എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്] 3004

എന്റെ ഡോക്ടറൂട്ടി 23
Ente Docterootty Part 23 | Author : Arjun Dev | Previous Parts



ഗെയ്റ്റുകടന്ന് അകത്തേയ്ക്കുകേറിയ വണ്ടി വീടിനുമുന്നിലായി നിന്നതും മീനാക്ഷി ബുള്ളറ്റിൽനിന്നും ചാടിയിറങ്ങി…

എന്നിട്ട്,

“”…എന്റെമ്മോ.! ഇനിയെന്നെക്കൊണ്ടൊന്നിനും വയ്യായേ..!!”””_ ന്നുമ്പറഞ്ഞവൾ അകത്തേയ്ക്കൊറ്റ വിടീലായിരുന്നു…

കുണുങ്ങിക്കുണുങ്ങിയുള്ള ആ പോക്കുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞു…

…ഇവൾടെ പറച്ചിലുകേട്ടാ തോന്നുവല്ലോ, നാടുനിരങ്ങാനുള്ള കഴപ്പുമൊത്തം എനിയ്ക്കായ്രുന്നെന്ന്.!

അങ്ങനെ സ്വയംപിറുപിറുത്ത് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ പോർച്ചിൽകിടക്കുന്ന ഇന്നോവയിലേയ്ക്കു നോക്കി ജോക്കുട്ടനുമെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് വീട്ടിനകത്തേയ്ക്കു കേറുന്നത്…

നോക്കുമ്പോൾ ലിവിങ്റൂമിൽതന്നെ എല്ലാമുണ്ട്…

അച്ഛനുമമ്മയും സോഫയിലിരുന്ന് ടിവി കാണുവാ…

അവരിരിയ്ക്കുന്നതിനെതിരേയുള്ള സെറ്റിയിലിരുന്ന ജോക്കുട്ടൻ ഫോണിൽത്തോണ്ടുന്ന തിരക്കിലും…

അവന്റെനിഴലുപോലെ ചേച്ചിയുമുണ്ടടുത്ത്…

…കോപ്പ്.! ഇനിയാ തെണ്ടി തിന്നാനൊന്നും കൊടുത്തില്ലാന്ന് പരാതിപറയോ..??

എല്ലാരേം ഒരുമിച്ചുകണ്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയതിനാൽ റൂമിലേയ്ക്കു വലിഞ്ഞാലോന്നും ചിന്തിച്ച് അകത്തേയ്ക്കു കേറുമ്പോഴേയ്ക്കും ചേച്ചിയിരുന്നതിനടുത്തായി സെറ്റിയിലേയ്ക്കു മീനാക്ഷി പിടഞ്ഞങ്ങുകിടന്നു…

ആരോടും ഒരക്ഷരംമിണ്ടാതെ പോയിക്കിടന്നയവളെ എല്ലാവരും തുറിച്ചുനോക്കിയശേഷം കണ്ണെടുത്തതും എന്റെ നെഞ്ചത്തേയ്ക്കു നോട്ടംവീണു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

438 Comments

Add a Comment
  1. ഒരുപക്ഷെ ഈ കഥയോളം ഞാൻ വായിക്കാൻ ആഗ്രഹിച്ച മറ്റൊന്ന് ഉണ്ടാകില്ല.
    സ്നേഹം ❤️

    1. സ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️

  2. ഒരു രക്ഷേം ഇല്ല പൊളിച്ചടുക്കി

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  3. Polich bro❤️❤️❤️❤️

    1. താങ്ക്സ് ബ്രോ.. 👍❤️

  4. രംഗണ്ണൻ

    എനിക്ക് ഒരു പിടുത്തം കിട്ടാത്തത് നിന്റെ കുരുട്ടു ബുദ്ധിയുടെ കാര്യത്തിൽ ആണ്. ഓരോ situations ഉം തമ്മിൽ connect ചെയ്ത് ആർക്കും ഒരു സംശയം tjonnaathe അവരെ ഒന്നിപ്പിച്ച് കൊണ്ടുവരുന്നതിന് ഒപ്പം ചേച്ചിയേയും ജോകുട്ടനേയും ഒരു ഡെമോ പോലെ വെച്ചേക്കുന്നുമുണ്ട്. പൊന്നളിയാ നമിച്ചു 🙏

    1. നീയൊരു സംഭവമാട്ടോ… കണ്ടുപിടിച്ചല്ലേ.. 😂

  5. എന്റെ ദേവേട്ടാ.. 😂എന്തുവാ ഇത് 😂🤣ഞാൻ ചിരിച്ചു ഒരു വഴി ആയി 🤭ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃🏻

