എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] 3177

എന്റെ ഡോക്ടറൂട്ടി 22
Ente Docterootty Part 22 | Author : Arjun Dev | Previous Parts


ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി…

“”…ബ്രേക്ക്‌ ചവിട്ടടീ… എടീ മൈരേ… ബ്രേക്ക്‌ചവിട്ടാൻ..!!”””_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു…

ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി…

“”…എന്താടാ..??”””_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി…

“”…തേങ്ങ… തേങ്ങ..!!”””_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു…

“”…തേങ്ങയോ..??”””_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു…

“”…ആം.! വണ്ടീടെ ബോണറ്റില്.. ബോണറ്റില് രണ്ട് തേങ്ങ..!!”””

“”…തേങ്ങയല്ല… നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും… ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള് തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!”””_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു…

ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്…

അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി…

മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ് കക്ഷി…

അവളോടിയ്ക്കുന്നതോ ജീപ്പുമല്ല, കാറാണ്.!

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

511 Comments

Add a Comment
  1. ഹൂയി.. 🖐️ ടാ നിനക്ക് കോൺഫിഡൻസ് വന്നോ.. 😊 അല്ല നീ എന്നോട് പറഞ്ഞായിരുന്നു ഫുൾ കോൺഫിഡൻസ് വന്നാലേ നുമ്മടെ മീനുനെ സിദ്ദുനോടപ്പം താഴെ ഇറക്കുള്ളുന്ന്… എനിക്ക് ഉറപ്പാ ഡോക്ടരൂട്ടി എപ്പോഴൊക്കെ താമസിച്ചിട്ടുണ്ടോ അതിന്റെ വരവും കിടിലോസ്ക്യ ആയിരിക്കുമെന്ന് 2021 ൽ തൊട്ട് വായിക്കാൻ തുടങ്ങിയത് അല്ലെ അജ്ജു ഞാൻ നിന്റെ ഡോക്ടരൂട്ടി 🥰 എനിക്കു അറിയുലെ.. എന്തായാലും ഒരു ഇരുന്നൂറ് പേജിൽ കുറയാതെ പോസ്റ്റ്‌ ചെയ്താൽ നല്ലത് ആയിരുന്നു 😅

    1. ഇരുന്നൂറിൽ കുറയാത്ത പേജിൽ എഴുതാൻ ഞാൻ ഉപന്ന്യാസ മത്സരത്തിന് വന്നിരിയ്ക്കുവാണോ..?? ഉള്ളത് എഴുതിയിടും, നിനക്കു സൗകര്യമുണ്ടേൽ വായിച്ചേച്ചുപോടേയ്ന്ന് എന്നെക്കൊണ്ട് നീ പറയിപ്പിയ്ക്കല്ലേ.. 😂

      1. ഉള്ളത് നീ എഴുത്തിടു, എനിക് സൗകര്യമുണ്ട് നിന്റെ ഡോക്ടരൂട്ടി വായിക്കാൻ… നിന്നെകൊണ്ട് ഞാൻ പറയിപ്പികും എന്തെ ഇയാൾക്കു വല്ല ചേതവും ഉണ്ടോ..😏

        🥱 വെയിറ്റ് ചെയ്യാം എന്റെ മീന്നുന്ന് വേണ്ടി ആയത് കൊണ്ട്.. ☺️

  2. സഹോ, കഥ അടിപൊളിയാണ്, നിങ്ങളുടെ എഴുത്തും. പക്ഷെ ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് കാത്തിരിക്കാൻ ഇനി എനിക്ക് വയ്യ. നിർത്തുകയാണ് എന്റെ ഡോക്ടരൂട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇത് വന്നോ എന്ന് നോക്കാനായി ഇനി ഇങ്ങോട്ടില്ല. ബ്രോ എത്ര സമയം വേണേലും എടുത്തോളൂ, പക്ഷെ ഒരുദ്ദേശം എത്ര സമയം എടുക്കുമെന്ന് എങ്കിലും പറഞ്ഞിരുന്നേൽ അത്രയെങ്കിലും ആകുമായിരുന്നു. അതിപ്പോ 6 മാസമോ 1 വർഷമോ അങ്ങനെ എത്രയാണേലും. ഇത് ഉടനെ റെഡി ആക്കാം എന്ന് വായനക്കാരെ ആശ്വസിപ്പിക്കാൻ പറയുന്നതായിരിക്കാം എങ്കിലും ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ ഒരു തരത്തിൽ കബളിപ്പിക്കുന്നത് പോലെയാണ്. പറ്റുമെങ്കിൽ ഇനി ഇതിന്റെ അടുത്ത പാർട്ടിൽ complete ആക്കുക. അതിനായി ഇനിയും മാസങ്ങളോ വർഷങ്ങളോ എടുത്താലും അത് ഈ ഒറ്റ തവണത്തെ കാത്തിരിപ്പിൽ കഴിയുമല്ലോ. ഉപദേശമായി കാണരുത്, വിമർശനവും അല്ല, നിങ്ങളുടെ എഴുത്തിനെ ഇഷ്ടപെടുന്ന ഒരു വായനക്കാരന്റെ അഭിപ്രായമായി കാണുക. നന്ദി.

