എന്റെ ഡോക്ടറൂട്ടി 22
Ente Docterootty Part 22 | Author : Arjun Dev | Previous Parts
ജീപ്പിന്റെ ഇടിയൊച്ചയും ആരുടെയൊക്കെയോ നിലവിളികളും കാതുകളിൽ മുഴങ്ങിയപ്പോൾ ഞാൻ ഞെട്ടി കണ്ണുതുറന്നുപോയി…
“”…ബ്രേക്ക് ചവിട്ടടീ… എടീ മൈരേ… ബ്രേക്ക്‌ചവിട്ടാൻ..!!”””_ ഞാൻ ബോധമില്ലാണ്ടിരുന്ന് നിലവിളിച്ചു…
ഉടനെ മീനാക്ഷി സഡൻബ്രേക്കിട്ട് വണ്ടിനിർത്തി…
“”…എന്താടാ..??”””_ കണ്ണുംമിഴിച്ച് കിടുകിടുപ്പോടെ ചുറ്റുംനോക്കുന്ന എന്നെക്കണ്ടതും പരിഭ്രാന്തിയോടെ അവൾതിരക്കി…
“”…തേങ്ങ… തേങ്ങ..!!”””_ ഞെട്ടലടങ്ങാതെ തിരിഞ്ഞുംമറിഞ്ഞും നോക്കുന്നതിനിടയിൽ ഞാനപ്പോഴും പുലമ്പുകയായ്രുന്നു…
“”…തേങ്ങയോ..??”””_ എന്താണ് സംഭവമെന്നു മനസ്സിലാകാതെ എന്നെത്തന്നെ നോക്കിയിരുന്ന പെണ്ണിന്റെ കണ്ണുമിഴിഞ്ഞു…
“”…ആം.! വണ്ടീടെ ബോണറ്റില്.. ബോണറ്റില് രണ്ട് തേങ്ങ..!!”””
“”…തേങ്ങയല്ല… നിന്റച്ഛന്റെ മാങ്ങ.! ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ലും… ഇപ്പൊത്തന്നെ ആ പിന്നീന്നുവന്ന അയാള് തെറിവിളിയ്ക്കാഞ്ഞത് ഭാഗ്യം..!!”””_ തെറി വിളിയ്ക്കുമ്പോലെ ഹോണടിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയൊരു സ്വിഫ്റ്റിനെനോക്കി വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ അവളെന്റോടെ ചിലുത്തു…
ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു വെളിവുവീണത്…
അതോടെ ഞാൻ മീനാക്ഷിയെയൊന്നു ചികഞ്ഞുനോക്കി…
മഞ്ഞ സ്ലീവ്ലെസ്സ് കുർത്തിയ്ക്കുപകരം ഓറഞ്ചുംമഞ്ഞയും ഇടകലർന്ന സാരിയിലാണ് കക്ഷി…
അവളോടിയ്ക്കുന്നതോ ജീപ്പുമല്ല, കാറാണ്.!
Bro e aduth vellom undavumo
Simple and best. നല്ല എഴുത്ത് bro. സിറ്റുവേഷൻ എല്ലാം നന്നായി പൊലിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരനെ കഥയിലൂടെ കാഴ്ചകൾ കാണിക്കുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.വന്നു, എടുത്തു, കളിച്ചു, പോയി എന്നുള്ള രീതിയിൽ ഉള്ള കഥകളിൽനിന്നും തികച്ചും വത്യസ്തം. Good job, and continue the same style of writing.
