എന്റെ ഡോക്ടറൂട്ടി 26
Ente Docterootty Part 26 | Author : Arjun Dev | Previous Parts

“”…നീ പറ്റിയ്ക്കൂലാന്നൊറ പ്പൊണ്ടേ ഞാൻ കൂടെനിൽക്കാം..!!”””_ പറഞ്ഞശേഷം ഉറപ്പിനായി കൈനീട്ടിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കയ്യിലേയ്ക്കു വലതുകയ്യമർത്തി…
ഉടനെ,
“”…എടീ ആരതീ… നിന്റെ തീ ദാ ആണഞ്ഞെടീ..!!”””_ എന്നും പുലമ്പിക്കൊണ്ട് ഞാനെഴുന്നേറ്റതും മീനാക്ഷിയെന്നെ തടഞ്ഞു…
“”…നിയ്ക്ക്.! ഇതാപറയുന്നേ നീ വെറുംമണ്ടനാന്ന്… അവരിത്രേം നിസാരമായി നുണപറഞ്ഞെങ്കിൽ ഒന്നോർത്തേ, അവരെന്തോരം പ്ലാൻഡാന്ന്…
അപ്പൊ നമ്മളും വെൽ പ്ലാൻഡായ്രിയ്ക്കണം… വാ..!!”””_ പറഞ്ഞശേഷം അവളെന്നേയും പിടിച്ചു വീട്ടിലേയ്ക്കുനടന്നു…
അങ്ങനെ മീനാക്ഷിയ്ക്കൊപ്പം ഹാളിലൂടെ സ്റ്റെയറിനടുത്തേയ്ക്കു നടക്കുമ്പോഴാണ് പിന്നിൽനിന്നും,
“”…ദേ പിള്ളാരേ..!!”””_ ന്നുള്ള ചേച്ചിയുടെ വിളികേൾക്കുന്നത്…
നോക്കുമ്പോൾ നനഞ്ഞിരുന്ന കൈ നൈറ്റിയിൽ തുടച്ചുകൊണ്ട് പുള്ളിക്കാരി ഞങ്ങൾടടുത്തേയ്ക്കു വന്നു…
“”…അതേ… ഞാനിപ്പൊ നിങ്ങളോടുപറഞ്ഞതൊന്നും വേറാരോടും പറയണ്ടാട്ടോ… ജോക്കുട്ടനോടുപോലും
പറയരുത്..!!”””_ മുഖംകോട്ടിക്കൊണ്ട് ചേച്ചിയങ്ങനെ പറഞ്ഞതും
ഞാനും മീനാക്ഷിയും പരസ്പരമൊന്നുനോക്കി…
ശേഷം,
“”…ഇല്ല ചേച്ചീ… ആരോടുമ്പറയില്ല..!!”””_ ന്ന് മറുപടികൊടുക്കുമ്പോൾ
ചട്ടമ്പിനാടിലെ സുരാജേട്ടന്റെ മുഖഭാവമായിരുന്നൂ എനിയ്ക്ക്…
അപ്പോഴേയ്ക്കും,
“”…നീ വാ..!!”””_ ന്നുമ്പറഞ്ഞ് മീനാക്ഷി എന്നേംകൂട്ടി റൂമിലേയ്ക്കുവിട്ടു…

ഈ പാർട്ടും പൊളിച്ചു ബ്രോ 😍
താങ്ക്സ് വിഷ്ണു.. 😍
Bro enganund ippo ok alle njn oru pravasi ayi athukondu vayikan time kittiyilla vayichitt parayave Baki
ഇപ്പൊ ഓക്കേയാണ് ബ്രോ.. 😍 സമയംപോലെ വായിച്ചാൽമതി.. 😍
പൊളി സാനം ബ്രോ 🔥🔥
😍😍😍
Nice nannayirinnu
താങ്ക്സ് ബ്രോ.. 😍😍
കുറച്ച് കമ്പി കൂടി ഏഴ്ത്യൽ kollarnu
Yes…,
കമ്പിയൊക്കെ സാഹചര്യത്തിനൊത്തേ ഉണ്ടാവുള്ളൂ.. 👍❤️
Bro Health okk alle , Story oru rekshem illa kidu ❣️
താങ്ക്സ് ബ്രോ.. 😍😍😍
മോനെ നൻപാ………… 😍😍😍😍😍😍😍….
