എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്] 2797

എന്റെ ഡോക്ടറൂട്ടി 25
Ente Docterootty Part 25 | Author : Arjun Dev | Previous Parts



“”…അഹ്.! ഇതാര് ചേച്ചിയോ..?? ചേച്ചിയെപ്പൊ വന്നൂ..??”””_ ചമ്മിനാറി പട്ടിത്തീട്ടത്തിൽ ചവിട്ടിനിന്നിട്ടും ഗൗരവംമാറാതെ ഞാൻതിരക്കി…

ശേഷം കയ്യിലിരുന്ന കുഞ്ഞിനോടായി;

“”…തക്കുടൂ… നോക്കിയേ… ഇതാരാവന്നേന്ന്..??
കുഞ്ഞൂന്റമ്മയാ… മോൻചെല്ല്..!!”””_ ന്ന് പറഞ്ഞിട്ട് കുഞ്ഞിനെ ഞാൻ ചേച്ചിയ്ക്കുനേരേ നീട്ടുവേംചെയ്തു…

അപ്പോഴും വല്ലാത്തൊരുഭാവത്തോടെ എന്റെ മുഖത്തേയ്ക്കുനോക്കി ചേച്ചിയവനെ വാങ്ങുമ്പോൾ പിന്നിൽനിന്നും ചിരിയമർത്താൻ കഷ്ടപ്പെടുകയായ്രുന്നൂ മീനാക്ഷി…

“”…ആഹാ.! നീ തീറ്റയൊക്കെ കഴിഞ്ഞിറങ്ങിയാ..?? ആം.! പിന്നെ ചേച്ചിയോടുപറഞ്ഞാ എറച്ചിചുട്ടുതരും…
ഞാൻ കഴിച്ചിരുന്നു, ഉഫ്.! എന്താടേസ്റ്റെന്നറിയോ..??”””_ ഇവടൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മീനാക്ഷിയോടു തെറിച്ചശേഷം ഞാൻ തിരിഞ്ഞു ചേച്ചിയെനോക്കി;

“”…പിന്നെ ചേച്ചീ… തക്കുടൂന്
വെശക്കുന്നോന്നൊരു സംശയോണ്ട്… സമയത്തിനെന്തേലും കൊടുത്തേക്കണേ..!!”””_ ന്നൂടെ കൂട്ടിച്ചേർത്തുകൊണ്ട്
പയ്യെ മുങ്ങാൻ തുടങ്ങുമ്പോഴും ചേച്ചി തെറിപറയാതിരുന്നതിലുള്ള ആശ്വാസമായ്രുന്നു മനസ്സിൽ…

“”…മ്മ്മ്.! ഇത്രേങ്കാലം
ഒരുകോഴിയെ
സഹിച്ചാമതിയായ്രുന്നു…
ഇതിപ്പൊ പോന്നേക്കുവാ അടുത്തത്… പോരാത്തേന് അവനുകൂട്ടായൊരു കുട്ടിക്കോഴീം…
അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇക്കണ്ട കോഴികളെല്ലാങ്കൂടി വന്നിങ്ങനെ ഒത്തുകൂടാൻ ഇതെന്താ കോഴിക്കൂടാ..??”””_
ആരേയും മൈൻഡാക്കാതെ വീട്ടിലേയ്ക്കു വെച്ചുനടക്കുമ്പോഴാണ്
പിന്നിൽനിന്നും ചേച്ചിയുടെയാ ഡയലോഗ്കേട്ടത്…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

327 Comments

Add a Comment
  1. Machana kidu 🔥 Appo Advance happy New year

    1. ഹാപ്പി ന്യൂഇയർ അഭീ.. 😍

  2. ശ്രീജിത്ത്

    Happy New Year ബ്രോ ഈ ഭാഗവും പൊളിച്ചൂട്ടാ വായിച്ചു തീർന്നതറിഞ്ഞില്ല അത്രക്കും മനോഹരമായിരുന്നു എന്താ ഇപ്പൊ പറയാ എങ്ങനെ ഭംഗി വാക്ക് പറഞ്ഞാലും അതെല്ലാം ബ്രോയുടെ എഴുത്തിനു മുൻപിൽ കുറഞ്ഞു പോകും അതുകൊണ്ട് എന്താ പറയാന്നൊരു പിടീമില്ല ഒന്ന് ഞാൻ പറയാം ഇപ്പോൾ ഇവിടെ വന്നു എന്നും നോക്കുന്നത് ഈയൊരു കഥക്ക് വേണ്ടി മാത്രമാണ് അത്രക്കും addicted ആയി പോയി ഈ കഥയിൽ അതിനെക്കാളേറെ താങ്കളുടെ കഴിവിന് മുൻപിൽ

