എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്] 2951

എന്റെ ഡോക്ടറൂട്ടി 25
Ente Docterootty Part 25 | Author : Arjun Dev | Previous Parts



“”…അഹ്.! ഇതാര് ചേച്ചിയോ..?? ചേച്ചിയെപ്പൊ വന്നൂ..??”””_ ചമ്മിനാറി പട്ടിത്തീട്ടത്തിൽ ചവിട്ടിനിന്നിട്ടും ഗൗരവംമാറാതെ ഞാൻതിരക്കി…

ശേഷം കയ്യിലിരുന്ന കുഞ്ഞിനോടായി;

“”…തക്കുടൂ… നോക്കിയേ… ഇതാരാവന്നേന്ന്..??
കുഞ്ഞൂന്റമ്മയാ… മോൻചെല്ല്..!!”””_ ന്ന് പറഞ്ഞിട്ട് കുഞ്ഞിനെ ഞാൻ ചേച്ചിയ്ക്കുനേരേ നീട്ടുവേംചെയ്തു…

അപ്പോഴും വല്ലാത്തൊരുഭാവത്തോടെ എന്റെ മുഖത്തേയ്ക്കുനോക്കി ചേച്ചിയവനെ വാങ്ങുമ്പോൾ പിന്നിൽനിന്നും ചിരിയമർത്താൻ കഷ്ടപ്പെടുകയായ്രുന്നൂ മീനാക്ഷി…

“”…ആഹാ.! നീ തീറ്റയൊക്കെ കഴിഞ്ഞിറങ്ങിയാ..?? ആം.! പിന്നെ ചേച്ചിയോടുപറഞ്ഞാ എറച്ചിചുട്ടുതരും…
ഞാൻ കഴിച്ചിരുന്നു, ഉഫ്.! എന്താടേസ്റ്റെന്നറിയോ..??”””_ ഇവടൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മീനാക്ഷിയോടു തെറിച്ചശേഷം ഞാൻ തിരിഞ്ഞു ചേച്ചിയെനോക്കി;

“”…പിന്നെ ചേച്ചീ… തക്കുടൂന്
വെശക്കുന്നോന്നൊരു സംശയോണ്ട്… സമയത്തിനെന്തേലും കൊടുത്തേക്കണേ..!!”””_ ന്നൂടെ കൂട്ടിച്ചേർത്തുകൊണ്ട്
പയ്യെ മുങ്ങാൻ തുടങ്ങുമ്പോഴും ചേച്ചി തെറിപറയാതിരുന്നതിലുള്ള ആശ്വാസമായ്രുന്നു മനസ്സിൽ…

“”…മ്മ്മ്.! ഇത്രേങ്കാലം
ഒരുകോഴിയെ
സഹിച്ചാമതിയായ്രുന്നു…
ഇതിപ്പൊ പോന്നേക്കുവാ അടുത്തത്… പോരാത്തേന് അവനുകൂട്ടായൊരു കുട്ടിക്കോഴീം…
അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇക്കണ്ട കോഴികളെല്ലാങ്കൂടി വന്നിങ്ങനെ ഒത്തുകൂടാൻ ഇതെന്താ കോഴിക്കൂടാ..??”””_
ആരേയും മൈൻഡാക്കാതെ വീട്ടിലേയ്ക്കു വെച്ചുനടക്കുമ്പോഴാണ്
പിന്നിൽനിന്നും ചേച്ചിയുടെയാ ഡയലോഗ്കേട്ടത്…

The Author

327 Comments

  1. ആരതി ചേച്ചി പൊളിച്ചു 🔥

    1. അല്ലപിന്നെ.. 😍

      1. Happy New Year bro.. ♥️

  2. നൈസ് പാർട്ട്‌ 👍

  3. ഈ പാർട്ടും ഗംഭീരം 👏
    പൊളിച്ചടുക്കി 👏
    അങ്ങനെ സിദ്ധുവും മീനുവും ഒന്നിക്കുകയാണ് 😂
    വേറെ ഒരുത്തന്റെ കുടുംബം തകർക്കാൻ ആണെങ്കിലും രണ്ടുംകൂടി ഒന്നിച്ചു കണ്ടല്ലോ സമാധാനം 😂