    1. ആദ്യത്തെ പാരാഗ്രാഫിലെ ആരാധകൻ എന്നുള്ളത് വായനക്കാരനെന്ന് തിരുത്തിവായിയ്ക്കുക… 🫣

    2. വായിയ്ക്കുന്നതും വായിയ്ക്കാത്തതുമൊക്കെ നിങ്ങടെയിഷ്ടം… എഴുതുന്നതും എഴുതാത്തതും എന്റെ സൗകര്യം… വേണമെങ്കിൽ വായിയ്ക്കാം, ഇല്ലേൽ ഒഴിവാക്കാം… പിന്നെ ഇപ്പോഴല്ലാതെ താങ്കളെ ഞാനെവിടേം ഇതുവരെ കണ്ടിട്ടില്ല… എന്നിട്ടും ഇതുവരെ എഴുതാമെങ്കിൽ ഇനിയുമെനിയ്ക്ക് സാധിയ്ക്കും.. 💯

      ഒരുദിവസം നേരത്തേകൂട്ടിപറഞ്ഞ് എഴുതി പോസ്റ്റ്‌ചെയ്യാനൊന്നും എനിയ്ക്കുപറ്റില്ല… എഴുതുന്നുണ്ടേൽ എഴുതുന്നെന്ന് പറയും… ഇല്ലേൽ ഇല്ലാന്നും… വിശ്വസിയ്ക്കുന്നതും അല്ലാത്തതും നിങ്ങടെയിഷ്ടം… 😌

      പിന്നെ, എന്റെ കഥ എങ്ങനെ തീർക്കണമെന്നുള്ള ഉപദേശമോ, അഭിപ്രായമോ തല്ക്കാലം സ്വീകരിയ്ക്കാൻ താല്പര്യമില്ല… ആരുടേം വാക്കുകേട്ടിട്ടല്ല എഴുതിത്തുടങ്ങീത്… അപ്പോൾ അതുപോലെ അവസാനിപ്പിയ്ക്കാനും അറിയാം… 😌

      നല്ലവാക്കുകൾക്ക് നന്ദി.. 👍❤️

  3. Next episode plzzz അർജു

    1. വൈകില്ല സഹോ.. 👍❤️

  4. അഭിപ്രായം പറഞ്ഞാൽ അനക്ക് അഹങ്കാരം കൂടിയാലോ എന്ന് വിചാരിച്ച് പറയാണ്ട് നിന്നതാ .പല സ്റ്റോറികളും ഈ സൈയിറ്റിൽ വരുന്നുണ്ടങ്കിലും രണ്ട് എണ്ണത്തിനു വേണ്ടി മാത്രമേ ഞാൻ ഇപ്പോ ഈ സൈയ്റ്റിൽ കേറാറുള്ളു ഒന്ന് അൻ്റെ ഡോക്ട്ടറൂട്ടിയും പിന്നെ ആരതികല്യാണവും

    1. ഞാനും ഇപ്പൊ ബാക്കി ഒക്കെ വെറുത്ത്

    2. അഹങ്കാരം കുറഞ്ഞിട്ട് നിർത്തിപ്പോണതിലും നല്ലതല്ലേ, കുറച്ച് അഹങ്കാരിയ്ക്കുന്നത്.. 👍❤️

  5. എന്റെ പൊന്നീടാവേ താൻ ഇത് എവടെയാ… ഒന്ന് പെട്ടന്ന് അടുത്ത പാർട്ട്‌ താടാവേ…. എത്ര ദിവസമായി കാത്തിരിക്കാ തുടങ്ങീട്ട് എന്ന് അറിയാവോ… അടുത്ത പാർട്ട്‌ എന്ന് വരും എന്ന് എങ്കിലും പറയടാവേ….