    1. 🙈🙈🙈

      എനിച്ചു വയ്യ.!

      ഇങ്ങനെയൊക്കെ പൊക്കിയാൽ എനിയ്ക്കഹങ്കാരമായിപ്പോവും… അല്ലേലേ അഹങ്കാരം കുറച്ചോവറാന്നുള്ള പരാതിയുണ്ട്… അതിനൊപ്പം ഇനീം നീ പേരുദോഷം കേൾപ്പിയ്ക്കോ..?? 🥹

      1. ശ്രീജിത്ത്

        ബ്രോ നിനക്കഹങ്കാരിക്കാം അതിൽ യാതൊരു കുറവുമില്ല കാരണം നിന്റെ വരികൾ വായിക്കുന്നവരിൽ ഒരാൾക്കും ഒരു കഥാപാത്രത്തെയും അടിയാതിരിക്കാൻ വഴിയില്ല ഓരോ സീനും ഒരു സിനിമ കാണുന്ന പോലെ ഇത്രക്കും ഞാൻ ആസ്വദിച്ചു വായിച്ച ഒരു കഥയില്ല ബ്രോ ഈ കഥ അത്രക്കും അധികം ഞാൻ വായിച്ചിട്ടുണ്ട് എന്റെ ജോബിന്റെ സ്ട്രെസ്സ് ഓവർ ആകുമ്പോൾ ഞാൻ നേരെ ഡോക്ടരുട്ടി യിലേക്കാണ് വരിക അതിൽ ഏതെങ്കിലും ഒരു അധ്യായം അങ്ങു വായിക്കും അതോടെ mind refresh ആണ് ചുമ്മാ വെറുതെ പൊക്കി പറയുന്നതല്ല മനസിൽ തട്ടി പറയുന്നതാണ് നിന്റെ ഓരോ വരികളും അത്രക്കും മനോഹരമാണ് സത്യമായിട്ടും കഥകൾ ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട് പക്ഷെ എന്നെ ഇത്രയും പിടിച്ചിരുത്തിയിട്ടുള്ളത് നിന്റെ വരികളിൽ ആണ് ഇപ്പോൾ കാത്തിരിക്കുന്നതും അടുത്ത ഭാഗതിനാണ്.പുതുവത്സരാശംസകൾ

        1. ഒത്തിരിയൊത്തിരി സ്നേഹം ഡാ, ഈ വാക്കുകൾക്ക്.. ❤️❤️❤️

  3. Happy new year bro. നന്നായി വരട്ടെ പുതുവർഷം 💕🥰 പിന്നെ next episodil kurach erotic plz.kure നാൾ ആയി പറയുന്നു…..💕💕💕💕💞🫡🫡💕💞💞💯

    1. പൊന്നു ബ്രോ…erotic nu aahnengil ഇവിടെ ഇഷ്ടം പോലെ വേറെ കഥകൾ ഇല്ലേ…. അത് വായിച്ച പോരെ…ഇത് ഒരെണ്ണം ഇങ്ങനെ ഇതേ ഫ്ലോയിൽ അങ്ങ് പൊയ്ക്കോട്ടേ…
      വെറുതെ ആവശ്യം ഇല്ലാതതൊക്കെ കുത്തി കയറ്റി അലമ്പ് ആക്കണോ..
      പിന്നെ Arjun ബ്രോയ്ക് അറിയാം evde എന്തൊക്കെ വേണം എന്ന്…so പുള്ളി അതിൻ്റെ രീതിക്ക് എല്ലാം സെറ്റ് aakikkolum…