    1. ഇതൊക്കെ ഒരു സന്തോഷമല്ലേടാ.. 😂

  4. ഈ പാർട്ടും തകർത്തു ബ്രോ 🙏

  5. ❤️❤️❤️

  6. എന്റെ മോനേ… നീ ഇവിടൊന്നും ജനിക്കേണ്ടവനേ അല്ല… എജ്ജാതി presentation skill ആണ് പഹയാ അനക്ക്… ഇങ്ങനെ dialogues കൂടെ കഥ കൊണ്ട് പോകാനും അതിന്റെ ഒപ്പം വായിക്കുന്നവന്റെ മനസ്സിൽ ആ സീൻ തന്നെ പതിപ്പിക്കുകയും ചെയ്യണമെങ്കിൽ അതിന് ചില്ലറ കഴിവൊന്നും പോര…

    പലപ്പോഴും ശ്രെദ്ധിച്ച കാര്യമാണ്… നിന്റെ എഴുത്തിൽ ഇതിനും വേണ്ടി കടിച്ചാൽ പൊട്ടാത്ത വാക്കുകളോ സാഹിത്യത്തിന്റെ അതിപ്രസരമോ ഒന്നുമില്ല… പക്ഷെ സാധാരണകാരന്റെ മനസിൽ തുളച്ചു കേറി ഒരു സിനിമ കാണുന്ന പോലെ വായിക്കാൻ കഴിയും… അതാണ്‌ മറ്റുള്ള എഴുതുകാറിൽ നിന്നും നിന്നെ വ്യത്യസ്തനാക്കുന്നത്…

    കൂടുതൽ പറഞ്ഞ് ഞാൻ നിന്നെ ബോറടിപ്പിക്കുന്നില്ല

    Keep going bro and happy new year

    1. കടിച്ചാപ്പൊട്ടാത്ത വാക്കുകളും സാഹിത്യവുമൊന്നും മനഃപൂർവ്വം ചേർക്കാത്തതല്ല… അതിനുള്ള അറിവില്ലാത്തതുകൊണ്ടാണ് ബ്രോ.. 😂

      അതൊന്നും ഇല്ലാഞ്ഞിട്ടും വായിയ്ക്കാനും ഇഷ്ടമായീന്ന് രണ്ടുവാക്ക് പറയാനും ആളുണ്ടല്ലോന്നോർക്കുമ്പോൾ ഒത്തിരിസന്തോഷമുണ്ട് ബ്രോ.. 😍

      ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘

  7. നവവധു വിനെ നീ കൂടെ കൂട്ടി അല്ലെ അജു

    1. എന്തായാലും ഒരു വഴിയ്ക്കു പോകുവല്ലേ.. 😂

  8. Bro, matte associates story etra kalayi.ethu episode kurachu athu start cheythude

    1. ഇത് എഴുതിക്കഴിഞ്ഞശേഷം മാത്രേ അതിനി തുടരുള്ളൂ.. 👍❤️

      1. അത് മതി ബ്രോ
        ഈ ഒരു കഥക്ക് വേണ്ടി ആണ് ഈ സൈറ്റിൽ വരുന്നത് തന്നെ
        കമ്പി കഥകൾ ഒത്തിരി വേറെ ഉണ്ടല്ലോ

        1. ❤️❤️❤️

      2. Orikkal polum comment idatha enne comment idicha mothalinu
        Advance Happy New Year🥳😘
        Arjun Bro😍

        1. ഹാപ്പി ന്യൂയർ മുത്തേ.. 😘😘😘

      3. Arjun nee vanno pl nirthiyo bro

        1. നിർത്തിയിട്ടില്ല.. പക്ഷെ സമയമെടുക്കും..👍❤️

  9. വളരെ നല്ല എഴുത്… രണ്ടുപേരുടെയും പ്രണയത്തിന്റെ തുടക്കം ആയി.. അല്ലേ…. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… സമയം എടുത്ത് എഴുതിയ… മതി…. ❤️🤩

    1. താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം.. 👍❤️❤️

  10. ഇജ്ജാതി കഥ.. ഇജ്ജാതി ബിൽഡ് അപ്പ്.. ഒരു രക്ഷയും ഇല്ല ബ്രോ.. പൊളി 🔥

    1. താങ്ക്സ് ബ്രോ.. 😍😍

  11. ആനിമിഷം നായ്ക്കരണ്ണപ്പൊടിയോ ചൊറിതണോക്കെ എന്നെക്കണ്ടിരുന്നേൽ പോയിട്ടുവൈകുന്നേരം സ്ളെയ്റ്റും പെൻസിലുമായി ട്യൂഷനുവന്നേനെ…

