അതിനുമുന്നേ അടുത്തുകിടന്നൊരു പുതപ്പ്ചുരുട്ടി അവളെന്നെയെറിഞ്ഞു…
കൂട്ടത്തിൽ,
“”…പോടാ കാലാ..!!”””_ ന്നൊരുചീറലും…
അങ്ങനെ തല്ലുമ്പിടുത്തവുമൊക്കെ കഴിഞ്ഞ് എപ്പോഴാണുറങ്ങിയതെന്നൊരു പിടിയുമില്ല…
പക്ഷേ, രാത്രിയിലേതോ സമയത്ത് തണുപ്പു സഹിയ്ക്കാനാവാതെ ഞാനുണർന്നു…
അന്നേരമെന്നോടുചേർന്ന് എന്റെ നെഞ്ചിലേയ്ക്കു തലയുംവെച്ചുറങ്ങുവായിരുന്നു മീനാക്ഷി…
ഒരു ഞെട്ടലോടെ കണ്ണുതുറന്ന ഞാനുടനേ,
“”…അങ്ങോട്ടു നീങ്ങിക്കിടേടീ..!!”””_ ന്നുമ്പറഞ്ഞവളെ തള്ളിമാറ്റിയെങ്കിലും സ്പ്രിങ്ങുപോലവള് തിരികെവന്നെന്നോടു ചൊതുങ്ങി…
കൂട്ടത്തിൽ,
“”…പില്ലോ കാണണില്ല..!!”””_ ന്ന് ഉറക്കപ്പിച്ചിൽ അവ്യക്തമായി പറയുകകൂടി ചെയ്തു…
“”…മൈര്.! ഇവടെ തണുത്തിട്ടു ഷീറ്റുകാണുന്നില്ല… അപ്പഴാ അവൾമ്മേടെ പില്ലോ..!!”””_ ഞാനാക്കിടപ്പിലൊന്നു ചാടി…
ഉടനേ
അവളുപുതച്ചിരുന്ന ബെഡ്ഷീറ്റുവലിച്ചെടുത്ത് എന്നെക്കൂടി അതിനുള്ളിലേയ്ക്കാക്കി എന്നോടുപറ്റിച്ചേർന്നു…
എല്ലാം പാതി മയക്കത്തിലായതിനാൽ കൂടുതലൊന്നും പ്രതികരിയ്ക്കാൻ എനിയ്ക്കായതുമില്ല…
പിറ്റേന്നുരാവിലെ ഉറക്കമെഴുന്നേറ്റ് വായുംകഴുകി താഴേയ്ക്കുവന്നപ്പോൾ ചായയുമായി സിറ്റ്ഔട്ടിലിരിയ്ക്കുന്ന ജോക്കുട്ടനേയും ആരതിച്ചേച്ചിയുമാണ് കണികണ്ടത്…
രണ്ടുംകൂടി ചായയുംകുടിച്ച് ന്യായമായിത്തന്നെ കത്തിവെയ്ക്കുന്നുണ്ട്…
ഇടയ്ക്കിടെ അവനോരോന്നുപറയുമ്പോൾ ചേച്ചിയുടെവകയുള്ള നുള്ളും അതിന്റെ പിന്നോടിയായുള്ള മുഖംവീർപ്പിച്ചിരുപ്പുമെല്ലാം കാണാൻതന്നൊരു രസവാ…
അജൂട്ടാ എവിടാ ചങ്കേ
ഹോയ്
Hii
നീ ജീവിച്ചിരുപ്പുണ്ട് അല്ലടാ കൊച്ചു കഴുവേറി.. ഞാൻ കരുതി നിനക്ക് വല്ലതും പറ്റിയോന്ന്.. വായനക്കാരും എഴുത്തുകാരും എല്ലാം മനുഷ്യര് തന്നെ അല്ലേ അതുകൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചു പോയി എന്ന് മാത്രം. അപ്പൊ തുടങ്ങുവല്ലേ,, എടാ അജ്ജുവേ നമ്മുക്ക് മീനാക്ഷിയെ കൊണ്ട് ഒരു ക്രിസ്മസ് കരോൾ ഗാനം പാടിപ്പിച്ചാലോ കൂട്ടത്തിൽ അവളുടെ drunken ഡാൻസ് ക്രിസ്മസ് അല്ലേ വരണേ അതുകൊണ്ട് പറഞ്ഞതാ
എന്റെ പൊന്നളിയാ… ഞാനൊന്നു ജീവിച്ചുപൊക്കോട്ടേ..
Angane ellam kutha havaa
Finish avatha oru story koodi
നിർത്തി പോയിട്ടില്ല… അങ്ങനെ പോവുകേമില്ല..