സുഖമായോ??? എന്ത് ഊള ചോദ്യം ആണല്ലേ.. കുറച്ചെങ്കിലും സുഖമായതു കൊണ്ടാണല്ലോ ഈ പാർട്ട് ഇട്ടത്… 🥰🥰🥰🥰.
89 പേജ്…. ഓരോ പേജും….ആകാംഷ യോട് അല്ലാതെ വായിക്കാൻ പറ്റില്ല… അടുത്ത പേജിൽ എന്താണോ കൌണ്ടർ എന്ന് ആലോചിച്ചാണ് പോയികൊണ്ടിരുന്നേ 😄😄..
തുടക്കം മുതൽ മീനാക്ഷിഎയർപോർട്ടിൽ ആയിരുന്നോ എന്ന് സംശയം…. കാരണം സിത്തു ഇട്ട് ഊക്കുവാരുന്നു ഓരോ സിറ്റുവേഷൻ വരുമ്പോളും.. മീനു കുറെ പയറ്റി നോക്കി.. പക്ഷെ ഇരട്ട ചങ്കൻ സിത്തു…. ❤❤❤.. പക്ഷെ ലാസ്റ്റ് തൊപ്പി കേസിൽ ഇരട്ട ചങ്കന്റെ തോർത്ത് കീറിപ്പോയി.. അളറിഞ്ഞു കളിക്കെടാ… 😍😍😍😍…
പിന്നെ അച്ചുന്റെ എൻട്രി…. ഇമ്മാതിരി സാധനം ഒക്കെ ഈ ജോ എവിടുന്നു കുഴിച്ചെടുക്കുന്നൂന്നു…. 😄😄😄😄.. അത് മാത്രം മതി അച്ചുനെ കുറിച്ച് വർണിക്കാൻ….
സീതേടെ രാമൻ…. വിശേഷം പിന്നെ പറയാം എന്ന് പറഞ്ഞപ്പോ ഉള്ള ചിന്ത… പ്രായത്തിൽ മൂത്തത് ആയി പോയി ഇല്ലേ കണ്ണടിച്ചു പൊട്ടിക്കാരുന്നു എന്ന്… ഇങ്ങനെ ഒക്കെ ചിന്തിക്കാൻ സിത്തു… നിന്നെ കഴിഞ്ഞേ ഉള്ളൂ..
പിന്നെ ഇടുക്കി കാരുടെ സ്നേഹം…. 15 കിലോ പോത്ത്. 4 കിലോ കാട്ടു പന്നീടെ ഇറച്ചി….. ഇങ്ങനെ ഒക്കെ കൊണ്ട് വരാൻ അവർക്കേ പറ്റു…
നമ്മുടെ വീട്ടിൽ 1 കിലോ പോത്ത് വാങ്ങും.. പിന്നെ 2 കിലോ കിഴങ്ങും ഇട്ടൊരു കറി കുറഞ്ഞത് രണ്ട് ദിവസംഓടിക്കും.
അതാണ് വ്യത്യാസം.. 😄😄😄.
പിന്നെ ജോ യെ കുറിച്ചും നവവധു നെ കുറിച്ചും പറയാതെ എങ്ങനെ പൂർത്തി ആക്കും..
