എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്] 1902

എന്റെ ഡോക്ടറൂട്ടി 24
Ente Docterootty Part 24 | Author : Arjun Dev | Previous Parts



 

സ്റ്റെയറോടിക്കേറി, അവിടെനിന്നും മീനാക്ഷിയേയും തോളിലേയ്ക്കിട്ട് റൂമിലേയ്ക്കു നടക്കുമ്പോൾമുഴുവൻ അമ്മയുടേം ആരതിയേച്ചിയുടേം മുന്നിൽ മാനംപോയതിലുള്ള ദേഷ്യമോ സങ്കടമോക്കെയായ്രുന്നെന്റെ മനസ്സിൽ…

അതുകൊണ്ടുതന്നെ റൂമിലേയ്ക്കു കേറിയപാടെ കട്ടിലിലേയ്ക്കു പ്രതിഷ്ഠിയ്ക്കുന്നതിനൊപ്പം ഒറ്റചവിട്ടുകൂടി കൊടുക്കണംന്നുണ്ടായ്രുന്നു എനിയ്ക്ക്…

പക്ഷേ അതിനവസരമുണ്ടായില്ല, കൊണ്ടിരുത്തിയപാടെ മലർന്നങ്ങു വീഴുവായ്രുന്നവൾ…

ഒരു ഷെയ്പ്പുമില്ലാതെ തെക്കുവടക്കുകിടന്ന
മീനാക്ഷിയ്ക്കിട്ടൊരു
തൊഴികൊടുക്കണോ, അതോ തലവഴിയേ വെള്ളമൊഴിയ്ക്കണോ എന്നൊരുനിമിഷം ചിന്തിച്ച ഞാൻ ബാത്ത്റൂമിലേയ്ക്കു നടന്നതും,

“”…സിത്തൂട്ടാ..!!”””_ ന്നൊരു വിളികേട്ടു …

നാവുകുഴഞ്ഞിരുന്നതിനാൽ
സംഗതി അവ്യക്തമായാണ്
ചെവീലെത്തീത്…

അതുകൊണ്ടതു മൈൻഡാക്കാതെ വീണ്ടും ബാത്ത്റൂമിലേയ്ക്കു തിരിഞ്ഞപ്പോൾ വിളിയാവർത്തിച്ചു;

“”…സിത്തൂട്ടാ..!!”””

…സിത്തൂട്ടനോ..?? അതേതു തെണ്ടി..??

എന്നഭാവത്തിൽ തിരിഞ്ഞുനിന്നു നോക്കുമ്പോൾ, മുഖമെന്റെനേരേ ചെരിച്ച് കൈകളെന്റെനേരേ വിടർത്തി;

“”…സിത്തൂട്ടാ വാ… എന്റടുക്കെ വാ..!!”””_ ന്ന് കൊഞ്ചിക്കൊണ്ടവൾ കൂട്ടിച്ചേർത്തു…

…ആഹ്.! എന്നെത്തന്നെ.!

ഉള്ളിൽചെറിയൊരു സന്തോഷമൊക്കെ തോന്നിയെങ്കിലും അതുപ്രകടിപ്പിയ്ക്കാതെ അൽപ്പംജാഡയിൽ,

“”…എന്താടീ..??”””_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും,

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

166 Comments

Add a Comment
  1. Aa last scene kidukki… Sithi de padam edukkarayi😂😂😂

  2. Oru umma theratte🥹❤️❤️thanks

    1. അയ്നെന്താ.. 🫣

  3. Appurath ithinte baaki nokki irikkunnavre koode kaniyuu simhame… waiting for new part..

  4. വായിച്ചോട് ഇരുന്ന കഥകൾ എല്ലാം സ്റ്റോപ്പ്‌ 🤭 ഇത് കഴിഞ്ഞേ ബാക്കി ഉള്ളു 🤗😘💃🏻 ni8 വായിച്ചു കഴിഞ്ഞു cmt ഇടാം ഇപ്പോൾ ആണ് കണ്ടത് 💃🏻💃🏻

  5. Aiwaa 😍 finally

  6. പോന്നു മോനേ നീ വന്നല്ലോ നിന്നെ കാത്തിരുന്ന പോലെ ഇവിടെ ആരെയും കാത്തിരുന്നിട്ടില്ല ചക്കരേ 😘