Ethra kalam venelum wait cheyyam, oru koyappavum illa, athrayk poli an bro broyude writing!, ella divasavum upcoming story check cheyyum, shedule cheythitundo ennsamayam pole eyuthi id, we are waiting
താങ്ക്സ് ബ്രോ..
എടാ മുത്തെ, നീ സൗകര്യം പോലെ എഴുതി ഇട്ടാൽ മതിയെടാ വായിക്കാൻ ഇവിടെ ആവശ്യത്തിലധികം ആൾക്കാരുണ്ട്. ചില വാണങ്ങൾ അങ്ങനെയാണ് അവന്മാരുടെ ധാരണ കാശുകൊടുത്ത് എഴുതിക്കുന്നതാണെന്ന് ആണ്. നിനക്കൊരു പണിയുണ്ടെന്നും ഫാമിലി ഉണ്ടെന്നും ആ പണിയിൽ ഒരുപാട് തലവേദനകൾ ഉണ്ടെന്നും ഒന്നും ഇവർക്ക്മ അറിയേണ്ട ഒരാഴ്ച കണ്ടില്ല എങ്കിൽ ഉടനെ തുടങ്ങും നിർത്തി പോയി കിടത്തി പോയി എന്നു പറഞ്ഞു. നീ നിൻറെ കാര്യം നോക്കിയതിനുശേഷം മാത്രം എഴുതിയാൽ മതി..
നീയങ്ങ് ബല്യ കടുവയായിപ്പോയല്ലോ..
Evde ann broo
മുമ്പ് ഒരിക്കൽ നീ ഇതുപോലെ ഒരു പോക്ക് പോയതാ
എന്നിട്ട്പി ഇപ്പോൾ പിന്നെമം വന്നു..
ഇപ്പോൾ കാണികാണാൻ പോലും ഇല്ലാ
എന്തിനീ മൗനം എന്തിനീ നാണം
Enthe innum vanneela…
അജ്ജു… നീ ഓക്കേ അല്ലേ? റിപ്ലൈ ഒന്നും ഇല്ലാത്തതു കൊണ്ട് ചോദിച്ചതാ ബ്രോ.. മുൻപ്ഒക്കെ കഥ എത്ര ലേറ്റ് ആയാലും നീ റിപ്ലൈ എങ്കിലും ഇടുമായിരുന്നു.. ഇതു ഇപ്പൊ..
കുറച്ചു പ്രശ്നങ്ങളിൽ പെട്ടുപോയി..
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും!,
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ..
എന്നും വെറുതേ മോഹിക്കുമല്ലോ….
Varuvoo
1 month
Arjun bro thankal ok aano?sadharana ningal messagnu reply idunnathanu ippo kurachayi athu kanunnilla atha chodiche.
ഓക്കേ ഒന്നുമല്ല ബ്രോ… ഒത്തിരിപ്രശ്നങ്ങളുണ്ട്…
Ok bro reply onnum kanathondu chodichatha take care of yourself story pathukke aanelum complete cheyyam.idakku comments nu reply cheythal mathi
അജ്ജു.. ഹൂയ് സത്യം പറഞ്ഞാൽ ഇന്നാണ് മിച്ചം വന്നാ ഭാഗം വായിച്ചത്.. സമയം കിട്ടാത്തത് കൊണ്ട് കുറച്ചു വായിച്ചു അങ്ങ്യാ നിർത്തും.! ഇത്രയും ഗ്യാപ് ഇട്ടു കഥ പോസ്റ്റ് ചെയൂന്നുന്നത് ഒരുകണക്കിന് നന്നായി . ജോലിയും മറ്റു തിരക്കും ഉള്ളവർക്കും അത് ഉപകാരമായി എന്നാണ് എന്റെ ഒരു ഇത്.. ഇതു കഥയല്ലിത് ജീവിതം എന്ന് പറയുന്നത് പോലെ സിദ്ദു മീനാക്ഷി സൂപ്പർ കോമ്പോ.. ആ ഷാപ്പിലെ സീൻ ഒക്കെ പെർഫെക്ട് പിന്നെ നാലുകാലിൽ മീനാക്ഷി വീട്ടിൽ വന്നിട്ട് ആരതി ചേച്ചിയുടെ ചന്ദിക്കിട്ട് പെടച്ചത് “നമ്മൾ വായനക്കാർ ഇതിൽ ഇല്ല കണ്ടാൽ മതി സോറി വായിച്ചാൽ മതി..”
സത്യം.! ജോലിയുള്ളവരെ ഉദ്ദേശിച്ചുമാത്രമാണ് കഥ വൈകുന്നത്..
ദേവേട്ടാ… എന്തായി കഴിയാറായോ
അധികം വൈകില്ല..
