എന്റെ ഡോക്ടറൂട്ടി 24
Ente Docterootty Part 24 | Author : Arjun Dev | Previous Parts
സ്റ്റെയറോടിക്കേറി, അവിടെനിന്നും മീനാക്ഷിയേയും തോളിലേയ്ക്കിട്ട് റൂമിലേയ്ക്കു നടക്കുമ്പോൾമുഴുവൻ അമ്മയുടേം ആരതിയേച്ചിയുടേം മുന്നിൽ മാനംപോയതിലുള്ള ദേഷ്യമോ സങ്കടമോക്കെയായ്രുന്നെന്റെ മനസ്സിൽ…
അതുകൊണ്ടുതന്നെ റൂമിലേയ്ക്കു കേറിയപാടെ കട്ടിലിലേയ്ക്കു പ്രതിഷ്ഠിയ്ക്കുന്നതിനൊപ്പം ഒറ്റചവിട്ടുകൂടി കൊടുക്കണംന്നുണ്ടായ്രുന്നു എനിയ്ക്ക്…
പക്ഷേ അതിനവസരമുണ്ടായില്ല, കൊണ്ടിരുത്തിയപാടെ മലർന്നങ്ങു വീഴുവായ്രുന്നവൾ…
ഒരു ഷെയ്പ്പുമില്ലാതെ തെക്കുവടക്കുകിടന്ന
മീനാക്ഷിയ്ക്കിട്ടൊരു
തൊഴികൊടുക്കണോ, അതോ തലവഴിയേ വെള്ളമൊഴിയ്ക്കണോ എന്നൊരുനിമിഷം ചിന്തിച്ച ഞാൻ ബാത്ത്റൂമിലേയ്ക്കു നടന്നതും,
“”…സിത്തൂട്ടാ..!!”””_ ന്നൊരു വിളികേട്ടു …
നാവുകുഴഞ്ഞിരുന്നതിനാൽ
സംഗതി അവ്യക്തമായാണ്
ചെവീലെത്തീത്…
അതുകൊണ്ടതു മൈൻഡാക്കാതെ വീണ്ടും ബാത്ത്റൂമിലേയ്ക്കു തിരിഞ്ഞപ്പോൾ വിളിയാവർത്തിച്ചു;
“”…സിത്തൂട്ടാ..!!”””
…സിത്തൂട്ടനോ..?? അതേതു തെണ്ടി..??
എന്നഭാവത്തിൽ തിരിഞ്ഞുനിന്നു നോക്കുമ്പോൾ, മുഖമെന്റെനേരേ ചെരിച്ച് കൈകളെന്റെനേരേ വിടർത്തി;
“”…സിത്തൂട്ടാ വാ… എന്റടുക്കെ വാ..!!”””_ ന്ന് കൊഞ്ചിക്കൊണ്ടവൾ കൂട്ടിച്ചേർത്തു…
…ആഹ്.! എന്നെത്തന്നെ.!
ഉള്ളിൽചെറിയൊരു സന്തോഷമൊക്കെ തോന്നിയെങ്കിലും അതുപ്രകടിപ്പിയ്ക്കാതെ അൽപ്പംജാഡയിൽ,
“”…എന്താടീ..??”””_ ന്ന് ഞാൻ തിരിച്ചുചോദിച്ചതും,
Eda athil enthayi avide പ്രേതിഷിക്കാമോ ഒരു പാർട്ട്
പിന്നെ നിനക്ക് സുഖം അല്ലെ
വൈകാതെ റെഡിയാക്കാം ബ്രോ… സുഖമായിരിയ്ക്കുന്നു.. ❤️ നീയോ..??
ന്റെ മുത്തേ അജുവേ….. ഉമ്മ്ഹ.. 😘😘😘
അല്ലപിന്നെ… ചിരിച്ചു ചിരിച്ചു പണ്ടമെല്ലാംകൂടി കലക്കികളഞ്ഞില്ലേ..