    1. എഴുത്തിലാണ്… അധികംവൈകാതെ പ്രതീക്ഷിയ്ക്കാം ബ്രോ… സ്നേഹം…👍❤️

  6. അർജുൻ ബ്രോ മുത്തെ എവിടെ

    1. ഇവടെണ്ട്.. 😍

  7. Bro an nirthin kettepo valand arun pinne thirich vannepo undaya happiness paranj areekan pattatha arun Ella story’s um vayikar ind commet ipol anu idunath
    Enthayalum 1 month wait aki inim wait akam bro set akit itta mathi epozhathek pole

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  8. ദേവേട്ടാ… എന്തായി എഴുതി കഴിഞ്ഞോ 😁💃🏻

    1. എഴുത്തിലാണ്.. 👍❤️

  9. വൈകർത്തനൻ

    എല്ലാരും കൂടെ 5k like ആക്കി kodd പിറ്റേ ദിവസം part വരും 😂😂 എന്ന് പറയാൻ പറഞ്ഞു 😁😁

    1. മറന്നിരുന്നതായ്രുന്നു… വെർതേ ഓർമ്മിപ്പിച്ചു… ഇനി 5K ലൈക്കില്ലാതെ ഞാനെങ്ങനാ സബ്മിറ്റ്ചെയ്യുന്നേ.. 😢

      1. വൈകർത്തനൻ

        അത്രെ ഉള്ളു ❤️

  10. രണ്ടാമത് വന്നിട്ടും ഇഞ്ച് ഞമ്മളെ പറ്റിക്കുവാല്ലേ ഒരു മാസമായ് അന്നെ കാത്തിരിക്കൂന്നു എന്നുള്ള വിചാരം വേണം സെക്ത്താനെ

    1. കഥ ഇട്ടപ്പോൾ നിങ്ങളേം കണ്ടില്ലല്ലോ… ഞാനും നിങ്ങൾടെയൊക്കെ അഭിപ്രായമറിയാനും സപ്പോർട്ടിനായും ഇത്രേന്നാൾ കാത്തിരുന്നില്ലേ..?? അപ്പോൾ നിങ്ങൾക്കും കാത്തിരിയ്ക്കാം.. 😌

      റിവഞ്ച് ഡാ.. 😂

  11. കാത്തിരിപ്പു കണ്മണി . വെയിറ്റ് ചെയ്യാം മുത്തേ എത്ര വേണമെങ്കിലും

    1. Pl73 part vre post cheythitbdun njn ipol pl use akkunilla avide atrem post chethitind

      1. ആ 73 ഇവടത്തെ 23 ആണ്.. 😂

    2. താങ്ക്സ്ഡാ മുത്തേ.. 😍😍

  12. ഉണ്ണിക്കുട്ടൻ

    കൊഴപ്പില്യ എത്ര വേണേലും വൈകിക്കോ. നിർത്തിയിട്ടു പോകരുതേ സഹോ.

    1. അധികംവൈകാതെ റെഡിയാക്കാം ബ്രോ.. 👍❤️

  13. Hm…mothathil iniyum vaikum ennu thonunnu.. scene illa
    Kshama und 💫
    Sayonara 🙌

    1. അധികം വൈകില്ല സഹോ… 👍❤️

  14. അർജുനാ ക്ഷമയുടെ നെല്ലി പലക കണ്ടാലും കുഴപ്പമില്ല മൊത്തം എഴുതിക്കാതെ നിന്നെ വിടുന്ന പ്രശ്നമില്ല

    1. ഞാൻ വരുമെന്നേ… നമുക്ക് സെറ്റാക്കാ.. 😍

  15. Machane evda

    1. ഇവടൊണ്ട്.. 👍❤️

    2. എഴുത്തിൻ്റെ ഫീലിങ്ങ് യാ മോനേ ഒന്നും പറയാനില്ല. അതുകൊണ്ടാകിട്ടാണ്ട് വരബോൾ മാത്രം പറയുന്നത്

