എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്] 2775

എന്റെ ഡോക്ടറൂട്ടി 26
Ente Docterootty Part 26 | Author : Arjun Dev | Previous Parts



 

“”…നീ പറ്റിയ്ക്കൂലാന്നൊറ പ്പൊണ്ടേ ഞാൻ കൂടെനിൽക്കാം..!!”””_ പറഞ്ഞശേഷം ഉറപ്പിനായി കൈനീട്ടിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കയ്യിലേയ്ക്കു വലതുകയ്യമർത്തി…

ഉടനെ,

“”…എടീ ആരതീ… നിന്റെ തീ ദാ ആണഞ്ഞെടീ..!!”””_ എന്നും പുലമ്പിക്കൊണ്ട് ഞാനെഴുന്നേറ്റതും മീനാക്ഷിയെന്നെ തടഞ്ഞു…

“”…നിയ്ക്ക്.! ഇതാപറയുന്നേ നീ വെറുംമണ്ടനാന്ന്… അവരിത്രേം നിസാരമായി നുണപറഞ്ഞെങ്കിൽ ഒന്നോർത്തേ, അവരെന്തോരം പ്ലാൻഡാന്ന്…
അപ്പൊ നമ്മളും വെൽ പ്ലാൻഡായ്രിയ്ക്കണം… വാ..!!”””_ പറഞ്ഞശേഷം അവളെന്നേയും പിടിച്ചു വീട്ടിലേയ്ക്കുനടന്നു…

അങ്ങനെ മീനാക്ഷിയ്ക്കൊപ്പം ഹാളിലൂടെ സ്റ്റെയറിനടുത്തേയ്ക്കു നടക്കുമ്പോഴാണ് പിന്നിൽനിന്നും,

“”…ദേ പിള്ളാരേ..!!”””_ ന്നുള്ള ചേച്ചിയുടെ വിളികേൾക്കുന്നത്…

നോക്കുമ്പോൾ നനഞ്ഞിരുന്ന കൈ നൈറ്റിയിൽ തുടച്ചുകൊണ്ട് പുള്ളിക്കാരി ഞങ്ങൾടടുത്തേയ്ക്കു വന്നു…

“”…അതേ… ഞാനിപ്പൊ നിങ്ങളോടുപറഞ്ഞതൊന്നും വേറാരോടും പറയണ്ടാട്ടോ… ജോക്കുട്ടനോടുപോലും
പറയരുത്..!!”””_ മുഖംകോട്ടിക്കൊണ്ട് ചേച്ചിയങ്ങനെ പറഞ്ഞതും
ഞാനും മീനാക്ഷിയും പരസ്പരമൊന്നുനോക്കി…

ശേഷം,

“”…ഇല്ല ചേച്ചീ… ആരോടുമ്പറയില്ല..!!”””_ ന്ന് മറുപടികൊടുക്കുമ്പോൾ
ചട്ടമ്പിനാടിലെ സുരാജേട്ടന്റെ മുഖഭാവമായിരുന്നൂ എനിയ്ക്ക്…

അപ്പോഴേയ്ക്കും,

“”…നീ വാ..!!”””_ ന്നുമ്പറഞ്ഞ് മീനാക്ഷി എന്നേംകൂട്ടി റൂമിലേയ്ക്കുവിട്ടു…

The Author

201 Comments

  1. കിടു.. എന്നത്തേയും പോലെ ഇന്നും നന്നായിട്ടുണ്ട് 🥰

    1. Ente chetta pwoli part
      oru rakshayum illa. Chirich oru vazhikaayi. Kadha ee flowyil
      pookunatha athinte oru vibe.
      Next part inni exam kazhingitte
      undaavu??
      Enthaayalum waiting for next
      part……

      1. എക്സാമോ..?? 🙄🙄

        ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😘😘😘

        1. Sorry ann exam aanennu paranjille?? Aa ormmayil chodhichatha 😂

          1. ഓ.. അങ്ങനെ… എക്സാം കഴിഞ്ഞു.. 😍😍

    2. താങ്ക്സ് ബ്രോ.. 😍😍😍

  2. വെറുതെ site ൽ കയറിയതാണ് അപ്പോഴാണ് കണ്ടത് എന്തായാലും കിടിലൻ🔥. പിന്നെ വേറൊരു കാര്യം ചോദിക്കട്ടെ ബ്രോക്ക് ഹർഷൻ ബ്രോയുമായി contact ഉണ്ടോ? അപരാജിതനു വേണ്ടി ഇപ്പോഴും കാത്തിരിപ്പാണ്❤️

