എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്] 2657

ഉടനെ,

“”…എടാ… അതിന്… അതിനുഞാൻ..!!”””_
അവളെന്തോ
പറയാനായിതൂടങ്ങീതും,

“”…നീയൊരു മറ്റതുമ്പറയണ്ട…
എടീ മനുഷ്യനായാ സ്വന്തം ബോഡീപാർട്ട്സിൽ
കുറച്ചൊക്കെ
വിശ്വാസംവേണം… ഇങ്ങനാണേ നിന്റെന്തേലും
ചെത്തിക്കൊണ്ടോയെന്ന് ആരേലുമ്പറഞ്ഞാൽ നീയൊടനേ തുണിയുരിഞ്ഞുനോക്കോലോ..!!”””_ ഞാനിടയ്ക്കുകേറി…

ശേഷം,

“”…എടീ…
സത്യത്തിലെനിയ്ക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ,
നീ ഡോക്ട്ര് തന്നാണോ..?? അവളോടിപ്പാഞ്ഞ് പോയേക്കുവാ, സ്‌കാൻചെയ്യാൻ…
ഉളുപ്പുണ്ടോടീ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയാകെ പതറിപ്പോയി…

എങ്കിലും ചെറുത്തുനോക്കാൻ അവളൊരു മടിയുംകാണിച്ചില്ല;

“”…പോടാ… അയ്ന്… അയ്‌ന്
ഞാനതൊന്നുവല്ല നോക്കീത്..!!”””

“”…ദേ… മൊഖത്തുനോക്കി നൊണപറഞ്ഞാൽ
മൂക്കാമ്മണ്ടയിടിച്ചു
പൊട്ടിയ്ക്കും..!!”””

“”…അല്ലടാ… സത്യായ്ട്ടും ഞാനതൊന്നുവല്ല നോക്കീത്…
നെനക്കു തോന്നീതാവും..!!”””_ അവളുനിന്ന്
വീണ്ടുംതർക്കിച്ചപ്പോൾ എനിയ്ക്കങ്ങടു പൊളിഞ്ഞു…

“”…ഓഹോ.!
എന്നാലെന്റെ
തോന്നലായ്രിയ്ക്കും…
ആം.! പിന്നെ നീയവടെ സ്‌കാൻചെയ്തതൊക്കെ
ഞാൻ വീഡിയോടെത്തിട്ടുണ്ട്… അതൊന്നു
ചേച്ചിയെക്കാണിയ്ക്കട്ടേ;
അപ്പോളതെന്റെ
തോന്നലാണോന്ന്
കൃത്യമായറിയാലോ… അതുകാണുമ്പോ
അവർക്കുമങ്ങനൊരു
തോന്നലുണ്ടായില്ലേൽ
പിന്നെനിയ്ക്കും വിഷയമില്ല..!!”””_ ഞാനങ്ങടു ചിലുത്തതും
മീനാക്ഷിയങ്ങില്ലാണ്ടായി…

എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച മുഖവുമായവൾ
നിന്നപ്പോൾ ഞാൻ
ചേച്ച്യേന്നുംവിളിച്ചു തിരിഞ്ഞു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

245 Comments

Add a Comment
  1. അജ്ജു ഹൂയ്‌ 🖐️ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് അടുത്ത പാർട്ട്‌ ന്യൂ ഇയർ ന് കാണുമോ 🤗

    1. ഉണ്ടാവുംന്നേ.. 😌

  2. ഏകാന്തപഥികന്‍

    Bro..കിടു എഴുത്ത്.. വായിക്കുന്ന ഫീൽ അല്ല ശരിക്കും ആ രംഗം കാണുന്ന ഫീൽ ആണ് കഥ വായിക്കുമ്പോള്‍ കിട്ടുന്നത്..