ജോ യെ ആശാൻ എന്ന് വിളിക്കുന്ന നിന്നെ ഞാൻ പെരുംതച്ചൻ എന്ന് വിളിക്കും..അമ്മാതിരി ആണ് ജോ യുടെ കഥ പാത്രങ്ങളെ ഇവിടെ വിവരിച്ചിരിക്കുന്നെ…. Excelsior…. Mind blowing… Out standing… ഇതൊക്കെ
കുറഞ്ഞ കോംപ്ലിമെന്റ്സ് ആണ്. അതുകൊണ്ട്
ജോക്കുട്ടന്റ അമ്മ ലിവർ റോസ്റ്റ് കഴിച്ചിട്ട്
കൊടുത്ത പോലെ കെട്ടിപിടിച്ചൊരുമ്മ. 😘😘😘
😘… 🔥🔥🔥🔥🔥 ചുമ്മാ തീ….
ഒത്തിരി ഒത്തിരി സ്നേഹം….
നിന്റെ എഴുത്തു വായിച്ച് എനിക്ക് എഴുതാനുള്ള കോൺഫിഡൻസ് നഷ്ടപ്പെട്ടു… കുറച്ചായി ഒരു ലവ് സ്റ്റോറി പ്ലാൻ ചെയ്യുന്നു.. പക്ഷെ ഡോക്ടറൂട്ടി വായിക്കുമ്പോൾ അതിന്റെ ഏഴു ആയാലോക്കത്തു വരില്ല എന്ന് തിരിച്ചറിഞ്ഞു തത്കാലം നിറുത്തി വെച്ചു… 🤣🤣🤣
സ്നേഹം ഡാ…. 😍😍😍😍😍..
❤❤❤❤❤❤
74 അപ്പുറത്ത് വരില്ലേ എന്ന് ഒരാൾ എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു അൽപ്പം താമസം ഉണ്ടെന്ന്… 🤣🤣🤣..
❤❤❤❤❤..
ഈ പറഞ്ഞവാക്കുകൾക്കൊക്കെ എങ്ങനെയാടാ നന്ദിപറയുന്നേ, എങ്ങനെയാണ് സ്നേഹം പ്രകടിപ്പിയ്ക്കുന്നേ..?? അത്രയ്ക്ക് സന്തോഷം തോന്നിയ വാക്കുകൾ.. 😘😘😘😘
ജോയുടെ ക്യാരക്ടർസിനോട്എനിയ്ക്ക് ഒരു പരിധിയെങ്കിലും നീതിപുലർത്താൻ കഴിയുന്നത് അതിനത്രമാത്രം ഡെപ്തത അവനന്ന് കൊടുത്തതുകൊണ്ടാണ്… അപ്പോൾ ക്രെഡിറ്റെല്ലാം ഞാനവനുതന്നെ കൊടുക്കുന്നു… പിന്നെ നീയെന്നെ പെരുന്തച്ചനെന്നൊക്കെ വിളിയ്ക്കുന്നകേട്ട് അസൂയമൂത്ത് അവൻ ദ്രോണാചാര്യരാവാതിരുന്നാൽ മതിയായ്രുന്നു.. 😂
നീ ഡോക്ടറൂട്ടിയെ കമ്പയർചെയ്ത് എഴുതണ്ട… നീ നിന്റെ മനസ്സിലുള്ളത് കൊടുക്ക്… ജോണറിന്റെ വ്യത്യാസമാവും… എല്ലാ ജോണറും എല്ലാർക്കും പിടിയ്ക്കില്ലല്ലോ… അതുകൊണ്ട് നീ വെച്ചുകീച്ച് മോനേ… സപ്പോർട്ടിന് നുമ്മയുണ്ടല്ലോ ഇബടെ.. 😂
അപ്പൊ ഒത്തിരിസ്നേഹം ഡാ.. 😘😘😘😘
എന്താ bro ലെറ്റ് ആയതു അടുത്തത് എപ്പോളാ
അധികംവൈകാതെ വരും.. 👍