    2. ഞാനും ഇതിനുള്ള മറുപടി കുറേനാളായി പറയുന്നു… അല്ലാതെ ബ്രോ കുറേ നാളായി പറഞ്ഞെന്നുവെച്ച് കഥയുടെ ഫ്ലോകളഞ്ഞുകൊണ്ട് അനാവശ്യമായത് കുത്തിക്കയറ്റാനൊന്നും പറ്റില്ല..💯

      ഹാപ്പി ന്യൂഇയർ ബ്രോ.. 👍❤️

  4. Ivanithendhu sambhsvichu angadu vishvasikkaaan pattunnilla

  5. Nice story bro thanks ❤️

  6. Poli saanam

  7. അതിയായ സന്തോഷം മാത്രം 🙌😂

  8. മച്ചു പൊളിച്ചു, എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണേ,WISH U A HAPPY NEW YEAR

    1. താങ്ക്സ് ബ്രോ.. 😍😍

      ഹാപ്പി ന്യൂഇയർ.. 😍

  9. 🤣🤣 moorkan pambinu kaksham chorinjukodutha dialogue 🤣🤣 vere level ponnanna🙏.ningalekonde pattu ♥️♥️♥️♥️♥️♥️♥️. happy new year saho.

    1. താങ്ക്സ് ഡാ മോനെ.. 😂

      ഹാപ്പിന്യൂയർ.. 😍😍😍

  10. Arjun bro super oru rakshayum illa❤️
    Happy new year💝

    1. ഹാപ്പി ന്യൂഇയർ ബ്രോ.. 😍😍

  11. ഈ കഥക്കും ഇതിന്റെ എഴുത്തുകാരനും വേണ്ടി കാത്തിരുന്ന പോലെ ഇതുവരെ ആരെയും കാത്തിരുന്നിട്ടില്ല… ഇപ്പോഴും തുടരുന്നു ആ കാത്തിരിപ്പ്… എന്നാൽ ആ കാത്തിരിപ്പ് ഇതുവരെ വെറുതെ ആയിട്ടില്ല എന്നതാണ് സത്യവും…

    ഇപ്രാവശ്യവും അങ്ങനെ തന്നെ… പൊളിച്ചടുക്കി… നീ പൊളിയാടാ… വേറെ ലെവൽ

    1. താങ്ക്സ് ഡാ മോനേ.. 😍😍😍

      മനഃപൂർവ്വം ലേറ്റാക്കുന്നതൊന്നും അല്ലടാ… സാഹചര്യമങ്ങനെ ആയോണ്ട് ആയിപ്പോണതാന്നേ.. 😢

      എങ്കിലും ഈ വാക്കുകൾ കാണുമ്പോൾ ഒത്തിരിയേറെ സന്തോഷം മുത്തേ.. 😘😘😘

  12. എന്താ bro ലേറ്റ് ആകുന്നെ

  13. എന്റെ മോനേ പൊളി സാനം. ഒരു രക്ഷയുമില്ല.. ചക്കിക്കൊത്ത ചങ്കരൻ.. പിന്നെ രണ്ടും ഒറ്റ ബുദ്ധിയായൊണ്ട് എന്തും സംഭവിക്കാം.. 😂

    1. അതേ.. എന്തും സംഭവിയ്ക്കാം.. 😂

  14. അളിയാ വായിക്കാൻ ഒള്ള മുടല്ല ഒരു ആക്‌സിഡന്റ് പറ്റി ശെരി ആയി വരുന്നതേ ഒള്ളു കണ്ടപ്പോൾ cmt ഇരന്നു വിചാരിച് അടിപൊളിയാ അളിയാ അത് vayikanda

    1. താങ്ക്സ് ഡാ.. 😍😍😍

      എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്..??

