എന്റെ ഡോക്ടറൂട്ടി 22
Ente Docterootty Part 22 | Author : Arjun Dev | Previous Parts
ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി…
“”…ബ്രേക്ക് ചവിട്ടടീ… എടീ മൈരേ… ബ്രേക്ക്‌ചവിട്ടാൻ..!!”””_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു…
ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി…
“”…എന്താടാ..??”””_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി…
“”…തേങ്ങ… തേങ്ങ..!!”””_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു…
“”…തേങ്ങയോ..??”””_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു…
“”…ആം.! വണ്ടീടെ ബോണറ്റില്.. ബോണറ്റില് രണ്ട് തേങ്ങ..!!”””
“”…തേങ്ങയല്ല… നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും… ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള് തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!”””_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു…
ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്…
അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി…
മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ് കക്ഷി…
അവളോടിയ്ക്കുന്നതോ ജീപ്പുമല്ല, കാറാണ്.!
Ente calculation Sheri anankl Nale endaayalam next part verum..
Thettaayal aarum enne cheetha vilikaruth

By
Vishnu
Kothippichallodaa
Bro last parts thamil 15day’s ayrnu gap ath vecha njn paranje ene 30 days ayrikm



അങ്ങനെ ഡെയ്സ് കണക്കാക്കി കാത്തിരിയ്ക്കണ്ട ബ്രോ… സാനം റെഡിയായാൽ അപ്പോഴേ എത്തിയ്ക്കും..

നിന്റെ കാൽക്കുലേഷൻ തെറ്റി..
Manapoorvam thettichath alle bro


ദേവേട്ടാ എന്തായി അടുത്ത പാർട്ട് എഴുതി കഴിയാറായോ മനസ്സിൽ നിന്ന് മായുന്നില്ല ഓടിയിറങ്ങുന്ന രംഗം അത് കൊണ്ട് ചോദിക്കുന്നത് ആണ്


അധികം വൈകില്ലാന്ന് പ്രതീക്ഷിയ്ക്കാം..

Bro എന്തായി തിരക്ക് കൂട്ടുന്നില്ല ആദ്യം ജീപ്പ് ഇടിച്ചിടത്ത് നിക്കുവാരുന്നു ഇപ്പൊ പാറപ്പുറത്ത് ഇരിക്കുവാണ് ന്തായാലും നല്ല ഒരു പാർട്ട് പ്രേതീക്ഷിക്കുന്നു ഷിബുദിനം

സെറ്റാക്കാന്നേ..


Macahne enthayi sadhanam kittuvo
ഇല്ലാതെപിന്നെ..
Bro thirak annu ariyam endhayi vegam adutha partum ayi vaa
വോക്കെ ബ്രോ..

അർജുൻ ബ്രോ ഉടനെ വരില്ലേ
ഈ മാസംതന്നെ ഇടാനുള്ള ശ്രെമത്തിലാണ്..


,



കേൾക്കുമ്പോൾ പലർക്കും തോന്നും തള്ളാണെന്നു പക്ഷെ എൻ്റെ അഭിപ്രായമാണ്,സത്യം പറയാം പൊന്നു അർജുനെ,എൻ്റെ ഫേവറിറ്റ് വെബ് സീരീസ് ആയ ഗെയിം ഓഫ് ത്രോൺസിൻ്റെ ഓരോ എപ്പിസോഡ്‌സിനും വേണ്ടിയുള്ള കാത്തിരിപ്പുണ്ടല്ലോ,അതേ കാത്തിരിപ്പാണ് നിങ്ങളുടെ ഈ മാസ്റ്റർ പീസിൻ്റെ ഓരോ എപ്പിസോഡീനായുള്ള എൻ്റെ കാത്തിരിപ്പ്,GOT web series കണ്ഡവർകറിയാം അതിൻ്റെ ഓരോ എപ്പിസോഡിനയുള്ള കാത്തിരിപ്പ്…ഓരോ തിങ്കളാഴ്ചയും അത് കണ്ട് തീർക്കാതെ ഒരു മനസമാധാനവും ഉണ്ടാകില്ല, alcoholic nu മദ്യം കിട്ടതകുമ്പോൾ ഉള്ള അവസ്ഥ,ഒരു ദിവസം നിൻ്റെ കഴിവ് ലോകം അംഗീകരിക്കും നിങ്ങൾ നല്ല ഒരു സ്ക്രിപ്റ് റൈറ്റർ ആകും ഉറപ്പ്…ജീവിതത്തിൽ ഒരിക്കലും എവിടെയും കമൻ്റ്സ് ഇടത്ത എന്നെക്കൊണ്ട് നിങ്ങൽ ഞാൻപോലും അറിയാതെ കമൻ്റ് ചെയ്യിപ്പിച്ചില്ലേ,അതു നിങ്ങളുടെ തൂലികയുടെ പവർ ആണ്…നിങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഞാൻ ഒരു ഹഗ് തന്നേനെ… LOTS OF LOVE DEAR BROTHER…LOTS OF LOVE…..
Got ഞാനും കാത്തിരുന്ന് കണ്ടിട്ട് തലപ്രാന്തായ സാനമാണ്… അതുകൊണ്ട് തന്നെ ആ എപ്പിക്കിനോട് കൂട്ടിപ്പറയാൻ യോഗ്യതയില്ലേൽ കൂടിയും ബ്രോ ഉദ്ദേശിച്ച ഫീലിംഗ്സ് എനിയ്ക്ക് മനസ്സിലാക്കാൻ കഴിയും… ആസ് എ റൈറ്റർ, അതിൽക്കൂടുതലൊന്നും എനിയ്ക്കും വേണ്ടാന്നേ..