കഴിഞ്ഞ പാർട്ട് ആ രീതിയിൽ തീർന്നപ്പൊ ഞാൻ വിചാരിച്ച് ഇവര് തമ്മിലൊള്ള ഇഷ്ട്ടം സമ്മതിച്ച് ഒന്നാവൊന്ന്,എവിടെ 😑ഇന്ന് ഈ പാർട്ട് വന്നേന് ശേഷമാണ് എഴുത്തുക്കാരൻ ആരാണെന്ന് ഒന്നൂടെ തെളിയിച്ചത് 😂എന്തായാലും കൊള്ളാം ബ്രോ ഈ ചെറിയ കണ്ടന്റ് കൊണ്ട് ഇത്രേം പേജിൽ ലാഗില്ലാതെ ഫിനിഷ് ചെയ്തില്ലേ അതും ഈ അവസ്ഥേൽ 👏🏻😘പിന്നെ ഇപ്പൊ ഹെൽത്തൊക്കെ എങ്ങനെ ഓക്കേ ആണോ ❤️
ശെരിയ്ക്കും നീയൊക്കെകൂടി എന്നെയൊരു മൂരാച്ചിയാക്കോ..?? 😢
ഇനിയിപ്പൊ വല്യതാമസമില്ലാണ്ട് നമുക്ക് സെറ്റാക്കാന്നേ.. 😍😍😍
ഇപ്പൊ ഓക്കേയാടാ.. 😍 ഒത്തിരിസ്നേഹം.. 😘😘😘
എന്താടാ നമ്മളങ്ങനെയാണോ ഞാൻ ബ്രോയെ മൂരാച്ചിയാക്കൊന്ന് തോന്നുണ്ടോ 😪
ഇനിയിപ്പോ നീ അങ്ങനെയാണേലും ഈ അവസ്ഥയിൽ പറയുന്ന മോശമല്ലേ 😹
മതി അത് കേട്ടാമതി എത്രവേണേലും കാത്തിരിക്കാം ഇടക്കൊന്ന് കമന്റിൽ വന്നാമതി 😁🫶🏻
പലപ്പഴും ചോയ്ക്കണോന്ന് വിചാരിച്ചയാ എന്താ ബ്രോ വർക്ക് it field ആണോ
😂😂😂
അക്കൗണ്ട്സ് ആണ് ബ്രോ.. 😍😍
നല്ല സ്ട്രെസ്സ് ആയിരുക്കൊല്ലോ ഹ്മ്മ് എന്തായാലും ഇതിന്റെടേൽ ഞങ്ങക്ക്‌വേണ്ടി സമയം കണ്ടുപിടിക്കുന്നതിന് ഒരായിരം നന്ദി❤️❤️
എഴുത്ത് തന്നെ സ്‌ട്രെസ്സ് റിലീഫറാണന്നേ… അതുകൊണ്ടല്ലേ പലപ്പോഴും വൈകുന്നത്.. 😍
അത്യുഗ്രൻ, അതിമനോഹരം. വെറുപ്പിലും അറപ്പിലും തുടങ്ങിയ ബന്ധമിതാ നീണ്ടു നിവർന്ന് അടുപ്പത്തിലേക്ക് അവരറിയാതെ തന്നെയെത്തിയിരിക്കുന്നു. മീനാക്ഷിയും സിദ്ധുവും തമ്മിലുള്ള കെമിസ്ട്രി എത്ര ആസ്വാദ്യകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചു പേജുകൾ തീരുന്നത് അറിയുന്നതേയില്ല. സ്നേഹം 🥰
താങ്ക്സ് സുധ.. 😍😍😍
ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക്.. 😘😘😘
ആർജ്‌ജുൻ എല്ലാം ok ആയില്ലേ?,
ഒരുപാട് കാത്തിരുന്ന ഭാഗമാണ് ഇത് ഒരുപാട് സന്തോഷം പരിക്കുകൾ എല്ലാം ഭേദമായില്ലേ നീ ok അല്ലെ.ഒരുപാട് ചിരിപ്പിച്ച ഭാഗങ്ങൾ ആണ് എത്രവായിച്ചാലും മതിവരാത്ത ഒരു കഥയാണിത്.