  3. വന്നോ വായിച്ചിട്ട് വരാം 👍🏻

    1. വന്നു അല്ലെ കുട്ടൻ😍😍🥰😍😍😍🥰 വയിച്ചട്ട് വരമേ

  4. Sidhunte thanthayku viliyanu ettavum adipoli .മീനുവും സിദ്ധൂന്റെ കൂടെക്കൂടി കുറച്ച് ബുദ്ധികുറവ് കാണിക്കുന്നില്ലേ എന്നൊരു സംശയം.കഥ സൂപ്പർ ആണ് സഹോ. ഓരോ വരിയും അടിപൊളിയാണ്. ജോക്കുട്ടൻ എന്തിനാ മറ്റെവാളുടെ സ്റ്റാറ്റസ് ഇട്ടത് 🤔.റോസ് ആണേൽ ഡൌട്ട് ഇല്ലാരുന്നു.പിന്നെ നമ്മുടെ ചെക്കന് കുക്കിങ് ചെയ്യാനുള്ള അവസരം കൊടുക്കത്തെ മോശം ആയിപ്പോയി. താങ്ക്സ് സഹോ ഇങ്ങനെ ഒരു സ്റ്റോറി തരുന്നതിനു.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🤦🏻‍♂️

    1. കൂടെക്കൂടെയല്ല, ആ ബുദ്ധിക്കുറവ് ജന്മനായുള്ളതാ.. 😂 അതില്ലായ്രുന്നേൽ കഥയിങ്ങനൊന്നും വരില്ലായ്രുന്നല്ലോ… ആരോപറയുംപോലെ അവരുടെ ബുദ്ധിയില്ലായ്മയാണെന്റെ ബുദ്ധി.. 😂

      എനിവേ ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്.. 😘😘😘😘

      1. യമപുരിയിൽ ഇന്ന് ആഘോഷരാവ് 🥳😂
        Super brohhhh!🔥🫂

        1. ആ പോത്തിനെ നീ കറിവെയ്ക്കോടേ.. 😂

          1. കഴിഞ്ഞ തവണ ഞാൻ ഒരുത്തനെ കൊണ്ടുപോകാൻ വന്നപ്പോ ഏതോ കള്ളപ്പന്നി അതിനെ കൊണ്ടുപോയടാ അതുകൊണ്ട് ശിവനോട്‌ പറഞ്ഞ് ടെലിപ്പോർട്ട് അടിച്ച ഇങ്ങ് പോന്നത് 😂 അതുകൊണ്ട് പച്ചച്ചോറ് തിന്നണം 😌

          2. നീയെന്തായാലും ഒരു ഇരുമ്പിന്റെ ജെട്ടി മേടിച്ചോ… ഉപകരിയ്ക്കും.. 😂

    2. Bro ആറാട്ട് അണ്ണനും പഠിപ്പ് ഉണ്ട് പക്ഷെ…..

      1. പുള്ളിയ്ക്ക് സ്വന്തമായ്ട്ടൊരു യൂണിവേഴ്സും പിന്നിൽ സൂപ്പർസ്റ്റാർ AJP ഉൾപ്പെടെ വൻടീമുമുണ്ട്.. 🙂

  5. 🔥🔥🔥🔥

  6. സൂപ്പർബ് ബ്രോ 😍😍😍

    1. താങ്ക്സ് ബ്രോ.. 😍😍😍

      1. വെറുതെ site ൽ കയറിയതാണ് അപ്പോഴാണ് കണ്ടത് എന്തായാലും കിടിലൻ🔥. പിന്നെ വേറൊരു കാര്യം ചോദിക്കട്ടെ ബ്രോക്ക് ഹർഷൻ ബ്രോയുമായി contact ഉണ്ടോ? അപരാജിതനു വേണ്ടി ഇപ്പോഴും കാത്തിരിപ്പാണ്❤️