    1. താങ്ക്സ് യാമികാ.. 👍❤️

  6. പാവം സിദ്ധുന്റെ ഗതി ആർക്കും വരുത്തല്ലേ 😂 ഞാൻ വല്ലതും ആയിരുന്നേൽ അവിടെ ചാരി വെച്ചിട്ട് പിന്നെ വന്നെടുത്തോളാം പറഞ്ഞിട്ട് മുങ്ങത്തേയുള്ളൂ 😂😂

    1. പണയപണ്ഡം.. 😂

  7. നേരത്തെ ആയിപോയി, കുറച്ചു ഗ്യാപ് ഒക്കെ എടുക്കായിരുന്നില്ലേ. 😌🚶

    1. ഇപ്പോഴത്തെ പിള്ളേർക്ക് പഴയപിള്ളേർടത്ര ക്ഷമയില്ലാന്നേ.. 🙂

  8. Arjun dev is arjun dev, nobody can replace you ❤️‍🔥

    1. നീ കാര്യായ്ട്ടാണല്ലോ… ലെവള് കുടിച്ച കുപ്പി മണത്തോ.. 😂

  9. സ്റ്റീഫൻ നെടുമ്പള്ളി

    ഇങ്ങനെ ഒക്കെ എഴുതാൻ അന്നെ കൊണ്ടേ സാധിക്കൂ…… എജ്ജാതി എഴുത്താണ് പഹയാ 🔥

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  10. മീനൂട്ടി പിന്നേം പൊളിച്ചല്ലോ 😍😂

    1. അതേയതേ.. 😂

  11. Super bro. Full vayichu,adipowli.daily check cheyum kadha vanno enn. Inn ottum prathishikathe kandapol happy ayi.

    1. താങ്ക്സ് ജോ.. 😍

  12. അണ്ണാ ഒറ്റ ഇരുപ്പിൽ വായിച്ചു അടിപൊളി ആയി ട്ടോ പിന്നെ ഇവർ എങ്ങനെ ഒന്നായി ബ്രോ ഇ കലിപ്പ് ഒക്കെ എങ്ങനെ മാറി എന്തായാലും സംഭവം അടിപൊളി

    1. എല്ലാം നമുക്ക് ക്ലിയറാക്കാന്നേ… അതിനുള്ള സമയംകിടക്കുവല്ലേ.. 🫣

  13. Hai eatta oru kunnolam ishtamaayi.

    1. താങ്ക്സ് ബ്രോ.. 👍❤️

      1. Ente class ile +2 friends um njan ee kadai sugget cheythu avarkellam orupadishtam aayi ippo ellarum devettande fans aanu. Orupadu nanni eatta ee kadai tannathinu.

        1. അല്ലപിന്നെ.. 😍 താങ്ക്സ് ബ്രോ.. 👍❤️

    2. Devettanu sugamalle?

  14. അമ്പോ ഇങ്ങൾ ജീവിച്ചൊരിക്കുന്നുണ്ടല്ലോ സന്തോഷം. നിങ്ങളെ ഇഷ്ടത്തിന് എഴുത്തിയാൽ മതി. കാത്തിരിക്കുന്നതിൽ കുഴപ്പം ഇല്ലാലോ 😁. പതിവ് പോല്ലേ ഇഷ്ടം ആയിഇതും 💗

    1. ഒത്തിരിസ്നേഹം ടോം.. 👍❤️❤️

  15. ഒരു പാവം സാധാരണക്കാരൻ

    കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായെന്ന് അറിയാമോ. വായിച്ചതാണ് എന്നാലും എന്നും വന്ന് നോക്കും. പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടുമല്ലോ

    1. വായിച്ചതാണേൽ പിന്നെ പെട്ടെന്നു കിട്ടിയാലും പയ്യെ കിട്ടിയാലും എന്താണ് കാര്യം ബ്രോ.. 😂