    1. താങ്ക്സ് ബ്രോ.. 😍😍😍

  3. ഒന്നൂറുപ്പ്.. ഏതോ കഞ്ചാവ് ഇട്ട് കലക്കിയ കള്ളാ ആ ഷാപ്പുകാരൻ കൊടുത്തേ… 😄😄😄

    നൻപാ….. പതിവ് പോലെ ഈ പാർട്ടും.. A+… മീനച്ചിയെ കൊണ്ട് പാവം സിത്തു നാണം കേട്ടു… പിന്നെ സിത്തു.. നീ കുറച്ചു അശ്ലീലം കാട്ടി എങ്കിലും ഓവർ ആയില്ല.. വേറെ വല്ലവരും ആയിരുന്നെ മീനാക്ഷി പിറ്റേ മാസം ശർദിക്കുംപോളെ കാര്യം അറിയൂ… നീ മാന്യൻ ആടാ… 🥰🥰. I am proud of u…. നീ ആണുങ്ങൾക്ക് ഒരു പാഠപുസ്തകം ആണ്… ആ ജോക്കുട്ടൻ എന്തോന്ന്… ഇങ്ങനെ ഇട്ട് സിത്തുനെ പുഴുങ്ങാൻ…. കെട്ടിയോളുടെ കൂടെ കൂടി അഹങ്കാരം ആയി.. സിത്തു.. അവനെ ഒന്ന് നോക്കി വെച്ചോ… മീനാച്ചിന്റെ അളവെടുക്കൽ 😄😄😄.. ഇങ്ങേനെയും ഒരു പൊട്ടത്തി… 15..200 പോത്ത്…. ഈ ഇടുക്കി കാർക്ക് ചെറിയ കണക്ക് ഒന്നുമില്ല. അവരുടെ സ്നേഹം ആണ് ഇങ്ങനെ കാണിക്കുന്നേ… പിള്ളേരൊക്കെ ഉള്ളതല്ലേ ഒരു പങ്ക് ഞാനും വാങ്ങി എന്ന്…
    സിത്തൂന്റെ പാചകം… നാവിൽ വെള്ളം വന്നുപോയി… അടുക്കളയിൽ ഒരു വൈബ് തന്നെ ആയിരുന്നു… അതിനിടയിൽ ഹണിബീ…. ആരായാലും സാനം ആണെന്നെ വിചാരിക്കൂ.. സിത്തൂനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല… ഏതായാലും മീനാക്ഷി ജോക്കുട്ടനെ മുടിപ്പിച്ചു കാണില്ല എന്ന് വിചാരിക്കുന്നു…. അമ്മാതിരി ലോഡ് ആണ് ചുമന്നോണ്ട് വന്നിരിക്കുന്നെ…. പാവം വല്ലതും കഴിച്ചോ ആവോ… ജോക്കുട്ടൻ വാങ്ങി കൊടുത്തു കാണും.. ഇല്ലേ ഫുദ്ദേ ഫുദ്ദേ എന്ന് മീനച്ചി കരയുമല്ലോ 😄.. എന്താ മീനാക്ഷി ഇത് പാവം എങ്ങെനെ എങ്കിലും ഒന്ന് settle ആകാന്ന് വിചാരിച്ചു ആ തട്ടത്തെ ഒന്ന് വളച്ചൊണ്ട് വന്നപ്പോൾ കറക്റ്റ് ആയി ഒറ്റി…. അത്ര സ്നേഹം ആണേൽ ഒന്നിരുന്നു സംസാരിച്ചു കോംപ്ലിമെന്റസ് ആക്കിക്കൂടെ… ഇനി പാവം സിത്തൂന്റെ ഗതി എന്താണാവോ.. ഏതും പോരാത്ത ആരതി ആണ്… ശ്ശോ… ഇനി എന്തൊക്കെ കാണണം…
    സൂപ്പർ പാർട്ട്‌ ആയിരുന്നൂ അർജുൻ… ജോലിയിൽ പെട്ട് പോയിരുന്നു അല്ലെ.. അതാണ് താമസിക്കുന്നെ എന്ന് വിചാരിച്ചിരുന്നു… സമയം പോലെ എഴുതിയാൽ മതി…
    Belated Happy ക്രിസ്മസ്…. 💐🥳🎊🌟🎉💫..
    ആൻഡ് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ. വരുന്ന വർഷം ഒരു നല്ല വർഷമായി തീരട്ടെ കൂടെ ഒരു നല്ല പെൺകുട്ടിയും ജീവിതത്തിൽ കടന്ന് വരട്ടെ എന്ന് ആശംസിക്കുന്നു…
    🎉🌟💫🎊🎁❤️❤️❤️❤️❤️❤️❤️
    സ്നേഹം.

    1. എന്റെ മാഷേ അവനെ വെറുതെ വിട്ടേക് വെറുതെ പെണ്ണ് കെട്ടിക്കാൻ ഒരുങ്ങണ്ട..🙏 കൊച്ചി രാജാവിൽ ജഗതി ചേട്ടൻ പറഞ്ഞത് പോലെ കുതിച്ചു പായുന്ന പടകുതിരേ പിടിച്ചു തൊഴുത്തിൽ കെട്ടിയാവസ്ഥാ ആവും വെറുതെ മെടാമെടാ ചാണകം ഇട്ടോണ്ട് ഇരിക്കണ്ടി വരും 😅 അല്ലാഞ്ഞിട്ട് തന്നെ ഇവന്റെ ഓരോ പാർട്ട്‌ വരുന്നത് ഒന്ന്‌ രണ്ടു മാസം കൂടുമ്പോഴാ കല്യാണം കഴിഞ്ഞാൽ ഇവൻറെ പേരക്കുട്ടിടെ ചോറൂണ്ന് നോക്കിയാൽ മതി ഡോക്ടരൂട്ടിടെ അടുത്ത പാർട്ട്‌ 😂