  7. വായിച്ചു ഒറ്റ ഇരിപ്പിന്നിരുന്നു വായിച്ചു പൊളിച്ചു അടുക്കി എന്നു പറയുന്നത് ഇതാണ്. 64 പേജ് തീർന്നത് അറിഞ്ഞില്ല നീ ഒരു സംഭവമാണ് കുട്ടാ എടാ നിനക്കല്ലാതെ ഇങ്ങനെ എഴുതാനും ഈ കഥയ്ക്ക് ഞങ്ങളെ അടിമയാക്കാനും കഴിയില്ല എന്തൊക്കെയോ കൂടുതൽ എഴുതണമെന്നുണ്ട് സൗകര്യം പോലെ ഇനിയും എഴുതാം മറുപടി ഒത്തിരി ഒത്തിരി സ്നേഹത്തോടെ സസ്നേഹം the tiger

    1. താങ്ക്സ് ഡാ.. 😍😍😍

      പിന്നെ ക്രിസ്മസിന് ലീവുണ്ടോ..??

      1. ഇല്ലടാ ഇവിടെ പുതിയ പ്രോജക്ട് ആണല്ലോ അതൊരു കരയ്ക്ക് എത്താതെ വരാൻ പറ്റില്ല . നിനക്കും കുടുംബത്തിനും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ഹാപ്പി ന്യൂ ഇയർ…… നിനക്ക് ലീവ് ഉണ്ടോ?

        1. അടിപൊളി.. 😢

          എനിയ്ക്ക് ക്രിസ്മസിന് ഇല്ല, ന്യൂഇയറിന് ലീവാ.. 🕺

  8. Evide ayirunnu mone💝

    Love you

    1. ലവ് യൂ ടൂ 😘

  9. Kathirikkunnu bakki speedil ethattee

  10. മാൻ, വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം…വായിച്ചു കഴിഞ്ഞപ്പോ ഇന്നെന്തോ, കൂടുതൽ വയലൻസ് ഇല്ലാത്തോണ്ട് ഒരു സന്തോഷം തോന്നി.. ഇനി കുറെ നാൾ കഴിഞ്ഞേ കാണുമെന്നു അറിയാം.. എങ്കിലും പറയുന്നു… ബാക്കിക്കു വേണ്ടി വെയ്റ്റിംഗ് 🤍… മീനു 🙌🏻😘

    1. അടുത്തഭാഗം ഒത്തിരിലേറ്റാവില്ല… ഇത്തവണ കുറച്ചധികം പ്രശ്നങ്ങളിൽ പെട്ടുപോയി… 😢

      ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരിസന്തോഷം ബ്രോ.. 👍❤️

  11. ഈ കാലൻ ഭഗവാനോട് പ്രാർത്ഥിച്ചത് വെറുതെ ആയില്ല 😂🙏

  12. സംഗതി കൊള്ളാം!! നിൻ്റെ കഥ വന്നോന്ന് എന്നും നോക്കും . ഏതായാലും വരുമെന്നെനിക്ക് അറിയാവുന്നോണ്ട് , Tension ഇല്ലാർന്നു😊 അപ്പോ ശെരിയളിയാ നമ്മുക്ക് കാണാം❤️
    എന്ന് സ്വന്തം,
    വിനോദൻ❤️

    1. താങ്ക്സ് ബ്രോ.. 👍❤️❤️

  13. സത്യത്തിൽ കഥ എങ്ങനെയാണ് പോണത് എന്നോ എങ്ങോട്ടേക്ക് ആണ് പോണത് എന്നോ ഒരു പിടിയുമില്ല. പക്ഷെ എഴുതുന്നത് നീ ആയതുകൊണ്ട് എന്തെങ്കിലുമൊക്കെ എപ്പൊ വേണമെങ്കിലും സംഭവിക്കാം എന്നോരു തോന്നലുണ്ട്. ഇത്രയും കാലം കൊണ്ടുള്ള അനുഭവം അതാണല്ലോ 😂

