എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്] 3004

എന്റെ ഡോക്ടറൂട്ടി 23
Ente Docterootty Part 23 | Author : Arjun Dev | Previous Parts



ഗെയ്റ്റുകടന്ന് അകത്തേയ്ക്കുകേറിയ വണ്ടി വീടിനുമുന്നിലായി നിന്നതും മീനാക്ഷി ബുള്ളറ്റിൽനിന്നും ചാടിയിറങ്ങി…

എന്നിട്ട്,

“”…എന്റെമ്മോ.! ഇനിയെന്നെക്കൊണ്ടൊന്നിനും വയ്യായേ..!!”””_ ന്നുമ്പറഞ്ഞവൾ അകത്തേയ്ക്കൊറ്റ വിടീലായിരുന്നു…

കുണുങ്ങിക്കുണുങ്ങിയുള്ള ആ പോക്കുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞു…

…ഇവൾടെ പറച്ചിലുകേട്ടാ തോന്നുവല്ലോ, നാടുനിരങ്ങാനുള്ള കഴപ്പുമൊത്തം എനിയ്ക്കായ്രുന്നെന്ന്.!

അങ്ങനെ സ്വയംപിറുപിറുത്ത് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ പോർച്ചിൽകിടക്കുന്ന ഇന്നോവയിലേയ്ക്കു നോക്കി ജോക്കുട്ടനുമെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് വീട്ടിനകത്തേയ്ക്കു കേറുന്നത്…

നോക്കുമ്പോൾ ലിവിങ്റൂമിൽതന്നെ എല്ലാമുണ്ട്…

അച്ഛനുമമ്മയും സോഫയിലിരുന്ന് ടിവി കാണുവാ…

അവരിരിയ്ക്കുന്നതിനെതിരേയുള്ള സെറ്റിയിലിരുന്ന ജോക്കുട്ടൻ ഫോണിൽത്തോണ്ടുന്ന തിരക്കിലും…

അവന്റെനിഴലുപോലെ ചേച്ചിയുമുണ്ടടുത്ത്…

…കോപ്പ്.! ഇനിയാ തെണ്ടി തിന്നാനൊന്നും കൊടുത്തില്ലാന്ന് പരാതിപറയോ..??

എല്ലാരേം ഒരുമിച്ചുകണ്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയതിനാൽ റൂമിലേയ്ക്കു വലിഞ്ഞാലോന്നും ചിന്തിച്ച് അകത്തേയ്ക്കു കേറുമ്പോഴേയ്ക്കും ചേച്ചിയിരുന്നതിനടുത്തായി സെറ്റിയിലേയ്ക്കു മീനാക്ഷി പിടഞ്ഞങ്ങുകിടന്നു…

ആരോടും ഒരക്ഷരംമിണ്ടാതെ പോയിക്കിടന്നയവളെ എല്ലാവരും തുറിച്ചുനോക്കിയശേഷം കണ്ണെടുത്തതും എന്റെ നെഞ്ചത്തേയ്ക്കു നോട്ടംവീണു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

438 Comments

Add a Comment
  1. Man this is erotic comedy at its best. laughed my ass out. Kudos to you.
    adutha part eppo varum?

    1. 😂😂😂

      താങ്ക്സ് ബ്രോ.. 😍😍

  2. Broo അടിപൊളിയാണ് avidem ividem maar maari nookikundundarnu pakshe inanu കണ്ടത്

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  3. “Cheers to you for a job well done! No one can compare to your creativity and passion, and it’s no surprise that you’ve become so successful.”

    പൊന്നു മോനേ രണ്ടു പേരുടെ പച്ചയായ ജീവിതം എത്ര മനോഹരമായാണ് നീ മുന്നോട്ടുകൊണ്ടുപോകുന്നത്,എനിക്കറിയാം എൻ്റെ വക്കുകൾക്കൊന്നും നിൻ്റെ കഴിവിനെ നിർവചികാനുള്ള യാതൊരു അർഹതയും ഇല്ല,നീ എന്നെ ഈ ലൂപ്പിൾ ലോക്ക് ആക്കി ഇട്ടിരികുകയാണ്,ഓരോ തവണയും നീ എനിക് വളരെ വളരെ സന്തോഷം നൽകുന്നു, lots of love dear brother Arjun…♥️♥️♥️

