എന്റെ ഡോക്ടറൂട്ടി 23
Ente Docterootty Part 23 | Author : Arjun Dev | Previous Parts
ഗെയ്റ്റുകടന്ന് അകത്തേയ്ക്കുകേറിയ വണ്ടി വീടിനുമുന്നിലായി നിന്നതും മീനാക്ഷി ബുള്ളറ്റിൽനിന്നും ചാടിയിറങ്ങി…
എന്നിട്ട്,
“”…എന്റെമ്മോ.! ഇനിയെന്നെക്കൊണ്ടൊന്നിനും വയ്യായേ..!!”””_ ന്നുമ്പറഞ്ഞവൾ അകത്തേയ്ക്കൊറ്റ വിടീലായിരുന്നു…
കുണുങ്ങിക്കുണുങ്ങിയുള്ള ആ പോക്കുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞു…
…ഇവൾടെ പറച്ചിലുകേട്ടാ തോന്നുവല്ലോ, നാടുനിരങ്ങാനുള്ള കഴപ്പുമൊത്തം എനിയ്ക്കായ്രുന്നെന്ന്.!
അങ്ങനെ സ്വയംപിറുപിറുത്ത് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ പോർച്ചിൽകിടക്കുന്ന ഇന്നോവയിലേയ്ക്കു നോക്കി ജോക്കുട്ടനുമെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് വീട്ടിനകത്തേയ്ക്കു കേറുന്നത്…
നോക്കുമ്പോൾ ലിവിങ്റൂമിൽതന്നെ എല്ലാമുണ്ട്…
അച്ഛനുമമ്മയും സോഫയിലിരുന്ന് ടിവി കാണുവാ…
അവരിരിയ്ക്കുന്നതിനെതിരേയുള്ള സെറ്റിയിലിരുന്ന ജോക്കുട്ടൻ ഫോണിൽത്തോണ്ടുന്ന തിരക്കിലും…
അവന്റെനിഴലുപോലെ ചേച്ചിയുമുണ്ടടുത്ത്…
…കോപ്പ്.! ഇനിയാ തെണ്ടി തിന്നാനൊന്നും കൊടുത്തില്ലാന്ന് പരാതിപറയോ..??
എല്ലാരേം ഒരുമിച്ചുകണ്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയതിനാൽ റൂമിലേയ്ക്കു വലിഞ്ഞാലോന്നും ചിന്തിച്ച് അകത്തേയ്ക്കു കേറുമ്പോഴേയ്ക്കും ചേച്ചിയിരുന്നതിനടുത്തായി സെറ്റിയിലേയ്ക്കു മീനാക്ഷി പിടഞ്ഞങ്ങുകിടന്നു…
ആരോടും ഒരക്ഷരംമിണ്ടാതെ പോയിക്കിടന്നയവളെ എല്ലാവരും തുറിച്ചുനോക്കിയശേഷം കണ്ണെടുത്തതും എന്റെ നെഞ്ചത്തേയ്ക്കു നോട്ടംവീണു…
മച്ചാനെ ഡാർക്ക് മില്ലർ
ആണേ സാദനം ഒരു രക്ഷയുമില്ല കൂടുതൽ കൂടുതൽ നന്നായി വരുവാണല്ലോ 🔥 ഒരു അപേക്ഷ ഉണ്ട് അടുത്ത പാർട്ട് എന്ന് വരും എന്നൊന്ന് പറയാവോ 😁 ഇടക്ക് വന്നു ഇങ്ങനെ നോക്കണ്ടല്ലോ പറഞ്ഞ ഡേറ്റ് നു വന്നാൽ മതീല്ലോ
എന്ന് സ്നേഹപൂർവ്വം DARK MILLAR
താങ്ക്സ് ബ്രോ… നല്ലവാക്കുകൾക്ക് സ്നേഹം.. 👍❤️
Kollam bro.you are a good writer.nerthi pokaruthatta evide ulla pala kadhakalum edakk nerthi… So please continue full support ❤️
താങ്ക്സ് ബ്രോ.. 👍❤️
❤️
❤️
അണ്ണൻ എവിടെ ഉണ്ടോ അവിടെ നമ്മളുണ്ട് 😂🤍
അണ്ണാ പെട്ടൊന്ന് ആയിക്കോട്ടെ 😂
ഹല്ലപിന്നെ.. 😂
വൗ…..
കാത്തിരിക്കുകയായിരുന്നു.
ഇന്നാണ് വായിച്ചത്.
സൂപ്പർ….