അന്നെ കാണാത്തതിന്റെ വിഷമത്തിൽ എല്ലാരും കൂടെ നിന്നെ തിരക്കുവല്ലാരുന്നോ.. കാണുന്നില്ല, എന്നാ വരണേ ന്നും ചോദിച്ചോണ്ട് വന്ന ല്ലാത്തിന്റെ വായടച്ചോണ്ടാണല്ലോ നിന്നെ എൻട്രി… 💞
സൂപ്പർ കലക്കികളഞ്ഞു.. എല്ലാത്തിന്റേം വായടപ്പിച്ചോണ്ട്…. ❤️❤️❤️
അതാണ്.. അജ്ജു മ്മടെ മുത്തു 💞💞
അർജുൻസ് മാജിക്.. 💞💞
സത്യം പറയെടാ കള്ളിന്റെ കൂടെ വല്ല കഞ്ചാവും കൂടി കലക്കികൊടുത്തോ മീനൂട്ടിക്ക്…🤔🤔🤔
അവള് ഷാപ്പിന്നു കേറ്റിയ മീനല്ലേ ആ ബെടെക്കിടന്നൊടുന്നതു.. 😂😂😂തലയറഞ്ഞു ചിരിച്ചുപോയി… 😂😂😂
മീനുനെ കുളിപ്പിക്കാൻ കയറ്റിയ ടൈമിലുള്ള മ്മടെ ചെക്കന്റെ നോട്ടവും, പിടിയും, താഴുകലും, സുഖിച്ചതുമൊക്കെ കിടുവാരുന്നു…ഒന്നുവല്ലേല് ഞാനവൾടെ കെട്ട്യോനല്ലേ… അവളോട് ചോദിച്ചിട്ടല്ലേ തുണിയഴിപ്പിച്ചതും, കണ്ടതും, പിടിച്ചതുമെല്ലാം… കള്ളൻ 😜😜😜
സത്യം പറഞ്ഞാൽ ചെക്കന് മീനുനോട് ഒരു ചെറിയ സ്നേഹോക്കെണ്ടു.. ല്ലാരുന്നേൽ അവളെ വഴക്കുപറയില്ലല്ലു.. വള്ളോരുടേം മുൻപിൽ പോകുമ്പോൾ തുണിയുടുത്തോണ്ട് പോകണമെന്ന്… 😜😜
പെണ്ണിന്നുമുണ്ട് ചെറിയൊരു ചായ്‌വൊക്കെ.. ല്ലേൽ മീനുന്നു ബോധമില്ലാത്ത ടൈമിൽ കുളിപ്പിക്കയും, ഡ്രസ്സ് മാറ്റി ഇട്ടു കൊടുത്തപ്പോഴും, അവളുടെ പാർട്സ് ല്ലാം അവൻ കണ്ടിട്ടും,,മീനു തിരിച്ചൊന്നു പറയുവോ വഴക്കുണ്ടാക്കുവോ ചെയ്തില്ലല്ലോ… 😜😜കൂടാതെ ഇന്നേഴ്സ് ഇരിക്കുന്ന സ്ഥലവും കാണിച്ചുകൊടുത്തില്ലേ കള്ളി… 😂😂😂
പിന്നെ മീനുന്റെ അംഗവടിവുകളെ കുറിച്ചുള്ള വിവരണം മച്ചു അവർണ്ണനിയം… ❤️❤️❤️
പിന്നെ മച്ചു ഈ പാർട്ടിലുള്ള ഹൈലൈറ്സ് എന്ന് പറയുന്നത് രണ്ട് scequans ആണ്…
ഒന്നു മീനുന്റെ അബോധാവസ്ഥയിൽ സിത്തൂനെ കുറിച്ചുള്ള പഴയ ഓർമ്മകളും, ഉമ്മകൊടുക്കലും സ്നേഹവുമൊക്കെ…
രണ്ട് നവവധുവിൽ ജോകുട്ടനോട് തട്ടികയറുന്ന ചേച്ചിക്കുട്ടി അതേ മോഡ്ലേഷനിൽ തന്നേ സിതുനോട് തട്ടികയറുന്നതും, ആ സംസാരവും, ആ ദേഷ്യവും, കുറുമ്പും ല്ലാം അതേപടിയിൽ ഓർമ്മിപ്പിച്ചുന്നുള്ളതാണ് 💞💞💞
അതുപോലെ സിതുട്ടന്റെ ആ കറിവെയ്പ് സീൻ ഒറിജിനലായിട്ടു തന്നേ ഒപ്പിച്ചു.. ജോന്റെ അമ്മേടെ ആ എക്സ്പ്രഷൻസ് കാരണം ന്റെ വായിലും വെള്ളം നിറഞ്ഞു… കൊതികൊണ്ട്… 😂😂സത്യം ❤️❤️❤️
സൈക്കോ സിത്തുനു എതിരായിട്ട് മ്മടെ അച്ചു തന്നേ വേണം ഈ സീനുകളിൽ അവന്റെ വായടപ്പിക്കാൻ 😂😂😂
സൂപ്പർ മച്ചു…. വശ്യമനോഹരമായിട്ടുതന്നെ അവതരിപ്പിച്ചു ഈ part… ❤️❤️❤️
ഒരു പൂ ചോദിച്ചിടത്തു നീയൊരു പൂന്തോട്ടം തന്നേ തന്നു ❤️❤️❤️❤️
സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ, സുഖിപ്പിരിന്റേം, കുത്തിത്തിരിപ്പിന്റേം ല്ലാം കൂടി യുള്ളൊരു കോമ്പോ പാക്ക് ആരുന്നു… ഈ പാർട്ട് ❤️❤️… ചേച്ചികുട്ടിക്ക് പാരയായി തക്കുടു പൊങ്ങി തുടങ്ങി,, സിത്തൂന്റെ സഹവാസം മൂലം ചെക്കനും സൈക്കോ ആവാൻ തുടങ്ങി.. 😂😂😂
സിതുനോടുള്ള ഇഷ്ട്ടം കൊണ്ടാണോ അതോ അവനെ നാണംകെടുത്താനുള്ള ഐഡിയ യുമായിട്ടാണോ മീനു ചേച്ചിക്കുട്ടിയെ കൊണ്ടു വന്നത് അവസാനം… 🤔🤔🤔
തട്ടക്കാരി ഒരു തട്ടുകേടാവുമോ മ്മടെ സൈക്കോ സിത്തുനു 🤔🤔🤔😂😂😂😂
അപ്പോൾ സ്നേഹത്തിന്റേം, സമാധാനത്തിന്റേം, സന്തോഷത്തിന്റേം ചേർന്ന് ഒരു ക്രിസ്തുമസ്, പുതുവത്സര ആശംസകൾ നേരുന്നു മച്ചു നിനക്കും കുടുംബത്തിനും…. ❤️❤️❤️❤️❤️
സ്നേഹത്തോടെ nandus❤️❤️❤️❤️❤️
നന്ദൂസേ,
പലപ്പോഴും പലരും പറഞ്ഞതും കേട്ടതുമായ വാക്കുകളാണ്, കാശുകിട്ടീട്ടല്ലല്ലോ എഴുതുന്നത്/ വായിയ്ക്കുന്നത് എന്നത്…
സത്യത്തിൽ അങ്ങനെ കാശുകിട്ടിയാൽപ്പോലും ഈ വാക്കുകൾത്തരുന്ന സന്തോഷമോ സംതൃപ്തിയോ കിട്ടുമായ്രുന്നോ..??
അതുപോലൊരു പീക്ക് ലെവലിൽ എത്താറുണ്ട് നിന്റെ പലറിവ്യൂസും കാണുമ്പോൾ… ഇപ്പോളും സെയിംഅവസ്ഥ… 💯
കഷ്ടപ്പെട്ടെന്തേലും എഴുതിയിടുന്നതിന് മനസ്സിൽത്തട്ടിയുള്ള രണ്ടുവാക്കിനെക്കാളും മേലേയൊന്നും വേറൊന്നും വേണ്ടന്നേ… അതുകിട്ടി… വളരെസന്തോഷം.. 😂
അപ്പോൾ ഒത്തിരിസ്നേഹം മുത്തേ… തിരിച്ച് എന്റെവകയും ഒരുലോഡ് ക്രിസ്മസ് ആശംസകൾ.. 😘😘😘
Valare nannayittund broi..
താങ്ക്സ് ബ്രോ.. 👍❤️
Anna… namichu…ithengine….Oh….kodu kai……nalla bhavana oru movie kanunna pole.. ozhukkulla ezhuth..namukkithoru cinema aakkiyalo…. kidu ayirikkum…nalloru roantic movie…pandarunne Dr kutty aayi Manju Warrier nokkarunnu..ippo aaa rangil aarumilla…
കോപ്പ്.. 😢 ആ മൂഡ്കൂടി പോയി.. 😢
എന്തായാലും ഈ വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ.. 😍😍
ഉം മീനൂട്ടിക്ക് ചെറിയ ഇളക്കമുണ്ട്… അതുകൊണ്ടല്ലേ പോയി ചേച്ചിയെ വിളിച്ചുകൊണ്ട് വന്നത് കള്ളി.. പിന്നെ ഷഡ്ഢി ഇരിക്കുന്ന സ്ഥലമൊക്കെ പറഞ്ഞു കൊടുത്തിട്ട് കള്ളചിരിയോടെ ഓടുന്നത് കണ്ടില്ലേ.. കുട്ടിക്കും എന്തൊക്കെയോ ഉണ്ട് ട്ടാ 😂
കഥ gradually കേറി വരുന്നത് ശെരിക്കും ഒരു ഫീൽ തന്നെയാണ് ബ്രോ.. ഏത് ഗ്രാഫിൽ എങ്ങനെ മൂവ് ചെയ്യണമെന്ന് തനിക്ക് കൃത്യമായി അറിയാം.. അതാണ് ഈ കഥയുടെ വിജയവും ❤️
ഇനിയും ഈ മീറ്ററിൽ മുന്നോട്ടു പോവട്ടെ..
ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്… 😍😍😍
Adipoli aarunnu bro congratulations, Bro daily ezhuthamo, Ee one month gap idathe release cheythoodea
ശ്രെമിയ്ക്കാം ബ്രോ.. 👍❤️
Bro kooduthal wait cheyyikkathe onnu ezhuthi vidane 😍😍😍😍
തീർച്ചയായും.. 😍
ഒരു ഇടവേളക്ക് ശേഷം ആണ് ബ്രോ ഇത് വീണ്ടും എഴുതി തുടങ്ങിയത്.. വായനക്കാരെ പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് താങ്കൾക്ക് ഉണ്ട് ഇനിയും മുന്നോട്ട് പോകുക എന്ന് സ്നേഹത്തോടെ…………
താങ്ക്സ് ബ്രോ.. 😍
ഈ പാർട്ടും ഗംഭീരം ബ്രോ താങ്കളുടെ എഴുത്ത് ഒരു രക്ഷയും ഇല്ല പൊളി
താങ്ക്സ് ബ്രോ.. 👍❤️
Ente mone super kidu item
😍😍
ഇതിൽ ചേച്ചിയുമായിട്ടുള്ള കുറച്ചു കമ്പി talks കൂടെ ഉണ്ടേൽ ടോപ് level ആകും. എന്റെ personal opinion ആണേ.
തല്ക്കാലം അത്രയ്ക്ക് ടോപ്പാവണ്ടന്നേ.. 😌
ലെ സിദ്ധു: പുരുഷു എന്നെ അനുഗ്രഹിക്കണം 😂
😂
Poli item bro🔥
😍😍😍
നമ്മുടെ തട്ടത്തിൻമറയത്ത് അപ്പോൾ ആരതിചേച്ചിയെ കണ്ടതുകൊണ്ട് മുങ്ങിയതാണോ? 🤔
പാവം സിദ്ധു 😢 ഇനിയിപ്പോൾ ചേച്ചിയും മീനും കൂടി അവന്റെ പപ്പും പൂടേം പറിക്കുമെന്നാ തോന്നണേ 😢
ഏറെക്കുറെ.. 😂 ഇതൊക്കെയല്ലേ ഒരു കൗതുകം.. 🫣
ആരതിക്കും സിത്തൂനും പുറമേ പുതിയൊരു സൈക്കോ കൂടി രംഗപ്രവേശനം നടത്തിയിരിക്കുകയാണ് സൂർത്തുക്കളേ, തക്കുടു സൈക്കോ 😂
പൂച്ചയുടെ വാലിൽ പിടിച്ചു വലിച്ചും തള്ളയുടെ മുടിക്ക് കുത്തി പിടിച്ചും അവൻ സൂചനകൾ തന്നു തുടങ്ങിയിട്ടുണ്ട്…. ഇനി ചെക്കൻ ഭരിക്കും 🔥
അതെങ്ങനാ സിദ്ധുവല്ലേ കൂട്ട് ഇങ്ങനൊക്കെ ആയില്ലേലേ അത്ഭുതമുള്ളൂ 😂
😂😂😂
സിദ്ധു jr കമിങ് സൂൺ.. 😂
ഉലുവചിലപ്പോൾ തിരിച്ചറിയില്ലായ്രിയ്ക്കും… എന്നാലലുവ, അതേത് പട്ടീടെവായിലിരുന്നാലും
അവള്തിരിച്ചറിയും… എന്തേയ്….
വീണ്ടും താങ്കളെ പൊക്കി പറയുകയാണ് എന്ന് കരുതേണ്ട… നല്ല എഴുത്ത്.. എല്ലാര്‍ക്കും സാധിക്കുന്ന കാര്യമല്ല സഹോ… തനിക്ക് എഴുതാൻ നല്ല കഴിവുണ്ട്… ഈ ഭാഗവും നന്നായി.
താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️❤️
Devetta ee partum nannaayirikkunnu. Orupadu nanni undu.
