എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്] 2951

എന്റെ ഡോക്ടറൂട്ടി 25
Ente Docterootty Part 25 | Author : Arjun Dev | Previous Parts



“”…അഹ്.! ഇതാര് ചേച്ചിയോ..?? ചേച്ചിയെപ്പൊ വന്നൂ..??”””_ ചമ്മിനാറി പട്ടിത്തീട്ടത്തിൽ ചവിട്ടിനിന്നിട്ടും ഗൗരവംമാറാതെ ഞാൻതിരക്കി…

ശേഷം കയ്യിലിരുന്ന കുഞ്ഞിനോടായി;

“”…തക്കുടൂ… നോക്കിയേ… ഇതാരാവന്നേന്ന്..??
കുഞ്ഞൂന്റമ്മയാ… മോൻചെല്ല്..!!”””_ ന്ന് പറഞ്ഞിട്ട് കുഞ്ഞിനെ ഞാൻ ചേച്ചിയ്ക്കുനേരേ നീട്ടുവേംചെയ്തു…

അപ്പോഴും വല്ലാത്തൊരുഭാവത്തോടെ എന്റെ മുഖത്തേയ്ക്കുനോക്കി ചേച്ചിയവനെ വാങ്ങുമ്പോൾ പിന്നിൽനിന്നും ചിരിയമർത്താൻ കഷ്ടപ്പെടുകയായ്രുന്നൂ മീനാക്ഷി…

“”…ആഹാ.! നീ തീറ്റയൊക്കെ കഴിഞ്ഞിറങ്ങിയാ..?? ആം.! പിന്നെ ചേച്ചിയോടുപറഞ്ഞാ എറച്ചിചുട്ടുതരും…
ഞാൻ കഴിച്ചിരുന്നു, ഉഫ്.! എന്താടേസ്റ്റെന്നറിയോ..??”””_ ഇവടൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മീനാക്ഷിയോടു തെറിച്ചശേഷം ഞാൻ തിരിഞ്ഞു ചേച്ചിയെനോക്കി;

“”…പിന്നെ ചേച്ചീ… തക്കുടൂന്
വെശക്കുന്നോന്നൊരു സംശയോണ്ട്… സമയത്തിനെന്തേലും കൊടുത്തേക്കണേ..!!”””_ ന്നൂടെ കൂട്ടിച്ചേർത്തുകൊണ്ട്
പയ്യെ മുങ്ങാൻ തുടങ്ങുമ്പോഴും ചേച്ചി തെറിപറയാതിരുന്നതിലുള്ള ആശ്വാസമായ്രുന്നു മനസ്സിൽ…

“”…മ്മ്മ്.! ഇത്രേങ്കാലം
ഒരുകോഴിയെ
സഹിച്ചാമതിയായ്രുന്നു…
ഇതിപ്പൊ പോന്നേക്കുവാ അടുത്തത്… പോരാത്തേന് അവനുകൂട്ടായൊരു കുട്ടിക്കോഴീം…
അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇക്കണ്ട കോഴികളെല്ലാങ്കൂടി വന്നിങ്ങനെ ഒത്തുകൂടാൻ ഇതെന്താ കോഴിക്കൂടാ..??”””_
ആരേയും മൈൻഡാക്കാതെ വീട്ടിലേയ്ക്കു വെച്ചുനടക്കുമ്പോഴാണ്
പിന്നിൽനിന്നും ചേച്ചിയുടെയാ ഡയലോഗ്കേട്ടത്…

The Author

327 Comments

  1. മനസ്സിന്റെ കവാടത്തില്‍ നീ കോറിയിട്ട വാക്കുകള്‍ ഇന്നും ഉണങ്ങാതെ തുടിച്ചു നില്‍ക്കുന്നൂ
    You got some magic in your heart bro🖤

    1. 😘😘😘😘😘

  2. Hi Arjun bro ee avasthayil chodhikkunnath kond onnum thonnarudh ‘Oorakkudukku’ story yude bakki parts iniyundagumo? Aa story athreyum nalla story aayirunnu

    1. ഉണ്ടാവില്ല ബ്രോ.. 💯

      ഇതെന്റെ അവസാനത്തെ കഥയാകും… ഇനിയൊരെണ്ണം എഴുതാനുള്ള ക്ഷമയോ താല്പര്യമോ ഇല്ലെന്നുതന്നെ പറയാം… അതുകൊണ്ട് എന്റെ ഡോക്ടറൂട്ടി മാക്സിമം എഫർട്ടിൽ എഴുതിയവസാനിപ്പിയ്ക്കുക എന്നൊരു ചിന്തയേ തത്കാലമുള്ളൂ.. 👍❤️