    1. ഇതിനൊന്നും മറുപടി പറയാനുള്ള അറിവോ കഴിവോ എനിയ്ക്കില്ല… പക്ഷെ ഒരൊത്തിരി സന്തോഷം തോന്നുന്നുണ്ട്… എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല, അതുകൊണ്ട് കുറേകുറേ സ്നേഹം.. 😘😘😘

  4. എൻ്റെ പൊന്നു macha.engal oru killadi thanne aatto.adipoli aayend ,erunna eruppil vaayich,ntho vellatha oru attraction thonni,adutha phgam pettennu tharanotto😁.
    സ്നേഹത്തോടെ LOTH 🥰….

    1. പിന്നെന്താ പെട്ടെന്നു റെഡിയാക്കാല്ലോ… ഒത്തിരിസ്നേഹം ഡാ.. 😍😍😍

  5. Ente mone super da onnu prayan illa nee muthu annuda

    1. താങ്ക്സ് മുത്തേ.. 😘

  6. അറക്കളം പീലി

    മോനെ നീ എവിടെയാണ്. story പിന്നെ പറയാൻ ഒന്നുമില്ല പൊളിച്ചു

    1. ഞാനിവടൊക്കെ ഉണ്ടന്നേ.. 😂

  7. ഇന്നലെ വൈകിട്ട് തന്നെ വായിച്ചത് ആണ്…കമൻ്റ് ഇടാൻ വൈകി…..

    കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം വായിച്ചപ്പോൾ തോന്നി അവിടെ മുതൽ അവരുടെ റൊമാൻസ് തുടങ്ങും ന്ന്….ഇനി നടക്കാൻ പോകുന്നത് എന്ത് ആകും ന്നു ഞാൻ മനസ്സിൽ അലോജിച്ചു വെച്ച്…… പക്ഷേ ഈ ഭാഗത്തിൻ്റെ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ എൻ്റെ അലോജന ഒക്കെ അസ്ഥാനത്ത് ആയി….കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞപോലെ നീ ക്ലീഷെ ബ്രേക്ക് ചെയ്യുന്നതിൽ നീ കിടിലം ആണ്…..

    പിന്നെ ….കോമഡികളെ കുറിച്ച് പറയണ്ട കാര്യം ഇല്ലല്ലോ…..ഒരു ഫംഗ്ഷൻ നടക്കുന്ന വീട്ടിൽ ഒരു മൂലക്ക് പോയ് ഇരുന്ന് ആണ് ഞാൻ ഇത് വായിച്ചത്….ഫോൺ നോക്കി ഇരുന്ന് ഞാൻ ചിരിക്കുന്നത് കണ്ടിട്ട് പല റിലേറ്റീവ്സും എന്നോട് കാര്യം തിരക്കി…ഞാൻ പറഞ്ഞു fb ലെ post നോക്കി ചിരിച്ചത് ആണ് ന്നു…..😆😆

    നീ ബിഗ്ബോസ് കാണാറുണ്ടോ….”മൂക്കമണ്ട” എന്ന പ്രയോഗം പല സ്ഥലത്തും കണ്ട്….ബിഗ്ബോസിൽ മുമ്പ് ഒരു മൂക്കമണ്ട സ്റ്റാർ ഉണ്ടായിരുന്നു….അതാ …😁😁😁

    ഞാൻ പലപ്പോഴും നെഗറ്റീവ് എടുത്തു പറയാൻ ശ്രമിക്കാറുണ്ട്….പക്ഷെ കഴിഞ്ഞ 2 ഭാഗങ്ങൾ ആയി എനിക് നെഗറ്റീവ് ആയി ഒന്നും കിട്ടുന്നില്ല…..