പരാതി പേജ് കുറഞ്ഞതിൽ മാത്രം…..♥️
ഇതിൽക്കൂടുതൽ പേജ്കൂട്ടണമെങ്കിൽ മനഃപൂർവ്വം അതിനായിത്തന്നെ ചെയ്യണം… അത് തല്ക്കാലം സാധ്യമാകാത്തതിനാൽ പരാതി അംഗീകരിയ്ക്കുന്നു.. 😂
താങ്ക്സ് ബ്രോ, വാക്കുകൾക്ക്.. 👍❤️❤️
Appo aduthathu varan vaikum Allee….
Sankadam und
നല്ല എഴുത്ത്… എല്ലാരേം കൊണ്ടും പറ്റുന്ന നിസ്സാര സംഭവം അല്ല സഹോദര എഴുത്തില്‍ ഫലിതം കൊണ്ടുവരാന്‍… നിങ്ങള്‍ക്ക് എഴുതാൻ നല്ല കഴിവുണ്ട്… അത് എവിടെയെങ്കിലും ദയവായി ഉപയോഗപ്പെടുത്തുക.. 🙌🙌
വളരെ നല്ലതായി എഴുതി..
ഇപ്പൊ എന്റെ സന്തോഷത്തിനുവേണ്ടി മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ… അതാണല്ലോ പ്രധാനമായും വേണ്ടത്.. 😍
താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️
Bro onnum parayanila eniku ishtava brode katha ithu niruthathe full complete cheythu thannal mathi.Njn ottaku akumbol akke ulla kootu doctorooty annu so njn Katta waiting annu
എന്റെ പൊന്നടാവ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂
അയ്യോ.. വീട്ടുക്കാരെയും നാട്ടുകാരെയും ഒക്കെ അറീച്ചോ… 🥲
എപ്പഴാ അടക്കം.. ചടങ്ങൊക്കെ എന്തായി….. 🫡
ആവശ്യമുണ്ടെങ്കിൽ വിളിക്കണേ..
താങ്ക്സ് ബ്രോ.. 😍😍😍
താങ്ക്സ് ബ്രോ… എങ്ങനെ നന്ദി പറയണമെന്നറിയില്ല ഈ വാക്കുകൾക്ക്.. 👍❤️❤️
എന്താ പറയാ.. 🥰😘
ഒരുപാട് ഇഷ്ട്ടപെട്ടു😍
അടുത്ത part ഇനി
എന്നാണെന്നുമാത്രം
പറഞ്ഞാൽ മതി..
അവൻ ഒരുപാട് പണി ഉള്ളതാണ് ജോലി തിരക്കിനിടയിലാണ് ഇതൊക്കെ എഴുതുന്നത് നമുക്ക് സമയം കൊടുക്കാം നല്ല സമയം എടുത്ത് എഴുതുമ്പോൾ ഇതുപോലെ ആസ്വദിച്ച് നമുക്ക് വായിക്കാൻ പറ്റും പിന്നെ അവനും ആസ്വദിച്ചെഴുതണമല്ലോ എന്നാലെ നല്ലൊരു കഥയുണ്ടാവുള്ളൂ അതുകൊണ്ട് നമുക്ക് കാത്തിരിക്കാം അവൻ സമയം പോലെ എഴുതി ഇടട്ടെ
ടൈറ്റ് ഷെഡ്യൂളാണ്… ഫ്രീയായാൽത്തന്നെ കുക്കിങ്ങും ഉറക്കവും കഴിഞ്ഞുവരുമ്പോൾ പിന്നെ സമയമില്ല.. 😢
സൂപ്പർ അടുത്ത പാർട്ട് എപ്പോൾ ഇടും bro
സമയമെടുക്കും..
