എന്നാലുടനേതന്നെ
ഞാനടുത്തുപായം
കണ്ടുപിടിച്ചിരുന്നു;
“”…എങ്കിശെരി… എന്നാലൊരു കാര്യഞ്ചെയ്, ഇന്നലെ ഷാപ്പിക്കേറി കള്ളുകുടിച്ചേനുശേഷം നടന്നതൊക്കെ വള്ളിപുള്ളിതെറ്റാതെ പണ… കേൾക്കട്ടേ..!!”””
“”…അതുപറയാനെന്താപ്പോ..?? ഇന്നലെനമ്മള് ഷാപ്പിക്കേറി… അപ്പവും കപ്പയും ഫിഷും ബീഫൊക്കെ കഴിച്ചു… പിന്നെ കള്ളുമേടിച്ചു… അതുകുടിച്ചു… അത്… കുടിച്ചൂ… അതുകുടിച്ചിട്ട്… പിന്നെ… പിന്നെ…”””
“”…എന്തുപറ്റി..?? പോരുന്നില്ലേ..?? മുതുകത്ത് തടവിത്തരട്ടേ..??”””
“”…പോടാ… പെട്ടെന്നുചോദിച്ചപ്പൊ മറന്നോയതാ… ഒരുമിനിറ്റ്, ഞാനൊന്നാലോചിയ്ക്കട്ടേ..!!”””_ ഒന്നുനിർത്തിയയവൾ കുറച്ചുനേരം കണ്ണും മലർത്തിയിരുന്നു…
“”…അതേ… ഓർക്കുമ്പോൾ വിളിച്ചാമതി… ഞാനൊന്നു കിടക്കട്ടേ..!!”””
“”…നിയ്ക്ക്… നിയ്ക്ക്… ഞാമ്പറയാം..!!”””_ കിടക്കാനായി തുനിഞ്ഞയെന്നെ തടഞ്ഞശേഷം മീനാക്ഷിതുടർന്നു;
“”…ഞങ്ങള് കള്ളൊക്കെക്കുടിച്ച് തിരിച്ചുവന്നിട്ട് കേറിക്കിടന്നുറങ്ങി… പിന്നെ വൈകുന്നേരമെഴുന്നേറ്റോയി ചായകുടിച്ചു… എന്നിട്ടല്ലേ നീയെന്റെ കാലുതിരുമ്മിത്തന്നേ..?? ആം.! പെട്ടെന്നുചോദിച്ചപ്പൊ മറന്നോയതാ… അതുതന്നെ..!!”””_ അവള് കൂട്ടിച്ചേർത്തതും,
“”…ഐഡിയോക്കെ
നൈസായ്രുന്നൂ… പക്ഷേ ആളുമാറിപ്പോയി…
ഇതന്നുപോയതാ, ഇന്നലെയല്ല… ഞാഞ്ചോയ്ച്ചത് ഇന്നലത്തെക്കാര്യാ..!!”””_ ഞാനുംവിട്ടില്ല…
“”…ആണോ..?? എന്നാ
ഞാനൊന്നൂടൊന്നാലോചിയ്ക്കട്ടേ..!!”””_ പറഞ്ഞുകൊണ്ടവൾ വീണ്ടും ധ്യാനത്തിലിരിയ്ക്കാൻ
തുടങ്ങീതും ഞാൻതടഞ്ഞു;
എന്താ bro ലെറ്റ് ആകുന്നെ
ഇതുമാത്രമല്ലല്ലോ പണി.. 🥲
Nannayirinnu bro
താങ്ക്സ് ബ്രോ.. 👍❤️
മദ്യാപിക്കുമ്പോഴും , കഞ്ചാവ് വലിക്കുമ്പോഴും ഉള്ള ലഹരി എന്ത് ആണ് ന്നു പറഞ്ഞ് കേട്ടിട്ടുണ്ട്….’ മനസും ശരീരവും ഭാരം വെടിഞ്ഞ് എല്ലാം മറന്ന് പറന്ന് നടക്കുന്ന പോലെ തോന്നും..ഒരു തരം കുളിര്, തൃപ്തി ഉൾപ്പുളകം..’
ശരിക്കും ഇത് വായിക്കുമ്പോൾ എനിക് അത് ആണ് കിട്ടുന്നത്….ലഹരി…ഞരമ്പിന് പിടിക്കുന്ന ലഹരി ….✨✨
♥️♥️♥️
താങ്ക്സ് അഞ്‌ജലി, ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം.. 👍❤️
😍😍😍😍 uyyente mwoney immaathiri scene to scene writing with minute details 🔥 oru rekshemilla… Nth vannaalm theerkkaand nirthaan thonnuulla hats off
ഒത്തിരിസ്നേഹം ബ്രോ.. 😍😍😍