    വായിച്ചു തുടങ്ങിയപ്പോൾ cringe അടിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു വായിച്ച ഭാഗം ആയിരുന്നു കള്ള് ഷാപിലെ മീനാക്ഷിയുടെ പെർഫോർമൻസ് …..ഉർവശി , മംമ്ത , മീര ജാസ്മിന് മുതൽ പാർവ്വതി തിരുവോത്ത് തുടങ്ങി പലരും കുടിയൻ സിക്വൻസ് അഭിനയിച്ചു വെറുപിച്ചു വെച്ചേക്കുന്ന സിറ്റുവേഷനിൽ ആണ് മീനാക്ഷിയുടെ വരവ്…..
    പക്ഷേ , …👌👌👌👌👌 ( ഇതിനേക്കാൾ കൂടുതൽ വിശദീകരിക്കാൻ പറയല്ലും..)
    ഈ ഭാഗത്തിലെ ഹൈലൈറ്റ് ഈ സിക്വൻസ് ആയിരുന്നു….

    ചുമ്മാ കഥ മാത്രം പറഞ്ഞു പോകുന്ന പല എഴുത്തുകാരെയും കണ്ടിട്ടുണ്ട്..ഗംഭീര therad ആയിരിക്കും പക്ഷെ ചുമ്മാ പറഞ്ഞ് അങ്ങ് പോകും…കൊണ്ട് പോയി നശിപ്പിക്കും….. ഒരു കഥ എന്നാൽ detailing ൽ ആണ് പ്രധാനം…..അല്ലാതെ എന്ത് കഥ…
    വായനക്കാരന് വിശ്വലൈസ് ചെയ്യാൻ പറ്റണം….

    സത്യം പറയാമല്ലോ….ഇതിലെ വീട് ,ബെഡ്റൂം,ഡ്രസിംഗ്, ബാക്ക്ഗ്രൗണ്ട്, ഫേഷ്യൽ എക്സ്പ്രഷൻ,വാഹനം, ഓഫീസ്, കനാൽ, ഗപ്പി……എന്തിന് പറയുന്നു മീനാക്ഷിയുടെ കമ്മലിൻ്റെ ആണി വരെ മനസ്സിൽ കിട്ടി….😘😘
    ( Detailing 🔥 ആണ്)

    എങ്കിൽ ശരി….പറയാൻ ഒരു നെഗറ്റീവ് എങ്കിലും അടുത്ത ഭാഗത്തിൽ തരും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു……

    Best wishes dear ” 💎 ”

    ♥️♥️♥️

  8. Onnum parayaan illa adippoli

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  9. എന്റെ പൊന്ന് ആർജു,
    ചിരിച്ചു ഒരു വഴി ആയി, പയ്യെ പയ്യെ നമ്മടെ ചെക്കൻ നന്നാവുനോന് ഒരു സംശയം.എന്തായാലും ഈ മാറ്റം കൊളളാം.എഴുത്ത് ഗംഭീരം ആകുന്നു, കൊറേഭാഗങ്ങൾ ആയി മിസ്സ്‌ ആയിരുന്ന ആ പഴയ അർജുൻ ദേവ് തമാശകൾ ഇതിൽ കാണാൻ കഴിഞ്ഞു 🔥
    അടുത്ത ഭാഗം അധികം വൈകാതെ പ്രതീക്ഷിക്കുന്നു…..
    എന്ന് die heart fan
    Theon

    1. ഒത്തിരി സന്തോഷം ഡാ, ഈ വാക്കുകൾക്ക്…

      പിന്നെ സുഖമല്ലേ..?? 😍

  10. വൈകർത്തനൻ

    കഥ ഇനിമേ താൻ ആരംഭം ❤️❤️❤️

    Annoii.. വൻ പൊളി 😍😍

    1. അതേയതേ.. 😂

    1. താങ്ക്സ് ബ്രോ.. 👍❤️

  11. Bro ee part um nice aayitt und iniyum ithu pole continue cheyyuka.

    1. താങ്ക്സ് ബ്രോ.. 👍❤️

  12. Bro Inna full vayichu theerthe onnum parayan illa adipoli next part orupadu late akalle

    1. ഇല്ലബ്രോ… താങ്ക്സ്.. 😍😍

  13. എന്റെ മോനേ ഇതുപോലെ ഒരു സ്റ്റോറിയും ഇതുപോലെ ഒരു എഴുതും ഇതുവരെ കണ്ടിട്ടില്ല എപിക് ഐറ്റം 🔥