ഇപ്പൊ ഓക്കേയാടാ.. 😍😍😍 ഒത്തിരിസ്നേഹം മോനേ.. 😘😘😘
Pure art bro❤️🗿
താങ്ക്സ് ബ്രോ.. 😍
ഒരുപാട് ഇഷ്ടം ആയി …. ഈ
ഭാഗവും സൂപ്പർ
അടുത്ത
part ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😍😍😍😍
താങ്ക്സ് ബ്രോ.. 😍😍😍
Engane nadanna cherukkan aa
vettonn thundam rand policyl ninnatha
love affair Vann anyaaya change aayipoi
Achu 🔥🔥🔥
സത്യം… 😂
അവിടെ ഉള്ളതും വന്നുകേറുന്നതും എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ സഹോ. അച്ചു ഒരേപോളി…..😅😅…..
അച്ചുവും സിദ്ധുവും തമ്മിലുള്ള വൈബ് നൈസാണ്….. ബാക്കിയും ഇതുപോലെ തകർക്കണം…..
ശ്രെമിയ്ക്കാം ബ്രോ.. ഒരുപാട് സന്തോഷം.. 😍😍😍
Suuuper bro adipolipart
താങ്ക്സ് ബ്രോ.. 😍😍😍
എന്റെ പൊന്നേ ചിരിച്ചു ചിരിച്ചു ഊപ്പാടിളകി…. അല്ല ഇതിനും മാത്രം ഉപമകളൊക്കെ നിനക്കു എവിടെന്നു കിട്ടുന്നെടാ 😂
😍😍😍😂
perfect!!
ഞാൻ പലപ്പോഴും ചിന്തിച്ചിരിക്കാരുണ്ട് ഈ കഥ ഞാൻ എഴുതിയിൽ എപ്പടി ഇരിക്കുമെന്ന്!! സിത്തുൻ്റെ character മീനൂൻ്റെ character ഒരിക്കലും ഒരാൾക്കും ഇതുപോലെ Present ചെയ്യാൻ ഒക്കത്തില്ലാ അളിയാ!! . Characters Should have layers And a reader Should never find the turbulance while Shifting characters behaviours !!! ഇവിടെ Shifting ഒക്കെ വളരെ Smooth ആണ് ഒരോ Side character-സിനും ഒരു Clear placement ASwellAs purpuse-സും കൊടുത്ത് ( അതായത് time of entry പക്ക അല്ലെങ്കിൽ കല്ലുകടിയാകും ) Perfect ആയി Execute ചെയ്യാൻ നിനക്കെ പറ്റു !!അതിനുള്ള ക്ഷമ ഒന്നും കഥ എഴുതുന്ന കാര്യത്തിൽ എനിക്കില്ലാല്ലോ എന്നാലോയിക്കുമ്പം ശെരിക്കും സങ്കടം വരും എന്നാല്ലും നിന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ അതാണ് ദൈവതിൻ്റെ കളി
അപ്പോ ശെരിടാ അളിയാ ❤️
എന്നും നിൻ്റെ പങ്കാളി
മീനൂൻ്റെ സ്വന്തം😂( sorry!! ഒരു GAP കിട്ടിയപ്പോ GOAl അടിക്കാൻ നോക്കിതാ)
വിനോദൻ❤️
Note:- thanks for writing for us thanks for continuing your story
Really you’re a stress-buster
എഴുതാനിരിയ്ക്കുമ്പോഴല്ല കഥയെക്കുറിച്ച് ചിന്തിയ്ക്കേണ്ടത്… വെറുതേ തെക്കുവടക്ക് നടക്കുമ്പോഴും വർക്ക് ചെയ്യുമ്പോഴുമൊക്കെ ചുമ്മാ ഇമേജിൻചെയ്യണം… അങ്ങോട്ടുമിങ്ങോട്ടും കൂട്ടിക്കിഴിച്ച് അവസാനം ഒരു ക്ലിയർപിക്ചർ ആയി കഴിയുമ്പോൾ എഴുതിതുടങ്ങുക… അപ്പോൾപിന്നെ എഴുത്തൊരു ബുദ്ധിമുട്ടാവില്ല… ഇനി അടുത്തത് എന്തെഴുതുമെന്ന് ചിന്തിച്ച് ഫ്ലോ കളയേംവേണ്ട… എപ്പടി.. 😂