മൂന്നു ദിവസം കൊണ്ട് വായിച്ചു ദേ ഇപ്പൊ കംപ്ലീറ്റ് ആക്കി. ഒരു സീരീസ് കാണുന്ന ഫീൽ ആയിരുന്നു പിന്നെ ഡയലോഗുകളുമെല്ലാം സെക്സിനെക്കാൾ കൂടുതൽ ഇങ്ങനെ കോമെടിയും റൊമാൻസും ഒക്കെ കൂടി അടിപൊളി ❤️
ആ.. ചങ്ങല കണ്ണിയിലെ ലിപ്സ്റ്റിക്കിന്റെ ചുവന്ന പാട് ഇപ്പോളും ഉണ്ടോ..? 😌
തെറി ഒന്നും വിളിക്കല്ലേ.. ഞാൻ പോയി…🏃🏻
Dei waiting dei next part vidade
Ippozha vayichu kazhinje adipwoliayitund bro next partin waitingahnu
താങ്ക്സ് ബ്രോ.. 👍❤️
ഡെയ് അർജുന സുഖവല്ലേ എന്നാ ഒണ്ട് വിശേഷം… ഞാൻ ഒരു കഥ എഴുതി കംപ്ലീറ്റ് ആക്കി പക്ഷെ അതിനൊരു 2nd പാർട്ട് കൂടെ ഉണ്ടേലെയൊരു പൂർണത ഉണ്ടാവൂ അതുകൊണ്ട് അതോടെ എഴുതാതെ പോസ്റ്റാൻ ഒക്കത്തില്ല… ഒരു പരീക്ഷണമാണ് ഏറ്റാൽ ഏറ്റ്… പിന്നെ പഴേത് ഒരെണ്ണം ഇവിടെ മുഴുവപ്പിക്കാതെ ഇട്ടിട്ടുണ്ട് നിനക്കോർമ്മയുണ്ടോ എന്റെ ആദ്യത്തെ എഴുത്ത് അത് ബാക്കി എഴുതിയാൽ അത് worthy ആയിരിക്കണം എന്നുള്ളത് കൊണ്ട് എഴുതാതെ ഇട്ടിരിക്കാണ്… ഇവിടിത് പറയാനുള്ള കാരണം. ഒന്നും ചോദിക്കരുത് നിന്നോട് പറയണോന്ന് തോന്നി…ബെയ്
…മ്മ്മ്.! പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ..?? എന്നാ പൊക്കോ… ബാക്കിയൊക്കെ ഞാനേറ്റു.. 😌
Aarum Drithi kuuttanda avante time aakumbol eyuthi idum prakopikkunna comment ittaal sankadamaavunna eyuthkaare poleyallattoo ivan adich annaakkil tharum
കഥ എഴുതുന്നതുതന്നെ അയ്നാണ്.. 😂
Arjun Bro….vayyandakki ningal….kadha ningade speedil ezthiyal mathi…..njngal kathirikkum….pakshe ee manass ith ingane chorinj chorinj….parayikkunnu….vegam idamo next part23…thanks man
അധികം വൈകില്ല ബ്രോ.. 👍❤️❤️
Bro endhayi next part wait cheyyan thudangittu kure nal ayii
അടുത്താഴ്ച്ചത്തേയ്ക്ക് സെറ്റാക്കാം ബ്രോ.. 👍❤️
നമ്മളില്‍ എഴുതാൻ അറിയുന്നവര്‍ എഴുതി തുടങ്ങു… 1,2 മാസം ഗ്യാപ്പ് ഇടുക… നെക്സ്റ്റ് പാര്‍ട്ട് കാണാതെ ആകുമ്പോള്‍ അര്‍ജുന്‍ ബ്രൊ.. കാത്തു കണ്ണ് കിഴക്കുബോൾ എന്നെങ്കിലും മെസേജ് ഇടമല്ലൊ എവിടെ എന്തായി നെക്സ്റ്റ് പാര്‍ട്ട് എവിടെ എന്ന് ചോദിച്ച്… ഒരു സീറ്റ് റിവഞ്ജ്.😜
വെറുതെ നിങ്ങൾ എഴുതൂ സഹോ നുമ്മ വെയിറ്റ് ചെയ്യാം…വേവുവോളം കാക്കാമെങ്കിൽ ആറുവോളവും കാക്കാം. ❤️❤️❤️❤️
ഊമ്പി.. 😂
വായിയ്ക്കാനുള്ള മടികാരണം രണ്ടാംക്ലാസ്സുമുതൽ അമ്മയും ചേച്ചിയും മാറീംതിരിഞ്ഞും പാഠപുസ്തകം വായിച്ചുതന്ന് എക്സാമെഴുതിയ്ക്കാൻ വിട്ടോണ്ടിരുന്ന എന്നോടുതന്നെ ഇതുപറയണം… 😂
മറ്റേ കുഞ്ഞുണ്ണി പറയുമ്പോലെ, എനിയ്ക്കെഴുതാനല്ലേ അറിയുള്ളു സാറേ വായിയ്ക്കാനറിയൂലല്ലോ.. 🫣
😁😂
കുഞ്ഞുണ്ണി അല്ല.. കൊച്ചുണ്ണി…
തൊരപ്പൻ കൊച്ചുണ്ണി.. 🙂😌🖐🏻
ഒരു കയ്യബദ്ധം.. 😢
തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു.. 😌🙂🖐🏻