“”…അല്ലടാ… ഞാനതല്ലപറഞ്ഞേ… ഇതവരോടുപോയി പറയണോന്നാ..??”””
“”…അല്ലാണ്ടുപിന്നെ നിന്റെ തന്തയോടുപോയി പറയണോ..?? എടീ… നമ്മക്കിട്ടിങ്ങനെ ഊമ്പിയ്ക്കാൻനോക്കിയ
ആ പുന്നാരമക്കൾക്കിട്ടൊരു പണി കൊടുക്കാതിവിടുന്നു പോകാനോ..?? അതിന് സിദ്ധു വേറെ ജനിയ്ക്കണം..!!'”””_
കലിപ്പിച്ചുനോക്കി അതുപറയുമ്പോൾ അവൾവീണ്ടും ഏറ്റുപിടിയ്ക്കാനായി ശ്രെമിച്ചു;
“”…എടാ… അതല്ല..!!”””
“”…ഏതല്ലാന്ന്..?? എടീപുല്ലേ… മനുഷ്യനായാ കൊറച്ചൊക്കെ അന്തസ്സുവേണം…
ആ പെണ്ണുമ്പിള്ളയ്ക്കിട്ട് പണികൊടുക്കണംന്ന് പറഞ്ഞുകൂവീട്ട് അരമണിക്കൂറായോടീ..??
എന്നിട്ടിപ്പൊ വേണ്ടാന്നോ..?? ആ അല്ലേലും പറഞ്ഞവാക്കിന് വെലവേണേൽ നല്ല തന്തയ്ക്കു പിറക്കണം… നീയാ രാജീവിനുണ്ടായതല്ലേ..??
അപ്പൊപ്പിന്നെ നിന്നെ
കുറ്റംപറഞ്ഞിട്ട് കാര്യമില്ല… പക്ഷേ ഞാനങ്ങനല്ല… എനിയ്ക്കേ, എനിയ്ക്കു തന്തയൊന്നേയുള്ളൂ… പണികൊടുക്കൂന്നുപറഞ്ഞാ കൊടുത്തിരിയ്ക്കും…
നോക്കിയ്ക്കോ, അവളേമവനേം ഇന്നീവീട്ടീന്നു ചാടിച്ചുവിട്ട് പുണ്യാഹോംതളിപ്പിച്ച് ആ ടെക്സ്റ്റൈൽസും
എന്റെപേർക്കാക്കീട്ടേ ഞാനിവടന്നു പോകൂ… ഹും.! സിത്തൂനോടാ അവന്റേക്കെ കളി..!!”””_ നിന്നു ചാടിത്തെറിച്ച ആദ്യകുറച്ചു നിമിഷങ്ങളിൽ ഒന്നുംമിണ്ടാതെനിന്ന മീനാക്ഷി എന്റെമുഖത്തെ കെട്ടുവിട്ടെന്നുതോന്നീതും പിന്നും മുരടനക്കി;
“”…എടാ അതല്ലാന്ന്… അങ്കിളിനോടുമാന്റിയോടും പോയിപ്പറഞ്ഞവരെ ചാടിച്ചുവിടുവാണോ നമ്മള് ചെയ്യണ്ടേ..??”””
“”…അല്ലാ… കെട്ടിപ്പിടിച്ചൊരുമ്മകൂടി കൊടുക്കാം… എടീകോപ്പേ… അന്നു കൊണ്ടുനടന്ന് നിനക്കു കേറ്റാനുള്ളതും ഉടുക്കാനുള്ളതുമൊക്കെ വാങ്ങിത്തന്നേന്റെ നന്ദിയാണീ കാണിയ്ക്കുന്നേന്നൊക്കെ എനിയ്ക്കറിയാം… ഇനീമിവടെ ചുറ്റിപ്പറ്റിനിന്നാ ഇതൊക്കെ പിന്നേം പ്രതീക്ഷിയ്ക്കാലോ..!!
Waiting for Next part
ഉടനെയുണ്ടാവും..