        1. താങ്ക്സ് ബ്രോ..😍😍😍

          അഡ്മിനോട് ചോദിച്ചുനോക്കൂ… എനിയ്ക്ക് പരിചയമില്ല ബ്രോ.. ❤️👍

  7. ഇങ്ങൾ എവിടെ മനുഷ്യ ഒരു വിവരം ഇല്ലാലോ ഇങ്ങളെ അപ്പുറത് ഒന്നും കാണാൻ തന്നെ ഇല്ല. ഇത് എങ്കിൽ ഇത് അങ്ങനെ അച്ചു വന്നു. ഇനി എല്ലാവരും ഒന്ന് on ആകും. കഴിയും എങ്കിൽ അപ്പുറത് കൂടെ ഒന്ന് വരണം w8 ആണ് വീണ്ടും കാണാം

    1. ശെരിയാക്കാം ബ്രോ… 😍😍😍

  8. Tirumbi vandittee 💥🤍

  9. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    മൂത്തേ എല്ലാം സുഖമായി എന്ന് കരുതുന്നു
    ഭാവുകങ്ങൾ
    🩵❤️💙🩵❤️💙🩵❤️💙

    1. ഓക്കേയാണ് ബ്രോ.. 😍😍😍

  10. ഈ ഭാഗവും തകർത്തു ബ്രോ.. ഗംഭീരം ❣️

    1. താങ്ക്സ് ബ്രോ.. 😍😍😍

  11. കാത്തിരുന്ന സാധനമെത്തി…. അപ്പോൾ വായിക്കട്ടേ 😅

  12. എഴുത്ത് ഒരു രക്ഷയുമില്ല ബ്രോ 😍❤️ once again thanks for this story

    1. താങ്ക്സ് ബ്രോ.. 😍😍😍

  13. ഈ പാർട്ട്‌ ഉം പൊളിച്ചു ബ്രോ 👍

  14. Glad you are back bro🖤

  15. Waiting aayirunnu bro 😍😍😍veendum vannth il othiri santhoshom❤️❤️❤️ vayikkatte

    1. താങ്ക്സ് ബ്രോ.. 😍😍

  16. Very happy to see u again 😍😍😍😍😍😍😍😍

  17. നീ ok ആയോടാ കുട്ടാ

    1. ഏറെക്കുറെ.. 😍

  18. വായിച്ചിട്ട് വരാമേ മുത്തേ 😘

    1. വോക്കെ 😍

  19. ഇന്ന് site il വന്ന് നോക്കാൻ തോന്നിയത് കാര്യമായി 😌

  20. സന്തോഷായി

  21. 😍😍😍

  22. വന്നൂ ലെ ഊരുതെണ്ടി 😂 വായിച്ചു വരാമേ മുത്തേ

      1. ഹൊ! എന്ത് രസായിട്ടാടാ നീ എഴുതുന്നെ… പിടിച്ചു ഇരുത്തുന്ന എഴുത്തു…. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായ സ്റ്റോറി…. സിത്തു മീനാക്ഷിയും എപ്പോഴും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിക്കുന്ന ഫീൽ ആണ്… വായിച്ചു കഴിയുമ്പോൾ ഒരു ഹാങ്ങോവർ ഫീൽ ഉണ്ട്… ചുണ്ടിൽ ഒരു
        ചിരിയില്ലാതെ ഇത് വായിച്ചു
        തീർക്കാൻ പറ്റില്ല…. njoyed it dat much…. waiting for next part

        1. താങ്ക്സ് ഡാ… ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😘😘😘

  23. ❤️❤️❤️

  24. അണ്ണൻ തിരുമ്പി വന്തിട്ടേൻ 🔥

  25. നന്ദുസ്

    പുതുവസന്തം പൂത്തുലഞ്ഞു തുടങ്ങി..💞💞💞💞
    മച്ചു അർജ്ജു സുഖമെന്നു വിശ്വസിക്കുന്നു…🙏🙏
    ബാക്കി വിശേഷം വായിച്ചിട്ട്…💚💚💚

    നന്ദുസ് ❤️‍🔥❤️‍🔥

    1. സുഖം ഡാ… 😍😍😍

    2. നന്ദുസ്

      എൻ്റെ മുത്തെ നമിച്ചു….🙏🙏🙏
      ഒന്നും പറയാനില്ല… അത്രക്കും അതിഗംഭീരം..💞💞💞
      സത്യം പറഞ്ഞാല് ഞാനിപ്പോ വല്ലാത്തൊരു കൺഫ്യൂഷനിലാണ്.. ഇതിപ്പോ ഡോക്ടറൂട്ടിയാണോ അതോ നവവധു ആണോ ന്നുള്ള ഒരു കൺഫ്യൂഷൻ…🤔🤔😭😭😭 അത്രക്കും excitement ആയെന്നെ 😄😄
      ഈ സിദ്ധൂനോടു കളിച്ചാൽ എന്താസംഭവിയ്ക്കുകേന്ന് ഇടുക്കിയറിയണം.!
      😄😄😄