      1. കൊള്ളാം നമുക്ക് എഴുതാൻ വേണ്ടി അവന്റെ ജീവിതത്തിൽ ഒരു സന്തോഷവും വേണ്ടാ എന്നാണോ… പിന്നെ ന്യൂ ഇയർ wish പറയുമ്പോ അങ്ങനെ ഒരു കാര്യമൊക്കെ അല്ലെ പറയേണ്ടത്… അവൻ അവന് സൗകര്യം ഉള്ളപ്പോ എഴുതും… ഫസ്റ്റ് അവന്റെ ജീവിതം അതുകഴിഞ്ഞേ ഉള്ളൂ കഥ…
        അവൻ നാലുവർഷമായി ഇതിന്റെ പുറകെ… മറ്റൊരു platformil എഴുതി ഒരു കരക്ക്‌ എത്തിച്ചതാ അതിൽ പൂർണ തൃപ്തി ഇല്ലാത്തോണ്ട് വീണ്ടും ഇവിടെ വന്നു…. ഒറ്റ കാര്യമേ ഉള്ളൂ അവന്റെ മനസിന്‌ satisfied ആയാൽ മാത്രമേ ഏതൊരു പാർട്ടും പോസ്റ്റ്‌ ചെയ്യുള്ളു… അവൻ അവന്റെ കംഫർട് സോണിൽ എഴുതട്ടെ സൗകര്യം ഉള്ളവർ വായിക്കും…
        സ്നേഹം
        ❤❤❤

      2. കള്ളൻ.. കണ്ടുപിടിച്ചു.. 😂

    2. ജോർജ്ജീ.. 😍

      ഇതിനൊക്കെ എങ്ങനെയാ റിപ്ലൈ ചെയ്യുന്നതെന്ന് അറിയാമ്പാടില്ലാന്നേ.. 😍😍

      പനിപിടിച്ചു കിടപ്പാന്നേ… തലപൊങ്ങുന്നില്ല… ക്രിസ്മസ് ഈവിന് പള്ളീൽ പോയതുമാത്രേ ഓർമ്മയുള്ളൂ… പിന്നെ ഇപ്പോഴാ തലപൊന്തീത്… 🥹

      കഥയെക്കുറിച്ച് പറഞ്ഞവാക്കുകൾക്കൊക്കെ ഞാനെന്താ മറുപടിപറയുക… ഒത്തിരിസന്തോഷം.. 😍

      പിന്നെ ചേച്ചിയ്ക്കു സുഖമല്ലേ..?? ഞാൻ തിരക്കീന്ന് പറയണേ… എല്ലാർക്കും എന്റെവക ഹാപ്പിന്യൂയർ ഡാ..👍❤️

  4. വായിച്ചിട്ട് വരാം

    1. അങ്ങനെ ഈ പാർട്ടും പൊളിച്ചു ❤️എനിക്ക് മനസ്സിലാവാത്തത് എങ്ങനെയാട നീ ഇങ്ങനെ ക്രീയേറ്റീവായിട്ടെഴുതുന്നത്,ഞാനൊക്കെ എക്സാം എഴുതുമ്പൊ ഒരു വാക്കുതക്കെ പിന്നേം പിന്നേം എഴുതികൊണ്ടേയിരിക്കും അതും പല സ്ഥലത്ത് പക്ഷെ നീ ഇത്രേം പേജിൽ അതും ഓരോ സെന്റെൻസും ഒരു ബോറിങ്ങുമില്ലാതെ 🙂 how man how? Eagerly waiting for next✌🏻

      1. നമ്മളെ നിർബന്ധിച്ച് എഴുതിപ്പിയ്ക്കുന്നതും നമ്മുടെ സന്തോഷത്തിനായി എഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ടടാ… ഇപ്പൊ മൂഡില്ലാത്ത സമയമാണേൽ ഒരു അക്ഷരംപോലും എഴുതാൻ സാധിയ്ക്കില്ല… അതുകൊണ്ടാണല്ലോ ഓരോ പാർട്ടും ഇങ്ങനെ ലേറ്റാവുന്നത്.. 😢