    1. താങ്ക്സ് അനൂപ്.. 😍😍

  14. Lub u daa

    1. ലബ് യൂ മുത്തേ.. 😍

  15. രാത്രിസഞ്ചാരി

    Wait cheythu wait cheythu
    Avasanam vannallo. Athum thikachum rajakiyamaya varavode. Super pwolichu muthe. Pinne last le dikki adi oru rakshayilla….. ❤❤❤❤❤❤

    Next partnnu waiting aanu

    Kurachu late aayalum latest aayittu thannu vannallo…..
    Santhoshammm🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിസ്നേഹം മുത്തേ, ഈ വാക്കുകൾക്ക്.. 😘😘😘

  16. 😄😄😄😀😄😆😆അടിപൊളി last അഭിപ്രായം പറയാൻ പറഞ്ഞത് പൊളിച്ചു

    1. അല്ലപിന്നെ.. 😂

  17. Kidilan Arjun bro 💞💞💞💞great next episodil oru cheriya Kali😍😉. Tom

    1. സിറ്റുവേഷൻ ഡിപ്പെന്റ്സ്; അതുവിട്ടൊരു കളീമില്ല… ഒത്തിരി കളിക്കഥകൾ വേറെയുണ്ടല്ലോ, അതുവെച്ച് തല്ക്കാലത്തേയ്ക്ക് അഡ്ജസ്റ്റ്ചെയ് ബ്രോ.. 😂

  18. Eppozatheyum pole adipoli bro pettennu theernnu poyinnu oru vishamame ullu kurachude page kutti ezuthikkude bro

    1. ഇനീം കൂടുതലോ..?? അതൊക്കെ എന്നെക്കൊണ്ട് സാധിയ്ക്കുമെന്ന് തോന്നുന്നുണ്ടോ.. 😂

  19. ഹോ കാത്തിരുന്ന മുതലെത്തി 🥰🥰 വായിച്ചു കഴിഞ്ഞിട്ട് പറയാമെന്നു വിചാരിച്ചു നിന്നതാ.. മീനാക്ഷിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി തുടങ്ങിയത് ഒരു പുഞ്ചിരിയോടെയാ വായിച്ചു തീർത്തത് .. എപിക് ഐറ്റം .. നീ എഴുതിക്കോ മുത്തോ കട്ട സപ്പോർട്ട് എന്നും 😘😘😘😘😘

    1. താങ്ക്സ് ഡാ.. 😘😘😘

  20. ഇന്നലെ വൈകിട്ട് തന്നെ വായിച്ചത് ആണ്…കമൻ്റ് ഇടാൻ വൈകി…..

    കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം വായിച്ചപ്പോൾ തോന്നി അവിടെ മുതൽ അവരുടെ റൊമാൻസ് തുടങ്ങും ന്ന്….ഇനി നടക്കാൻ പോകുന്നത് എന്ത് ആകും ന്നു ഞാൻ മനസ്സിൽ അലോജിച്ചു വെച്ച്…… പക്ഷേ ഈ ഭാഗത്തിൻ്റെ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ എൻ്റെ അലോജന ഒക്കെ അസ്ഥാനത്ത് ആയി….കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞപോലെ ക്ലീഷെ ബ്രേക്ക് ചെയ്യുന്നതിൽ നീ കിടിലം ആണ്…..

    പിന്നെ ….കോമഡികളെ കുറിച്ച് പറയണ്ട കാര്യം ഇല്ലല്ലോ…..ഒരു ഫംഗ്ഷൻ നടക്കുന്ന വീട്ടിൽ ഒരു മൂലക്ക് പോയ് ഇരുന്ന് ആണ് ഞാൻ ഇത് വായിച്ചത്….ഫോൺ നോക്കി ഇരുന്ന് ഞാൻ ചിരിക്കുന്നത് കണ്ടിട്ട് പല റിലേറ്റീവ്സും എന്നോട് കാര്യം തിരക്കി…ഞാൻ പറഞ്ഞു fb ലെ post നോക്കി ചിരിച്ചത് ആണ് ന്നു…..😆😆