  15. ഈ പാർട്ടും സൂപ്പർ.സിദ്ധുവും മീനാക്ഷിയും കൂടി ഇനി എന്തൊക്കെ കാട്ടികൂട്ടുവോ എന്തോ? എല്ലാം കാത്തിരുന്നു കാണാം…അപ്പൊ അടുത്ത പാർട്ടിൽ കാണാം.. 💕

    1. അവർക്കെന്തുവേണേലും കാട്ടാലോ.. 😂😂😂

  16. ഒരു രക്ഷയും ഇല്ല ബ്രോ കിടു ഐറ്റം✨. അടുത്ത പാർട്ട് അധികം വൈകിക്കല്ലെ ബ്രോ കാത്തിരിക്കാൻ വയ്യ അതുകൊണ്ടാണ്❤️

    1. ശ്രെമിയ്ക്കാന്നേ.. 😂 ഒത്തിരിസ്നേഹം ബ്രോ.. 😍😍

        1. അതേ.. ഞാൻ 😌

  17. Kidu bro..
    Vallatha feelanu ee story

    1. താങ്ക്സ് ഹരി.. 😍

  18. നന്ദുസ്

    മച്ചു.. പൊളിച്ചു…💞💞 നമിച്ചു.. 💞💞
    ന്താ പറയ്ക… ഇത്രക്കും ഫീൽ ഞാൻ
    ആദ്യായിട്ടാണ്… 💞💞
    നേരത്തെ ഫീൽ ണ്ടായില്ലെന്നല്ല.. ല്ലാം കൂടി നോക്കുമ്പോൾ സിത്തുനേം മിനുനേം കൂടി ഒരുമുപ്പിക്കാൻ നോക്കുന്ന എതിരാളിയായ ആരതിച്ചേച്ചിനെ ഒതുക്കാൻ വേണ്ടിയെങ്കിലും ഒന്നിച്ചുകൈകോർത്തല്ലോ.. 😂😂😂
    അതുപോലെ തന്നേ നവവധുന്റെ ചെറിയൊരു പോർഷനും അവരുടെ ഓർമ്മകളും.. ❤️❤️
    തള്ളീതല്ലടാ… ഉള്ളതുതന്നെയാ പറയുന്നേ… ഒരുത്തനെ കെട്ടാനായി പ്ലാൻചെയ്ത് അവന്റെ പ്രേമോംപൊട്ടിച്ചിട്ട് അവനേം അവന്റെവീട്ടുകാരേം നാട്ടുകാരേമെല്ലാം പറഞ്ഞുപറ്റിച്ച് അവനെക്കെട്ടിയൊരുത്തി കാണിച്ചദ്രോഹമൊന്നും ഇവളുനിന്നോടു ചെയ്തില്ലലോ..??the great നവവധു memories 💞💞💞
    നിങ്ങൾക്കിതൊന്നും സമ്മതിച്ചുതരാതെ എങ്ങനെവേണേലുമെതിർക്കാം… എന്നാലുമതാണ് സത്യം… പക്ഷേ അതറിയാത്തതായി.. അങ്ങോട്ടുമിങ്ങോട്ടുമുള്ള നിങ്ങടിഷ്ടം മനസ്സിലാക്കാത്തതായി നിങ്ങളുമാത്രേയുള്ളൂ..!!”””❤️❤️ രണ്ടുപേരും ഒന്നാകാൻ പോകുന്നതിനു മുൻപുള്ള
    അതുപോലെ പരസ്പരമുള്ള ഇഷ്ടങ്ങൾ തുറന്നുപറയാനുള്ള ഈഗോസും… 😂😂
    ല്ലാം കൊണ്ടും സ്നേഹവും,സന്തോഷവും, കൊച്ചു കൊച്ചു സങ്കടങ്ങളും, കൊറച്ചു ചിരിയും ല്ലാം കൊണ്ടും ഒരു കാര്യം മനസിലായി… അവരുടെ ഇടക്കുള്ള മഞ്ഞുമല ഉരുകാൻ തുടങ്ങി ന്നു.. പക്ഷെ മച്ചു നിന്നെ വിശ്വസിക്കാനൊക്കില്ല 😂😂 എപ്പോ വേണോങ്കിലും നീ നിന്റെ ഓന്തിന്റെ മറ്റേ സ്വഭാവം പൊറത്തെടുക്കും 😂😂😂..തിരിച്ചുപോവുമ്പൊ അമ്മയ്ക്കും ചെറീമ്മയ്ക്കൂടി ഓരോന്നു മേടിച്ചോണ്ടുപോണം; അയൽക്കൂട്ടത്തിന്റെ വാർഷികത്തിനിടാൻ..!!❤️❤️❤️ജെംസ്യുട്ടെ 😂😂..
    ഈശ്വരാ.! മൂർക്കൻ പാമ്പിനായ്രുന്നോ ഇത്രേന്നാളും കക്ഷം ചൊറിഞ്ഞുകൊടുത്തത്..??😂😂😂😂
    സിത്തു സൈക്കോയേക്കാളും വലിയ ഇച്ചിരി കൂടിയ സൈക്കോ ആണ് മ്മടെ ആരതിച്ചേച്ചിന്നു ചെക്കനറില്ലല്ലോ 😂😂😂
    ന്തായാലും മച്ചു 2024 ന്നാ വർഷം നീ കളർഫുള്ളാക്കി ഒപ്പം 2025 ന്റെ തുടക്കവും 💞💞 അത്രക്കും മനസ്സുനിറഞ്ഞാണ് പുതിയവർഷത്തെ വരവേൽക്കാൻ പോകുന്നത്…. 💞💞💞💞
    മച്ചു സന്തോഷത്തോടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 💞💞💞💞
    എടീ ആര തീ… നിന്റെ തീ ദാ ആണഞ്ഞെടീ..!!”””😂😂😂 അണയാൻ പോകുന്ന തീ ആളിക്കത്തും ന്നാണോ 😂😂😂
    💞💞💞💞💞
    സ്വന്തം നന്ദുസ് 💞💞💞💞