      1. Njan ente oru abhiprayam parayatte ee storys ezhudhumbol first aa story complete cheyth vekkuka athin shesham oro parts aakki post cheythal pore. Ith verum oru vayanakkaran enna nilayil ente oru abhiprayam mathraman. Endhayalum doctor ude adutha part n vendi katta waiting aahn😊

      2. Bro appol chandiniyo ???

        1. ഇതുകഴിഞ്ഞല്ലേ, നോക്കാം.. 😍

  3. superr bro ,ഇപ്പോൾ എങ്ങനുണ്ട് ok ആയോ

    1. ഓക്കേയായി വരുന്നു ബ്രോ.. 👍❤️

      1. Bro chandni complete akkunnile

        1. സംഭവിയ്ക്കാനുള്ള സാധ്യതകുറവാണ്.. 👍❤️

  4. ഒരു ഹോറർ സ്റ്റോറി ഉണ്ടായിരുന്നല്ലോ. ഒരു ചേച്ചി കഥ 5 വരെ ഞാൻ വായിച്ചു. പിന്നേ അത് കാണാൻ ഇല്ല. ആരെക്കെലും അതിന്റെ പേര് അറിയാമോ.

  5. ഈ ഭാഗവും അടിപൊളി ആയി അടുത്ത പാർട്ട്‌ എന്നാ

    1. വൈകാതെ ഉണ്ടാവും.. 👍❤️

    2. അതുമതി സഹോ .. നീയും ഡോക്ടരൂട്ടിയും ഒരിക്കലും മറക്കാൻ കഴിയില്ല ഞങ്ങൾക്ക്,, ☺️എത്രകാലം കഴിഞ്ഞാലും ഞങ്ങളുടെ മനസ്സിൽ അർജുൻ ദേവ്ന്റെ ഡോക്ടരൂട്ടി ഉണ്ടാവും.🥰 വരും തലമുറ ഈ കഥ സെർച്ച്‌ ചെയ്തു ഇവിടെ വരും. പൈങ്കിളി കഥ വായിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു ആളായ എന്നെ 2021ൽ തൊട്ട് ഇവിടെ പിടിച്ചു നിർത്തിട്ടു ഉണ്ടെങ്കിൽ അത് നിന്റെ എഴുതിന്റെ മാന്ത്രികത ഒന്നുകൊണ്ടുമാത്രം. ഇടയ്ക്ക് നീ നിർത്തി പോയപ്പോ നല്ല വിഷമവും വന്നു,, ഒരു റൊമാന്റിക് സിനിമ കാണുന്ന അതെ ഫീൽ ആണ് ഇത് വായിക്കുമ്പോ കിട്ടുന്നത്.. അഞ്ചു വർഷത്തെ നിന്റെ പ്രയത്നം,, കോവിഡ് കാലം മുതൽ ഡോക്ടരൂട്ടി ഞങ്ങൾക് എല്ലാം മറന്നു ചിരിക്കാനും ചിന്തിപ്പിക്കാനും ഒരു കാരണമായി തീർന്നു അതോടപ്പം പ്രായവും എനിക്കു കൂടി 😔. റിയാലിറ്റി ഭീകരം അല്ലേടാ അജ്ജു.. ഇത് വായിക്കുമ്പോൾ കുറച്ചു നേരെത്തെങ്കിലും അതിൽ നിന്ന് മാറി നില്കാൻ കഴിയും ❤😘