    നീ ബിഗ്ബോസ് കാണാറുണ്ടോ….”മൂക്കമണ്ട” എന്ന പ്രയോഗം പല സ്ഥലത്തും കണ്ട്….ബിഗ്ബോസിൽ മുമ്പ് ഒരു മൂക്കമണ്ട സ്റ്റാർ ഉണ്ടായിരുന്നു….അതാ …😁😁😁

    ഞാൻ പലപ്പോഴും നെഗറ്റീവ് എടുത്തു പറയാൻ ശ്രമിക്കാറുണ്ട്….പക്ഷെ കഴിഞ്ഞ 2 ഭാഗങ്ങൾ ആയി എനിക് നെഗറ്റീവ് ആയി ഒന്നും കിട്ടുന്നില്ല…..

    വായിച്ചു തുടങ്ങിയപ്പോൾ cringe അടിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു വായിച്ച ഭാഗം ആയിരുന്നു കള്ള് ഷാപിലെ മീനാക്ഷിയുടെ പെർഫോർമൻസ് …..ഉർവശി , മംമ്ത , മീര ജാസ്മിന് മുതൽ പാർവ്വതി തിരുവോത്ത് തുടങ്ങി പലരും കുടിയൻ സിക്വൻസ് അഭിനയിച്ചു വെറുപിച്ചു വെച്ചേക്കുന്ന സമയത്ത് ആണ് മീനാക്ഷിയുടെ വരവ്…..
    പക്ഷേ , …👌👌👌👌👌 ( ഇതിനേക്കാൾ കൂടുതൽ വിശദീകരിക്കാൻ പറയല്ലും..)
    ഈ ഭാഗത്തിലെ ഹൈലൈറ്റ് ഈ സിക്വൻസ് ആയിരുന്നു….

    ചുമ്മാ കഥ മാത്രം പറഞ്ഞു പോകുന്ന പല എഴുത്തുകാരെയും കണ്ടിട്ടുണ്ട്..ഗംഭീര therad ആയിരിക്കും പക്ഷെ ചുമ്മാ പറഞ്ഞ് അങ്ങ് പോകും…കൊണ്ട് പോയി നശിപ്പിക്കും….. ഒരു കഥ എന്നാൽ detailing ൽ ആണ് പ്രധാനം…..അല്ലാതെ എന്ത് കഥ…
    വായനക്കാരന് വിശ്വലൈസ് ചെയ്യാൻ പറ്റണം….

    സത്യം പറയാമല്ലോ….ഇതിലെ വീട് ,ബെഡ്റൂം,ഡ്രസിംഗ്, ബാക്ക്ഗ്രൗണ്ട്, ഫേഷ്യൽ എക്സ്പ്രഷൻ,വാഹനം, ഓഫീസ്, കനാൽ, ഗപ്പി……എന്തിന് പറയുന്നു മീനാക്ഷിയുടെ കമ്മലിൻ്റെ ആണി വരെ മനസ്സിൽ കിട്ടി….😘😘
    ( Detailing 🔥 ആണ്)

    എങ്കിൽ ശരി….പറയാൻ ഒരു നെഗറ്റീവ് എങ്കിലും അടുത്ത ഭാഗത്തിൽ തരും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു……

    ഈ ഭാഗം ഒന്നുകൂടെ വായിക്കാൻ സാദ്ധ്യത ഉണ്ട്…..ചിലപ്പോൾ വീണ്ടും ഒരു കമൻ്റ് വന്നേക്കാം…..

    Best wishes dear ” 💎 ”

    ♥️♥️♥️

    1. ക്‌ളീഷേ ബ്രേക്ക്‌ ചെയ്യുന്നതൊന്നുമല്ല, എന്താണ് ക്‌ളീഷേ എന്നറിയാത്തതുകൊണ്ട് മനസ്സിൽതോന്നുന്നപോലെ അങ്ങടെഴുതിപ്പോണതാണ്.. 😂

      “..ഫോൺ നോക്കി ഇരുന്ന് ഞാൻ ചിരിക്കുന്നത് കണ്ടിട്ട് പല റിലേറ്റീവ്സും എന്നോട് കാര്യം തിരക്കി…ഞാൻ പറഞ്ഞു fb ലെ post നോക്കി ചിരിച്ചത് ആണ് ന്നു..”