ഒത്തിരിസ്നേഹം സഹോ, ഈ വാക്കുകൾക്ക്.. സ്നേഹത്തിന്… തുടർന്നും കൂടെവേണം..

Ente mone super duper kidu
മച്ചാനെ എപ്പോ വരും അടുത്തത്
ഈ മാസംതന്നെ റെഡിയാക്കാന്നെ..


Bro next part eppo tharum
ബാക്കി എഴുതണമെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു റെസ്‌പോണ്ട്സും താങ്കൾടെ ഭാഗത്തുനിന്നും വരാത്തകൊണ്ട് എനിയ്ക്കു തോന്നുമ്പോഴേ ബാക്കിയിടൂ..
എന്തോന്നാടാ
ഒരു മനഃസുഖം..
Next episode evide
എഴുതികഴിയുമ്പോൾ ഇടും..
അർജ്ജുനാ നീ മുത്താടാ
കഴിഞ്ഞ പാർട് വന്നിട്ടു 12 ദിവസമേ ആയിട്ടുളളൂ. അവന് ഇത് മാത്രമല്ല ജോലി,കഥ എഴുതി കുപ്പീലിട്ട് വച്ചേക്കുവല്ല ചോദിക്കുമ്പോൾ എടുത്ത് തരാൻ. അവന് ടൈം കൊടുക്കൂ…pls.
ഈ ലോകംതന്നെ സ്വാർത്ഥതയ്ക്കു പിന്നാലേ ഓടുകയാണ്..
Bro next part eppozha
എനിയ്ക്കുകൂടി തോന്നട്ടെ..
എന്റെ മോനെ അടിപൊളി
. Waiting ഫോർ next part. ഇത്തിരി സമയമെടുത്ത് എഴുതിയാലും മതി. But നിർത്തരുത്. എന്നാലും ആകാംഷ കൊണ്ട് ചോദിക്കുവാ അടുത്തതിന് ഉദ്ദേശം എത്ര ദിവസമെടുക്കും?
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… അധികംവൈകാതെ ഇടാം..

നല്ലവാക്കുകൾക്ക് സ്നേഹംബ്രോ..


ഈ സ്റ്റോറിക്ക് ആണോ ഏറ്റവും കൂടതൽ like കിട്ടിയിട്ട് ഉള്ളേ
അതൊക്കെ ആര് മൈൻഡ് ചെയ്യുന്നു..
നവാവധു സ്റ്റോറി part 3 yezhuthumo
അതൊക്കെ ഒന്നും രണ്ടും എഴുതി ആൾടടുക്കെ പറ ബ്രോ..

*എഴുതിയ
Sorry
തേങ്ങയല്ല… മാങ്ങ.!