      1. താങ്ക്സ് ഡാ.. 😘😘😘😘

  6. Ini aduth onnum nokenda allee

    1. $🅾️⛎L€ £Ã✝️Ē®

      LΣT ꀍꀤM̊ 🄲🄾🄾🄺 b̶r̶o̶o̶o̶ 🔥🫰🏻

    2. അതൊക്കെ എന്റെ സൗകര്യം.. 😌

  7. മുത്തു

    🤍✨

  8. Muthe love you daaaa, vere level

  9. ലേറ്റഡ് ഹാപ്പി ന്യൂഇയർ ബ്രോ വിഷ് ചെയ്യാൻ താമസിച്ചു അത് പറയാൻ വന്നപ്പോളാ ആക്‌സിഡന്റ് കാര്യം അറിഞ്ഞത് ഗെറ്റ് വെൽ സൂൺ
    ബെഡ് റെസ്റ്റിൽ ഇനി ഓവർ സ്‌ട്രെയിൻ കൊടുക്കാതെ
    പിന്നെ ചേച്ചികുട്ടിയെ pdf ആക്കി ഡൗൺലോഡ് ചെയ്തിട്ട് ആകെ ഒരു പ്രാവശ്യമാ വായിച്ചതു ഈ പാർട്ടിലൂടെ വീണ്ടും വായിച്ചു. ആദ്യം സിദ്ധു മീനാക്ഷിയുടെ പുറകെ നടന്നതും കയ്യിൽ മീനാക്ഷി എന്നെഴുതിയതും ആരതി പറഞ്ഞപ്പോൾ ഓർത്തു പോയി
    അടിപൊളി ബ്രോ
    ഇപ്പോൾ കാര്യങ്ങൾ അടുത്ത് വരുന്നുണ്ട് കീരിയും പാമ്പും പോലെ നടന്നവർ അടേം ചക്കരയും ആയതെങ്ങിനെ എന്ന ചോദ്യത്തിന്റെ ആൻസറിന് ഒരു തുടക്കം കിട്ടി
    അപ്പോൾ ടേക്ക് കെയർ

    1. താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😍😍😍

  10. Nannayirinnu bro

    1. താങ്ക്സ്.. 😍

  11. Happy new year bro

  12. Devil With a Heart

    നിനക്ക് എന്നാടാ കൊഴപ്പം എന്തേലും ഒരു വള്ളി പിടിച്ചു വെക്കുവല്ലോ നീ… ന്യൂ ഇയർ ആയിട്ട് എവിടോ പോയി പെടച്ചടിച്ചു വീണേക്കുന്നു… 👏😑… എന്തായാലും get well soon ma boi… ആരതി ചേച്ചി ഈസ്‌ lub ❤️.. ആ കഥയിലേക്ക് പോയത് ഒരുപാടിഷ്ടപ്പെട്ടു… സമ്മറി പോലെയത് പറഞ്ഞത് 👌… ആരതി പറഞ്ഞതൊക്കെ സത്യമാണെന്ന് സിത്തുവും മീനുവും അറിഞ്ഞ് കഴിയുമ്പോ എന്താണ് സംഭവിക്കുക എന്നറിയാൻ ഭയങ്കര ത്രില്ല്ഡ് ആണ്!!! പിന്നെ എപ്പോഴത്തെയും പോലെ എവിടെവെച്ചാണ് അത് സംഭവിക്കുക എന്നറിയാനായി വെയ്റ്റിംഗ് ❤️

    1. ഒത്തിരിസ്നേഹം ഡാ… എന്താണ് ഇനിയങ്ങോട്ട് സംഭവിയ്ക്കുകയെന്ന് നോക്കാലോ.. 😍😍😍

  13. Take care bro, pray for your recovery soon. Happy new year

  14. മച്ചാ, ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.ഇനി അപ്പോ അവർ ഒന്നികുലേ.അത് മതി, അസുഖം എല്ലാം മാറി സമാധാനം ആയി എഴുതിയ മതി.അടുത്ത ഭാഗത്തിനായി കാത്തിരികും….
    സ്നേഹത്തോടെ LOTH…..🥰🥰🥰

    1. ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

  15. 2025 തുടക്കമേ മൂഞ്ചിയവിവരം അറിയിച്ചുകൊള്ളുന്നു… പനിപിടിച്ച് എഴുന്നേൽക്കാൻ പറ്റാണ്ട് ഹോസ്പിറ്റലിൽ പൊയ്ക്കോണ്ടിരുന്നപ്പൊ ആക്സിഡന്റായി മുഖവും വായുടകവും കീറി കാലുംപൊട്ടി കിടക്കയിലായി.. 🫰

    എന്തായാലും എല്ലാവർടേം ന്യൂഇയർ വിഷ് ഞാൻ സ്വീകരിച്ചിരിയ്ക്കുന്നു.. 😂

    പെന്റിങ് കിടക്കുന്ന കമന്റ്സിന് സമയംപോലെ റിപ്ലൈ ചെയ്യാമേ… അപ്പൊ എല്ലാവർക്കും എന്റെ പുതുവർഷാശംസകൾ.. 🙌

    1. ശ്രീജിത്ത്

      2025 മൂഞ്ചുകയൊന്നുമില്ല ബ്രോ എല്ലാ കാലക്കേടും ഇതോടെ ഒഴിഞ്ഞു എന്നു വിചാരിക്കുക നിനക്കൊന്നും പറ്റില്ല ബ്രോ എല്ലാ കഷ്ടകാലവും ഇതോടെ കഴിഞ്ഞു. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു അത്രേയുള്ളൂ ശനിയുടെ അവസാനം ഇങ്ങനെയാണ് ശനി നിന്നിൽ നിന്നും ഒഴിഞ്ഞു ഇനിയുദിക്കുന്നത് ശുക്രൻ ആണ് കൂടെയുണ്ട് ബ്രോ നമ്മളൊക്കെ എന്നും എപ്പോഴും എന്തിനും