      അപ്പോഴേപറയണ്ടേ, കമ്പിക്കുട്ടനിൽ അർജ്ജുൻ ദേവ് എന്നൊരു എഴുത്തുകാരനുണ്ട്… പുള്ളീടെ കഥവായിയ്ക്കുവാണ്… പുള്ളി ഹെവിയാണ്ന്നൊക്കെ… അതോടെ റിലേറ്റീവ്സിന്റെ ഇടയിലൊരു സ്വീകാര്യത കിട്ടിയേനേലോ… 😌

      “..നീ ബിഗ്ബോസ് കാണാറുണ്ടോ….”മൂക്കമണ്ട” എന്ന പ്രയോഗം പല സ്ഥലത്തും കണ്ട്….ബിഗ്ബോസിൽ മുമ്പ് ഒരു മൂക്കമണ്ട സ്റ്റാർ ഉണ്ടായിരുന്നു….അതാ.. ”

      ‘മൂക്കാമ്മണ്ട.. ചെവിയ്ക്കല്ല്’ നമുക്കിതുവിട്ടൊരു കളിയില്ല… പിന്നെ മറ്റേപുള്ളിയും നമ്മുടെ നാട്ടുകാരനായോണ്ട് അത് സ്വാഭാവികമായും കാണും.. 🫣

      പൂസായ മീനാക്ഷി ഓവറായോ..?? 🙄

      ഞാനും ഒരു സിറ്റുവേഷൻ എഴുതുന്നതിനുമുന്നേ അതുമുഴുവൻ മനസ്സിൽകാണാനായി ശ്രെമിയ്ക്കും… ഫുൾ ഒരു ക്ലാരിറ്റി കിട്ടിയശേഷമാണ് എഴുതിത്തുടങ്ങുക… അപ്പോൾ ഞാൻകണ്ടത് മുഴുവനായും പകർത്താൻ കഴിഞ്ഞില്ലേലും കുറേയൊക്കെ ചെയ്യാനായി ശ്രെമിയ്ക്കാറുണ്ട്.. 🥰

      നിന്റെ ഒന്നല്ല, ആയിരം കമന്റുവന്നാലും അതെനിയ്ക്കു സന്തോഷമേയുള്ളൂ… കഴിഞ്ഞപാർട്ടിൽവന്ന കമന്റുതന്നെ എത്രപ്രാവശ്യം വായിച്ചൂന്ന് ഒരുപിടീമില്ല… ഒത്തിരിസ്നേഹം മുത്തേ.. ❤️❤️❤️

  21. ഒടിയൻ

    കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ വന്നല്ലോ , അതും class ആക്കി. ഒരു കളി പ്രതീക്ഷിച്ചു എങ്കിലും സൈഡിലൂടെ തെന്നി മാറ്റിച്ചു ,അത് തന്നെ ആണ് ഈ കഥയുടെ ഹരവും . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിലേക്ക് ലയിച്ചു ചേരുവാൻ

    1. ഇതൊക്കെയല്ലേ ഒരു മനസ്സുഖം.. 😂

      ഒത്തിരിസ്നേഹം ബ്രോ, അടുത്തപാർട്ട്‌ എന്തായാലും ഒത്തിരി ലേറ്റാക്കാതെ പോസ്റ്റാക്കാം.. 👍❤️❤️

  22. Orupad chirichu… mone arju… nee shuparaadaaa

    1. Ente swantham naadamu ramakklmedu

  23. Ithuvare oru kadhakku polum comment ittittiila, aadhyathe comment aane. Idathe pokanum thonnunilla. Publish ayathu kandapol santhosham. Vayich kainjapol athilum kooduthal santhosham. Thante ezhuth pole ithum valare manoharam. Kathirikunnu adutha bhagathinayi

    1. ഇനിയുള്ള പാർട്ടുകളിലും ഈ സപ്പോർട്ടുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു… ഒത്തിരിസ്നേഹം ബ്രോ.. 😘😘😘

  24. എന്തു പറയണം എന്നറിയില്ല. അതുപോലുള്ള ഫീലാണ് ബ്രോയുടെ എഴുത്തിന്. പൊതുവെ കാണാറുള്ള റൈറ്റിങ് സ്റ്റൈൽ അല്ലാത്തതുകൊണ്ട് ആദ്യമൊക്കെ വായനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ used ആയപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത രീതിയിലുള്ള ഫീലിംഗ്.