അടിപൊളി…! ❤️❤️❤️ കൊറേ വർക്ക് ഒള്ളൊണ്ട് ഇപ്പഴാ വായിക്കാൻ പറ്റ്യേ…! എന്തായാലും സാനം പൊളിച്ചിട്ടുണ്ട്…! നിങ്ങടെ കഥ വായിക്കുമ്പഴാ എനിക്ക് എന്റെ കഥയെഴുതാൻ ഒരു ത്വര വരുന്നത്…! ❤️❤️
താങ്ക്സ് ബ്രോ.. ❤️ നല്ലവാക്കുകൾക്ക് ഒത്തിരിസന്തോഷം.. 👍❤️❤️
അഭിമന്യു ബ്രോ..🤩
ബ്രോടെ കഥ എവിടെ
അതിനും waiting ആണ് കേട്ടൊ
Sambavam scenee thenneeee🔥
താങ്ക്സ് ബ്രോ.. 👍❤️❤️
ഇതിന്റെ ഫുൾ സ്റ്റോറി എവിടേലും കിട്ടുമോ ബ്രോ
അതിന് എഴുതി തീർന്നാലല്ലേ ഫുൾസ്റ്റോറി കിട്ടുള്ളൂ… എഴുതി കഴിയുമ്പോൾ ഇവിടെത്തന്നെ ഫുൾസ്റ്റോറി വന്നോളും.. 🙏
ഓ അടിപൊളി മോനെ ഒന്നും പറയാനില്ല കഥ സൂപ്പർ 👌👌👌🙏
താങ്ക്സ് ബ്രോ.. 👍❤️❤️
ഒറ്റ വാക്ക്….. ഇഷ്ട്ടപെട്ടു ❤️❤️❤️
താങ്ക്സ് ബ്രോ.. 👍❤️❤️
ആർജ്‌ജുൻ ബ്രോ അടുത്ത ബിയറടി പരിപാടിയില്ലേ അതിനു വെയ്റ്റിംഗ് ആണ് ട്ടാ ആരതി ചേച്ചീടെ അനിയത്തി അച്ചൂ കൂടി വരുമ്പോഴാണ് അടുത്ത പൂരം കൊടിയേറാൻ പോകുന്നേ കട്ട waighting ആണ് ട്ടാ ഈ അധ്യായം തന്നെ രണ്ടു പ്രാവശ്യം വായിച്ചു കഴിഞ്ഞു ആർജ്‌ജുനാ നീ വേറെ ലെവൽ ആണ് ട്ടാ
താങ്ക്സ് ഡാ മുത്തേ… ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘
Ithinte fullstory evde kittum
ഇത് കംപ്ളീറ്റഡ് ഒന്നുമല്ല ബ്രോ… ഇവടെത്തന്നെ ഫുൾ ഉണ്ടാവും.. 👍❤️
എന്റെ പൊന്നു മച്ചാനെ അന്യായം തന്നെടേയ് ചിരിച്ച് ചിരിച്ച് അടപ്പെളകി… ഓരോ വിഷ്വലും കണ്ണിനു മുന്നിൽ വന്ന് പോകുന്ന പോലുണ്ട് ആ ഷാപ്പ് സീനൊക്കെ🔥 ലാസ്റ്റ് പാർട്ട് ഹെമ്മേ ചിരിച്ച് പതം വന്ന്
താങ്ക്സ് ബ്രോ… ഇഷ്ടമായീന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.. 😘😘😘
ഹല്ലേലുയ സ്തോത്രം സ്തോത്രം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ.. 👍❤️❤️
Nice nannayirinnu orupadu ishttayi
താങ്ക്സ് ബ്രോ.. 👍❤️❤️
ഇറോട്ടിക് ലവ് സ്റ്റോറി ❌ ഇറോട്ടിക് കോമഡി സ്റ്റോറി ✅
😂😂😂
ചിരിക്കണോ.. എടാ മണ്ടൂസേ.. മുകളിൽ ടാഗ് നോക്കടാ.. ഇത് e.l.s അല്ല.. രതിഅനുഭവങ്ങൾ ആണ്… 🙂
അത് ടാഗ് സെലക്ട് ചെയ്തപ്പോൾ മാറിപ്പോയതാണ്.. 😂
ഒരു കൈയഭത്തം ആർക്കും പറ്റും.. പക്ഷെ… ബ്രോ… സത്യം പറ… ഇത് അറിഞ്ഞു കൊണ്ട് ചെയ്തതല്ലേ.. 🥲
ഏയ്.. ടാഗിലൊന്നും നമ്മൾ വെള്ളം ചേർക്കാറില്ല.. 😂
മദ്യത്തിൽ വെള്ളം ചേർക്കാം.. പക്ഷെ ടാഗിൽ ചേർക്കില്ലന്നോ.. നല്ല കാര്യായി… 😌
ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം 🥰
താങ്ക്സ് ബ്രോ.. 👍❤️❤️
Super… Randu platformilum vayikunundu.. Repeat cheythu vayichettum madukunilla..