      1. എല്ലാവർഷവും ഇതൊക്കെത്തന്നെയാ വിചാരിയ്ക്കുന്നേ.. 😂

        ഒത്തിരിസ്നേഹം ഡാ, ഈ വാക്കുകൾക്ക്.. 😍😍

    2. Get well soon bro…

      1. So sad. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ

    3. എനിക്കും 2025 മുഞ്ചിതെറ്റിയ വിവരം അറിയിച്ച് കൊള്ളുന്നു 🧑‍🦯🙌

    4. അടിപൊളി, ഹോസ്പിറ്റലിൽ തന്നെ ആണോ. ആകെ വിഷയം ആണോ?

      1. ആയിരുന്നു… ഇപ്പൊ വീട്ടിലുണ്ട് ബ്രോ.. 😍😍

    5. Take care bro, pray for your recovery soon

    6. Get well soon. Take care. എല്ലാം ശരിയാകും…
      സ്നേഹം ❤❤❤❤❤

      1. താങ്ക്സ് ഡാ.. 😍😍

    7. ഓഹ്…. അത് കഷ്ടയാലോ… സാരമില്ലടോ… താൻ നന്നായി rest ചെയ്യ്… ഇന്റെരെസ്റ്റ്‌ ഇല്ലാതെ എഴുതണ്ട…. Get well soon bro🫂

      1. താങ്ക്സ് ബ്രോ.. 😍😍😍

    8. Sn aano

      1. ഓക്കേയായി വരുന്നുണ്ട് ബ്രോ.. 😍😍😍

        1. 🙌🏻❤️ എങ്ങനെ വീണത് ഇങ്ങോട്ട് ഇടച്ചതാണോ അതോ ബാലൻസ് പോയതോ?

    9. എടാ നമ്മളെ ഇരട്ടപെറ്റതാണോ ? എനീക്കുംകിട്ടി ഒരു ചിമിട്ടൻ പണി . ഒരു കിളവൻ അടിച്ചു കോൺ തെറ്റി വന്നു റോങ്ങ് കയറി വന്നു എൻറെ കാറടിച്ചു തെറിപ്പിച്ചു എയർബാഗ് വന്നിടിച്ച മുറിവല്ലാതെ പുറമേ മുറിവ് ഒന്നുമില്ല പക്ഷേ എനിക്ക് എഴുന്നേറ്റിരിക്കാൻ പോലും വയ്യ ദേഹം വേദന കാരണം… ഇപ്പോഴാണ് കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നത്

      1. ഇപ്പൊ എങ്ങനെയുണ്ട് ഡാ..?? ഓക്കേയല്ലേ..??

    10. Get well soon bro❤️

    11. Onnu kond pedikanda, njngal aayirakkanakkin alkarude prarthana ninak und😌♥️get well soon

      1. താങ്ക്സ് ബ്രോ.. 😍😍😍

    12. Get well soon brother 🫂

    13. Get well soon bro 🙏

    14. Rest ആയിരിക്കും അല്ലെ..mm kidanondu എഴുതുമോ 👍 rest chey കുട്ടുകര 🫡👍

      1. എന്റെ പൊന്ന് മോനെ എങ്ങനെ പറ്റുന്നടാ 🙃

        1. 😂 അവന്റെ പേര് കണ്ടിലെ ഫായിസേ “ടോം” പൂച്ചക്കൂട്ടന് അതൊക്കെയൊരുരസം

          1. ചെലപ്പോ കഥയിഷ്ട്ടപെട്ടായിരിക്കും പറഞ്ഞത് പക്ഷെ അതെഴുതുന്ന ആളിന്റെ അവസ്ഥ മനസ്സിലാക്കണ്ടേ പുള്ളി🤦🏻

      2. അർജൂ ഇപ്പ എങ്ങനുണ്ട്? കാലിൽ plate ഇട്ടിട്ടുണ്ടോ?.വേഗം ശരിയാകട്ടെ. Smoking ഉണ്ടെങ്കിൽ എല്ല് ഊറിപിടിക്കാൻ താമസിക്കും. എനിക്കും ഉണ്ട് ഒരു plate.5 മാസം എടുത്തു കാല് തറയിൽ കുത്താൻ.