      1. കിട്ടുമ്പോൾ വല്ലതും പറഞ്ഞാലേ കിട്ടാണ്ട് വരണ്ടാവൂ.. 😂

  16. Bro evide bakki kathirunnu maduthado kurachu dhivasam munpanu vayichu thudangiyath ippo vallatha oru aakam shayilanu

    1. താങ്ക്സ് ബ്രോ.. 👍❤️

  17. Ente calculation Sheri anankl oct 30 n next part verum…

    Let’s see…😁😁

    1. നോക്കാം ബ്രോ.. 👍❤️❤️

    2. ഹൂയി.. 🖐️ ദീപവലിക് വരുമ്മെന്നു കരുതി… വൈകിയാലും നൂറിൽ കുറയരുത് എന്ന് പറഞ്ഞപ്പോ ഇത്രെയും വൈകുമെന്നു കരുതി ഇല്ല. എന്നാലും സാരമില്ല അജ്ജു.. നീ ഒരു ഇരുന്നൂറിൽ കുറയാതെ ഇട്ടാൽ മതിയെടാ..😅 നുമ്മടെ സിദ്ദുവു ❤മീനുവും രാമക്കൽമേടിൽ സ്റ്റക്ക് ആയി നിന്നുട്ട് ഒരു മാസമായി
      ആ നാശൂലങ്ങൾക്ക് എന്തായി ആവോ..🙄😊

      1. എന്തേലും കാണിച്ച് പേജ് നിറയ്ക്കുന്നതിലല്ലല്ലോ കാര്യം… ഉള്ളത് വൃത്തിയോടെ ചെയ്യണ്ടേ… ആ തൃപ്തിവരുത്താനാണ് സമയമെടുക്കുന്നത് ബ്രോ.. 👍❤️

  18. നന്ദുസ്

    അരെ അർജു ഭായ്.. കഹാഹോ തും
    .
    അരെ ജെൽദി ആവോന യാർ.. ഇത്‌ന ലേറ്റ് ക്യും കർ രഹേഹോ.. മേ തുമ്ഹാര wait കർ രഹാഹൂൻ. ജൽദി ആവോ.. നഹി തോ ഫിർ തുമ്സേ ബാത് നഹി കറൂങ്ക.. ഹാ ദേക് ലേന.. പക്കാ… 🤭🤭😭😭😭

    1. ഇനിയിത് മലയാളത്തിൽക്കൂടി പറ… 😢😢

      1. നന്ദുസ്

        ന്റെ പൊന്നേ.. അർജ്ജു.. നി എവിടെയാണ്, ന്താണ് വരാൻ താമസം, നിന്നെ ഞാൻ wait ചെയ്തിരിക്കുവാന്, ഇനിയും താമസിച്ചാൽ നിന്നോട് ഞാൻ മിണ്ടുല്ല. നോക്കിക്കോ… ഇത്രയുമാണ് സംഭവം… 😂😂😂😂മനസിലായ മാനേ…. 😂😂ചുമ്മാ ഒരു time പാസ്സടെ…
        പിന്നേ മച്ചു സുഖങ്ങളൊക്കെ തന്നേ…. പതുക്കെ മതി ട്ടോ.. 🙏❤️❤️
        ചുമ്മാ ഒരോളം അത്രന്നെ 😂😂😂.. ഒകെടാ ന്നാ… Take care…. ❤️❤️

        1. സുഖംതന്നെ നന്ദൂസേ… ഫാമിലിയിൽ ഒരു മരണം… അതാണ്‌ ഇങ്ങോട്ടേയ്ക്കൊന്നും അധികം കാണാഞ്ഞത്… നിനക്കും സുഖമല്ലേ.. 😍

          1. നന്ദുസ്

            Oh God… സോറി ടാ മച്ചു… 🙏🙏🙏
            കൊഴപ്പമില്ല മച്ചു പതുക്കെ മതി, മനസ് ക്ലിയർ ആയിട്ടു പതുക്കെ മതി ട്ടോ… എടുത്ത് ചാടിയൊന്നും വേണ്ട… ട്ടോ..
            കാത്തിരിക്കാൻ മ്മളുണ്ട് മച്ചു… Ok take care 🙏🙏❤️❤️❤️❤️

          2. അല്ലപിന്നെ… 😍😍😍

            സുഖമല്ലേടാ.. 😍

  19. അരേ അർജുൻ ഭായ് ഇനി എത്രനാൾ കാത്തിരിക്കണം 😄

    1. എഴുതികഴിയണവരെ കാത്താൽമതി മതി ബ്രോ.. 👍❤️

  20. Arjun bro ee masam kazhiyunnathine munpe enkilm adutha part varumoo… Plzz inim thamasikkalle…

    1. എഴുത്തിലാണ്… അധികം വൈകാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️

  21. Bro… ഒരു ക്ഷമേം ഇല്ലാത്ത ഒരാളാണ് ഞാൻ പക്ഷെ…. നിങ്ങളുടെ ഈ story എനിക്കിത്രേം കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടെന്ന് പഠിപ്പിച്ചു…. Thanks brother… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഒരുപാടൊരുപാട് സ്നേഹത്തോടെ പൊന്നു ❤️.