Randennam ethan
എന്നുവെച്ചാ മടുക്കാൻവേണ്ടി വായിയ്ക്കുവാണോ..?? 😂
ഇതുപോലെ എഴുതാൻ നിനക്കേ സാധിക്കൂ 💯
🫣🫣🫣
Simply Arjun dev magic 🔥
മറ്റെന്ത് പറഞ്ഞാലും കുറഞ്ഞു പോകും
താങ്ക്സ് അമൽ.. 😍😍😍
ഉഫ്ഫ്…. നിന്റെ പൊളിച്ചെഴുത്ത്… 🔥🔥🔥 ഒന്നൊന്നര സാനം ആയിരുന്നു… വായിക്കുമ്പോൾ… ഞാൻ സിത്തു ആണെന്ന് വിചാരിച്ചു… നമ്മൾ സിത്തുനെ പോലെ ആണെങ്കിൽ എന്ന് വിചാരിച്ചു പോയി 🤣🤣🤣… കൌണ്ടർ ഒക്കെ സൂപ്പർ… തണുപ്പ് കുറവായ ദിവസം മീനാക്ഷി സിത്തൂന്റെ നെഞ്ചിൽ തലവെച്ചു കിടന്നെങ്കിൽ തണുപ്പ് കൂടുതൽ ഉള്ള ദിവസം എന്തായിരിക്കും.. ഇത് മീനാക്ഷി സിത്തൂനെ പ്രലോഭപ്പിക്കുവാ…. പണി നാട്ടിൽ പോണേനു മുന്നേ കിട്ടാൻ ചാൻസ് ഉണ്ട്… മീനാക്ഷി ഇടുന്ന ഡ്രെസ്സിന്റെ നരേഷൻ ഒക്കെ സൂപ്പർ.. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ… എനിക്കൊക്കെ ഇപ്പോളും ഇതിന്റ ഒക്കെ പേര് അരിഞ്ഞു കൂടാ 😄😄.. നിനക്ക് ബുറ്റീക്ക് വല്ലതും ഉണ്ടോ ഇങ്ങനെ ഡ്രെസ്സിന്റെ വർണന എഴുതാൻ… 😍😍..
കാത്തിരുന്നാലെന്താ തരുന്നത് ഒന്നൊന്നര സാധനം ആയോണ്ട്… സങ്കടം ഇല്ല.. ❤❤❤❤.നിന്റെ ഇഷ്ടത്തിന് നീ എഴുതുന്നത് വായിക്കാൻ ഇവിടെ ഒരുപാട് ആളുകൾ ഉള്ളപ്പോ എന്തിനാ നൻപാ നിനക്ക് വെഷമം…. ഇഷ്ടം ഇല്ലാത്തവർ വായിക്കേണ്ട… ആകെ കിട്ടുന്ന പ്രതിഫലം കമന്റ്സ് മാത്രമേ ഉള്ളൂ അതുകൂടി ഇടാതെ അടുത്ത പാർട്ട് ചോദിക്കുന്നവൻ ചെറ്റ ആണ്… 😄😄😄.
സ്നേഹം നൻപാ…
❤❤❤❤❤❤❤
പില്ലോ കൊള്ളത്തില്ലാന്നുമ്പറഞ്ഞ് ആദ്യമേ എറിഞ്ഞുകളഞ്ഞില്ലേ..?? പിന്നെ ഉറങ്ങുമ്പോൾ അതു തനിയേ കേറിവരുവോ..?? അപ്പോപ്പിന്നെ സിദ്ധൂന്റെ നെഞ്ചുതന്നെ ശരണം.. 😂
കുടുംബത്ത് കുറേ വായിനോക്കി പെണ്ണുങ്ങളുണ്ട്… അതുങ്ങടെകൂടെ ഡ്രസ്സെടുക്കാൻ കൂട്ട്പോകലുണ്ട്… പിന്നെ കൂടുതൽ പറയണ്ടല്ലോ.. 😂
എല്ലാരും വായിച്ചേതീരൂന്നോ വായിയ്ക്കുന്നവരെല്ലാം കമന്റിട്ടേ തീരൂന്നോന്നും നമുക്ക് ആഗ്രഹമില്ല… പക്ഷെ ഒരുവാക്കുപോലും അഭിപ്രായമ്പറയാതെ ബാക്കിചോദിച്ചിട്ട് വരുമ്പോൾ പെരുവിരളീന്ന് പൊളിഞ്ഞങ്ങട് കേറും… എനിയ്ക്കു തോന്നുമ്പോളിടും, നിനക്കൊക്കെ വേണേല് മൂഞ്ചീട്ട് പോടാന്ന് എത്രവട്ടം ടൈപ്പ് ചെയ്തിട്ട്ഡിലീറ്റാക്കീട്ടുണ്ടെന്നോ.. അങ്ങനെയാ വിചാരിച്ചേ, ആദ്യമൊരു മുന്നറിയിപ്പ് കൊടുക്കാന്ന്.. 😂
അതൊക്കവിടിരിയ്ക്കട്ടേ, സിദ്ധുനെപ്പോലെ ആയെങ്കിലെന്ന് നീ എപ്പോഴാ വിചാരിച്ചേ..?? ഞാൻ ബിന്ദുചേച്ചിയോട് പറഞ്ഞുകൊടുക്കുംട്ടാ… നുമ്മ ഇപ്പൊ വൻകമ്പനിയാ.. 😌
ദ്രോഹി…. ഞാൻ ഇത് വന്ന വിവരം പറഞ്ഞിട്ടില്ല… ലാസ്റ്റ് pdf ആയിവരുംപോൾ കൊടുക്കാന്നു വെച്ചിരിക്കുന്നു… ഇവിടെ വരുന്നുണ്ടെന്ന് അറിഞ്ഞാൽ തീർന്നു…. ഇത് തന്നെ Aloha ഡൌൺലോഡ് ചെയ്തു അതിൽ ആണ് കാണുന്നെ.. ഹിസ്റ്ററി എങ്ങാനും കിട്ടിയാ ഞാൻ ഹിസ്റ്ററി ആകും. 😄😄😄.