        1. ഇല്ല ബ്രോ… അത്രയ്ക്കു വല്യ സീനൊന്നുമില്ല… ഓക്കേയായി വരുന്നു.. 👍❤️

      3. ഒന്ന് പോയേടാ.. എനിയ്ക്ക് കഴയ്ക്കുന്ന്..

    15. എടാ 2025 മൂഞ്ചിച്ചല്ലോ നീ 😢😢 എത്രയും വേഗം സുഖം പ്രാപിക്കട്ടെ വിഷമം ആയടോ ഒരു അടുത്ത സുഹൃത്തിന് ആക്സിഡന്റ് വന്നപോലെ get well soon മുത്തേ ❤❤❤❤❤❤❤❤❤

      1. താങ്ക്സ് ഡാ.. 😘😘😘😘😘

    16. അമ്പാൻ

      Get well soon ❤️‍🔥

    17. നിന്നെ തകർക്കാൻ ആർക്കും കഴിയില്ല നീ ഒരു മലയാണ്

      1. അതുകൊണ്ടാവും ജെസിബി കൊണ്ടുവന്ന് കേറ്റിത്തന്നത്.. 😂

        1. എടാ പൊന്നടാ ഉവ്വേ എങ്ങനെ ഉണ്ട് ഇപ്പോ ശരിയായോ നീ ഇനിയും ഇതുവഴി വരില്ലേ ആനകളെയും മേച്ചു കൊണ്ട്

          1. വരും 😂

    18. Take care dr bro, get well soon, ee story mothamayi PDF il undo? Arathi de?

      1. Yes, നവവധു(JO)

    19. Hope you feel better soon!… Wishing you a quick and easy recovery!…

      1. ഡോക്ടറേ… ഒത്തിരിസന്തോഷം.. 😍😍😍

    20. 🙄😳 അജ്ജു ഇപ്പോ എങ്ങനെ കുറവുണ്ടോടാ ? ശടാ.. ഇപ്പൊ ഒരു തരത്തിലും കേരളത്തിൽ വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് നമ്മൾ നൂറു ശതമാനം ശ്രെദ്ധയോടെ ഓടിച്ചാലും ചില കണ്ണാപ്പികൾ വരുന്ന വരവ് കാണണം വളഞ്ഞു പുളഞ്ഞു അതും ജംഗ്ഷനിൽ എത്രയും പെട്ടന്ന് തന്നെ റിക്കവറി ആകട്ടെ

      1. നമ്മളെക്കുറിച്ച് ബാക്കിയുള്ളവരും ഇതൊക്കെത്തന്നെയാ പറയാറ്.. 😂

        സ്നേഹംഡാ.. 😍😍

        1. നമ്മളല്ല നീ.. നിന്നെ കുറിച്ചെന്ന് പറ 😂 എടാ നീ ഒകെ അല്ലേ 🥺 ഇപ്പൊ തോന്നുണ്ടാവും അല്ലേ നിന്റെ സ്വന്തം കഥയിലെ മീനാക്ഷിയെപോലെ സ്നേഹസംഭന്നയായ ഒരു ഫാരിയ ഇപ്പോ നിനക്ക്ണ്ടായിരിന്നെങ്കിലെന്ന്.. … 🥰അല്ലെങ്കിൽ ആരതിയെ പോലെ സൈക്കോ കെട്ടിയോള് 🤬🤪എന്നാ നീ നാലു കാലേ വീട്ടീന്ന് ഇറങ്ങി ഓടും 😂😅 ശരിയാടാ നിന്റെ വയ്യായിമക്കെ മാറീട്ട് പതുക്കെ എഴുത്തിയാൽ മതി പക്ഷേ നീ ജീവനോടെ ഉണ്ടെന്ന് അറിയാനായി വല്ലപ്പോഴും ഞങളുടെ കമന്റ്സ്ന് റിപ്ലൈ തന്നാൽ ഉപകാരം