എനിയ്ക്കൊക്കെ ക്ലിയർപിക്ചർ കിട്ടാൻ വൈകുന്നോണ്ടല്ലേ ഓരോ പാർട്ടും നാലുമാസമൊക്കെ സമയം പിടിയ്ക്കുന്നത്.. 😂
ഈ പറഞ്ഞവാക്കുകൾക്കൊക്കെ ഒത്തിരിസ്നേഹം ഡാ.. 😘😘😘
പിന്നെ മീനൂനെ നീയെടുത്തോ… 😂
എൻ്റെ മോനെ ഒരു രക്ഷേം ഇല്ല അടിപൊളി part അടുത്തത്തിന് കട്ട waiting
താങ്ക്സ് ഡാ.. 😍😍😍
Thudangiyaal complete chyaand nirthaan pattaatha nth magic aan hei ningal ithil cheyyunnath🥰 anyaayam thannannaaa🔥🤘
ഞാനും ആസ്വദിച്ചാണല്ലോ എഴുതുന്നത്.. 😍😍
പൊളിച്ചു ട്ടോ മുത്തേ. നന്നായിട്ടുണ്ട്. സ്വപ്നങ്ങളെ നായ മുത്രം ഒഴിക്കുന്നതിനോട് ഉപമിച്ചത് അടിപൊളി ആയി.
😂😂😂
അത്രയുംനേരം എന്നെത്തന്നെ മിഴിച്ചുനോക്കി നടുക്കമേറ്റപോലെ കിടന്നയവൾ, എന്റെചുണ്ട് അവൾടെ ചുണ്ടിനോടു മുട്ടാനൊരുങ്ങുവാണെന്ന് മനസ്സിലായതും കണ്ണുകൾരണ്ടും കൂട്ടിയടച്ചു…////// വളഞ്ഞു വളഞ്ഞു …..കുട്ടി വളഞ്ഞുന്നു എല്ലാര്‍ക്കും മനസ്സിലായിട്ടും ആ പൊട്ടനു മാത്രം മനസ്സിലാവുന്നില്ലേ 🤧🤧🤧
ഇതും തകർത്തു bro… hope you are doing well
അതൊക്കെ മനസ്സിലാക്കാനും ഒരു വെളിവ് വേണം… അതാ മണ്ടനില്ല.. 😂
Vantha -Potta- Hit- Repeat 💥💥
😍😍😍
അർജുൻ ബ്രോ,
സംഭവം പിന്നെയും പൊളിച്ചു. സിദ്ധുവും മീനുവും ജോക്കുട്ടനും ചേച്ചിയും അച്ചുവും എല്ലാം കൂടി ഒരു ഒരു visual treat തന്നേ ആയിരുന്നു. എനിക്ക് തോന്നുന്നത്
നവവധു എഴുതിയത് ഞാൻ
ആണോ ഇവനാണോ എന്ന്
ജോ സംശയിക്കും എന്നാ തോന്നുന്നത്.
വേറൊരാളുടെ കഥാപാത്രത്തെ ഇത്രയും നല്ല രീതിയിൽ കൊണ്ട്
പോകുന്ന അർജുൻ
ബ്രോ നിങ്ങള് പോളിയാണ്.
സൂപ്പർ ഒരു രക്ഷയും ഇല്ല. ❤️❤️❤️❤️❤️
😂😂😂
ശെരിയ്ക്കും ഈ വാക്കുകൾ വല്ലാതെ ബോധിച്ചു ബ്രോ… 😍😍😍😍
താൻ എന്തൊരു മനുഷ്യൻ ആടോ, തനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു… എന്റെ പൊന്നോ ഓരോ പാർട്ടും വേറെ ലെവൽ താൻ എത്തിക്കുന്നെ……
ഈ പാർട് സൂപ്പർ ആയിരുന്നു
ബ്രോ ,ഒരിക്കലും മടുപ്പിക്കാതെ ഓരോ പാർട്ടും ഒന്നിനൊന്ന് മെച്ചം ആക്കുന്ന മാറ്റ് എല്ലാ എഴുത്തുകാരിൽ നിന്ന്
വ്യത്യസ്തമായാണ് തന്റെ
എഴുത്തു. അതുകൊണ്ട് തന്നെ
ആണേ സ്റ്റോറി തീർന്നാലും
പിന്നേം പിന്നേം വായിക്കാൻ
തോന്നുന്നത്….
