു ഈയൊരു part അജ്ജാതി എഴുത്താണ് പഹയൻ പടച്ചുവിട്ടിരിക്കുന്നത്…
ആതിരെടെ രാമക്കൽമേട് മല പ്പാറ സൂപ്പർ 😂😂
ഒപ്പത്തിനൊപ്പം നിക്കുന്ന രണ്ട് fightersinte(സിത്തുവും മിനുവും) ഇടയിലേക്ക് അവരെ കവച്ചുവയ്ക്കാൻ, അല്ലെങ്കിൽ അവരെ മേയ്ക്കാൻ, നിയന്ത്രിക്കാൻ പോകുന്ന തരത്തിലുള്ള ഒരു റെഫറിയെ(ആതിരച്ചേച്ചി ) കൊണ്ടു വന്നു സ്ഥാപിക്കാനുള്ള അന്റെ ഈ പുത്തിയുണ്ടല്ലോ മച്ചു ഭീകരമാണ് കൊടുംഭികരം…
അംബാനെ ശ്രദ്ധിച്ചു അടിച്ചു കേറി വാ.. ❤️❤️❤️❤️❤️❤️❤️
ഇഷ്ടത്തോടെ സ്വന്തം നന്ദുസ് ❤️❤️❤️
ഇതിപ്പോ താഴേന്ന് മേലെവരെയെത്താൻ ഓട്ടോപിടിയ്ക്കണംല്ലോ നന്ദൂസേ.. 🫣
മീനൂട്ടിയായോണ്ട് സാമദ്രോഹീന്നേ വിളിച്ചുള്ളൂ… എനിയ്ക്കതല്ല, അതിലും വലുത് വിളിയ്ക്കാൻ ത്രാണിയുള്ളവൻ അപ്പോഴും എന്താണൊന്നും മിണ്ടാഞ്ഞതെന്നാ.. 🙄
ഇതിൽ ആരതിയുമുണ്ട്, ആതിരയുമുണ്ട്… എനിയ്ക്കു തമ്മിൽ മാറിയില്ല, പക്ഷെ നിനക്ക് മാറി.. 😂
നമുക്കുപിന്നെ അന്നും ഇന്നും പുത്തി നേരേ അല്ലാത്തോണ്ടാ ഇതൊക്കെ ഇങ്ങനെവരുന്നത്.. അല്ലായ്രുന്നേൽ രണ്ടിന്റന്ന് ഏട്ടാന്ന് വിളിപ്പിച്ച് വായനക്കാരെ കയ്യിലെടുപ്പിയ്ക്കായ്രുന്നു.. 😂
എന്തായാലും ഈ വാക്കുകൾക്ക് ഈ സ്നേഹത്തിന് ഒത്തിരിസന്തോഷം ഡാ… 😘😘😘 ശെരിയ്ക്കും നിന്റെയീ വാക്കുകൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒട്ടും ചെറുതല്ല.. 😍😍😍
ഡാ മച്ചു ഞാൻ വേണ്ട സ്ഥലത്തു തന്നെല്ലേ രണ്ട് പേരുടേം പേര് മാറാതെ ചേർത്തത്..
അല്ലെങ്കിൽ പോട്ടെ..
പിന്നെ അടിച്ചിറക്കിയ മെഷീൻ ശരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറോം കാണേണ്ടിവരും… 😂😂😂😂
നോക്കണ്ടടാ അർജ്ജു ഇത് ഞാനല്ല.. 🏃♂️🏃♂️🏃♂️😂😂😂❤️❤️❤️
ബ്രാക്കറ്റിനകത്ത്.. 😂
ബ്രോ.. ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചു നടക്കായിരുന്നു.. Bro കഥകൾ. കോം ഇൽ കഥകൾ എഴുതുന്നുണ്ടോ?….