    1. നന്ദൂസേ.. 😍😍😍

      എന്റെയും ഈ വർഷവും വരാനുള്ള വർഷത്തിന്റെ തുടക്കവും സന്തോഷത്തിൽ നിറച്ച നിന്റെയീ വാക്കുകൾക്ക് എങ്ങനെയാടാ നന്ദിപറയുക..?? അത്രയ്ക്കും സന്തോഷം.. 😍😍😍

      പിന്നെ ഇനിയെന്നെ വിശ്വസിയ്ക്കാണ്ടിരിയ്ക്കണ്ട… ഈ വർഷം ഞാൻ നന്നായി.. 🫣 ഇനി ഉടായിപ്പൊക്കെ നിർത്താന്നു കരുതിയേക്കുവാ… 😌

      അപ്പൊ പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരിയൊത്തിരി സ്നേഹം ഡാ… മനസ്സുനിറച്ചതിന് ഒത്തിരിനന്ദി മുത്തേ.. 😘😘😘

      1. നന്ദുസ്

        പിന്നെ ഇനിയെന്നെ വിശ്വസിയ്ക്കാണ്ടിരിയ്ക്കണ്ട… ഈ വർഷം ഞാൻ നന്നായി.. 🫣 ഇനി ഉടായിപ്പൊക്കെ നിർത്താന്നു കരുതിയേക്കുവാ…!!!🙄🙄🙄
        2024 തീരാൻ വെറും ഒന്നര ദിവസം.. ഈ വർഷം നന്നായെന്ന് 🙄🙄😡😡
        അപ്പൊ അടുത്ത വർഷം 👺👺
        ഞാൻ വിട്ടു 😂😂😂😂
        💞💞💞💞💞

        1. അതെയതെ.. 😂

    2. പറയാൻ വിട്ടുപോയി, നിനക്കും കുടുംബത്തിനും എന്റെ മനസ്സുനിറഞ്ഞ പുതുവത്സരാശംസകൾ.. 😘😘😘

      1. നന്ദുസ്

        Thanks അളിയാ…💞💞
        മുടിഞ്ഞ തണുപ്പാണ് മച്ചു ഇവിടെ…
        സഹിക്കാൻ പറ്റണില്ല 😂😂❤️❤️
        നേരിട്ട് തരാനോ, കാണാനോ പറ്റില്ല..
        അപ്പോൾ ഇന്നാ പിടിച്ചോ 🤝🤝🤝🤝🤝
        കൂടെ 💐💐🍰🍰🍰💞💞….
        Happy New Year 💞💞💞💞

