എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്] 3004

എന്റെ ഡോക്ടറൂട്ടി 23
Ente Docterootty Part 23 | Author : Arjun Dev | Previous Parts



ഗെയ്റ്റുകടന്ന് അകത്തേയ്ക്കുകേറിയ വണ്ടി വീടിനുമുന്നിലായി നിന്നതും മീനാക്ഷി ബുള്ളറ്റിൽനിന്നും ചാടിയിറങ്ങി…

എന്നിട്ട്,

“”…എന്റെമ്മോ.! ഇനിയെന്നെക്കൊണ്ടൊന്നിനും വയ്യായേ..!!”””_ ന്നുമ്പറഞ്ഞവൾ അകത്തേയ്ക്കൊറ്റ വിടീലായിരുന്നു…

കുണുങ്ങിക്കുണുങ്ങിയുള്ള ആ പോക്കുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞു…

…ഇവൾടെ പറച്ചിലുകേട്ടാ തോന്നുവല്ലോ, നാടുനിരങ്ങാനുള്ള കഴപ്പുമൊത്തം എനിയ്ക്കായ്രുന്നെന്ന്.!

അങ്ങനെ സ്വയംപിറുപിറുത്ത് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ പോർച്ചിൽകിടക്കുന്ന ഇന്നോവയിലേയ്ക്കു നോക്കി ജോക്കുട്ടനുമെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് വീട്ടിനകത്തേയ്ക്കു കേറുന്നത്…

നോക്കുമ്പോൾ ലിവിങ്റൂമിൽതന്നെ എല്ലാമുണ്ട്…

അച്ഛനുമമ്മയും സോഫയിലിരുന്ന് ടിവി കാണുവാ…

അവരിരിയ്ക്കുന്നതിനെതിരേയുള്ള സെറ്റിയിലിരുന്ന ജോക്കുട്ടൻ ഫോണിൽത്തോണ്ടുന്ന തിരക്കിലും…

അവന്റെനിഴലുപോലെ ചേച്ചിയുമുണ്ടടുത്ത്…

…കോപ്പ്.! ഇനിയാ തെണ്ടി തിന്നാനൊന്നും കൊടുത്തില്ലാന്ന് പരാതിപറയോ..??

എല്ലാരേം ഒരുമിച്ചുകണ്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയതിനാൽ റൂമിലേയ്ക്കു വലിഞ്ഞാലോന്നും ചിന്തിച്ച് അകത്തേയ്ക്കു കേറുമ്പോഴേയ്ക്കും ചേച്ചിയിരുന്നതിനടുത്തായി സെറ്റിയിലേയ്ക്കു മീനാക്ഷി പിടഞ്ഞങ്ങുകിടന്നു…

ആരോടും ഒരക്ഷരംമിണ്ടാതെ പോയിക്കിടന്നയവളെ എല്ലാവരും തുറിച്ചുനോക്കിയശേഷം കണ്ണെടുത്തതും എന്റെ നെഞ്ചത്തേയ്ക്കു നോട്ടംവീണു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

438 Comments

Add a Comment
  1. Thanks aliyooo

  2. പൊളിച്ചു ബ്രോ കാത്തിരുന്നത് വെറുതേ ആയില്ല

    1. താങ്ക്സ് ബ്രോ.. 👍❤️

  3. മീനാക്ഷി with പൂസ്

    അടുത്ത part ഇനി എന്നാ അടുത്ത ആഴ്ച ഉണ്ടാകുമോ.

  4. എന്താടാ കുട്ടാ നിനക്ക് സുഖല്ലേ!!
    കഥയൊക്കെ നന്നായി പോണൂ , സിദ്ദൂ പതിയേ പതിയേ റൂട്ട് ആയി വരുന്നുണ്ട് ,
    ക്ഷിപ്രകോപിയിൽ നിന്ന് മാറ്റം സംഭവിക്കുന്നു.ഞാൻ ഈ കഥ വായിക്കാൻ കാര്യം എന്തോക്കെ പറഞ്ഞാലും മീനൂട്ടി തന്നാ “She is Such a Gem 😘 ” നമ്മൾ mind വെച്ചാൽ അവരുടെ ചെറിയ ചെറിയ പൊട്ടത്തരങ്ങൾ ശെരിക്കും Enjoy ചെയ്യാം mind വെക്കണമെന്നുമാത്രം 🙂 .ആരതി ചേച്ചിയും ജോകുട്ടനും എനിക്ക് പുതിയ ആൾക്കാരാണ് പക്ഷെ നിൻ്റെ Narration എനിക്ക് ജോയുടെ കഥ വായിക്കാതത്തിൻ്റെ കുറവറിയിക്കുന്നില്ല ! ഏതായാലും ഇനി കാത്തിരിപ്പ് ഞാൻ തുടങ്ങാ അടുത്ത ഭാഗത്തിനായി
    എന്ന് സ്വന്തം ,
    വിനോദൻ❤️

    1. എന്നാലും അതൊന്ന് വായിച്ചുനോക്ക് ബ്രോ… ഞാൻ എത്രയൊക്കെ ശ്രെമിച്ചാലും ഒറിജിനൽ വായിയ്ക്കുന്ന ഫീൽ വരത്തില്ല… ഇവിടത്തെ എക്കാലത്തേയും എണ്ണംപറഞ്ഞ മാസ്റ്റർപീസ് സാനം വായിയ്ക്കാണ്ടിരിയ്ക്കണ്ടന്നെ.. 😍

      പിന്നെ ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്.. 👍❤️❤️

      1. രാജു ഭായി

        അത് ഏത് കഥ…?