ഡാ മോനൂസെ സുഖമാണോ നിനക്ക്? ഞാൻ ഒക്കെ ആയി വരുന്നു. 23 ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പോൾ കുഴപ്പമില്ല എന്ന് പറയാം. കഥ ഞാൻ ഇന്നാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി എനിക്ക് നീ ഒരു സംഭവമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിമനോഹരം. എല്ലാവിധ ആശംസകളും നേരുന്നു പിന്നെ നീ ഒക്കെയായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഞാൻ നന്നായി പ്രാർത്ഥിച്ചിരുന്നു നിനക്കുവേണ്ടി നീ മുത്തല്ലേടാ അപ്പോൾ പിന്നെ പ്രാർത്ഥിക്കേണ്ടേ.. ഒരിക്കൽ കൂടി എല്ലാവിധ നന്മകളും നേരുന്നു സസ്നേഹം the tiger
ഒത്തിരിസ്നേഹം ഡാ..


ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒക്കേം..


ഇപ്പൊ റസ്റ്റാണോ..?? കണ്ടീഷൻ എങ്ങനെണ്ട്..??
ശരിയായി വരുന്നു റെസ്റ്റ് ആണ്. പറ്റുമെങ്കിൽ നാട്ടിലേക്ക് ഒന്നു പോകണം എന്നുണ്ട്
ബ്രേക്കെടുക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ല ഓപ്ഷൻ, ഈ സാഹചര്യത്തിൽ..
ഈ പാർട്ടും നന്നായി

♥️

താങ്ക്സ് ബ്രോ..


Nannayeda oro thavana vaayikumbolm oro scene ntem intensity kittunnond, Aarenglm paranj manasilakunnathinekal avaru parasparam manasilakunnathanu eattavum nallath, Arjun Thank You
അതേ… അതങ്ങനെതന്നെ ആവട്ടേ..


ഒത്തിരിസ്നേഹം ബ്രോ..


അടിപൊളി ആയിരുന്നു ഈ ഭാഗം
️
️
️
️
️
️
️ നിന്റെ ഇഞ്ചുറി കുറവില്ലേ എനിക്കും പണി കിട്ടിയിരിക്കുകയാണ് ankle hairline fracture ആയി 


കോപ്പ്.! ആകെ മൂഞ്ചലാണല്ലേ..
kutta okkey alle nee
അതേലോ..
അതെ ഒരു സംശയം ചേച്ചി ഹിന്ദു ആണെന്നും ഇറച്ചി കഴിക്കില്ല എന്നും മുൻപത്തെ Episode ൽ പറഞ്ഞ പോലെ ഒരു തോന്നൽ എന്നാൽ ഇന്നു ചേച്ചിയുടെ അച്ഛനും അമ്മയും വന്നത് പന്നി ഇറച്ചിയും ആയി എന്റെ ഒരു ചെറിയ കൺഫ്യൂഷൻ മാത്രം ആണ് ഇത്
ഇറച്ചി കൊണ്ടുവന്നൂന്ന് വെച്ച് കഴിയ്ക്കണംന്ന് നിർബന്ധമില്ലല്ലോ ബ്രോ..
ഹായ് അർജുൻ;
ചാന്ദ്‌നിക്ക് വേണ്ടി കുറേകാത്തു…
ഇപ്പോഴാണറിയുന്നത് ബ്രോയ്ക്ക് വയ്യെന്ന്!
എത്രയും വേഗം സുഖമായി വന്ന്
എല്ലാം എഴുതിയേക്കെണേ ടെ…
സ്നേഹം മാത്രം
ഇതൊരു വഴി എത്തിയ്ക്കട്ടേ… എന്നിട്ടു നമുക്ക് സെറ്റാക്കാന്നേ..

Super duper kidu eniku achune faykra ishtam aayi kollada mone
എനിയ്ക്കും..


സഹോ…തിരിച്ചെത്തി ല്ലേ…

..സത്യം പറഞ്ഞ ഇത് വായികുമ്പോ ഒരു സിനിമ കാണുന്ന പോലെ characters എല്ലാം നമ്മുടെ മുമ്പിലുള്ള ഒരു ഫീലാണ്.. അത്രയ്ക് അടിപൊളിയാണ് മച്ചാനെ..