താങ്ക്സ് ബ്രോ.. 👍❤️
ദേവേട്ടാ…. കഥ വായിച്ചു കഴിഞ്ഞു 🤗ഒരുപാട് ഇഷ്ട്ടം ആയി 😌😘💃🏻
താങ്ക്സ് യാമിക.. 👍❤️
ഒരു കിടിലൻ റൊമാൻ്റിക് കോമഡി പടം കാണുന്ന ഫീൽ ആണ് 💝
Eagerly waiting for the next part
താങ്ക്സ് ബ്രോ.. 👍❤️❤️
ഇതുവരെയുള്ളത് മനോഹരം…. ഇനിയങ്ങോട്ടുള്ളത് അതിമനോഹരം
😍😍😍
🤔 അർജുൻ ദേവ്… “അമ്പടാ കേമാ..അജ്ജു കുട്ടാ.. നീ എന്നെ പറ്റിച്ചുകെട്ടോ.. എന്താ.. കഥ.! നിന്നെ ഞാൻ മറക്കുവോ .. ഇവിടെ വച്ചു കാണുവോന്ന് സ്വപ്നമേ നിനച്ചില്ല,, ആശ്ചര്യം എന്ന് പറഞ്ഞാൽ മതി” 😅 ഹൂയ് 🖐️ വീണ്ടും നിന്നെ മ്മടെ ഡോക്ടരൂട്ടിമായി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ബ്രോ.. ☺️ ഇനി മുഴുവനും വായിച്ചിട്ട് ഞാൻ കമന്റ് മായി വരാം അത് വരെ നീ താഴെ കമന്റ് ഇട്ടോണ്ട് ഇരിക്കുന്ന വായനക്കാരെ പറഞ്ഞു മനസിലാക്കു..😅
എന്നാ ശെരിയളിയാ.. 😂
മനസ്സ് വിഷമിച്ചിരുന്ന സമയം ചുമ്മായീവഴി കേറിയപ്പോൾ കിട്ടിയ ബോസ് പാർട്ട്, ഈയൊരു പാർട്ടിൻ്റെ uncensored version വായിക്കാൻ എൻ്റെ കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറച്ചായി..
നന്ദിയുണ്ട് ബ്രോ ❤️
താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക്.. 👍❤️❤️
Pwoli ezhuthu saho 👌.pathivu pole ee bhagavum kidilam . Appo chechikku love start aayi alle nerathe.😂😂super ♥️♥️♥️♥️
നമുക്കെന്തും കരുതാലോ.. 😂
👍😜😜♥️♥️
😍😍
എല്ലാ വിഷമോം മാറി. സന്തോഷായി 😌. അവൻ വന്നൂല്ലോ. എനിക്കതു മതി. പാവാ അവൻ ഒരു സാധു 🥹🥰 ബാക്കി വായിച്ചിട്ട്.
ആര്.. ഞാനാണോ..?? 🙄
വാത്സല്യം movie യിലെ last dialogue പറഞ്ഞതാ. എന്തായാലും വളരെ വളരെ നന്നായിട്ടുണ്ട്. Site മാറ്റി post ചെയ്യേണ്ടിയിരുന്ന ഒരു കഥയാണെന്നു തോന്നി. അത്രക്കും ഫീൽ ഗുഡ് സാനം. തനിക്കിതൊരു ബുക്ക് ആക്കി എഴുതിക്കൂടെ
ബുക്കാക്കി എഴുതിയിട്ട് നിന്നെപ്പോലുള്ള മണ്ടന്മാരെ വായിയ്ക്കാൻ കിട്ടീലേൽ ഞാൻ മൂഞ്ചൂലേ.. 😂
അമ്പോ ആരിത് വീണ്ടും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഇതും കലക്കി. അല്ല എങ്കിൽ എല്ലാഭാഗവും അങ്ങനെ തന്നെ അന്നാലോ 😁. അപ്പോൾ വീണ്ടും കാണാം.
താങ്ക്സ് ടോം.. 😍😍
എന്റെ പൊന്നോ പിന്നേം കിടുക്കന്‍ സാധനം…
😍😍😍
കഥ അടിപൊളിയാണ് ബ്രോ…. ഇങ്ങനെ തന്നെ തുടരട്ടെ ❤️
താങ്ക്സ് ബ്രോ.. 👍❤️
❤️❤️❤️
❤️❤️
Vannallo Baki vayichitt parayam
വോക്കെ ഡാ.. 😍
Marubhoomiyiloru maruppacha pole vannu alle. Santhoshayi saho. Xmas sammanam aayittu karuthunnu😍.thanks ♥️♥️♥️♥️♥️♥️♥️♥️♥️.vegam vayikkatte😁
ഓക്കേ ബ്രോ.. 😍😍😍
Vannu allee….. Vaayikkatee
😍😍😍