  19. കിങ്കരൻ

    കമ്പികഥ വായിച്ചുതുടങ്ങിട്ട് ഇപ്പോൾ ഇത് ഒരു ജിന്ന് ആയി മാറിയിരിക്കുവാ
    വരാൻ വൈകും തോറും ആകെ കലിപ്പ് ആകും 😌

  20. 😁😁😁😁😁😁😁😁😁😁

    എന്നെയും പൊലെ ഇതും തകർത്തു…..4 ഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു,

    1. റെഡിയാക്കാം ബ്രോ.. ഒത്തിരിസ്നേഹം.. 😘😘😘

  21. Officil വരെ ഇരുന്ന് വായിക്കണമെങ്കില്‍ ആ കഥ ഇതൊന്നു മാത്രം ആയിരിക്കണം, thanks machaane 🔥🤩. അപ്പൊ നല്ലോരു വര്‍ഷം ആശംസിക്കുന്നു, next parts ഒക്കെ പെട്ടെന്ന് വന്നോട്ടെ 🫣🫣

  22. Officil വരെ ഇരുന്ന് വായിക്കണമെങ്കില്‍ ആ കഥ ഇതൊന്നു മാത്രമായിരിക്കും…. pwoli machaane…. 🔥🤩 അപ്പൊ വരുന്ന വര്‍ഷവും അടിപൊളി കിടു ആവട്ടെ, next parts ഒക്കെ പെട്ടെന്ന് വന്നോട്ടെ 🫣

    1. ഇതിനൊക്കെ ഇപ്പൊ എന്താ മറുപടിപറയുന്നേ..?? അത്രയേറെ സന്തോഷം മുത്തേ.. 😘😘😘😘

      1. വായിക്കുന്ന നമുക്ക് അതിലേറെ സന്തോഷം മുത്തേ ❤️

  23. ആരതിയുടെ ഉപദേശം ഏൽക്കുമോ കണ്ടറിയാം അല്ല നിനക്ക് ( അർജുൻ ദേവ് ) അറിയാലോ ഏൽക്കുമോ ഇല്ലയോ എന്ന് 😁😁😁😁 ആരതിക്കു പണികൊടുക്കാൻ വേണ്ടി ആണെങ്കിൽ പോലും രണ്ടും ഒന്നായല്ലോ നല്ലകാര്യം ❤❤❤ രണ്ടും പണികൊടുക്കാൻ ഇറങ്ങി തിരിച്ചിട്ടു തിരിച്ചു പണി വേടിക്കാതെ ഇരുന്നാൽ മതിയായിരുന്നു 😁😁😁😁ശരിക്കും മീനുവിന് സിത്തുവിനോട് പണ്ടും ഇപ്പോഴും സ്‌നേഹം ഉണ്ടല്ലേ സിത്തൂന് ആണ് സ്‌നേഹം ഇപ്പോൾ ഇല്ലാത്തത്

    waiting for next പാർട്ട് മുത്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍

    God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. പണി കൊടുക്കാൻ ഇറങ്ങിയിട്ടുണ്ടേൽ തിരിച്ച് ഇടിമേടിച്ചിട്ടേ നുമ്മ വീട്ടിക്കേറാറുള്ളൂ… അതാണൊരാശ്വാസം.. 🤭

      ആരതിയുടെ ഉപദേശമേൽക്കാൻ അത് ഉപദേശിച്ചതാണെന്ന് മനസ്സിലാക്കാനുള്ള വെളിവ് വേണ്ടേ ടീംസിന്.. 🫣

      ഹാപ്പി ന്യൂഇയർ ഡാ.. 😘😘😘

      1. Happy new year arjun bro

  24. …ശെരിയ്ക്കും ഇതിനൊക്കെവളെന്നെ തല്ലേണ്ടതല്ലേ …///അതേ അതു തന്നെയാണ് ഞാനും ചിന്തിക്കുന്നത്….അപ്പൊ ഇതു മറ്റത് തന്നെ 😍😍😍😍