  16. മുത്തേ പൊളിച്ചടാ തകർത്തു. എന്നാലും രണ്ടു കുപ്പി കള്ള് കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ പറ്റുമോ? നീ മഹാകവിയാണെഡാ.. എന്നാലും പൂന്തോട്ടം ആ ചേച്ചി കണ്ടു എന്നുള്ളത് ഉറപ്പാണ് 😄😄😄😄 വിഭാഗം ഒന്നുകൂടെ ഇരുത്തി വായിക്കണം കുറച്ചുകൂടി ചിരിക്കണം നല്ല ടെൻഷൻ ഒരു ദിവസമായിരുന്നു ഇന്ന്. താങ്ക്യൂ മുത്തേ… ഇനി അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പ് ഡാ വളരെ വൈകിപ്പിക്കരുതേ.. നിനക്ക് സുഖം എന്ന് വിശ്വസിക്കുന്നു. പണി തിരക്കിനിടയിലും ഈ കഥ എഴുതി ഞങ്ങൾ ഓരോരുത്തരും സന്തോഷിപ്പിക്കാൻ നീ എടുക്കുന്ന എഫർട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല… അടിക്കുറിപ്പ് എന്തായാലും നന്നായിട്ടുണ്ട് ഒരു വലിയ എഴുതാൻ പറ്റില്ല എന്നാലും ചോദിക്കും അടുത്ത ഭാഗം എവിടെ എന്ന്.
    സസ്നേഹം the tiger

    1. താങ്ക്സ് ഡാ മോനൂസേ… 😍

      സുഖമായിരിയ്ക്കുന്നു… നിനക്കോ..??

      പിന്നെ ഇതൊക്കെ ആ മൂഡിലങ്ങ് എഴുതിപ്പോണതല്ലേ… അത് മറ്റൊരുസുഖം.. 😍😍

      ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്.. 😘😘😘

      1. സുഖം ഡാ ഞാനിത് ഒന്നുകൂടി വായിച്ചു. എന്താ ഫീലിംഗ് പൊളിച്ചുകേട്ടോ നീ നല്ലൊരു തിരക്കഥ എഴുതെടാ നിനക്ക് അതിനുള്ള കഴിവുണ്ട് ജോലിയൊക്കെ എങ്ങനെ നന്നായി പോകുന്നില്ലേ . സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കൂ. 🥰💕😘

        1. നന്നായി പോണു… നിനക്കും സുഖമാണല്ലോ അല്ലേ.. 😍

          1. ഡാ ഞാൻ ഇപ്പോൾ വാനോത്ത് (Vanuatu) ആണ് ഇവിടെ കമ്പനിയുടെ പുതിയൊരു ഹബ്ബ് ഓപ്പൺ ചെയ്യാനുള്ള പരിപാടി തിരക്കാണ് അതുപോലെ ടെൻഷനുംഉണ്ട് . ഓവർടെ ടെൻഷൻ ആകുമ്പോൾ ഈ കഥ തന്നെ തുടക്കം മുതൽ വായിക്കും. എനിക്കും വേണ്ടേ കുറച്ചു റിലാക്സേഷൻസ് 😇😇🤣😇🤣

    2. എന്റമ്മോ…..ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി…കിടിലം mahn

      1. താങ്ക്സ് ബ്രോ.. 👍❤️❤️

  17. പ്രിയ അർജുൻ ചാന്ദിനി series എവിടെ? ഡോക്ടറൂട്ടി ഒക്കെ നമ്മൾ വായിച്തല്ലെ:

    1. ഇപ്പോൾ ഇതാണ് തലയിലുള്ളത്… മറ്റേത് എഴുതാൻ മൂഡ് വരുമ്പോൾ നോക്കാം.. 👍❤️

      1. Adipoliyaayittund broiii

        1. താങ്ക്സ് ഹരി.. 😍

  18. 👍👍👍👍👍

  19. വെൽക്കം ബാക്ക് നൻബാ ❤️❤️

    1. താങ്ക്സ് ആനി.. 😍

  20. ദാ കോശവാ നല്ല ഒന്നാന്തരം കഥയും എഴുത്തി വെച്ചിട്ട് അത് വായിക്കാനവൻ സസ്പെൻസ് തങ്ങാതെ അടുത്ത ഭാഗം choikkumbo
    da 🫶🏻😂

    1. കഥയ്ക്ക് അഭിപ്രായം പറഞ്ഞിട്ട് ബാക്കി ചോദിയ്ക്കുന്നേൽ ഒരു വിഷയോമില്ല… അല്ലാതെ സെൻസസ് എടുക്കാൻ വരുന്നവന് പട്ടിവില… 😌