        ഒത്തിരിസ്നേഹം ഡാ.. 😍😍😍

  5. Vannuvale eniku happy aayi vayichila .Vayichittu Baki paryam Arjun bro❤️❤️.Wish you a Happy Christmas Bro😘

    1. വായിച്ചശേഷമുള്ള അഭിപ്രായത്തിനായി കാത്തിരിയ്ക്കുന്നു മുത്തേ.. 😍😍

  6. കോപ്പ്… ഇതിപ്പൊ മലയാളത്തിലെ എല്ലാ വാക്കുകളും വച്ച് എല്ലാ വായനക്കാരും ADയെ പ്രോത്സാഹിപ്പിച്ചു.. ഞാനിനി ഏത് വാക്കുവെച്ച് ADയെ പ്രോത്സാഹിപ്പിക്കും.??🤔

    അറ്റ്ലീസ്റ്റ് ‘കിടുക്കാച്ചി’ എന്ന വാക്കെങ്കിലും വായനക്കാർക്ക് ബാക്കി വെക്കാമായിരുന്നു. ….. പുല്ല്.. ആ വാക്കും ഇവിടെ ആരോ എടുത്ത് കാച്ചി..

    ഞാനിനി എന്തോ പറയും..??😔

    ആ കിട്ടിപ്പോയ്….🤓💡

    “What a fendastic beutiful part❤️😘
    ഇതുവരെ ഇങ്ങനെയാരും പറഞ്ഞിട്ടില്ല..
    ഞാനാര മോൻ..🫣
    ———————-

    അപ്പൊ AD മച്ചാനെ അടുത്ത പാർട്ടിനും വെയ്റ്റിങ് കേട്ടൊ..

    1. Beautiful nu a missing aan🤣

      1. എന്റെ പൊന്ന് വാഴേ.. നീയെന്റെ ആ ഫ്ലോ അങ്ങ് കളഞ്ഞു..

        നശിപ്പിച്ച്😔

      2. Abhilasheyyy sattitandaa

        Man Next part ennu varum 👀

    2. താങ്ക്സ് ഡാ.. 😍😍😍

      ഈ സപ്പോർട്ടിനും സ്നേഹത്തിനും എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല.. 😢 വാക്കുകൾ എത്രയൊക്കെ ഉപയോഗിച്ചതാണേലും സ്നേഹത്തിന് ഭാഷയില്ലല്ലോ, അക്ഷരങ്ങളും.. 😘😘😘

  7. കാത്തിരുന്ന് വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് ഈ പാർട്ട് സൂപ്പർ ആയിരുന്നു അർജുൻ മുത്തേ 😍😍😍😍😍😍😍😍😍 മീനാക്ഷി അല്ലെങ്കിൽ തന്നെ വേറെ ലെവൽ ആണ് കള്ള് കുടിച്ച മീനാക്ഷി വേറെ വേറെ വേറെ ലെവൽ ആണ് 😎😎😎😎

    സിദ്ധു ചെക്കൻ ആള് ശരിയല്ല മീനുട്ടി അവന്റെ എനിമി no 1 ആണ് എന്നാണ് വെപ്പ് എന്നാലും മീനൂട്ടിയുടെ അവിടേം ഇവിടേം ചെക്കന് പിടിക്കണം ഞെക്കണം കള്ള തിരുമാലി

    അവസാനം പട്ടാളംപുരുഷുവിനെയും പിള്ളേച്ചനെയും കൊണ്ട് വന്ന് കോമഡി ആക്കിയല്ലോ അർജുൻ ചെക്കാ waiting for next പാർട്ട് മുത്തേ ❤❤❤❤❤❤❤❤😍😍😍😍😍😍😍

    God bless you ❤❤❤❤❤❤❤❤❤❤❤❤ merry christmas and happy new year

    🎅🎄❄️☃️🎁 🌲🎄⭐✨

    1. എനിമി എന്നുവെച്ച് എത്രയാന്നുമ്പറഞ്ഞാ കൊതിവെള്ളോമിറക്കി ഇരിയ്ക്കാമ്പറ്റുക.. 😂

      ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്… 😍😍

      പിന്നെ സുഖമല്ലേ..??

  8. വന്നു അല്ലെ വായിച്ചു നോക്കട്ടെ

  9. Aattu noott irunn …. Ath ethii… KGF pooleey thennee … Hype inoodm kathiripinoodm 100/100 neethi pularthunna mothal… Athaan bro ee katha udeey oroo part um… It’s super bro

    1. ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

      കെജിഫ് 😂 കുറച്ചു കുറയ്ക്കാൻ പറ്റോ.. 😂😂

Leave a Reply

Your email address will not be published. Required fields are marked *