    അപ്പോ എങ്ങനാ ഉറപ്പിക്കുവല്ലേ അവാർഡ്

    1. ഉറപ്പിച്ചോളൂ.. 😂

      1. Super da mone ee part kurachu imotational aayo

        1. കുറച്ച്.. 😂

  12. നന്ദുസ്

    മച്ചു. Unexpected….
    പൊളിച്ചു മോനെ… 2024 അവസാനം കളർ ആക്കാൻ തീരുമാനിച്ചു ല്ലേ….❤️❤️❤️
    സന്തോഷം… 💞💞💞💞
    Happy New Year മച്ചു 💞💞💞💞💞
    വായിച്ചു വരാം ട്ടോ 💞💞

    നന്ദുസ് 💞💞💞

    1. ന്യൂയറിന് വരുംന്ന് പറഞ്ഞു… വന്നു.. 😂 സാധിയ്ക്കുന്നതേ നമ്മൾ ഏൽക്കാറുള്ളൂ.. 🫣🫣

  13. രാവിലെ ആണ് കണ്ടത്
    ഓഫീസിൽ പോകാൻ ലേറ്റ് ആയി
    എന്നാലും സന്തോഷം
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. താങ്ക്സ് ബ്രോ.. 😍😍😍

  14. Happy New year Brother 🎇

    1. ഹാപ്പി ന്യൂയർ ബ്രോ.. 👍❤️

  15. ആരേ വാ ക്യാ ബാത് ഹേ 💖ഇതുവരെ വായിച്ചതിൽ ഇത്രെയും ഫിലായിട്ടൊരു പാർട്ട്‌ വേറെ ഇല്ല അത്രക്കും ഇഷ്ട്ടപെട്ടു ❤️‍🔥ഇനി അങ്ങോട്ട് സീൻ മാറുമെന്നാണ് തോന്നത് പക്ഷെ എഴുതുന്നത് നീയായൊണ്ട് ഒന്നും അങ്ങോട്ട് ഒറപ്പിക്കാൻ പറ്റൂല 😂ഓരോ പാർട്ട്‌ കഴിയുമ്പോഴും അടുത്തത് വായിക്കാനൊള്ള ത്വര കൂടിക്കൂടി വരേണ് 😄എന്നാലും ഇന്ന് കിട്ടോന്ന് തീര പ്രതീക്ഷിച്ചില്ല and thanks for that man ❤️ഒരുവരവുംകൂട വരേണ്ടി വരും അപ്പ ഓക്കേ ഗുഡ്മോർണിംഗ് 👋🏻

    1. ഇനി സീൻമാറും… ഇനിയെങ്കിലും സീൻ മാറിയില്ലേൽ ചിലപ്പോൾ എന്റെ സീൻമാറും.. 😢

      എന്തായാലും രാവിലേതന്നെ ഈ മനസ്സുനിറച്ച വാക്കുകൾക്ക് ഒത്തിരിസ്നേഹം ഡാ.. 😍😍

      1. ❤️❤️

        1. ❤️❤️❤️

  16. ജോ,textiles,ഭ്രാന്തി ആയിട്ട് അഭിനയിക്കുക 🤨

    നവാവധു യൂണിവേഴ്സ് 🤨(സ്റ്റീഫൻ നെടുമ്പള്ളി jpj)

    ഇത്ര പെട്ടന്ന് വരും എന്ന് വിചാരിച്ചതേ ഇല്ല.. അടി ഒക്കെ തീർന്നു ഹാപ്പി ആകാൻ ഒള്ള പോക്ക് ആണോ 😕,അതോ ഇനിയും തുടരുമോ 🥱…. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്… 😹…

    അർജു ബ്രോ, കീപ് ഗോയിങ് 🤍… അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ 💕

    1. എന്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ… ഇപ്പോൾ ഇതിന്റെ സമയമായ്ട്ടുണ്ടാവും.. 😍

      ഹാപ്പി ന്യൂയർ ബ്രോ.. 👍❤️❤️

  17. Arjun bro adipoly adutha part pettannu tharanne

    1. ശ്രെമിയ്ക്കാം ബ്രോ.. 👍❤️

      1. Adutha part othiri vykalle bro wait cheyyanulla kshama illa athra adipolii story aan bro plzz plzz

        1. താങ്ക്സ് ബ്രോ.. 😘😘😘

  18. Machane ningalde kathakku katta waiting aaayirunnu thanks for the part enthaayalum avarkidayil nalla pole spark varunnund.Really liked your writing keep going Bro Gr8 work