മീനാക്ഷിയെ വെറും കൂതറയാക്കിയാടാ നീ…
അതൊക്കെ നിന്റെ ചിന്താഗതിയുടെ പ്രശ്നമാണ്… നേരേ ചിന്തിയ്ക്കൂ..
Bro jokkuttande story evdiya vayikkan pattua??
ഇവിടെത്തന്നെ ഉണ്ടല്ലോ… ‘നവവധു’
Ivan Anand mahidra alu anu … Katha motham mahindrayude andikal sho vandikal
പെയ്ഡ്പ്രോമോഷനാണ്..
ഞാനിപ്പോഴും ആ അവസാന വരിയിൽ കുടുങ്ങി കിടക്കുവാ. തിര തല്ലുന്ന ചിരി…മീനു അവനെ ഇഷ്ടപ്പെടാൻ തുടങ്ങിയെന്ന് ഒരു തോന്നൽ ..by the way മുതലാളീ ഈ ചിരിയാണോ അവനെ കണി കാണിച്ച ശേഷം ചിരിച്ച ചിരി?
ഞാൻ മുമ്പൊരു പാർട്ടിൽ നിന്നോടു ചോദിച്ചു മീനാക്ഷിയുടെ povയിൽ കഥ ഉണ്ടോ എന്ന്…അന്ന് നീ ഇല്ല എന്ന പറഞ്ഞത്,പക്ഷേ എപ്പോഴെങ്കിലും നീ അവളുടെ ഭാഗത്തു നിന്നു ഒരു കാര്യം പറയാമോ..അന്ന് കോളേജിൽ വച്ച് ചെറിയമ്മ പറഞ്ഞിട്ടാ വന്നതെന്ന് സിദ്ധു പറയുമ്പോൾ അവൾ എന്തിനാ കരഞ്ഞതെന്നു.
പറ്റുവാണേൽ മതി.
കഥ എഴുതിത്തുടങ്ങിയത് ഫസ്റ്റ്പേർസൻ നരേഷനിലല്ലേ… അപ്പോൾ ഇടയ്ക്കതീന്ന് മാറിപ്പോണത് ശെരിയല്ലാത്തത് കൊണ്ടാണ് അന്നുചോദിച്ചപ്പോൾ നോ പറഞ്ഞത്…
എന്നാൽ മീനൂന്റെ pov യിലൂടെ കഥ പോകാതെതന്നെ അവൾക്കു പറയാനുള്ളതും അവൾടെ മനസ്സിലുണ്ടായ്രുന്നതുമൊക്കെ നമുക്ക് പുറത്തുകൊണ്ടു വരാന്നേ… നീ പറഞ്ഞതുൾപ്പെടെ പല സാനങ്ങളും അങ്ങനെ ഡിസ്ക്ലോസ് ചെയ്യാമല്ലോ… നീയെന്നെ വിശ്വസിയ്ക്ക് ചക്കരേ…
ഉറപ്പായും മൊയലലളീ

മതി…അതുമതി..


അണ്ണൻ ക്ഷമിക്കണം റിവ്യൂ എഴുതാൻ അറിയാത്ത കൊണ്ടാണ് എന്നാലും നിങ്ങള് പൊളിയാണ് നിങ്ങടെ കഥയും സൂപ്പറാ പെരുത്ത് ഇഷ്ട്ടം mathraമാത്രം
റിവ്യൂ ഒന്നും വേണ്ട സഹോ, എന്തേലും രണ്ടുവാക്ക് കുറിച്ച് കാണുമ്പോൾ ആരേലുമൊക്കെ കാത്തിരിക്കുന്നുണ്ട് എന്നൊരു തോന്നലിൽ എഴുതാൻകഴിയും… അത്രേയുള്ളൂ… ഒത്തിരിസ്നേഹം മുത്തേ..


Ee part n enda itra like kurav
ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലന്നേ..
കഥ വായിക്കാൻ തുടങ്ങിയാ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല സാറേ..


അർജുൻ ബ്രോ, അടുത്ത പാർട്ട് ഇനി എപ്പോഴാ?
ഞാനിപ്പോൾ എത്ര പെട്ടെന്ന് കൊണ്ടിട്ടാലും താങ്കൾക്കൊക്കെ ഇതേ ചോദിയ്ക്കാനുണ്ടാവൂ… അതുകൊണ്ട് മെനക്കെട്ടിരുന്ന് വേഗത്തിൽ എഴുതാനൊന്നും പോണില്ല…
“”ഒരു നിമിഷം ഞാൻ തമിഴ്നാട്ടിലോട്ട് വീഴുന്നതും മൂക്കിൽ പഞ്ഞിയും വച്ചു എന്നെ അണ്ണാച്ചിമാർ കസേരപുറത്തു ഇരുത്തി ഡാൻസും കളിക്കുന്നതും ലൈവ് ആയി ഞാൻ മനസ്സിൽ കണ്ടുപോയി …””