എന്റെ ദേവാ എത്ര ദിവസം ആയി കാത്തിരിക്കുന്നു
വന്നൂലോ
കിടിലൻ കഥ
എല്ലാ പാർട്ടും ഒന്നൂടെ തുടക്കം മുതൽ വായിച്ചു ഇപ്പൊ ഇവിടെത്തി
ആദ്യം വായിച്ച അതെ എന്റർടൈൻമെന്റ് തന്നെ വീണ്ടും പഴയ പാർട്ടുകൾ വായിച്ചപ്പോ കിട്ടി
ഇതുവരെ വായിച്ചത് ഒന്ന് അനലൈസ് ചെയ്തപ്പൊ എനിക്ക് തോന്നിയത്
പാസ്റ്റിലെ സിദ്ധാർഥ് പലപ്പോഴുമോരു സാഡിസ്റ്റായിട്ടാണ്
അവൻ മീനാക്ഷിയോട് ചെയ്തതിന്റെ പകുതിയുടെ പകുതി പോലും മീനാക്ഷി അവനോട് ചെയ്തിട്ടില്ല
മീനാക്ഷി അവനിട്ടു എന്ത് പണി കൊടുക്കുമ്പോഴും പരമാവധി അവർക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ പണികൾ മാത്രമാണ് കൊടുത്തിട്ടുള്ളത്
എന്നാൽ സിദ്ധാർഥ് ഓരോ ചെറിയ കാര്യത്തിനും മീനാക്ഷിയോട് പെരുമാറിയത് കടുത്ത രീതിയിലാണ്
ആ അവനോട് എങ്ങനെ അവൾക്ക് പിന്നീട് പ്രണയം തോന്നി എന്നത് അത്ഭുതമാണ്
മീനാക്ഷിയെ മാക്സിമം എങ്ങനെ ദ്രോഹിക്കാൻ പറ്റുമോ അതെ അന്നവൻ ചെയ്തിട്ടുമുള്ളു.
നമ്മളോട് അറ്റ്ലീസ്റ്റ് നന്നായി പെരുമാറുകയെങ്കിലും ചെയ്യുന്ന ആളോട് അല്ലെ നമുക്ക് പ്രണയം തോന്നുക
തനിക്ക് എന്തും ചെയ്യാം എന്നാൽ ആരേലും തനിക്ക് എതിരെ ചെറുതായി എന്തേലും ചെയ്താൽ അത് മനസ്സിലിട്ട് നടന്നു അവരെ മാക്സിമം അതിന്റെ പേര് പറഞ്ഞു ഉപദ്രവിക്കുന്ന ഒരു മനോഭാവം സിദ്ധുവിൽ പലപ്പോഴായി കാണുന്നുണ്ട്
പ്രത്യേകിച്ച് മീനാക്ഷിയുടെ കാര്യത്തിലേക്ക് വരുമ്പോൾ.
നമ്മളൊക്കെ എല്ലാം തികഞ്ഞവരാണെന്ന് കരുതി ബാക്കിയുള്ളവരും അങ്ങനെയാവണമെന്ന് ശഠിയ്ക്കാൻ പറ്റോ ബ്രോ..??
ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്..
ഫുൾ ടൈം കഴ്ചപ്പാണല്ലൊ?
എന്തോന്ന്.. രാജുവേട്ടൻ.jpg
ഇപ്പഴാണ് വായിക്കാൻ പറ്റിയത്,പതിവ് പോലെ ഒരു മനോഹരമായ ഭാഗം കൂടി… എല്ലായ്പ്പോഴും ഉള്ളത് പോലെ തന്നെ നർമ്മ മുഹൂർത്തങ്ങൾ ഒത്തിരി ഉണ്ടായിരുന്നു,അതുപോലെ സ്വന്തം അച്ഛന് പോലുമില്ലാത്ത വിശ്വാസം ജോ കാണിക്കുമ്പോൾ സിദ്ധുവിന്റെ കണ്ണ് നിറയുന്ന സീനൊക്കെ നല്ല ഫീലായിരുന്നു… ഷേപ്പിലെ സീനും കിടു… ലവ് യു♥️
*ഷാപ്പിലെ
ഗൗരി ഏട്ടത്തി എവിടെ bro
സുഖമല്ലേടാ..
Adipoli part . Nandhiyundeeee
താങ്ക്സ് ഡാ..
അടുത്ത part ഇപ്പൊ അടുത്തെങ്ങാനും ഉണ്ടാവുമോ?
Bro wait cheyy ezuthunne alkkum personal life und athinte therakkum nndavum athinedayil vaayanakkark vndiyum samayam therunne thanne valiye karyama therakk okke theerth ezhuthi idathirikkulann manass parayunnind pnne avare samayatheyum bahumaanikkanam
ഉടനെ റെഡിയാക്കാ..
Nice narration bro, its detailing really vivid and effortlessly brings the story to life
താങ്ക്സ് ബ്രോ..