( Ath ഇപ്പൊ olla ഒരു flow യെ ബാധികത്തില്ല എന്നുണ്ടേൽ mathram mathiye )

( വരുവല്ലോ ല്ലേ..
)

രാജമാണിക്യത്തിൽ മമ്മൂക്ക പറയുന്ന പോലെ,” ഇല്ലോളം താമസിച്ചാലും.. വന്നല്ലോ…” അത് മതി
പിന്നെ.. എങ്ങനെയുണ്ട് health ഒക്കെ? എല്ലാം ഓക്കെ ആയോ??
ഇനി ഇപ്പൊ കഥയെ കുറിച്ച് പറയാൻ aahnel എന്താ ഇപ്പോ പറയുവാ….ഓരോ വട്ടം കഴിയും തോറും ഒന്നൂടെ മികച്ചത് ആയ്‌കൊണ്ട് ഇരിക്കുവല്ലേ
ഈ 90 pages ഒക്കെ എത്ര പെട്ടന്ന തീർന്നെ…
അടുത്ത വട്ടവും ഇതിലും അടിപൊളി aay തന്നെ വരട്ടെ…
പിന്നെ സഹോ ഇടയ്ക് eppazhelum രണ്ടുപേരുടെയും present lyf ഒന്ന് add ചെയ്യാവോ?
വേറെയൊന്നുവല്ല രണ്ടിൻ്റെയും ആ സ്നേഹം ഒന്നു കാണാൻ വേണ്ടി ആയിരുന്നു..
എന്തായാലും അടുത്ത പാർട്ട് നു വേണ്ടി കട്ട വെയിറ്റിംഗ് aahnu…അതികം വയ്‌കിക്കാതെ വരും എന്ന് പ്രതീക്ഷിക്കുന്നു..
അപ്പോ ശേരി ബ്രോ അടുത്ത പാർട്ട് il kaanam..
ഇപ്പൊ ഓക്കേയാണ് ബ്രോ..

പിന്നെ ഉടനെ പ്രസന്റിലേയ്ക്കൊരു തിരിച്ചുപോക്ക് നടക്കൂല… എവിടെയെങ്കിലും ഫ്ലോ പോയാൽ പിന്നെയത് റീകണക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്… അതുകൊണ്ട് തല്ക്കാലമിങ്ങനെ പോട്ടെ..
നമുക്കെല്ലാം സെറ്റാക്കാന്നേ… സമയമിങ്ങനെ കിടക്കുവല്ലേ… ഏത്..??
അടുത്തപാർട്ട് ഈ മാസത്തിൽത്തന്നെ ഇടാനായി ശ്രെമിയ്ക്കാം ബ്രോ..
അപ്പൊ പറഞ്ഞവാക്കുകൾക്കെല്ലാം ഒത്തിരിസന്തോഷം… സ്നേഹം.. 


എന്ന പിന്നെ അത് വേണ്ട ബ്രോ… ഇങ്ങനെ തന്നെ പോവട്ടെ…



ആ ഫ്ലോ പോയാൽ ആകെ bad aavum..
പിന്നെ സഹോ നമ്മടെ കൊച്ചുകുഞ്ഞിൻ്റെ വിവരം വല്ലതും ഒണ്ടോ?
ആശാൻ കഥ എഴുത്ത് നിർത്തിയോ? പുള്ളി നല്ലൊരു കഥ പകുതിക്ക് വച്ച് നിർത്തിയെക്കുവാണ്..
ഇടയ്ക് എപ്പഴോ കേട്ടു കയ്യ് ഒടിഞ്ഞു അത്കൊണ്ട് കൊറച്ച് നാൾ gap എടുക്കുവാണ്… പക്ഷെ ഇത്രേം നാൾ aay കണ്ടെ ഇല്ല…
എന്തേലും ഐഡിയ ഉണ്ടോ പുള്ളിയെ പറ്റി…നിർത്തിയോ??
അറിയുമെങ്കിൽ ഒന്ന് share cheyyanne..
ഒരു പിടുത്തവുമില്ല ബ്രോ… ഒത്തിരിക്കാലമായി കണ്ടിട്ടൊക്കെ..
ആണല്ലേ… എന്താണേലും തിരിച്ച് വന്ന മതിയായിരുന്നു…

അത്രയ്ക് നല്ല ഒരു കഥ ആയിരുന്നു അത്…
ബ്രോ ഈ admin നു വല്ല idea ഉണ്ടാകുവോ പുള്ളിയെ പറ്റി
അത് അഡ്മിനോടു ചോദിയ്‌ക്കേണ്ടി വരും..
എന്റെ പോന്നു മച്ചാനെ ഒരു രക്ഷയും ഇല്ല എജ്ജാതി പൊളി. സൂപ്പർ
താങ്ക്സ് ബ്രോ..


ഇവരെ തമ്മിൽ പെട്ടന്ന് സെറ്റാക്കല്ലേ ബ്രോ…..കഥ വേഗം തീർന്ന് പോവും
ഇല്ല… ആക്കില്ല..