എന്തുവാടെ ഇത് .. പൊക്കോണം..!
കഥ സോറി “അവരുടെ ജീവിതം” ഇന്നാണ് മുഴുവനും വായിക്കാൻ സമയം കിട്ടിയത് എന്താ അജ്ജു ഇതിന് ഞാൻ പറയേണ്ടത് ശരിക്കും രാമക്കൽ മേട്ടിലോട്ട് സിദ്ദുവും മീനാക്ഷിയും കൂടാതെ ഞാനും അവർക്കൊപ്പം ആ മലകേറിയ ഫീൽ
പിന്നെ.. ആ പയ്യന്മാരുടെ അസ്ഥാന നോട്ടം സിദ്ദുന് അത് അത്ര പിടിക്കാതെ പോലെ..
പിന്നെയുള്ളത് … “കണ്ടത് മതി വാ നമ്മുക്ക് മല ഇറങ്ങാം.. എന്ന് പറഞ്ഞപ്പോ ” മീനാക്ഷിയുടെ ഒരു അമ്പരപ്പ് ” സോംതിങ് മീൻ മണക്കുന്നു..
എന്തായാലും തിരുവോണംത്തിന് സദ്യ കഴിച്ച ഫീൽ ആണ് നിന്റെ ഡോക്ടരൂട്ടി വായിക്കുമ്പോൾ കിട്ടുന്നത് ഇനി അടുത്ത പാർട്ട് എപ്പോഴാരാടാ ഗെഡി ..
ഹർഷൻ
എന്തേലുമൊക്കെ കാട്ടട്ടേന്ന്..
ഒത്തിരിസ്നേഹം ഡാ.. ഈ വാക്കുകൾക്ക്..


അജ്ജു ഭായി..

ഹൂയ് ഇവിടെ.. ഒത്തിരി തിരക്ക് കാണുമെന്നു അറിയാം. സിദ്ദുന്റയും മീനാക്ഷിയുടെയും ജീവിതം മാത്രം മുന്നോട്ടു പോയാൽ പോരല്ലോ.. ഇത് എഴുതുന്ന നിന്റെയുംകൂടി പോണോലോ…
എന്നാലും ഞാൻ ചോദിച്ചോട്ടെ അടുത്ത പാർട്ട് പെട്ടന്ന് വരാൻ വല്ല സാധിത ഉണ്ടോ. അത്ര അഡിക്റ്റഡ് ആയി പോയി അജ്ജു.. ഉരുള്ളയ്ക്ക് ഉപ്പേരി അല്ല “ഉമ്മിക്കരി” ഇട്ടു കൊടുക്കുന്നത് “സിദ്ദു” അല്ലന്ന് അറിയാം,, പുറമെ അഹങ്കാരിയെന്ന് തോന്നിപ്പിക്കുമെങ്കിലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന “മീനാക്ഷിയെയും,, പാവക്കാരൻ പാവകളെ ചലിപ്പിക്കുന്നത് പോലെ മറ്റു ഓരോ കഥപാത്രങ്ങളെയും മുന്നോട് ചലിപ്പിക്കുന്ന മഹാ മാന്ത്രികൻ “അർജുൻ ദേവ് ” നിന്റെ എഴുത്തിനെ വർണിക്കാൻ വാക്കുകൾ എനിക്ക് കിട്ടുന്നില്ല
ഇനി എന്റെ കമന്റ് കണ്ടിട്ട് നിന്നെ ഞാൻ ഒട്ടിക്കുകയാണെന്ന് ദയവ്ചെയ്ത് വിചാരിക്കല്ലേ ബ്രോ
അപ്പൊ ഇനി അധികം താമസിക്കില്ലെന്ന് കരുതിക്കോട്ടെ ഞങ്ങൾ..
ഹർഷൻ
താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്..