വേറെന്നൊല്ല അതോർ ലിസ്റ്റിൽ പോയപ്പോൾ ഈ പ്രൊഫൈൽ ഫോട്ടോ ഉള്ള ഒരാളെ കണ്ടു. വേറെ പേരിൽ.. അപ്പൊ bro ആണെന്ന് അറിയാൻ വേണ്ടി ചോദിച്ചതാ…
ടോവിനോയുടെ പിക്കല്ലേ, എനിയ്ക്കുമാത്രേ യൂസ് ചെയ്യാവൂന്നൊന്നുമില്ലല്ലോ… 😂
എന്തായാലും ഞാനല്ല ബ്രോ… ഇതുപോലും മാന്യമായ്ട്ട് എഴുതാനൊക്കാത്ത ഞാനാണോ വേറെ പേരില് വേറെ സൈറ്റിലൊക്കെ.. 😂
ഹായ് അർജുൻ സുഖമാണോ നിനക്ക് ഓഡിറ്റിംഗ് എല്ലാം കഴിഞ്ഞോ ഈ ഭാഗം ഒരിക്കൽ കൂടി വായിക്കണം ചിരിച്ചു കണ്ണ് നിറഞ്ഞു കുറെ ഭാഗങ്ങൾ ശരിക്കും വായിക്കാൻ കഴിഞ്ഞില്ല. ചിരി ആയുസ്സ് കൂട്ടു വന്നല്ലോ ഇതൊരുമാതിരി ആയുസ്സ് കൂട്ടലായിപ്പോയി വിഭാഗവും അടിപൊളിയായി സൂപ്പർ ഒത്തിരി ഇഷ്ടമായി ജോലിത്തിരക്ക് കഴിഞ്ഞുവെങ്കിൽ അടുത്ത ഭാഗം വേഗം പോന്നോട്ടെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സസ്നേഹം the tiger
എനിയ്ക്ക് അസൈൻചെയ്ത വർക്ക്സൊക്കെ സെറ്റാണ്… 😍
ഓഡിറ്റിങ്ങേ കഴിഞ്ഞുള്ളൂ… ഓഡിറ്റിങ് ചെയ്ത സമയത്തെ ബാക്കി വർക്സൊക്കെ പെന്റിങ്ങാണ്.. 😢
എന്നാലും ഇനിയുള്ള ഭാഗങ്ങളും നമുക്ക് പെട്ടെന്നു സെറ്റാക്കാന്നേ… 😍 ഒത്തിരിസ്നേഹം ഡാ, ഈ വാക്കുകൾക്ക്… 👍❤️❤️
ഒരു രക്ഷേം ഇല്ല…! അടിപൊളി…! ❤️❤️❤️
താങ്ക്സ് ബ്രോ.. 👍❤️
വായിയ്ക്കാനുള്ള സമയമില്ലാത്തകൊണ്ടാട്ടോ ങ്ങടെ കഥ വായിയ്ക്കാത്തത്… സമയംപോലെ നോക്കാമേ.. 👍❤️❤️
എന്റെ അർജുൻ ചേട്ടാ,
I literally have no words to describe this work of art.
ഞാൻ ഈ സൈറ്റിൽ പല കഥകളും വായിച്ചിട്ടുണ്ടേലും ഇത്രയ്ക്കും എന്നെ attached ആക്കി കളഞ്ഞ വേറെ ഒരു കഥയില്ല.
ഓരോ സീനുകളും അത്രേയ്ക്കും ഇമോഷണലി attached ആവാൻ പറ്റുന്നുണ്ട്.
ഓരോ സന്ദർഭത്തിലും ഒള്ള ഇമോഷൻസും, expressionsum ഒക്കെ എഴുതി പിടിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ഈ സൈറ്റിൽ വേറെ ആൾ ഒള്ളു. Escpecially സിത്തൂന്റെ sarcastic voice ഒരു രക്ഷയും ഇല്ല.
മീനാക്ഷിക്ക് സിത്തുവിനോട് ചെറിയൊരു ഇളക്കം ഒള്ളത് പോലെ.