    സിദ്ധു കാണുന്നത് എല്ലാം ഞാനും കാണുന്നുണ്ട്. സിദ്ധുവിന്റെ മനസിലുള്ളത് അതുപോലെ അറിയാനും കഴിയുന്നു. ഇവിടെ പലരും മീനൂട്ടി പൊളിച്ചു എന്ന് പറയുമ്പോൾ അവർ സിദ്ധുവിനെ മറന്നുപോകുന്നുണ്ടോ എന്നൊരു സംശയം.

    സിദ്ധുവിനെ പോലെ കോമൺ അല്ലാത്തൊരു കഥാപാത്രത്തെ ഇത്രയും മികച്ച രീതിയിൽ എഴുതാൻ പറ്റുന്നത് തന്നെയാണ് താങ്കളുടെ ഏറ്റവും വലിയ കഴിവ്.

    1. ഇതിനൊക്കെ എങ്ങനെയാണ് മറുപടിയിടുക എന്നറിയില്ല, അത്രമാത്രമുണ്ട് സന്തോഷം…

      ശെരിയ്ക്കുപറഞ്ഞാൽ മൈൻഡ് കുറച്ചു ഡൗണാകുന്ന ടൈമിൽ ഇവിടെക്കൊണ്ടുവന്ന് ഒരു പാർട്ടിടും… അതിൽവരുന്ന കുറച്ചു കമന്റ്സുകൾ കാണുമ്പോൾ അറിയാതെയൊരു സന്തോഷവും ഉന്മേഷവുമൊക്കെ തോന്നും… ഇന്നുതന്നെ ജോലിയ്ക്കിടയിൽ കുറച്ചു സ്‌ട്രെസ്‌സൊക്കെ വന്നതാ… അപ്പോഴാണ് ഇതുൾപ്പെടെ കുറച്ചു കമന്റ്സ്കണ്ടത്… അതോടെ പിന്നേം ഓണായി… 😂

      എന്തായാലും ഒത്തിരിതാങ്ക്സ് ബ്രോ, ഇതുപോലുള്ള അഭിപ്രായങ്ങൾക്ക്, സ്നേഹത്തിന്.. 😘😘😘

  25. Oru rakshem illa bro…oru movie kanda feel aarunnu oru kadha vaayichittu lifil njaan ithrem chirichittilla ithokke engane saadikkunnu.

    1. ഒത്തിരിസ്നേഹം ബ്രോ… അതുപോലെ സന്തോഷവും.. 😘😘😘

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  26. ഈ കഥ വന്നെന്ന് അറിയുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം ആണ് അർജു…

    എന്നത്തെയും പോലെ ഈ പാർട്ടിലും ഒത്തിരി ചിരിച്ചു🤣🤣🤣

    പണ്ട് എഴുത്തിയതിനേകാൾ ഇത് കുറച്ച് കൂടെ നന്നായിട്ടുണ്ട്👏🏻

    അടുത്ത part ഒത്തിരി വൈകാതെ തരണേ…

    Lots of love. Keep going bro🔥😍

    1. താങ്ക്സ് ഡാ… പിന്നെ സുഖമല്ലേ നിനക്ക്..??

      1. സുഖമല്ലേ എന്ന് ചോദിച്ചാൽ അല്ല നല്ല work pressure il ആണ് പിന്നെ സമയം കിട്ടുമ്പോൾ ഈ കഥ ഒക്കെ വായിക്കുമ്പോൾ ഒരു relaxation ഉണ്ട്. അതിന് നിന്നോട് നന്ദിയുണ്ട്😌😘

        1. പ്ഫൂ.! നന്ദിമാത്രേ ഉള്ളല്ലേ.. 🫣

          1. നിനക്ക് പിന്നെ എന്താ മുത്തേ വേണ്ടേ???

          2. ഫുഡ്ഡ്.. 🫣

Leave a Reply

Your email address will not be published. Required fields are marked *