അങ്ങനെ പറഞ്ഞു കൊടുക്കു രാമണ്ണ..
Angine parayalle bro akamshakondu chodhikkunathalle. Ninglude ezhuthine eshttapettathu kondalle
ഇട്ട പാർട്ടിന് ഒരു രണ്ടുവാക്ക് കുറിയ്ക്കാതെ ബാക്കിമാത്രം ചോദിയ്ക്കുന്നവരോട് ഇങ്ങനെയൊക്കെ പറയുള്ളൂ… ശീലമായതാ..
മുത്തേ എവിടെ പോയി. ഒന്ന് വേഗം ഇടുമോ കുട്ടാ
റെഡിയാക്കാന്നേ..

Ivarde sneham kaanumbol aanu single aayi poyathinte vishamam kooduthanth
ഇപ്പൊ ഒറ്റയക് കഴിയുന്നത് അല്ലേ അഭി ഒരു ട്രെൻഡ് നിനക്കും ആകണ്ടേ ചിക് മാ ബോയ്
ഹായ് അർജുൻ ഞാൻ ഒരിക്കലും ഇതിൽ ഒരു കമൻ്റ് പോലും പോലും ചെയ്തിട്ടില്ല,ഇതിൽ മാത്രമല്ല ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഞാൻ കമൻ്റ് ചെയ്യാറില്ല പക്ഷെ ഞാനിപ്പോൾ ഒരു ലൂപ്പിൽ പെട്ട അവസ്ഥയിലാണ്,എന്നെക്കൊണ്ട് മീനക്ഷിയുടെയും സിദ്ദുവിൻ്റെയും ലൈഫിൽ നിന്നെനിക് പുറത്ത് വരാൻ കഴിയുന്നില്ല,എന്നെ അത്രയധികം ഈ കഥ സ്വാധീനിച്ചിരുന്നു, എത്രയും പെട്ടന്ന് ഇതിൻ്റെ അടുത്ത ബാഗം വായിക്കാനായി കാത്തിരിക്കുന്നു,കാമമല്ല അവരുടെ പ്രണയം എന്നെ,എനിക് പറയാൻ വാക്കുകളില്ല,എങ്ങനെ അത് പറഞ്ഞ് മനസ്സിലാക്കണം എന്ന് എനിക്കറിയില്ല,ഉറക്കമില്ലാത്ത ഒരു അവസ്ഥ അത്രത്തോളം ഞാൻ അവരുടെ ജീവിതവുമായി…എനിക് പറയാൻ കഴിയുന്നില്ല അർജുൻ…. YOU ARE REALLY GREAT ARJUN… THANK YOU FOR THIS TREMENDOUS WORK…അടുത്ത ഭാഗത്തിനായി വളരെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു…lots of love dear brother…………..
ശെരിയ്ക്കും നിങ്ങൾടെയൊക്കെ ഇതുപോലുള്ള വാക്കുകൾ നൽകുന്ന ആവേശംതന്നെയാണ് എന്നെ വീണ്ടുംവീണ്ടും എഴുതിയ്ക്കുന്നത്… മനസ്സുനിറച്ച വാക്കുകൾ ഒരുപാടൊരുപാട് സ്നേഹം ബ്രോ..


കൈകുടഞ്ഞ നിലവ് കമ്പി കഥ ആണോ rajavee
അല്ല… കമ്പിപോയിട്ട് അതിലെ ക പോലും തികച്ചില്ല…
അത് ഇവിടെയില്ലല്ലോ?
അത് നിന്റെ ലിസ്റ്റിൽ കാണുന്നില്ലല്ലോ?…
അതൊക്കെ റിമൂവ് ചെയ്തതാ…
കൊള്ളാമെടാ അർജു,, ഇതു ++ ഇടുന്നതിലും ഫീൽ ഇപ്പോഴാണ് കിട്ടിയത്.
അതു ഞാൻ ആദ്യമേപറഞ്ഞൂലോ..
അടുത്തത് ഇനി എന്നാണ് ബ്രോ
അധികം വൈകില്ലാന്നാണ് പ്രതീക്ഷ..

പൊളി ഐറ്റം ബ്രോ
താങ്ക്സ് ബ്രോ..


Kidu story bro
താങ്ക്സ് ബ്രോ..


പൊളി കഥയാണ് ബ്രോ നിങ്ങടെ.. ഒരു പ്രണയകഥയാണ് എന്ന് തോന്നുമില്ല കമ്പിക്കഥ ഇട്ട് അല്ലേം താനും സത്യത്തിൽ എന്താണ് ഇത്
എന്തരോ എന്തോ..