ആ കെട്ടിപ്പിടുത്തം scenes ഒക്കെ വായിച്ചപ്പോ എനിക്കും ആ ഇളക്കം വന്നു😁
പിന്നെ വണ്ടിയിടിപ്പിച്ച കാര്യം പറഞ്ഞാൽ തിരിച്ചു പണിയും എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് അങ്ങ് പൊട്ടി വന്നതാ,
പിന്നെന്തായാലും അവർ ഒന്നിക്കുല്ലോ എന്നോർത്തപ്പോ അവളോട് ഷെമിച്ചു.
പിന്നെ
എന്റെ കസിൻ ചേട്ടൻ ആർട്ടിക്കിൾഷിപ്
ചെയ്ത് നട്ടം തിരിയുന്നത് കണ്ട് കണ്ട്, CA ആവനൊള്ള ത്വര ഉപേക്ഷിച്ച ആൾ എന്നാ നിലയ്ക്ക് എനിക്ക് ഒരു പരിധിവരെ broyde തിരക്ക് മനസിൽ ആവും.
Soo
തിരക്കൊക്കെ ഒഴിഞ്ഞു പതുക്കെ സമയം പോലെ നല്ല വൃത്തിയായി എഴുതി ഇട്ടാൽ മതി.
എങ്ങനെയേലും ഇതൊന്നും ഒരിക്കലും തീരല്ലേ എന്ന് മാത്രം ആണ് പ്രാർത്ഥന.
സസ്നേഹം
അശ്വത്ഥാമാവ്…..
ഞാനെപ്പോഴും എന്റെ ലേറ്റസ്റ്റ് വന്ന സ്റ്റോറീടെ പേജ് ബുക്ക്മാർക്ക് ചെയ്തുവെയ്ക്കലാ പതിവ്… അതുകൊണ്ട് പൊതുവെ സൈറ്റിലെ അപ്ഡേറ്റ്സൊന്നും നോക്കാറില്ല… എന്നാൽ ഈ പാർട്ട് പോസ്റ്റ്‌ചെയ്യാൻ ഞാൻ ഹോംപേജ് വഴികേറിയപ്പോൾ അതിൽ നിന്റെ കഥ കണ്ടിരുന്നു… എന്താണ് സംഭവമെന്നറിയാൻ ഒരു പേജ് നോക്കി… പിന്നെ ബാക്കിറങ്ങി പോയി… നല്ല കഥകൾ വായിച്ചുതുടങ്ങിയാൽ അതിനായി കാത്തിരിയ്ക്കുന്നത് ചടങ്ങാ.. 😂
പറഞ്ഞുവന്നത്, അത്രയും കഴിവുള്ളൊരു എഴുത്തുകാരന്റെ വാക്കുകളാണ് മേലെയുള്ളത് എന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമോ അഭിമാനമോ ഒക്കെ തോന്നുവാണ്… സീരിയസ്ലി.. 💯
ആർട്ടിക്കിൾഷിപ്പും ഫൈനലിനുള്ള പഠിത്തവും രണ്ടും ഒരുമിച്ചാണ്… അതിന്റെയാണ് ഈ ഡിലെ… എന്നാലും ഒത്തിരി താമസിയ്ക്കാതെ അടുത്തഭാഗം സെറ്റാക്കാം.. 👍❤️
കഥയുടെ ക്ലൈമാക്സ് ആവട്ടെ, എന്നിട്ടുവേണം നിന്റെകഥ വായിയ്ക്കാൻ.. 😍😍😍
എന്റെ കഥക്ക് നിങ്ങൾ wait ചെയുന്നു എന്നോ
ശിവ ശിവ
Thanks ഫോർ the സപ്പോർട്ട്
ഞാൻ ആ കഥ മൊത്തത്തിൽ ഒന്നൂടെ പൊളിച്ചു rewrite ചെയ്ത് ഒരു 100 പേജ് ഒള്ള കഥയായിട്ട് ഇറക്കാം എന്നാണ് വിചാരിക്കുന്നത്.