  21. Poli, 🔥🔥🔥

  22. അർജുനെ എന്റെ ഡോക്ടറൂട്ടി ഇരുവത്തി മൂന്നാം പാർട്ട് വരാൻ കുറച്ചു വൈകിയപ്പോൾ ചെറുതായി വിഷമം വന്നു ആ ഈ പാർട്ട് വായിച്ചത് കൂടി ആ വിഷമം അങ്ങ് പോയിട്ടോ കാത്തിരുന്നത് വെറുതെ ആയില്ല ഈ പാർട്ട് പൊളി ആയിട്ടുണ്ട് അർജുൻ മുത്തേ 😘😘😘
    ജോക്കുട്ടനും ആരതിയും ഒരേ പൊളി 😎😎 നമ്മുടെ മീനുവിന് അല്ലെങ്കിൽ തന്നെ ഒരു പിരി കുറുവാ അതിനെ നീ കള്ളും കുടിപ്പിച്ചു ഉള്ള പിരിയും കളഞ്ഞല്ലോ ദ്രോഹി
    സിദ്ധുവിന് മീനൂനെ ചില സമയങ്ങളിൽ കാണുമ്പോൾ ചെറിയ ഇളക്കം ഒക്കെ ആ അത് അതിന്റെ വഴിക്ക് നടക്കട്ടെ
    അടുത്ത പാർട്ട് ഇതിന് ഒരു പടി മുന്നിൽ നിൽക്കട്ടെ
    God bless you ❤❤❤❤❤❤❤

    1. താങ്ക്സ് ഡാ… ഈ വാക്കുകൾക്ക്… 😍😍😍

      ആ ഒരു ഇളക്കം, അതാണല്ലോ നമ്മുടെ പിടിവള്ളി.. 😂

  23. വന്നു അല്ലെ ഊരുതെണ്ടി 🤦🏽‍♂️

  24. പോന്നു മോനേ ചിരിച്ച് ഊപ്പാടിളകി 😂 എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെ എഴുതാൻ

    1. താങ്ക്സ് ബ്രോ.. 👍❤️

  25. ♪♪ ഒരു പുഷ്പം.. മാ..ത്രമെന്‍.. പൂങ്കുലയില്‍ നിര്‍ത്താം.. ഞാന്‍..
    ഒടുവില്‍.. നീയെത്തുമ്പോള്‍.. ചൂടിക്കുവാന്‍..!! ♪♪
    🙂 യേശുഅണ്ണൻ പാടിയ പട്ടാണ് എനിക്ക് ഓർമ വന്നത്.. 🙂

  26. ബ്രോ, ഓണവും ദീപാവലിയും കഴിഞ്ഞപ്പോ കരുതി ഇനി വിഷുവിനായിരിക്കും വരുന്നതെന്ന്.ഇനി അടുത്ത പാർട്ട്‌ കിട്ടാൻ എത്ര നാൾ കാത്തിരിക്കണമെന്ന് പറഞ്ഞാൽ ദിവസവും വന്നു നോക്കേണ്ടി വരില്ലായിരുന്നു.🥲

    1. താങ്കൾക്ക് ആളുമാറിയെന്നു തോന്നുന്നു… ഞാൻ ഓണംകഴിഞ്ഞും അപ്ഡേറ്റ് ചെയ്തിരുന്നു… അതുപോലെ ദീപാവലിയ്ക്ക് ഇടുമെന്നൊന്നും എവിടേയും പറഞ്ഞിട്ടുമില്ല…

  27. ഒറ്റ ഇരുപ്പിന് മുഴുവൻ വായിച്ചു….. മ്യാരക എഴുത്ത് ബ്രോ 🔥 ഒന്നും പറയാനില്ല

    1. താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 👍❤️

  28. Finally🔥 Thank you bro🫂

    1. Nee muthada aju.kallinte pattu irangiyittu kaanam

  29. Vannuvallo athu mathiyee♥️♥️♥️

      1. Valu vekkan thodangiyal onnil theerullalo saho.enthayalum oru alpam polum boradiikunilla vayikan. Pazhaya parts okke kure thavana vayichatha. Athilum food ondakki kodukkunna part aanu koduthal ishtaye.paragund sanam👌👌♥️

        1. അതുശെരിയാണ് ബ്രോ… പിന്നെ വീണ്ടുംവീണ്ടും വാളുംവെച്ച് നിന്നാൽ സിദ്ധു അവിടെക്കളഞ്ഞിട്ട് പോവും… അതോടെ കഥമൂഞ്ചും… അതുകൊണ്ട് തല്ക്കാലം ഒറ്റവാളിൽ ഒതുക്കീതാ.. 😂

          അവൾക്കൊക്കെ വാളുംവെച്ച് ഏതേലും റോഡിൽകിടന്നാമതി… പിന്നെ കഷ്ടപ്പെടേണ്ടത് നമ്മളാ… 🥲

          എന്തായാലും പറഞ്ഞവാക്കുകൾക്ക് ഒത്തിരിനന്ദി മൈക്ക്… ഒരുപാട് സ്നേഹം.. 👍❤️❤️

  30. Odukkam vannnuu…. Allleee

    1. അതേന്നെ.. 😂

Leave a Reply

Your email address will not be published. Required fields are marked *