എന്തായാലും താൻ
ഇതിനേക്കാൾ സൂപ്പർ പാർട്
കൊണ്ട് വായോ….കട്ട വെയ്റ്റിംഗ് ആണേ
താങ്ക്സ് ബ്രോ… ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 😍😍😍😍
Nice part 🔥🔥 അടിപൊളി ആയിട്ടുണ്ട് ❤🩹 page ithri കൂട്ടുമോ…next എപ്പോളാ
Bro this story got life bro, samayam poyath arinjilla thabk you
😘😘😘😘
ഈ മാസംതന്നെ തരാനായി ശ്രെമിയ്ക്കാം ബ്രോ.. 😍😍😍
വായിച്ചു… ഇഷ്ടപ്പെട്ടു…. മണ്ടത്തരവും നെഗറ്റീവും മാത്രം പറയുന്ന സിത്തു avengersil pokenda ആൾ അല്ല… Avan Marvel Jesus ആണ്…. Kerala Deadpool
Anyways…. As usual nalla എഴുത്…. Keep going bro❤️
ഡെഡ്പൂളിത് കേൾക്കണ്ട… പുള്ളി സ്യൂട്ടൊക്കെ ഊരിവെച്ചിട്ട് പിണങ്ങിപ്പോവും.. 😂
🤣🤣 iam waiting for there love…. സിദ്ധാർത്തും മീനാക്ഷിയും എങ്ങനെ മിന്നൂസും കൂട്ടുസും ആയി… അവരുടെ റൊമാൻസ്…. പിന്നെ ആരതി ചേച്ചി… പറഞ്ഞില്ലെ… ടോം ഇല്ലാതെ ജെറിക്കു പറ്റില്ലാന്ന് അത് touching ആയിരുന്നു
സമയംകിടക്കുവല്ലേ… നമുക്ക് സെറ്റാക്കാന്നെ.. 😍😍
ജീവൻ പോണ വേദനയിലും ഡോക്ട്ടറൂട്ടി തന്ന അജു നിനക്ക് ഒരായിരം നന്ദി
എന്തുവാടേ.. 😂😂
അല്ല നീ ആക്സിഡൻ്റായി കിടക്കുവല്ലേ അതാ ഞാൻ കാവ്യാത്മകമായിട്ട് പറഞ്ഞത്
ഞഞ്ഞായി.. 😂
ലേറ്റ് ആനാലും സ്റ്റൈലാറുക്ക്
😬
😍😍😍
ആക്‌സിഡന്റ് പറ്റി ന്നു കേട്ടപ്പോൾ ശെരിക്കും വിശ്രമിച്ചിട്ട് കുറച്ചു ഗ്യാപ് എടുക്കുമെന്ന് കരുതി.. ഇതിപ്പോ പതിവിലും നേരത്തെ എത്തിയത് പോലെ 😹… പിന്നെ എങ്ങനൊണ്ട് ഇപ്പൊ??.. Ok അല്ലേ..