പിന്നെ തുണി എടുക്കാൻപോണകാര്യം നിനക്ക് അത്രക്ക് ക്ഷമ ഓക്കെ ഉണ്ടോ… ഞാനൊക്കെ ആ വഴിയേ പോകാറില്ല…. പോയാലും അവിടെങ്ങാനും പോയി ഇരുന്നു you ട്യൂബ് കാണുകേ ഉള്ളൂ…. നിന്റെ ക്ഷമ… 🙏🙏..
നല്ലതാടാവ്വേ.. 😌
ഡ്രസ്സെടുക്കാൻ പെണ്ണുങ്ങളോടൊപ്പം പോണതിലും സുഖം മറ്റെന്തുണ്ട്… വായിനോക്കാൻ അവരായ്ട്ടൊരു സാഹചര്യമുണ്ടാക്കി തരുവല്ലോ… നമ്മൾ കട്ടയ്ക്ക് കൂടെനിൽക്കുക… കളക്ഷന് പാർക്കിലും ബീച്ചിലും പോയി സമയംകളയുന്നതിനേക്കാൾ എന്തുകൊണ്ടും മെച്ചം… കോഴിതിങ്സ്.. 😌
ഈ പാർട്ടും പൊളിച്ചു ബ്രോ ഈ കഥ വായിക്കുമ്പോൾ ഈ സീൻ നമ്മുടെ മുന്നിൽ കാണുന്ന ഫീൽ കിട്ടുന്നു! അടുത്ത പാർട്ടീനായി കാത്തിരിക്കുന്നു ഒരുപാട് വൈകാതെ ഇടില്ലേ,
ഞാനാദ്യം വായിച്ചത് ഒരുപാട് വൈകി ഇടില്ലേന്നാ… വണ്ടറടിച്ചുപോയി.. 😢
❤️🥰🥰
👍❤️
എന്റെ പൊന്ന് മൈരേ… നീ തീയാണ് ❤️🔥
അതുകൊണ്ട് വെള്ളവുമായി വന്നതാണോ..??
എവിടെയാണ്..?? കണ്ടിട്ട് കുറേയായല്ലോ… പട്ടിപ്പണി തന്നേ..??
Best കമന്റ് 🤣🤣… ഇതിൽ പരം ഒന്ന് സ്വപ്നങ്ങളിൽ മാത്രം…
മിഷ്ടർ രാജനുണയൻ… താങ്കൾ ജീവിച്ചിരിപ്പുണ്ട് അല്ലെ.. എഴുതി അങ്ങോട്ട് പെടക്ക് കൊച്ചേട്ടാ.. 😍😍😍
😢
യെടോ യെടോ താൻ ജീവനോടെ ണ്ടല്ലേ 😭❤️
You have a great future 💯. Feel like a watching the movie; that’s the way you narrated the story.
താങ്ക്സ് എ ലോട്ട് ബ്രോ.. 👍❤️❤️❤️
You are a good writer bro.keep going 😍
താങ്ക്സ് ബ്രോ.. 👍❤️❤️
ഈ കഥ വായിച്ച് തുടങ്ങിയതേ ഉള്ളു..
വായിച്ചിടത്തോളം സൂപ്പർdupper.. 🥰😄👍
ബാക്കി അടുത്ത പാർട്ടിൽ പറയാം..
Thank you..
താങ്ക്സ് ബ്രോ.. 👍❤️❤️❤️
ഒന്നും പറയുന്നില്ല ബാക്കി പെട്ടന്ന് തരണേ
❤️❤️👍👍
Brooo സൂപ്പർ കിടിലൻ 💞💞 പിന്നെ അടുത്ത എപ്പിസോഡിൽ ഒരു കളി 😉😍😍😉
😍😍😍