സബാഷ്
വെറുതെ അവന് വേണ്ടാത്ത ഐഡിയ കൊടുക്കാതെടാ മഹാപാപി… എന്തേലും ഒരു കാരണം നോക്കി ഇരിക്കുവാ അവൻ

ഏറെക്കുറെ..
കുറച്ച് erotic scenes plz ഈ എപ്പിസോഡിൽ ഒട്ടും ഇല്ലായിരുന്നു.
….സ്റ്റോറി സൂപ്പർ continue waiting

( pastil നിന്നും കുറച്ച് presnt add cheythal erotic കണമിരുന്നു)
ഇറോട്ടിക് മാത്രം വായിയ്ക്കാനാണെങ്കിൽ അങ്ങനെയുള്ള കഥകൾ നോക്കി വായിയ്ക്കാമല്ലോ…

വീണ്ടും തകർത്തു ബ്രോ
താങ്ക്സ് ബ്രോ..


മച്ചൂ ആരോഗ്യം ഒക്കെ എങ്ങനെയിരിക്കുന്നെടാ? ചതവൊക്കെ മാറിയെന്നു കരുതുന്നു … കഴിഞ്ഞ ഭാഗം അവസാനിച്ചപ്പോ അടുത്ത ഭാഗത്തിൽ ഞാനെന്ത് പ്രതീക്ഷിച്ചോ അതൊന്നുമെ ഇല്ലാതെ ഒരു മികച്ച ഭാഗം പടച്ച നിനക്കൊരു കുതിരപ്പവൻ ഇരിക്കട്ടെ
.. കൊല്ലം-ട്രിവാൻഡ്രം ബോർഡറിലെ സ്ലാങ് പിടിച്ചേക്കുന്നത് ഒരു രക്ഷേമില്ല മോനേ…അത്ബാ പറയണം പറയണം എന്ന് ആലോചിക്കും പക്ഷെ മറക്കും… ബാക്കിയുള്ളവർക്ക് ആ സ്ലാങ്വരാതെ ശ്രദ്ധിച്ചതിൽ നിന്റെ മിടുക്ക് പറയാതെ വയ്യാ
.. എന്നത്തേയും പോലെ അവർ ഒന്നിക്കുന്ന രംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്നു
പിന്നെ കഴിഞ്ഞ ഭാഗത്തു നീയിട്ട ഒരു റിപ്ലൈ കണ്ടിരുന്നു ഇത് കഴിഞ്ഞ് എഴുതാൻ പറ്റില്ലെന്നോ മറ്റോ പറഞ്ഞിട്ട് നല്ല വിഷമം വന്നു കേട്ടപ്പോ…എല്ലാം പേർസണൽ ചോയ്സ് അല്ലേ… കഥ എഴുതുന്നില്ലെങ്കിൽ പോലും ഇടയ്ക്ക് ഇവിടെ വന്ന് കമന്റ് ഇടണം റിപ്ലൈ ചെയ്യണം…ആരാണെന്നോ എന്താണെന്നോ അറിയാതെ ഇപ്പോഴും ഒരു സുഹൃത്തിനെ പോലെ കാണുന്നത് കൊണ്ട് പറഞ്ഞതാടാ..

എഴുതിതുടങ്ങിയപ്പോൾ അവർക്ക് ആ സ്‌ലാങ് കൊടുത്തങ്ങ് പോയതാ… പിന്നെയത് മാറ്റാൻപറ്റാണ്ട് വന്നു… ഇപ്പൊ ലോക്കായി..
ഇതുകഴിഞ്ഞ് മറ്റൊരു കഥ എഴുതുകേയില്ല എന്നൊന്നും പറയുന്നില്ല… കാരണം വാശിയ്ക്കെടുത്ത തീരുമാനമൊന്നുമല്ലന്നേ… പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിലാണ് മുന്നോട്ടു പോണതെങ്കിൽ അത് ബുദ്ധിമുട്ടാവും..
എന്തായാലും ഇതുമായി കുറേക്കാലംകൂടി ഞാനിവടൊക്കെ തന്നുണ്ടാവും..
അപ്പൊ ഒത്തിരിസ്നേഹം ഡാ.. ഈ വാക്കുകൾക്ക്..


വേറെ ലെവൽ ഐറ്റം ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരാമോ
സെറ്റാക്കാം ബ്രോ..