    എന്തൊക്കെ ആയാലും എഴുത്ത് 🔥 അത് അന്നും ഇന്നും ഒറ്റ ലെവൽ. നീ പൊളിയാണ് മുത്തേ 😘

    1. ഇതൊക്കൊരു ഹരമല്ലേടോ… 😂 പോണതുപോലെ പോട്ടെന്നേ, എവിടേങ്കിലുമൊക്കിട്ട് പിടിയ്ക്കാന്നേ.. 🫣

      ഒത്തിരിസ്‌നേഹം അഖിൽ, ഈ വാക്കുകൾക്ക്.. 😘😘😘

  14. നന്ദുസ്

    അജു മ്മടെ മുത്താണ്…
    പവിഴമുത്തു ❤️❤️❤️❤️
    ❤️❤️❤️❤️❤️
    നന്ദുസ് ❤️❤️❤️

    1. നന്ദൂസേ.. 😍

  15. വെടിച്ചില് സാനം 😍

  16. കുഞ്ഞുസ്

    വന്നൂല്ലേ ഊര് തെണ്ടി വായിച്ചിട്ട് വരാം ബ്രോ

    1. ഓക്കേ ബ്രോ.. 😍

  17. ഹെവി ബ്രോ 😍😍

  18. വന്നൂ ല്ലേ ബാക്കി വായിച്ചിട്ട് പറയാം

    1. വോക്കെ ഡാ.. 😍

      1. പൊന്നു മോനേ നീ എൻ്റെ മുത്ത് ആണ്. ഒരു ഒന്നൊന്നര episode

  19. Finally 😻

      1. പൊന്നു മോനേ നീ എൻ്റെ മുത്ത് ആണ്. ഒരു ഒന്നൊന്നര episode പൊളിച്ചു കുട്ടാ

  20. എന്റെ പൊന്ന് ചങ്ങായി എത്ര മാസം ആയി കാത്തിരിക്കുന്നു എന്ന് അറിയുവോ….കൊറേ പറയണം എന്ന് ഉണ്ട് തത്കാലംഒന്നും പറയുന്നില്ല ബാക്കി വായിച്ചിട്ട് വരാം

    1. ഇത് മറ്റേ ദേവ്ജി പറഞ്ഞപോലായല്ലോ.. 😂

      1. ഇനി അടുത്ത പാർട്ട്‌ എപ്പോഴാണ് വരുന്നത് 😁😁😁 ka

        1. അടുത്തവർഷം.. 🫣

  21. ❤️❤️❤️

  22. ഇപ്രാവശ്യത്തെ വയലാർ അവാർഡ് ഞങ്ങളുടെ അജൂട്ടന് കൊടുക്കണം

    പുരുഷു
    ഡിസൻ്റ് മൂക്ക്

    നീ വലിയവനാടാ അജു

    1. ഇനി കിട്ടീലേൽ ആർടേലുംകയ്യീന്ന് അടിച്ചുമാറ്റി തന്നേച്ചാലും മതി.. 🥲

      1. അങ്ങനെ ആണേലും നിനക്ക് ഞാൻ തരും because u r a fantastic entertainer dear

  23. പിന്നേം പൊളിച്ചു ബ്രോ.. നീ നമ്മടെ മുത്താ 😘

  24. Hi dear
    Where were you 😔
    No feel good 😊
    Will comeback after reading

    1. ആയിക്കോട്ടേ.. 😍

  25. അർജുനേ മോനെ നീ വീണ്ടും വന്നാ? സന്തോഷമായെടാ 😍

  26. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  27. ഇതിപ്പോ.. ആരതി.. കമ്പി സ്റ്റോറി യൂണിവേഴ്സിലെ മെയിൻ ക്യാരക്ടർ ആയീന്നാ.. തോന്നണേ.. 🙂 ❤️ 🙂

    1. അയ്ന് ഈ ആരതിയൊക്കെ എത്രയോകാലംമുന്നേ ഫീൽഡിലുള്ളതാ.. 😂

  28. …അവള് ഷാപ്പീന്നുകേറ്റിയ മീനല്ലേ ആ ബെഡ്ഡേക്കിടന്നോടുന്നത്..??!! ente bro adaru dialog.. manas ariyand chirich poi.. lov u

  29. First comment bro
    Anyway thanks for the story ❤️

Leave a Reply

Your email address will not be published. Required fields are marked *