ഇതിപ്പോ, രണ്ടു പെരും അടിച്ചു പിരിയാൻ നിന്നിടത്തു നിന്നും ഒന്നിച്ചു നിന്നു വേറെ രണ്ടെണ്ണത്തിനെ അടിച്ചു പിരിക്കാൻ നോക്കുന്നു.. കഥയുടെ ഒരു ചേഞ്ച് ഏയ്…
ആരതി ചേച്ചിയുടെ കഥാപാത്രം ചിരിയിൽ നിന്നും ദേഷ്യത്തിലേക്കും അവിടെ നിന്നും സങ്കടത്തിലേക്കും അതിൽ നിന്നും കൊഞ്ചലിലേക്കും ഒക്കെ മൂഡ് മാറുമ്പോൾ തന്നെ അറിയാം ബ്രോ നവ വധു എന്തോരം ഡീറ്റൈൽ ആയിട്ട് പഠിച്ചിട്ടുണ്ട് ന്ന്… 🔥…
ഈ സ്റ്റോറി ഉടനെ എങ്ങും തീരല്ലേ എന്നൊരു പ്രാർത്ഥന മാത്രവേ ഒള്ളു.. ബ്രോയുടെ ബുദ്ധിമുട്ടുകൾ മാനിച്ചുകൊണ്ട് ഇത് നല്ലരീതിയിൽ തുടരാൻ സാധിക്കട്ടെ…
എല്ലാത്തവണയും കീരിയും പാമ്പും ആണെങ്കിലും ഇത്തവണ കുറച്ചു റൊമാൻസ് കൊണ്ടുവന്നത് കുറച്ചു കുളിരായിരുന്നു.. 👍🏻💕…
ആഹ്,…. എല്ലാം നല്ല രീതിയിൽ അവസാനിച്ചാ മതിയായിരുന്നു…
Take care bro 🙌🏻
𝙺𝚂𝚒🗿
ഓക്കേയാണ് ബ്രോ.. 😍😍😍
നുമ്മ പണ്ടേ ഓട്ടോമാമന്മാർടെ ഫെൻബോയ് ആണ്… എപ്പൊ എങ്ങോട്ടുതിരിയ്ക്കോന്ന് വണ്ടിപോലും അറിയൂല… അങ്ങനെപറ്റിപ്പോയതാ.. 😂
ഞാനീ സൈറ്റിൽവരുന്നത് അഭിരാമി തപ്പിയാണ്… അന്ന് അതുവായിച്ച് കിക്കായിട്ട് പിന്നെ സ്ഥിരമിങ്ങോട്ട് വെച്ചുതള്ളുമായ്രുന്നു… ആ ടൈമിലൊക്കെ കൂടുതലും pdf അപ്ലോഡ്സാണ്… അതെല്ലാം ഒരുവിധം കട്ടകമ്പിയും… ആ പ്രായത്തിൽ നമുക്കീ നിഷിദ്ധമൊന്നും ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥയും… അങ്ങനെപിന്നെ കേറാണ്ടായിട്ട് പിന്നെ കുറേകാലം കഴിഞ്ഞ് നോക്കിയപ്പോളാണ് നവവധു ഓൺഗോയിങ് പോണത് കാണുന്നത്… ഇരുന്ന് മറ്റേ പ്രാന്ത് പിടിച്ചപോലെ വായിച്ചതാണ്… ശെരിയ്ക്കുപറഞ്ഞാൽ അന്നുമുതൽ ഇന്നുവരെ അതുപോലെ കഥയ്ക്കുവേണ്ടി വെയ്റ്റ്ചെയ്തിരുന്നിട്ടില്ല, രണ്ടുംമൂന്നും പ്രാവശ്യമൊന്നും വായിച്ചിട്ടുമില്ല… അതുകൊണ്ടാവും കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ അവരോട് കുറച്ചെങ്കിലും നീതിപുലർത്താൻ സാധിച്ചത്… 😍😍
കഥയെന്തായാലും പകുതിയോടടുക്കുന്നതേയുള്ളൂ… സംഭവമിറുക്ക്.. 😂
അപ്പോൾ ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. സ്നേഹത്തിന്.. 😘😘😘
Oooooh set oru 50 part okke indel oru book aki peint eddth vech vayikkanam😂😂🔥🔥🔥onnoode adyam muthal continues ayit
😂😂
അത്രയ്ക്കൊക്കെ വേണോ മോനേ.. 😂
Good stories, athum ithrem veluth, koravaan, so to keep for the future😌
😍😍😍