          ഹർഷൻ

          1. ഭാര്യ വേണോന്ന് തല്ക്കാലം തോന്നീട്ടില്ല… 😂

    21. Ithra pettenn next part vannapozhe thonni entho panthiked ippo ok 💀

      1. ഇപ്പൊ മനസ്സിലായില്ലേ… ഇതാണ് ഞാൻ പെട്ടെന്നുപെട്ടെന്ന് പാർട്ടുകൾ ഇടാത്തത്.. 🤭

    22. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🙏🤔😊

    23. നന്ദുസ്

      Da മച്ചു… എന്തുപറ്റി… ങ്ങനുണ്ട് ഇപ്പോൾ… കോഴപ്പോന്നുല്ലല്ലോ ല്ലെ… പ്രാർഥന ണ്ടു പ്പോഴും.. പേടിക്കണ്ട ല്ലാം ശരിയാകും…പഴയതിനേക്കാൾ ഉഷാറായി തിരിച്ചും വരും മ്മടെ അജൂട്ടൻ 💞💞💞
      നെന്നെ പ്രാകിയ ആ കാലമാടൻ നശിച്ചുപോകേള്ളൂ…🫣🫣🫣🫢🫢
      റെസ്റ് എടുക്ക് അളിയാ.. മെല്ലെ മതി ട്ടോ…. മ്മളൊണ്ട് കൂടെ..💞💞💞

      1. താങ്ക്സ് ഡാ.. 😘😘😘😘

  16. അർജുൻ ബ്രോ കഥ ഒന്ന് ഓടിച്ചു വായിച്ചതെ ഉള്ളു ഞാൻ ഹോട്ടൽ ഫീൽഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് അതും വിദേശത്ത് ഇഷ്ടമായി പക്ഷെ എൻജോയ് ചെയ്തില്ല ഒന്നും കൂടെ ടൈം എടുത്തു വായിക്കണം എന്നിട്ട് ബാക്കി കമന്റ്‌ ഇടാം. ഹാപ്പി ന്യൂ ഇയർ

    1. ഓക്കേ ബ്രോ.. താങ്ക്യൂ.. 😍😍

      1. അർജുൻ ബ്രോ ഇപ്പോൾ എങ്ങനുണ്ട് വീട്ടിലാണെന്നു കമന്റിൽ മനസ്സിൽ ആയി. ഈ വർഷത്തെ കഷ്ടപ്പാടുകൾ ഇതുകൊണ്ട് തീർന്നു എന്ന് വിചാരിച്ചാൽ മതി. പിന്നെ കഥ ഇപ്പോളാണ് നന്നായി വായിച്ചത് ഇഷ്ട്ടമായി ഇങ്ങനെ ആരെങ്കിലും വേണം എന്ന് തോന്നിയിരുന്നു അവരെ ഒന്നിപ്പിക്കാൻ. ആരതി ചേച്ചി പൊളിച്ചു. Get well soon bro😍👏

        1. താങ്ക്സ് ബ്രോ… ഒത്തിരിസ്നേഹം.. 👍❤️❤️

  17. എൻ്റെ പൊന്നെ പൊളി വേറെ ലെവൽ ഇവരുടെ തല്ല് കൂടൽ അതാണ് ഹൈലൈറ്റ്
    എന്തു ഒക്കെ അയാലും മീനാക്ഷിക്ക് സിദ്ധുനോട് ഇഷ്ടം കൂടുതൽ മഞ്ഞു ഉരുകി തുടങ്ങി പൊളിക്ക് അപ്പോ
    Happy new year🎊🎊

    1. താങ്ക്സ് ബ്രോ.. 😍😍😍

  18. മാത്യു

    ഇത്തിരി മസാലയും… എരുവും.. പുളിയും ഒക്കെ ഉണ്ടേൽ കൊള്ളായിരുന്നു…. 🫣

    കൊറച്ചു ആയി 🤭

    1. മിക്കവാറും ഇനി അങ്ങോട്ട് അതുംകാണും 😌

    2. മസാലമാത്രമായിട്ട് എന്തേലും പ്രയോജനമുണ്ടോ..??

  19. Happy new year.. അവർ ഒരുമിക്കുന്നത്തിൻ്റെ ട്വിസ്റ് ആരതി ആകി വെച്ചു

  20. Ende ponno, chiririchu chirichu mathiyayi, vere level

    1. താങ്ക്സ് ബ്രോ.. 😍😍

  21. Happy new year bro💕

  22. Happy New Year ✨🥳 everyone

  23. എല്ലാവിധ സുഖവും ഐശ്വര്യവും സമാധാനവും സന്തുഷ്ട്ടിയും നന്മയും ആയുരാരോഗ്യസൗഖ്യങ്ങളോടുകൂടിയ ഒരു പുതുവത്സരാശംസകൾ.. HAPPY NEW YEAR DEAR MAY GOD BLESS YOU

    1. താങ്ക്സ് ഡാ.. 😍😍😍

  24. Super bro👍🏻
    Next part vegam undakumenn pratheekshikkunnu
    Wish you a very happy new year

    1. താങ്ക്സ് ബ്രോ.. 😍😍😍

  25. Sho Ini eppola ondava

    1. കഥയ്ക്കൊരു രണ്ടുവാക്ക് കമന്റ്ചെയ്യാതെ ഇതുമാത്രം ചോദിച്ചുനടക്കുന്നതിന് തത്കാലം മറുപടിയിടാൻ സൗകര്യമില്ല…