Super bro nice story nannayittund
Waiting for next part
Arjun machaaaa onnum parayaan illa
Kambieeram
താങ്ക്സ്..
Nro waiting aayirunnu athrak addict aayi bro nte story kk pinne super kadha ahnn vaayikkumbol aa kadha nadakkunne place lu ulle feel ahnn kittunne poli ahnn ithu pola adipoli nxt part nu vndi eniyum wait cheyyum kaathirippinum oru sugham und broi
ഉടനെ റെഡിയാക്കാന്നേ… അധികംവൈകില്ല..
ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം ജാക്ക്..
Bro story veere level ♥️
അർജ്ജുനാ മോനേ സുഖം തന്നെ?..വായിക്കാൻ ഒരുപാട് ലേറ്റ് ആയതിൽ ക്ഷമിക്കുമല്ലോ ല്ലേ …വന്നത് കണ്ടിരുന്നു വായിക്കാൻ ടൈം കിട്ടീല… എന്തായാലും ഈ ട്രാക്ക് എനക്ക് റൊമ്പ പുടിച്ചു പോച്ച്.. വർഷേച്ചി മാതിരി ഡ്രൈവിൽ സൂക്ഷിക്കാൻ ഉള്ള ഐറ്റം ഇൻ ദി മേക്കിങ് ആണന്ന് ആലോചിക്കുമ്പോ ഒരു സന്തോഷം!!… പിന്നെ എന്നത്തേയും പോലെ കോമഡി ഒക്കെ നൈസ് ആയി തന്നെ ഉണ്ട് പിന്നെ അവന് സ്വാഭാവികമായും അവന്റെ മീനുവിനെ പറ്റിയുള്ള വർണ്ണനകൾ… എങ്ങനെടാ ഉവ്വേ ഇതൊക്കെ സാധിക്കുന്ന റഫറൻസ് ആയിട്ട് നീ വല്ലതും വെച്ചിട്ടുണ്ടോ? അന്യായ visualisation!!… 87 പേജ് ഉണ്ടേലും വായിച്ച് പോയതറിഞ്ഞില്ല സത്യം!! സാധാരണയെക്കാൾ വേഗത ഈ പാർട്ടിനു തോന്നി.. കുറച്ചൂടെ Interesting ആയതുകൊണ്ടാകും… കൊറെയേറെ വീടിന് പുറത്തുള്ള കാര്യങ്ങൾ ഉള്ളതുകൂടെ കൊണ്ടാകും…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… എത്ര വൈകിയാലും അതിങ്ങെത്തിയാൽ മാത്രം മതി
ആർജ്‌ജുൻ വെയ്റ്റിംഗ് ആണ് ട്ടാ അടുത്ത ഭാഗത്തിനായി
വൈകാതെ റെഡിയാക്കാം ബ്രോ..
ചെറിയകുറച്ചു വള്ളികൾപിടിച്ചിട്ട് എയറിലായ്രുന്നു മോനേ… ഇപ്പോഴാ നിലത്തിറങ്ങിയേ… അതാണ് കമന്റിന് മറുപടിയിടാനും ലേറ്റായത്..
ഈ വാക്കുകൾക്ക് സ്നേഹത്തിന് ഒത്തിരിനന്ദി ഡാ… അടുത്തഭാഗം അധികംവൈകാതെ റെഡിയാക്കാന്നേ..
നീയും വള്ളിക്കെട്ടും പുതിയ സംഭവം ഒന്നുമല്ലല്ലോ … അടുത്ത ഭാഗം കണ്ടു രാത്രി വായിച്ചിട്ട് അഭിപ്രായം ഇട്ടേക്കാം
കഥ അത്രയ്ക്ക് നല്ലതായത് കൊണ്ടല്ലേ ബ്രോ ബാക്കി ചോദിക്കുന്നത് കിട്ടാവുന്നിടത്തെല്ലാം തപ്പി ആണ് ബാക്കി വായിച്ചു വച്ചു മുന്നോട്ടെങ്ങാനാണെന്നറിയാതെ നിന്നാണ് ബാക്കി ചോദിക്കുന്നത്.. അത് മോശം ആയത് കൊണ്ടാണോ ഒരിക്കലുമല്ല
ബാക്കി ചോദിയ്ക്കുന്നതല്ല പ്രശ്നം, ഒരു വാക്കുപോലും അഭിപ്രായംപറയാതെ ബാക്കിമാത്രം ചോദിയ്ക്കുന്നതാണ്… പിന്നെ അങ്ങനെയുള്ള കമന്റ്സിന് റിപ്ലൈ ചെയ്യില്ലാന്ന് പറയാനുള്ള സ്വാതന്ത്ര്യംപോലും എനിയ്ക്കില്ലേ..
ദേവേട്ടാ… എഴുതി തുടങ്ങിയോ അടുത്ത പാർട്ട്