കഴിയ്ക്കുന്നതിനിടയിൽ,
“”…എനിയ്ക്ക്… എനിയ്ക്കിറങ്ങുന്നില്ലെടാ… ഞാനെഴീച്ചോട്ടേ..??”””_ ന്ന് മുഖംചെരിച്ചെന്നോടു ചോദിയ്ക്കുമ്പോൾ
മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുവായ്രുന്നു…
അതോടെ ഞാനും കഴിപ്പുനിർത്തിയെഴുന്നേറ്റു…
പോകാനിറങ്ങുമ്പോൾ
ആ കുടുംബം മൊത്തമുണ്ടായ്രുന്നു വീട്ടുമുറ്റത്ത്…
അവടെയാരും കരയുന്നുണ്ടായ്രുന്നില്ല…
എന്നാൽ കരയാത്തതായി ആരേയുംകണ്ടുമില്ല…
കണ്ണുംനിറച്ചുപിടിച്ച് ചിരിച്ചുകാണിച്ചൊരൊറ്റ നിൽപ്പായ്രുന്നു… മനുഷ്യന്റെ നെഞ്ചുപിളർക്കാനായ്ട്ട്.!
“”…നന്നായി പഠിക്കണംട്ടോ..!!”””_ പോകാനിറങ്ങുമ്പോൾ കയ്യിൽപ്പിടിച്ചുകൊണ്ട് ചേച്ചിയുടെവക ഉപദേശം…
അതിനു ഞാനൊന്നു തലകുലുക്കിയതും,
“”…നിന്നോടല്ല, ഇവളോടാ പറഞ്ഞത്..!!”””_ ചേച്ചി ചിരിച്ചു…
“”…ഓഹോ.! അപ്പൊ ഞാനെന്താ രണ്ടാങ്കുടിയോ..??”””
“”…അതിനു നിന്നോടുപറഞ്ഞിട്ട് കാര്യമില്ലല്ലോ… എത്രപറഞ്ഞാലും നീ പഠിയ്ക്കാനൊന്നുംപോണില്ല അതാപറയാത്തത്… അല്ലേ മീനൂ..??”””_ ചേച്ചിയവൾടെ തോളിൽതട്ടി…
അതിനൊന്നു തലകുലുക്കുകമാത്രം ചെയ്തു മീനാക്ഷി…
സാധാരണ ദേഷ്യപ്പെടേണ്ട ഞാൻ അതിനുപക്ഷേ പിണക്കംകാണിയ്ക്കുവാണ് ചെയ്‌തത്…
എന്നാൽ ചേച്ചിയതു കണ്ടതായിപ്പോലും ഭാവിച്ചില്ല…
പകരമെന്റെ കൈപിടിച്ചു മീനാക്ഷിയുടെ കയ്യിലേയ്ക്കുപിടിപ്പിച്ച്,
“”…എടീ… ഇതെന്റെ കുഞ്ഞനിയനാ… പൊന്നുപോലെ നോക്കിക്കോണേടീ..!!”””_ ന്നു പറഞ്ഞപ്പോൾ എന്തോ കണ്ണുനിറഞ്ഞുപോയി…
എന്നാൽ അതിലേറെയെന്നെ അത്ഭുതപ്പെടുത്തീത്
മീനാക്ഷിയെന്റെ കയ്യിൽ പിടിച്ചപ്പോഴായ്രുന്നു…
മുത്തേ ഇത് വായിക്കാൻ വേണ്ടി ദിവസം കേറി നോക്കും പെട്ടെന്ന് ഇടു അടുത്ത പാർട്ട്
എന്റെ അർജുനെ അവസാനഭാഗം എന്നെ കരയിച്ചു… സിദ്ധുവിന്റെ ഓരോ വാക്കും ചങ്കിൽ കേറണപോലെയായിരുന്നു… അത്രയ്ക്ക് എനിക്ക് റിലേറ്റബിൾ ആയിരുന്നു… ഈ പാർട്ടിലെ ക്ലൈമാക്സ് നീ എഴുതിയിട്ടുള്ളതിൽ വെച്ചേറ്റവും ബെസ്റ്റ് ആയിട്ടാ എനിക്ക് തോന്നിയത്… എന്തൊരു ഫീലാടാ

ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്… ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു ഭാഗം തന്നതിന് ഒരായിരം സ്നേഹം
ബാക്കി തായോ
27ഓ..ഇതൊക്കെ എപ്പ വന്നൂ?ഞാൻ കരുതി കാലൊക്കെ ശരിയായിട്ടേ ഇനിയുള്ളെന്ന്. അടിപൊളി പാർട്. നീ പുലിയാടാ. കാട്ടീന്നെറങ്ങിയ പുലിയല്ല നാട്ടില് ജനിച്ച് വളർന്ന് വയസായ പുലി.നന്നായിട്ടുണ്ടെടാ..സന്തോഷവും സങ്കടവും ..എന്ത എഴുതേണ്ടേന്ന് അറിയില്ലടാ..നന്നായിട്ടുണ്ട്. Love u മുത്തേ


സൂപ്പർ .കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ
അർജുൻ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് തരാമോ
പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ..

Why am I even reading this story while on my work lol!

സിദ്ധുവും മീനുവും പയ്യെ സെറ്റായി വരുന്നുണ്ട് ല്ലേ ..
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട് …
എത്രയും വേഗം അവരെ ഒന്നിപ്പിക്കണം എന്ന അപേക്ഷയുടെ…
തടിയൻ!
വഴിയുണ്ടാക്കാം സഹോ..

ഒത്തിരിസ്നേഹം..


Oru kmabikadha vayichitt karayunnath ith aadyayttanu.
Kudos mate. You are not just an erotic writer. It’s way bigger than that.
Eagerly waiting for the next part
ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്… ഈ സപ്പോർട്ടിന്..


എന്റെ പൊന്നളിയ 107പേജ് പോയത് അറിഞ്ഞില്ലാ


നനക്കാൻ നീ ശ്രമിച്ചത് നിന്റെ വിജയമാണ്എന്ന് ഞാൻ മനസ്സിലാക്കുന്നു.














അവസാന പേജുകളിൽ വായനക്കാരുടെ കണ്ണ്
ഇഷ്ട്ടപെട്ടു… നല്ല കലാകാരന്‍.. നന്ദി



താങ്ക്സ് ബ്രോ..