      1. 😂😂😂

  26. നൻപാ….. പതിവുപോലെ… എല്ലാം പൊളിച്ചടുക്കി…..
    Happy ന്യൂ ഇയർ നൻപാ.. 😍🥰…
    എനിക്ക് ഒരുകാര്യം സിത്തു നോട്‌ പറയാനുണ്ട്…. ലോകത്തിലെ ഏറ്റവും വലിയ മണ്ടന്മാരിൽ നീ മുകളിലുള്ള 3 ഇൽ പെടുകയില്ല… ഞാൻ കൊടുത്ത റാങ്കിങ് പ്രകാരം നിനക്ക് വേണേൽ 4 ആം സ്ഥാനം തരാം…
    1 നിന്റെതന്തപടി ഡോക്ടർ.. കോവിന്ദൻ..
    2 നിന്റെ അമ്മായിഅച്ഛൻ ആ രാജീവ്‌
    3 നിന്റെ കെട്ടിയോൾ.. മീനാച്ചി..
    4. സിദ്ധാർഥ് ഏലിയാസ് ഇരട്ട ചങ്കൻ സിദ്ധു😄😄
    പിന്നെ വട്ടില്ലാതെ വട്ട് അഭിനയിച്ചു ആ റോസിനെ ജോയെ കൊണ്ട് തേപ്പിച്ചു കല്യാണം കഴിച്ച് അവനെ വരച്ച വരയിൽ നിർത്തുന്ന ആരതിയോട് ആണ് നിങ്ങൾ കളിക്കുന്നെന്നു ഓർമ വേണം… മീനാച്ചി യുടെ വാക്ക് കെട്ട് കൈകൊടുത്ത് അവർക്കിട്ട് പണിയാൻ പോണോ… ആവേശം കുറക്കൂ മഹനെ….
    എന്നാലും ആ താത്ത കൊച്ച് നമ്പർ കൊടുക്കാൻ പോയ കറക്റ്റ് സമയത്ത് ചേച്ചീനെ കൂട്ടി വന്നു പണികൊടുത്ത ആ മനസ്സ്… മീനാക്ഷി…. നീ ശുപ്പാരാടി…
    നവവധു വിന്റെ ഓർമ്മകൾ സമ്മാനിച്ച ഒരു പാർട്ട്‌ തന്നേ ഇത്.. 😍😍😍..
    നീ xmas നു പള്ളീൽ ഒക്കെ പോയൊ.. മഞ്ഞു കൊണ്ടതായിരിക്കും പനി പിടിച്ചത്…
    ചേച്ചിയും മക്കളും സുഖമായിരിക്കുന്നു.. കോഴിക്കോട് ജോയിൻ ചെയ്തു…പക്ഷെ ട്രാൻസ്ഫർ ഉണ്ടാവും….
    നിനക്ക് സുഖമായി എന്ന് കരുതുന്നു..
    സ്നേഹം.
    ❤❤❤❤😍😍😍❤❤❤❤

    1. നല്ലൊരു പണികിട്ടി വീട്ടിൽ കിടപ്പാണ് മോനേ… അതുകൊണ്ട് കമന്റ്സിനൊക്കെ എങ്ങനെയാ റിപ്ലൈ ചെയ്യുക എന്നൊക്കെ മറന്നുപോയി.. 😂

      നിനക്കു സുഖമല്ലേ..??

  27. കുറേ കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും ഇത്രയും characters നോട്‌ attachment തോന്നിയ കഥകൾ വളരെ വിരളം ആണ്.അത്രക്കും ഒരു ഫീൽ ആണ് ഈ സ്റ്റോറി വായിക്കുമ്പോൾ കിട്ടുന്നത് ❣️

    1. താങ്ക്സ് ബ്രോ.. 😘😘😘

  28. എനിക്കുന്നു
    ആരതിയെയും ജോക്കുട്ടനെയും
    പിന്നേം കാണാൻ തോനി
    നവവധു പിന്നേം വായിച്ചു
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    താങ്ക്സ് മച്ചീ ഈ ഓർമപ്പെടുത്തലിന്
    🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍
    പിന്നെ ആരതി ഇതൊക്കെ എത്ര കണ്ടതാ
    പണി എന്തായാലും 8നു 16 ആയി തിരിച്ചുവരും
    എന്നറിയാം
    കാത്തിരിക്കുന്നു
    ഹാപ്പി ന്യൂ ഇയർ
    🫰🫰🫰🫰🫰🫰🫰🫰🫰🫰🫰🫰🫰