        1. നവവധു By Jo “legend കഥ ഈ Site-le legend കഥയാണ്🙂

  5. ധും ധും ധും തുംതുബി നാദം നാദം നാദം….. 🎶🎶(Situational bgm )

  6. അവസാനം നീ വന്നു അല്ലെ ഇതൊന്ന് വായിച്ചിട്ട് വരാം

    1. വോക്കെ ഡാ.. 😍

  7. super muthe adipoli

  8. എന്തു ഫീലാണ് ബ്രോ നിങ്ങളുടെ എഴുത്തിന് ❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ.. 👍❤️

  9. 🔥🔥🔥🔥

  10. പൊളി സാനം മുത്തേ 😍

    1. താങ്ക്സ് ബ്രോ.. 👍❤️

  11. 87 പേജ് പൊളി 🔥

  12. സങ്കമിത്ര

    മുത്തേ…….
    ❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥

  13. Ho bro love you umma

    1. ഉമ്മാ ടൂ.. 😘

    2. അളിയാ നീ കടുംകെട്ട് എഴുതിയ Arrow ആണ് എങ്കിൽ അത് continue ചെയ്യ് ടാ
      എത്ര പേരാ അതും നോക്കി ഇവിടെ ഇരിക്കുന്നേ !!❤️ നീ Continue ആക്കാം എന്ന് പറഞ്ഞ ഞാൻ വായ്യിച്ചു തുടങ്ങാം എന്ന് വിചാരിച്ചാ അല്ലെങ്കിൽ ഞാനും വെറുത്തെ കാത്തിരിക്കെണ്ടി വരും❤️
      എന്ന് സ്വന്തം ,
      വിനോദൻ❤️

  14. ദേവേട്ടാ… 🤗🤗പൊളിച്ചു ni8 വായിക്കണം 🤗🫰🏻😘💃🏻

    1. വോക്കെ.. 😍

  15. മണിക്കുട്ടൻ

    Latest partil adutha week undavoo enn paranjappo ok bie paranj poyatha pinne oru thonnalil vannu nokkiyappo dhe kidakkunnu. Pattichu thendi😂

    1. ഒരു രസം 😂

  16. ❤️❤️❤️

  17. ഇതിൽ എങ്ങനെ ആണ് കഥകൾ എഴുതി പോസ്റ്റ്‌ ചെയ്യുണ്ടത് plzzz replay

    1. സബ്മിറ്റ് യുവർ സ്റ്റോറി എന്ന ഓപ്ഷനിൽ നോക്കൂ… അവിടെ ഡീറ്റെയിലായി എഴുതിയിട്ടുണ്ട്.. 👍

  18. തിരുമ്പി വന്തിട്ടേന്ന് സൊല്ല് 🕺

  19. അണ്ണൻ വന്നു മക്കളെ 🔥

  20. നന്ദുസ്

    കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് വിരഹ മനസുകളിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് ഡോക്ടറുട്ടി എത്തി…. ❤️❤️❤️❤️
    അർജ്ജു മുത്തേ സന്തോഷം… ❤️❤️❤️
    വായിച്ചു വരാം ❤️❤️❤️❤️

    1. നന്ദൂസേ.. 😍😍👍

  21. വന്നു അല്ലേ തെമ്മാടി വായിച്ചു നോക്കട്ടെ

    1. അല്ലപിന്നെ.. 😂

  22. ഒടുവിൽ നീ എത്തി അല്ലേടാ മുത്തേ 😘

    1. Vaayichu varam muthe😘

    2. ഒരു കൗതുകത്തിന് വന്നതാ.. 😂

  23. ഇന്നാണോ ദുർഗാഷ്ടമി 😂

    1. അതെന്താണ്ടാ അങ്ങനൊരു ടോക്ക്.. 🫣

      1. സൂപ്പർ മോനെ. ഒരു രക്ഷയും ഇല്ല. Hats off to you

        1. താങ്ക്സ് ബ്രോ.. 👍❤️❤️

    2. വന്നല്ലോ വനമാല. വായിച്ചിട്ട് അഭിപ്രായം പറയാം മുത്തേ

  24. Finally 🤩

      1. എടൊ മനുഷ്യ ആ ചന്ദ്ധിനി അസോസിയേറ്റ് ഒന്ന് കംപ്ലീറ്റ് ആകടോ 😭😭

        1. ഓരോന്നിനും ഓരോ മൂഡാണ്… അതിപ്പോൾ എന്നെക്കൊണ്ട് എഴുതാൻ സാധിയ്ക്കില്ല.. 😌

  25. കാത്തിരിപ്പിനു വിരാമം എൻ്റെ അളിയൻ വന്നാച്ച് ടാാ😂😂😂😂
    വിനോദൻ❤️

  26. Yes yes yess👍👍👍👍👍👍
    👍👍👍👍👍👍👍👍👍👍👍👍👍
    👍👍👍👍❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥r
    ❤️‍🔥❤️‍🔥❤️‍🔥😁😁😁😁
    😁😁

Leave a Reply

Your email address will not be published. Required fields are marked *