      മ്മടെ അച്ചുൻ്റെ എൻട്രി..ഒരിക്കലും പ്രതീക്ഷിച്ചില്ല.. അതാണ് അർജ്ജുൻ..അപ്രതീക്ഷിതമായ സസ്പെൻസ് ത്രില്ലെർ ട്വിസ്റ്റുകൾ കൊണ്ട് വരാനുള്ള അവൻ്റെ കഴിവ്…സമ്മതിക്കണം..👍👍💞💞
      അച്ചുൻ്റെ കൂടെ കിടപിടിക്കാൻ ആയിട്ടില്ല സിത്തു.. അവിടേം സിദ്ദു തറ രാജവിയുന്നുള്ളതാണ്..😄😄 സിത്തു് അച്ചുനേ വിശേഷിപ്പിച്ച രീതി കിഡുക്കി … അതേ… അത് കറുത്തവാവിന്റന്ന് കവിഴ്ന്നുകിടന്നപ്പോളുണ്ടായ സാമാനോണ്…
      അതോണ്ടവൾടടുക്കെ ഇതുമ്പറഞ്ഞു ചെല്ലാനൊന്നും എനിയ്ക്കുപറ്റൂല..!!”””😄😄🫢🫢
      സിത്തു ആദ്യമായിട്ടാണ് ഒരാളുടെ മുൻപിൽ പതറിനിൽക്കുന്നത് കാണുന്നത്.. അതും മ്മടെ ലോക കില്ലാടി അചൂൻ്റെ മുൻപിൽ 🫢🫢😄😄
      ദേ…
      അവളുവെല്ലുവിളിച്ചപ്പൊ രണ്ടുകൊടുത്തവിടെ കിടത്താതിരുന്നത് സിത്തൂന്റെ കൈ തളന്നുപോയ്‌ട്ടോ അവളെ പേടിച്ചിട്ടോഅല്ല… ആരതിയേച്ചീടെ അനിയത്തിയായ്പ്പോയി… ആ ഒറ്റ കൺസിഡറേഷൻകൊണ്ടാ അവളിപ്പോഴും ജീവനോടിരിയ്ക്കുന്നേ..!!”””അല്ലാതെ സിത്തു പേടിച്ചിട്ടൊന്നുമല്ല സത്യം…😄😄😄
      അവർക്കിട്ടു പണിയാനാണെങ്കിലും സിത്തും മീനും കൂടി ഒന്നിച്ചിട്ടും അതിൻ്റെടേക്ക് കടന്നു തമ്മിലടികൂടാനും നല്ല ഒന്നാം തരത്തിൽ തന്നെ സ്കൻ ചെയ്യാനും കൂടി ഞാൻ ഒട്ടും തന്നെ പിന്നിലല്ല ന്നു ഒന്നുകൂടി തെളിയിച്ചു മ്മടെ സിദ്ദു രാജാവ് 😄😄😄😄
      അല്ല മച്ചു മീണുട്ടി സിതുൻ്റെ കൂടെ കൂടി ഒള്ള ബുദ്ധി കൂടി കളഞ്ഞുകുളിക്കുവോ… ഒരു സംശയം…😄😄😄
      ആരാ പറഞ്ഞത് മീനുട്ടിക്ക് സിത്തുനോട് സ്നേഹമില്ലെന്നു…🙄🙄
      അപ്പൊ മീനൂന്റെ കെയറിങ്ങില്ലായ്രുന്നേൽ നമുക്കുനമ്മുടെ സിദ്ധൂനെ നഷ്ടപ്പെട്ടേനെയല്ലേ ജോക്കുട്ടാ..?? ഈ ഡോക്ടറൂട്ടി ആളൊരു കെയറൂട്ടിയാണല്ലേ…??”””_
      ഏയ്‌.! കെയറുകൊണ്ടൊന്നുവല്ല… വെറുതേ തൊപ്പികൊണ്ടോയി
      കളയണ്ടാന്നുകരുതീട്ടാ..!!”””_ 😄😄😄
      സത്യമല്ലേ പറഞ്ഞേ..🙄🙄😄😄😄എന്തായാലും എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം…💞💞
      എതായാലും സിത്തു നല്ല മനസുള്ളവനാണ്.. കണ്ടില്ലേ പറയുന്നത്…….
      എന്നാലുമീ പാവംചേച്ചിയെ ഒറ്റയ്ക്കാക്കില്ല ഞാൻ…
      ഒരു കുഞ്ഞാങ്ങളയെപ്പോലെ ഇവർക്കൊപ്പംനിന്ന് ഈ സ്വത്തുക്കളൊക്കെ നോക്കിനടത്തണം…
      അല്ലേപ്പിന്നെ ഞാൻവെറും മനസ്സാക്ഷിയില്ലാത്തവനായി പോകില്ലേ..??!!