    1. ഒത്തിരിസ്നേഹം ബ്രോ.. ഈ വാക്കുകൾക്ക്.. 😍😍😍

  29. മച്ചാനെ ഈ വർഷത്തിനു ഇങ്ങനെ ഒരു എൻഡിങ് തന്നതിനു Thanks…😌
    ഇത് പതിയെ വായിക്കാം എന്ന് വിചാരിച്ച് തൊടങ്ങിയതാ… എവിടുന്ന്… ഒറ്റ ഇരുപ്പിൽ മൊത്തം തീർത്ത്..🥲
    ഇനി അടുത്ത പാർട്ടിനായ് കാത്തിരിക്കണം എന്ന് ഓർത്തപ്പോ ചെറിയൊരു വെഷമം…
    അത് പോലെയല്ലേ ഭായ് നിങ്ങൾ എഴുതി വിടുന്നത്…❤️😌
    New year okke ആയത്കൊണ്ട് ഈ ആഴ്ച തന്നെ ഒരു പാർട്ട് പ്രതീക്ഷികാവല്ലോ ല്ലേ…🙂🙂
    Aa രാജീവൻ്റെ കാര്യം ഓർക്കുമ്പോഴാ…വീട്ടിൽ ഇരുന്ന് തുമ്മൽ ആവും ഏതുനേരവും…അത്പോലെ ആണല്ലോ സിദ്ധു ഇരുന്ന് സ്മരിക്കുന്നത്…😂😂
    പിന്നെ ബ്രോ നവവധു വിൻ്റെ ഒരു ചെറിയ ഭാഗം പറഞ്ഞപ്പോ തന്നെ aa കഥ മൊത്തം മനസ്സിൽ വന്ന്…
    അത് വായിച്ചവർക് അറിയാം ആരതി എന്ത് ടെറർ ആണെന്ന്..😌🔥
    രണ്ടും കൂടെ aa തീ അണയ്‌കാൻ പോയിട്ട് അതിൽ നിന്ന് കരിഞ്ഞ് പോവാതെ ഇരുന്ന മതിയായിരുന്നു…
    എന്തായാലും മഞ്ഞ് ഉരുകി തൊടങ്ങിയല്ലോ… സന്തോഷം..😌
    അപ്പോ സഹോ അടുത്ത പാർട്ടും ആയി ഉടനെ കാണാം എന്നു പ്രതീക്ഷിക്കുന്നു… പിന്നെ ഈ പുതുവർഷം ബ്രോയ്കും ഒരു അടിപൊളി വർഷം ആവട്ടെ..
    All the best machane…and advanced New Year wishes..❤️😘

    1. ഒത്തിരിസ്നേഹം കെവിൻ.. 😘😘😘 ഈ വാക്കുകൾക്ക് എങ്ങനെ നന്ദിപറയണമെന്നറിയില്ല… ഒത്തിരിസന്തോഷം, അതുപോലെ സ്നേഹവും.. 😘😘😘

      1. Reply ക്ക് thanks ബ്രോ…
        ഇത്രയും നല്ല കഥ ഞങ്ങൾക് തന്നതിന് ബ്രോ yk ഒരുപാട് നന്ദി 😌🙌..
        ഇപ്പൊ എങ്ങനെയുണ്ട് മച്ചാനെ? വലിയ കുഴപ്പം ഒന്നുമില്ലെന്ന് പ്രതീക്ഷിക്കുന്നു..😌
        എല്ലാം okey ആയ് പെട്ടന്ന് അടുത്ത പാർട്ട് എഴുതാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു..❤️
        ചോദിക്കുന്നത് മടുപ്പ് ആണെന്നറിയാം…എന്നാലും ഉടനെ ഒരു പാർട്ട് പ്രതീക്ഷിക്കാവോ..🙂🫣
        വേറെ ഒന്നുവല്ല സിദ്ധുവിൻ്റെയും കൂടെയുള്ളതിൻ്റെയും വിവരം അറിയാഞ്ഞിട്ട് ഒരു സുഖമില്ല… അത്രയ്ക് attached ആയ് poyy ഈ കഥയും കഥാപാത്രങ്ങളുംമായിട്ട്…🙂😁

        1. അധികം വൈകാതെ പ്രതീക്ഷിയ്ക്കാം ബ്രോ.. 😍😍

Comments are closed.