    1. ഒത്തിരിതാങ്ക്സ് ബ്രോ.. ഈ വാക്കുകൾക്ക്, അതിലെ സ്നേഹത്തിന്.. 😘😘😘

  19. എൻ്റെ പൊന്നു മോനേ ഇതും പൊളിച്ചു. നന്നായിരിക്കുന്നു. Thanks

    1. താങ്ക്സ് ഡാ.. 😍😍😍

  20. Kidukki Thakarthu Doli de stories vayicha hangover marunneu munpe Doctarotty ethi innathe day enthanelm polichu

    1. താങ്ക്സ് ബ്രോ.. 😍😍😍

  21. Unexpected 😁

  22. Feel good eatta

  23. Unniyettan first😌
    If kuttettan accept my comment 🥲🫠

  24. First comment 💥

    Next part eppo varum ennu mathrm arijal mathi

    1. വലിയ താമസമുണ്ടാവില്ല ബ്രോ.. 👍❤️

  25. വന്നൂ അല്ലേ. വായിച്ചിട്ട് വരാം

  26. തിരിച്ചുപോവുമ്പൊ അമ്മയ്ക്കും ചെറീമ്മയ്ക്കൂടി ഓരോന്നു മേടിച്ചോണ്ടുപോണം; അയൽക്കൂട്ടത്തിന്റെ വാർഷികത്തിനിടാൻ..!!❤️❤️❤️❤️

  27. 😂എത്തിയോ 🤭🤭ഞാൻ ഇപ്പോൾ ചുമ്മാ ഓർത്തതെ ഉള്ളു ദാ കിടക്കുന്നു വായിച്ചിട്ട് വരാമേ 🤗🤗😘😘😘

    1. വോക്കെ ബ്രോ.. 😍

    2. കിങ്കരൻ

      കമ്പികഥ വായിച്ചുതുടങ്ങിട്ട് ഇപ്പോൾ ഇത് ഒരു ജിന്ന് ആയി മാറിയിരിക്കുവാ
      വരാൻ വൈകും തോറും ആകെ കലിപ്പ് ആകും 😌

  28. 1St comment ഞാൻ 😁

    30/12/2024 @ 01.45 am

  29. ഡാ ചെക്കാ നീ ഞെട്ടിച്ചു കേട്ടോ വായിച്ചില്ല വായിച്ചിട്ട് വന്നിട്ട് ബാക്കി എഴുതാം കേട്ടോ ഹാപ്പി ന്യൂ ഇയർ

    1. അല്ലപിന്നെ.. 😂

      ഹാപ്പി ന്യൂയർ ഡാ.. 😘😘😘

      1. എൻറെ മോനെ എന്താടാ നീ എഴുതി വച്ചേക്കുന്നേ? ഇങ്ങനെ എഴുതാൻ നിനക്ക് മാത്രമേ കഴിയൂ. നീ ഒരു സംഭവം തന്നെയാണ് കേട്ടോ ഇവിടത്തെ അതിരാവിലാണ് എനിക്ക് കഥ കിട്ടിയത് ഇത്രയും തിരക്കുണ്ടായിട്ടും ആസ്വദിച്ചിരുന്നു മുഴുവൻ വായിച്ചു ഒത്തിരി ഇഷ്ടമായി അടിപൊളി എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും അതുക്കും മേലെ. ഒരു കഥ വായിച്ചിരുന്നു അറിയാതെ ചിരിച്ചു പോകുന്നത് നിൻറെ കഥ വായിക്കുമ്പോഴാണ് നിൻറെ കഥയിലേക്ക് നമ്മളെ അങ്ങ് ചേർത്താണ് പിടിക്കുന്നത് നമ്മുടെ കൺമുന്നിൽ കാണുമ്പോലെ എത്ര മനോഹരമായ എഴുത്ത് ഓരോ വാക്കും ഒരു വരികളും ആഹാ വിഭവസമൃദ്ധമായ ഒരു സദ്യ പോലെ എത്ര മധുരമാണ് അടുത്ത ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു സ്നേഹം the tiger

        1. എന്താ റിപ്ലൈ ചെയ്യേണ്ടതെന്ന് അറിയില്ലല്ലോ മോനേ.. 😢

          അത്രയ്ക്കു സന്തോഷമുണ്ട് ഈ വാക്കുകൾ കാണുമ്പോൾ.. 😍

          കഷ്ടപ്പെട്ട് എഴുതുന്നതിന് ഇതുപോലുള്ള വാക്കുകൾ പ്രതിഫലമായി കിട്ടുമ്പോൾ ലഭിയ്ക്കുന്നൊരു സാറ്റിസ്ഫാക്ഷൻ ലെവലുണ്ടല്ലോ.. 😍😍😍

          എനിവേ ഹാപ്പി ന്യൂയർ മുത്തേ.. 😘😘😘😘

Comments are closed.