    1. ഒത്തിരിസ്നേഹം പൊന്നൂ.. 😍😍

  22. ജട്ടിയും വലിച്ചു കേറ്റിയിട്ട് ഒരുത്തി കടുവ കുഞ്ഞിനെ പിടിക്കാൻ കടുവയുടെ കൂട്ടിലോട്ട് പോയിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ വയറും വീർപ്പിച്ച് ഇതിനെ കാത്തിരിപ്പുണ്ട് ഒരു കേടും കൂടാതെ തിരികെ കിട്ടിയാൽ മതിയായിരുന്നു…. എന്തരായെന്ന് അറിയാൻ വയ്യാതെ ഊണുമില്ല ഉറക്കവും ഇല്ലേ…. അർജു വല്ല പോംവഴിയും ഉണ്ടോ.. നിനക്ക് കുംഭകർണ്ണ ശാപം കിട്ടേണ്ട എങ്കിൽ വേഗം അടുത്ത ഭാഗം ഇട്ടോ അതാ നിനക്ക് നല്ലത് . ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് കരുതി ആ സൈക്കോ പെണ്ണിനെ ഇങ്ങോട്ടൊന്നും പറഞ്ഞു വിടരുതേേേേ🙏🙏🙏🙏🙏😁

    1. ഇതെന്താടാ സംഭവം..?? എനിയ്ക്കങ്ങട് കലങ്ങീല.. 🙄

      1. ഡോക്ടർ കുട്ടി കീത്തൂൻ്റെ കുഞ്ഞിനെ എടുക്കാൻ pantie വലിച്ചു കേറ്റിയിട്ട് പോയത് നീ കണ്ടില്ലേ ¿????????

        1. ഉള്ളതുപറഞ്ഞാൽ സംഭവം ഞാനങ്ങട് എഴുതിപോകുന്നെന്നല്ലാതെ പിന്നെ എനിയ്ക്കതൊന്നും ഓർമ്മയുണ്ടാവില്ലന്നേ… 😂

          1. 🤣🤣🤣🤣

  23. ഈ കഥ ഈ പാർട്ട് വരെ വായിച്ചു..കമ്പി അവിശത്തിന് മാത്രം..വായിച്ച് ഇരിക്കാൻ നല്ല വൈബ് ആയിരുന്നു ♥️💓🌷🌹

    1. താങ്ക്സ് ബ്രോ.. 👍❤️

  24. Kathirikkan thayyarannu bro, bro avashiyathinu time edithu eyhthiyal mathi. Ningalkk oru satisfaction kitunengil mathrame vayanakkarkkum kathayil oru samtrapthi undaku.. Take your time bro,

    1. അത്രേയുള്ളൂ… താങ്ക്സ് ബ്രോ.. 👍❤️❤️

  25. വല്ലാത്ത ഒരു ടെൻഷൻ. ദിവസവും 4 തവണ നോക്കും

    1. അപ്പൊ ടെൻഷൻ മാറോ.. 🙄

  26. Bro choikunond onnum thonaruth Chandni associates varuvaan valla chance um undoo? Kore kaalamaayi kaathirikkunna Bronte vaayanakkaran aan😁

    1. എന്നിട്ടീ വായനക്കാരനെ ഇതിനുമുന്നേ എങ്ങും കണ്ടിട്ടില്ലല്ലോ.. 🙄

      1. Aju avda onnu vannittu po.koode doctreyum konduva

      2. Chandni Namukk pinne nokam. Ithonn kazhiyatte

        1. അത്രേയുള്ളൂ.. 😍😍

      3. നീ നിഖില വിമലിനു പഠിക്കുവാണോ?