      പാവംചേച്ചി.!🙄🙄🫢🫢😄😄
      എഴുതിനാണ് കയ്യടി..👏👏💚💚
      കൂടെ വയ്യതിരുന്നിട്ടും തന്നെ കാത്തിരിക്കുന്ന ആരാധകരെ,ആസ്വാദകരെ മുഷിപ്പിക്കാതെ താൻ തുടങ്ങിവെച്ച ദൗത്യം പൂർത്തിയാക്കാനുള്ള നിൻ്റെ മനസ്സിനെ ഞാൻ നമിക്കുന്നു മച്ചു 🙏🙏🙏
      ആ എഫോർട്ടിന് നന്ദി 🙏🙏 ഒപ്പം പ്രാർത്ഥനയും🙏🙏👍👍💞💞💞💞💞💚💚💚

      കാത്തിരിക്കുന്നു ..ആകാംക്ഷയോടെ…💞💞

      സൊന്തം നന്തൂസ് 💚💚💚💚

      1. നന്ദൂസേ…

        സുഖമല്ലേ..??

        ഒരിയ്ക്കൽക്കൂടി പറയുന്നു, ഈ നല്ലവാക്കുകൾക്ക് അഭിപ്രായത്തിന് എങ്ങനെ നന്ദിപറയണമെന്നറിയില്ല… അത്രയ്ക്കുണ്ട് മനസ്സിൽ സന്തോഷം.. 😘😘😘

        കമന്റിലേയ്ക്കു വന്നാൽ, ചേച്ചിയും ജോക്കുട്ടനും തക്കുടുവും അച്ഛനുമമ്മയുമൊക്കെ തകർക്കുന്ന സമയം അവിടെ അച്ചുകൂടി വന്നില്ലേൽ ആ ക്വാട്ടതികയില്ലല്ലോ… അതുകൊണ്ട് പുള്ളിക്കാരിയെ തള്ളിക്കേറ്റിയതാ… അല്ലാതെ ട്വിസ്റ്റായ്ട്ടൊന്നും കരുതണ്ടാട്ടാ… 😂

        പിന്നെ സിദ്ധു ആദ്യമായി ഒരാൾടെമുന്നിൽ പതറിയെന്നത് സത്യമാ… അതുപോലെതന്നെ അച്ചുവും ആദ്യമായി ഒരാളെ സമ്മതിച്ചുകൊടുത്തു… ആരെ..?? നമ്മടെ ചെക്കനെ.. 😂😂

        സത്യത്തിൽ നവവധു വായിയ്ക്കുന്ന സമയത്ത് ഇങ്ങനൊരു സാഹചര്യംവരുമെന്നോ അവരെയൊക്കെ ഞാൻ എന്റെ കഥയിലേയ്ക്കു കൂട്ടിച്ചേർക്കുമെന്നോ ഒന്നും കരുതിയിരുന്നില്ല… ഇപ്പൊ ഇങ്ങനെ അഡാപ്റ്റ് ചെയ്യുമ്പോൾപോലും അത് എത്രത്തോളം നീതിപുലർത്തുന്നുണ്ട് എന്നുമറിയില്ല… എങ്കിക്കൂടിയും നിങ്ങടെയീ സ്നേഹംകാണുമ്പോൾ അതൊരാശ്വാസമാ… 😍😍😍

        ഒത്തിരിസ്നേഹം ഡാ… ഈ വാക്കുകൾക്ക്… സ്നേഹത്തിന്.. 😘😘😘

  26. Poli🥰🥰🥰🥰

  27. ❤️❤️അടിപൊളി

Comments are closed.