    1. 😂😂പിന്നല്ല… 🫣

  25. സ്വപ്ന സഞ്ചാരി

    ❣️❣️❣️❣️❣️ set set set

    Best ending of the year🤘

    2025 ithilm kidilamaayi thudangatte❣️

    1. താങ്ക്സ് ബ്രോ.. 😍😍 ഹാപ്പി ന്യൂഇയർ.. 😍😍😍

  26. Bro ഒന്നും പറയാൻ ഇല്ലാ ട്വിസ്റ്റ്‌ നു കട്ട waiting മാരകം. നിങ്ങ ഒരു മഹാൻ തന്നെ 😍😍😍

    1. 😂😂😂

      താങ്ക്സ് ഡാ.. 😘😘😘

  27. ഈ പ്രാവശ്യവും തകർത്തു ബ്രോ 🔥

  28. ദേവേട്ടാ… 😍ഇയ്യോ 🤭സീൻ സീൻ അടുത്ത പാർട്ടിന് തിടുക്കം ആയി പെട്ടെന്ന് തരാൻ നോക്കണേ 😘💃🏻💃🏻💃🏻

    1. ശ്രെമിയ്ക്കാന്നേ.. 😍😍😍

  29. ആദ്യം തന്നെ നിനക്കെൻ്റെ വക ഒരു കലക്കൻ ഹാപ്പി ന്യൂ ഇയർ!! എൻ്റെ അളിയാ മഞ്ഞ് ശരിക്കും ഉരുകി തുടങ്ങിയല്ലേ അതു ഉരുക്കുന്ന ഉപ്പാണ് ആരതി!! സന്തോഷായി എനിക്ക് ഒരു പിടിയുമില്ലാതെയാണല്ലോ നിൻ്റെ എഴുത്ത് (ശരിക്കും സിത്തുൻ്റെ പോലെ!!! അവനും Unpredictable ആണല്ലോ🤣) അതാണ് കഥയുടെ highlight !! നവവധുവിൻ്റെ placement was great thought ആരതിയുടെ Role നീ ശരിക്കും Study ചെയ്യ്തു പണ്ണിയ കാരണം കൊഴപ്പിലാ… അല്ലെങ്കിൽ കല്ലുകടി ആയേനെ..അടുത്ത ഭാഗത്തിനായി ഞാൻ wait ചെയ്യുന്നുട്ടാ.. ഇനി നിന്നെ അടുത്ത കൊല്ലല്ലേ കാണാൻ പറ്റുള്ളു എന്നാല്ലോക്കുമ്പം വല്ലാണ്ട് സങ്കടം വരണൂ🤣….. അപ്പോ ശരിടാ ഈ comment അണ്ണൻ മുക്കില്ലാ എന്ന പ്രതീക്ഷയോടെ നിർത്തുന്നു❤️once again happy new year buddyboy
    എന്ന് സ്വന്തം,
    വിനോദൻ❤️

    1. ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്.. 😍😍

      ഞാൻ ഏറ്റവുംകൂടുതൽ വായിച്ചിട്ടുള്ള നോവൽ നവവധുവാണ്… അന്നുവരെ മലയാള അക്ഷരങ്ങൾ നേരേചൊവ്വേ പെറുക്കിയെഴുതാൻ അറിഞ്ഞൂടായ്രുന്ന എനിയ്ക്കൊരു കഥ എഴുതിയാൽക്കൊള്ളാമെന്ന് തോന്നിപ്പിച്ചതും നവവധു വായിച്ചശേഷമാണ്… അതുകൊണ്ടുതന്നെ ആരതിയെ ഇതിലേയ്ക്ക് ഇമ്പ്ലിമെന്റ് ചെയ്യുമ്പോൾ എവിടെയൊക്കെയോ എനിയ്ക്കത്യാവശ്യം കോൺഫിഡെൻസുണ്ടായ്രുന്നു… അത് പാളാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രം.. 😂

      അപ്പൊ ഒരിക്കൽക്കൂടി ഈ വാക്കുകൾക്ക് സ്നേഹം അറിയിയ്ക്കുന്നു മുത്തേ, കൂട്ടത്തിൽ സ്നേഹംനിറഞ്ഞ പുതുവർഷാശംസകളും.. 😍😍😍

  30. Vaayikan edukkum but pettenn theernu pokulon orkumbo oru veshamam 🥹

    1. 💯 correct aahn

    2. നല്ലതാ.. 😂😂😂

Leave a Reply

Your email address will not be published. Required fields are marked *