        1. @N 😂😂😂😂

        2. അതാരാ.. 🙄

      4. മുമ്പും ഇതേ കഥ ഇവിടെ വരെ എഴുതിയിട്ട് പോയ ആളാണ്
        പിന്നെ കാണുന്നത് ഇപ്പോഴാണ്

        Arjun dev എന്ന പേര് പോലും ഇതിലില്ലായിരുന്നു ഈ കഥയുടെ ബാക്കിയും കണ്ടിട്ടില്ല

        1. അതിന് താങ്കളേം ഞാനിപ്പോഴല്ലാതെ ഈ പരിസരത്തെങ്ങും കണ്ടിട്ടില്ലാല്ലോ.. 🙄

        2. ഇതിന്റെ ഫുൾ കിട്ടുമോ

          1. കഥ തീരുമ്പോൾ വരും.. 👍❤️

  27. ഹൂയി..🖐️ ടൈം എടുത്തു എഴുതിയാൽ മതി പക്ഷേ നൂറിൽ കുറയരുത് അത്രെയേയുള്ളു.. 😊 എന്തായാലും രാമക്കൽ മേട്ടിൽ നിന്ന് രണ്ടുംകൂടി വഴക്കുമ്പ്പിടിച്ചു 🤬 റൊമാൻസ് ❤ ഒക്കെ അടിച്ചു പതുകെ ഇറങ്ങിയാൽ മതിയെന്നേ… 😅

    1. അതൊക്കെ അത്രേയുള്ളൂ… ഫുൾകോൺഫിഡെൻസ് വന്നു കഴിഞ്ഞാൽമാത്രമേ പോസ്റ്റ്‌ചെയ്യൂ… അല്ലാതെ ആരെങ്കിലും പറയുന്നകേട്ട് എന്തേലും കാട്ടിക്കൂട്ടി ഇടാനാണേൽ അർജ്ജുന് പണ്ടേ ആവായ്രുന്നു.. 😂

      1. Broyde flow il itta mathi, bro satisfied aya storyee njngalk maximum reading experience theru, ith complete ayit venom, onnoode onneeen vayikkan thank you for this stroy bro had a great time reading this🔥❤️
        Nb:- name save akathond oro vattom oro name akumee ente😅

        1. താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്… 👍❤️❤️

  28. അർജുൻ ദേശായ്

    Veendum ittechu povano 🙁

    1. എന്തുവാടെ.. അവന് ടൈം കൊടുക്കു.. അവൻറെ കയ്യിൽ തൃശൂർ പുരത്തിന് പൊട്ടിക്കാൻ മാത്രം സാധനം(ഡോക്ടരൂട്ടി 🥰) ലാപ്ടോപ്ൽ ഉണ്ട്.. അത്‌ ഓരോന്ന്ടുത്തു പൊട്ടിക്കുന്നത് ആണ് പുള്ളിടെ രീതി😅

    2. എന്നങ്ങ് കരുതി നീ നിർത്തിപോടേ.. 😂

  29. ബ്രോ കോവിഡിന്റെ ടൈമിൽ ഡോക്ടറൂട്ടിയുടെ കൂടെ കൂടിയതാണ്. ഇതും ഹർഷന്റെ അപരാചിതാനും ആണ് മെയിൻ ആയി വായിച്ചിരുന്നത്. പിന്നെ രണ്ടു പേരും ഇവിടുന്നു പോയി ഒടുവിൽ തേടി കണ്ടു പിടിച്ചു രണ്ടു പേരെയും പക്ഷെ ഇവിടുത്തെ പോലെ ഫീൽ കിട്ടുന്നില്ല അത് കൊണ്ട് നിർത്തി.ഇടയ്ക്കു ചാന്ദിനി വന്നപ്പോൾ ഇതും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു തെറ്റിയില്ല. ഇപ്പൊ എന്നും അപ്ഡേറ്റ് നോക്കലാണ് പരിപാടി. നിങ്ങൾ പൊളിക്കു ബ്രോ എത്ര നാള് വെയിറ്റ് ചെയ്യാനും കുഴപ്പമില്ല തരുമ്പോ ഇതേ ഫ്ലോയിൽ തരുമെന്നറിയാം അത് മതി. നാല് വർഷം എടുത്തു തെങ്ങിൻ ചുവട്ടിന്നു മല മുകളിൽ എത്തുന്ന വരെ വായിക്കാൻ. പിന്നെയാ ഇനിയും വെയിറ്റ് ചെയ്യാൻ മടി 🫤

    1. അതാണ്‌.. അത്രേയുള്ളൂ.. 😍

      കുറച്ച് ജീവിതപ്രശ്നങ്ങളിൽ തലയിട്ടടിയ്ക്കുന്ന തിരക്കിലായ്പ്പോയി… അധികംവൈകാതെ ബാക്കി സെറ്റാക്കാന്നേ.. 👍❤️❤️

Leave a Reply

Your email address will not be published. Required fields are marked *