ഒറ്റ പാർട്ടായ്ട്ടോ..?? 🙄 സ്റ്റാൻഡ് എലോൺ സ്റ്റോറിയ്ക്ക് ഒത്തിരി പരിമിതികൾ ഉണ്ടാവും… എല്ലാ ഡൈമൻഷൻസും കവർഅപ്പ് ആകണമെന്നില്ല… അതുകൊണ്ട് ഏതാണോ കയ്യിൽനിൽക്കുന്നത്, ആ രീതിയിൽ ചെയ്യുക.. 👍❤️
ശ്രെമിക്കാം
നിങ്ങൾ ഒക്കെ സപ്പോർട്ട് ചെയ്യുമ്പോൾ പിന്നെങ്ങനെ എഴുതാതിരിക്കും.
തുടർകഥയെഴുതി അത് complete ആക്കിയില്ലേൽ എനിക്ക് ഒറക്കം വരില്ല.
So
Risk എടുക്കാൻ വയ്യാത്തോണ്ടാ
ഒറ്റ പാർട്ട് ആക്കി ഇടാമെന്ന് കരുതിയെ.
ആക്ച്വലി ഒരു 5-6 പാർട്സ് എഴുതാൻ ഒള്ള വകുപ്പുണ്ട്.
പിന്നെ ഞാൻ ജനുവരി മുതൽ ഉപരി പഠനത്തിനായി പോവാൻ സാധ്യത കാണുന്നു.
എന്റെ കഥ വായിച്ചു ഒരാൾ എങ്കിലും interested ആയാൽ അയാളെ വെറുപ്പിക്കാൻ വയ്യ.
Anyways i will try
ഓക്കേ ബ്രോ… കവർ ചെയ്തെടുക്കാമെങ്കിൽ അതാണ് നല്ലത്… അതുപോലെ സെറ്റാക്കൂ… എല്ലാവിധ ആശംസകളും.. 😍😍😍
വായിച്ചു തീർന്നു… ഗംഭീരം❤️👌
അടുത്ത പാർട്ട് വൈകാതെ തരണേ…
🕰️wa8ing⏳
താങ്ക്സ് ബ്രോ.. 👍❤️❤️
മഞ്ഞുരുകി മഴ പെയ്യാൻ തുടങ്ങിയല്ലേ? അടിപൊളി ❤️
അങ്ങനൊക്കെ പറയാനായ്ട്ടുണ്ടോന്ന് നോക്കാം.. 🫣
ഇത് കറക്റ്റ് മീറ്ററാടാ. ഇനി വലിയ ഉടക്ക് വേണ്ട. പെട്ടന്ന് കേറി ഇഷ്ടോം പറയണ്ട.
നുമ്മ വേറെ ഡാ… വേറെ.. 😂
നിനക്ക് മാത്രം പറ്റുന്ന ചിലതുണ്ട്…അതാണ് ഇത്….
ഗംഭീരം ബ്രോ….
താങ്ക്സ് ബ്രോ.. 😍😍
Nee oru sambhavam thanne
ഏറെക്കുറെ.. 😂
😍😍😍
😍😍
ആ ഒരു പഴയ ലെവലിലേക്ക് കേറി മച്ചൂ… ഇനി നീ തകർക്കും 😂
അല്ലപിന്നെ.. 😂
Polli sanam
Aduthathu eppola…? kaathirikkaan vayyaaa😿
ഒരു മാസത്തിനുള്ളിൽ… 😍😍
മോനേ പൊളിച്ച്…ബാക്കി പൊന്നോട്ടേ 😍😍😍
വോക്കെ ബ്രോ.. 😂😍
അരെ വാ….. പൊളി സാനം 🔥
താങ്ക്സ് അഭീ… ❤️
ഇത് പിന്നേം തുടരുന്നതിന് നന്ദി ബ്രോ ❤️❤️❤️
തുടരാതെ വഴിയില്ലല്ലോ.. 😍😍
❤️❤️❤️❤️
❤️❤️❤️